Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

17 SEPTEMBER 2025 07:20 AM ISTമലയാളി വാര്‍ത്ത
മൂന്നാം കക്ഷി മധ്യസ്ഥതയ്ക്ക് ഇന്ത്യ ഒരിക്കലും സമ്മതിച്ചിട്ടില്ലെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ പരസ്യമായി സമ്മതിച്ചു, ഉഭയകക്ഷി ചർച്ചകളിൽ ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ചു. ഓപ്പറേഷൻ സിന്ദൂരിനുശേഷം വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചുവെന്ന ട്രംപിന്റെ അവകാശവാദത്തെ ഇത് പൊളിച്ചു. ഓപ്പറേഷൻ സിന്ദൂരിന...

അഫ്ഗാനിസ്ഥാനില്‍ സൈന്യം 53 തീവ്രവാദികളെ വധിച്ചതായി ആഭ്യന്തരമന്ത്രാലയം

23 September 2015

അഫ്ഗാനിസ്ഥാനില്‍ പോലീസിന്റെ പിന്തുണയോടെ സൈന്യം നടത്തിയ നീക്കത്തില്‍ 53 തീവ്രവാദികളെ വധിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പോരാട്ടത്തില്‍ 11 തീവ്രവാദികളെ ജീവനൊടെ പിടികൂടി. ഭീകരരുടെ പ്രത്യാക്രമണത്തി...

ഓസ്‌ട്രേലിയയ്ക്ക് ആദ്യ വനിതാ പ്രതിരോധമന്ത്രി

22 September 2015

സെനറ്റര്‍ മാരി പെയ്ന്‍ ഓസ്‌ട്രേലിയയിലെ ആദ്യത്തെ വനിതാ പ്രതിരോധമന്ത്രിയായി. പാര്‍ട്ടിക്കുള്ളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ടോണി ആബട്ടിനെ പരാജയപ്പെടുത്തി പ്രധാനമന്ത്രിയായ മാല്‍കം ടേണ്‍ബുള്ളിന്റെ മന്ത്രിസഭയ...

നേപ്പാളില്‍ വീണ്ടും ഭൂചലനം

22 September 2015

നേപാളില്‍ വീണ്ടും ഭൂചലനം. റിക്ടര്‍സ്‌കെയിലില്‍ 4.5 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചക്ക് 12.17 ന് കാഠ്മണ്ഡുവിലും സമീപജില്ലകളിലുമാണ് ഭൂചലനം ഉണ്ടായത്. ധാധിംഗ് ജില്ലയിലെ തസാര്‍പു ആയ...

ഗൂഗിളിനെ തകര്‍ക്കാന്‍ 16 അക്ഷരങ്ങള്‍ മതി

22 September 2015

ജനപ്രീയ ഇന്റര്‍നെറ്റ് ബ്രൗസറായ ഗൂഗിള്‍ ക്രോം ക്രാഷ് കേവലം 16 ക്യാരക്ടറുകള്‍ അടങ്ങിയ യുആര്‍എല്‍ മതിയെന്ന് പുതിയ കണ്‌ടെത്തല്‍. വിന്‍ഡോസില്‍ ഗൂഗിള്‍ ക്രോമിന്റെ പുതിയ പതിപ്പ് ഉപയോഗിക്കുന്നവര്‍ "http:...

കനത്ത ഷെല്ലാക്രമണത്തെ തുടര്‍ന്ന് തെക്കന്‍ സൗദിയില്‍ നിന്നും 130 മലയാളി നഴ്‌സുമാരെ രക്ഷപ്പെടുത്തി

22 September 2015

കനത്ത ഷെല്ലാക്രമണം നടക്കുന്ന തെക്കന്‍ സൗദിയില്‍ നിന്നും 130 മലയാളി നഴ്‌സുമാരെ രക്ഷപ്പെടുത്തി. ജീസാന്‍ സാനന്ത ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരെയാണ് രക്ഷപ്പെടുത്തിയത്. കിങ് ഫഹദ് ആശുപത്രിയിലേക്കാണ്...

ബിലാസ്പൂരില്‍ തകര്‍ന്ന തുരങ്കത്തിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്നുപേരില്‍ രണ്ടുപേരെ ഒമ്പതുദിവസം നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെ രക്ഷപ്പെടുത്തി

22 September 2015

ഹിമാചല്‍പ്രദേശില്‍ നിര്‍മാണത്തിനിടെ തകര്‍ന്ന തുരങ്കത്തിനകത്തു കുടുങ്ങിപ്പോയ മൂന്നു തൊഴിലാളികളില്‍ രണ്ടു പേരെ ഒന്‍പതുദിവസം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ രക്ഷപ്പെടുത്തി. ശേഷിക്കുന്ന ഒരാളെക്കൂടി പു...

ബാഗ്ദാദില്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

22 September 2015

ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ 41 പേര്‍ക്കു പരിക്കേറ്റു. ബാഗ്ദാദിലെ ഷിയ ഭൂരിപക്ഷ മേഖലയായ അല്‍ അമീനിലാണ് സംഭവം. നഗരത്തിലെ തിരക്കേറ...

