INTERNATIONAL
ചിറകിൽ തീ പിടിച്ച് പറന്ന് ഉയർന്ന് വിമാനം..! നേരെ ഇടിച്ചിറക്കി,7 മരണം തീവിഴുങ്ങുന്ന ദൃശ്യങ്ങൾ പുറത്ത്
തെരുവില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കേ യുവതി നിന്ന നില്പ്പില് പ്രസവിച്ചു
17 December 2015
ആധുനിക ലോകത്ത് തിരക്കു കാരണം സ്ത്രീകള്‍ക്ക് പ്രസവിക്കാന്‍പോലും സമയം ഇല്ലെന്ന് തോന്നുന്നു. ആശുപത്രിയിലേക്ക് പോകുമ്പോള്‍ തെരുവില്‍ അനേകം നാട്ടുകാരും ക്യാമറകളും നോക്കി നില്‍ക്കേ യുവതി പ്രസവിക്കുന്നതിന്റെ...
പ്രചരണത്തിനിടെ കൗമാരക്കാരന് സ്പാനിഷ് പ്രധാനമന്ത്രിയുടെ കരണം പുകച്ചു...!!
17 December 2015
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ സ്പാനിഷ് പ്രധാനമന്ത്രിയെ കൗമാരക്കാരന് കരണത്തിടിച്ചു. ബുധനാഴ്ച രാവിലെയുണ്ടായ സംഭവത്തില്‍ സ്പെയിന് പ്രധാനമന്ത്രി മരിയാനോ രജോയിയെ 17 കാരനാണ് മുഖത്തിടിച്ചത്. ഇയാളുടെ പേ...
ക്രിസ്മസ്ദിന സന്ദേശം നല്കുന്ന ചടങ്ങില്‍ ബുള്ളറ്റ്പ്രൂഫ് വസ്ത്രം നിരസിച്ച് മാര്‍പാപ്പ
17 December 2015
ക്രിസ്മസ്ദിന സന്ദേശം നല്കുന്ന ചടങ്ങില്‍ ബുള്ളറ്റ്പ്രൂഫ് വസ്ത്രം ധരിക്കണമെന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശം ഫ്രാന്‍സിസ് മാര്‍പാപ്പ നിരസിച്ചു. ഭീകരസംഘടനയായ ഐഎസിന്റെ ഭീഷണിയുണ്ടെങ്കിലും മാര്‍പാപ്പ ഭീകര...
പാരീസ് ഭീകരാക്രമണവുമായി ബന്ധമുണ്ടെന്നു കരുതുന്ന രണ്ട് പേര് ഓസ്ട്രിയയില്‍ അറസ്റ്റില്‍
17 December 2015
പാരീസിലെ ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് കരുതുന്ന രണ്ടു പേരെ ഓസ്ട്രിയന്‍ പോലീസ് അറസ്റ്റ് ചെയ്തു. സാല്‍സ്ബര്‍ഗിലെ അഭയാര്‍ഥി ക്യാമ്പില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. ഇവരുടെ പേരോ രാജ്യമോ വെളിപ്പെടുത്തിയ...
ഓക്സിജന്‍ വില്‍പ്പനയ്ക്ക്
16 December 2015
അന്തരീക്ഷ മലിനീകരണം രൂക്ഷമായ ചൈനയില്‍ ശുദ്ധവായു വില്‍പ്പന നടത്താന്‍ ഒരുങ്ങി കനേഡിയന്‍ കമ്പനിയായ \'വൈറ്റാലിറ്റി എയര്‍. മലനിരകളില്‍നിന്നും ശേഖരിച്ച ശുദ്ധവായുവാണ് കുപ്പികളിലാക്കി കമ്പനി വില്‍ക്കുന്ന...
സ്വിസ് ബാങ്കില്‍ നാല് ഇന്ത്യാക്കാരുടെ അക്കൗണ്ട് 60 വര്‍ഷമായി നിശ്ചലമായി കിടക്കുന്നു
16 December 2015
വര്‍ഷങ്ങളായി പണമിടപാടുകള്‍ നടത്താതെ നിശ്ചലമായി കിടക്കുന്ന ബാങ്ക് അക്കൗണ്ടുകളുടെ ലിസ്റ്റ് സ്വിസ് ബാങ്ക് പുറത്തുവിട്ടു. 60 വര്‍ഷമായി ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകളില്‍ നാലെണ്ണം ഇന്ത്യക്കാരുടേതാണെന്...
മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും പ്രസ്താവനകളിറക്കുമ്പോള്‍ സൂക്ഷിക്കണം, ഐസിസിന്റെ കുടുംബത്തെ കൊല്ലുമെന്ന് പറഞ്ഞ ട്രംപിന് മലാലയുടെ വിമര്‍ശനം
16 December 2015
മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും പ്രസ്താവനകളിറക്കുമ്പോള്‍ സൂക്ഷിക്കണമെന്നാണ് മലാലയുടെ നിര്‍ദ്ദേശം. ഐസിസ് ഭീകരരുടെ കുടുംബത്തെ കൊല്ലുമെന്ന് പറഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി ഡൊണാ...
അല്‍ഖ്വെയ്ദ സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍
16 December 2015
തീവ്രവാദ സംഘടനയായ അല്‍ഖ്വെയ്ദയുമായി സംശയമുണ്ടെന്ന് സംശയിക്കുന്നയാള്‍ പിടയിലായി. ഒഡീസയിലെ കട്ടക്കില്‍ നിന്നും ഡല്‍ഹി പോലീസാണ് ഇയാളെ പിടികൂടിയത്. ഉത്തര്‍ പ്രദേശ് സ്വദേശിയായ അബ്ദുള്‍ റഹ്മാനെയാണ് പോലീസ് അ...
വൈകല്യമുള്ള നവജാത ശിശുക്കളെ ഐ എസ് വധിക്കുന്നു
16 December 2015
വിദേശിബന്ധം വരുന്നതും വൈകല്യത്തോടെ പിറക്കുന്നതുമായി എല്ലാത്തരം കുഞ്ഞുങ്ങളെയും കൊന്നൊടുക്കാന്‍ ഇസഌമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തുടക്കമിട്ടതായി റിപ്പോര്‍ട്ട്. ഇതിനകം 38 നവജാതശിശുക്കളെ കൊന്നൊടുക്കിയതായ...
നൈജീരിയയില്‍ ബോക്കോഹറാം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 30 പേര് കൊല്ലപ്പെട്ടു
16 December 2015
വടക്കുകിഴക്കന്‍ നൈജീരിയയില്‍ മൂന്നു ഗ്രാമങ്ങളില്‍ ബോക്കോഹറാം തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 30 പേര് കൊല്ലപ്പെട്ടു. 20 ഓളം പേര്‍ക്കു പരിക്കേറ്റു. വാര്‍വാര, മംഗാരി, ബുരഷിക എന്നി ഗ്രാമങ്ങളിലാണ് ആക്...
ഫ്രഞ്ച് വിദേശകാര്യ മന്ത്രിയുടെ മകന് തട്ടിപ്പുകേസില്‍ പിടിയില്‍
16 December 2015
ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലോറന്റ് ഫേബിയസിന്റെ മകന് പണം തട്ടിപ്പുകേസില്‍ അറസ്റ്റിലായി. തോമസ് ഫേബിയസാണ് അറസ്റ്റിലായത്. വ്യാജ ആധാരമുണ്ടാക്കല്‍, വെട്ടിപ്പ്, പണം തട്ടിപ്പ് എന്നിവയാണ് ഇയാള്‍ക്കെതിരെ ചുമ...
ഫെയ്സ്ബുക്കിന്റെ ജര്‍മനിയിലെ ഓഫീസിനു നേരെ ആക്രമണം
15 December 2015
സാമൂഹിക മാധ്യമമായ ഫെയ്സ്ബുക്കിന്റെ ജര്‍മനിയിലെ ഓഫീസിനു നേരെ ആക്രമണം. ഇരുപതോളം പേരടങ്ങുന്ന അക്രമി സംഘമാണ് ഹാംബര്‍ഗിലുള്ള ഓഫീസ് അടിച്ചു തകര്‍ത്തത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഓഫീസിന്റെ ജനാല ചില്ല...
സ്രെബ്രനിക്ക കൂട്ടക്കൊല: കുഴിമാടം കണ്ടെത്തിയതായി റിപ്പോര്‍ട്ട്
15 December 2015
സ്രെബ്രനിക്ക കൂട്ടക്കൊലയില്‍ ഉള്പ്പെട്ടവരുടേതെന്ന് കരുതുന്ന കുഴിമാടം കണെ്്ടത്തിയതായി റിപ്പോര്‍ട്ട്. സാറ്റലൈറ്റ് ചിത്രങ്ങള്‍ ഉപയോഗിച്ചാണ് കൊസ്്ലുക് ഗ്രാമത്തില്‍ കൂട്ടക്കുഴിമാടം കണെ്്ടത്തിയതെന്ന് ബോസ്...
അര്‍ജന്റീനയില്‍ ബസ് അപകടം: 43 മരണം
15 December 2015
അര്‍ജന്റീനയില്‍ ബസ് മറിഞ്ഞ് 43 പേര് മരിച്ചു. ആര്‍ജന്റീന അതിര്‍ത്തിരക്ഷാ സേനയിലെ പോലീസുകാരുമായി പോകുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട വാഹനം 65 അടി താഴ്ചയിലേക്ക് വീഴുകയായിരുന്ന...
സിറിയയില്‍ വീണ്ടും വ്യോമാക്രമണം : നൂറിലേറെ സിവിലിയന്മാര് കൊല്ലപ്പെട്ടു
14 December 2015
സിറിയന്‍ സര്‍ക്കാറും റഷ്യയും ചേര്‍ന്ന് ഡമസ്കസില്‍ നടത്തിയ വ്യോമാക്രമണത്തില്‍ നൂറുകണക്കിന് സിവിലിയന്മാര് കൊല്ലപ്പെട്ടു. സിറിയന്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ അഹ്മദാണ് വീണ്ടും വ്യോമാക്രണം...
സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...
അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...
സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന വാതിൽ പാളി യഥാർത്ഥ സ്വർണ്ണപ്പാളിയാണോ..? കിടുക്കി ഹൈക്കോടതിയുടെ ചോദ്യം.! ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ചേർന്ന് സംശയകരമായ ഇടപാടുകൾ നടത്തിയതായി സൂചന: ഒരു മുറിക്ക് 20000 രൂപ ദിവസ വാടകയുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ദേവസ്വം ഉദ്യോഗസ്ഥർ തങ്ങിയത് ദിവസങ്ങളോളം...
ഒല ഇലക്ട്രിക് സ്കൂട്ടറുകളുടെ രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തിവച്ചു; മോശം സർവീസ്, കാലതാമസം പരാതികൾ വർദ്ധിച്ചു






