തുര്‍ക്കി തീരത്ത് വീണ്ടും അഭയാര്‍ത്ഥികളുടെ ബോട്ട് അപകടത്തില്‍പെട്ടു: 13 അഭയാര്‍ത്ഥികള്‍ മരിച്ചു

21 September 2015

തുര്‍ക്കി തീരത്ത് വീണ്ടും അഭയാര്‍ത്ഥികളുടെ ബോട്ട് ദുരന്തത്തില്‍ പെട്ടു. ഞായറാഴ്ചയുണ്ടായ അപകടത്തില്‍ കുട്ടികളടക്കം 13 പേര്‍ മരിച്ചു. ഏതാനും പേരെ കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ചു. ഗ്രീസ് ദ്വീപായ ലെസ്‌ബോസ് ലക...

അഭയാര്‍ത്ഥി പ്രവാഹത്തെ തടയാനായി അടച്ച ഹംഗറി അതിര്‍ത്തി തുറന്നു

21 September 2015

അഭയാര്‍ഥി പ്രവാഹത്തെ തടയാനായി അടച്ച അതിര്‍ത്തി ഹംഗറി തുറന്നു. ഹംഗറി-സെര്‍ബിയ അതിര്‍ത്തിയിലെ ഹോര്‍ഗോസ് ഒന്ന് ക്രോസിംഗാണ് തുറന്നത്. ഹംഗറിയെയും സെര്‍ബിയയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഹൈവെ വീണ്ടും തുറക്...

പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട യുഎസ് ജിംനാസ്റ്റിക് പരിശീലകന്‍ ജയിലില്‍ ജീവനൊടുക്കി

21 September 2015

പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട യുഎസ് ജിംനാസ്റ്റിക് പരിശീലകന്‍ ജയിലില്‍ ജീവനൊടുക്കി. മാര്‍വിന്‍ എല്‍.ഷാര്‍പ്പ് (49) ആണ് ജീവനൊടുക്കിയത്. ശനിയാഴ്ച രാത്രി ഇന്ത്യാനാ ജയിലിലാണ് മാര്‍വിന്‍ ജീവനൊടുക്കിയത്. കു...

വടക്കന്‍ കാലിഫോര്‍ണിയയില്‍ തുടരുന്ന കാട്ടുതീയില്‍ 1,400 ഓളം വീടുകള്‍ കത്തി നശിച്ചു

21 September 2015

വടക്കന്‍ കാലിഫോര്‍ണിയയില്‍ തുടരുന്ന കാട്ടുതീയില്‍ 1,400 വീടുകള്‍ കത്തിനശിച്ചതായി അഗ്നിശമനസേന വിഭാഗം അറിയിച്ചു. 75,000 ഏക്കര്‍ വനഭൂമി കത്തിനശിച്ചു. ഇതിനകം ആയിരക്കണക്കിനു പേരെയാണു പ്രദേശത്തു നിന്നും ഒഴി...

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ അമേരിക്ക, ക്യൂബ സന്ദര്‍ശനം ഇന്നുമുതല്‍

20 September 2015

സമാധാനത്തിന്റെ സന്ദേശവുമായി വീണ്ടും ഒരു ദൈവദൂതന്‍ യാത്ര തിരിക്കുന്നു. വിപ്ലവകരമായ തീരുമാനങ്ങള്‍ നടത്തി ലോകം മുഴുവന്‍ സമാധാനത്തിനായി പ്രയത്‌നിക്കുന്ന ഫ്രാന്‍സിസ് പാപ്പായുടെ പുതിയ ഇടപെടീല്‍. ഫ്രാന്‍സിസ്...

പ്രസവത്തോടെ ശരീരം തളര്‍ന്ന യുവതിയെ, മരണത്തില്‍ നിന്നു രക്ഷിച്ചത് ദിവസങ്ങള്‍ മാത്രം പ്രായമുള്ള മകള്‍

19 September 2015

അമ്മയെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്ന കുഞ്ഞിക്കൈകള്‍. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെ ഒരു പ്രഭാതം. ഷെല്ലി കോളി എന്ന യുവതിയുടെ ഭര്‍ത്താവ് ജെര്‍മിയും അവരുടെ നവജാത ശിശുവായ റൈലാന്‍ ഗ്രെയ്‌സും ഷെല്ലിയുടെ കൂ...

സിറിയയില്‍ ബാരല്‍ ബോംബ് ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു

18 September 2015

 സിറിയയില്‍ സൈന്യം നടത്തിയ ബാരല്‍ ബോംബ് ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. ദമാസ്‌കസ് പ്രവിശ്യയിലെ വിമത നഗരമായ ഡാരയിലാണു സൈന്യം ആക്രമണം നടത്തിയത്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച ബാരലുകള്‍ ഹെലികോപ്ടറില്‍ ...

സുനാമി മുന്നറിയിപ്പ് ചിലി പിന്‍വലിച്ചു

17 September 2015

ഭൂചലനത്തെ തുടര്‍ന്നു പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പ് ചിലി പിന്‍വലിച്ചു. ബുധനാഴ്ച ശാന്ത സമുദ്രത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 8.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതിനെ തുടര്‍ന്നാണു സുനാമി മുന്നറിയിപ...

Malayali Vartha Recommends