Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!

24 MARCH 2026 07:41 PM ISTമലയാളി വാര്‍ത്ത
അമേരിക്കയിലെ ടെക്‌സസിലുള്ള പ്രമുഖ എണ്ണശുദ്ധീകരണ ശാലയായ വലേറോ റിഫൈനറിയില്‍ വന്‍ സ്‌ഫോടനവും തീപിടുത്തവും. തിങ്കളാഴ്ച രാത്രിയോടെയാണ് പോര്‍ട്ട് ആര്‍തറിലെ പ്ലാന്റില്‍ ഉഗ്രസ്‌ഫോടനം ഉണ്ടായത്. കിലോമീറ്ററുകള്‍ അകലെ വരെ പ്രകമ്പനം സൃഷ്ടിച്ച സ്‌ഫോടനത്തിന് പിന്നാലെ പ്രദേശം കറുത്ത പുകയാല്‍ മൂടി. പ്ലാന്റിലെ ഇന്‍ഡസ...

അലക്‌സാണ്ട്രിയയില്‍ നിന്നും റാഞ്ചിയ വിമാനത്തില്‍ നാല് വിദേശികളേയും വിമാനത്തിലെ ജീവനക്കാരേയും വിമാനത്തിനുള്ളില്‍ ബന്ദിയാക്കിയിട്ടു

29 March 2016

അലക്‌സാണ്ട്രിയയില്‍ നിന്നും റാഞ്ചിയ ഈജിപ്ഷ്യന്‍ വിമാനത്തില്‍ നിന്നും 40ഓളം യാത്രക്കാരെ മോചിപ്പിച്ചതായി ഈജിപ്ത് എയര്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍ നാല് വിദേശികളേയും വിമാനത്തിലെ ജീവനക്കാരേയും വിമാനത്തി...

ഈജിപ്ത് എയറിന്റെ ആഭ്യന്തര സര്‍വീസ് വിമാനം റാഞ്ചി

29 March 2016

ഈജിപ്ത് എയറിന്റെ ആഭ്യന്തര സര്‍വീസ് വിമാനം റാഞ്ചി. പിന്നീട് വിമാനം സൈപ്രസിലെ ലാര്‍ണാക് വിമാനത്താവളത്തില്‍ ഇറക്കി. റാഞ്ചിയുടെ നിര്‍ദേശ പ്രകാരമാണ് പ്രാദേശിക സമയം രാവിലെ 8.45 ന് തെക്കന് സൈപ്രസിലെ ലാര്‍ണാക...

ലാഹോറിലെ പാര്‍ക്കിലുണ്ടായ ഭീകരാക്രമണത്തില്‍ 65 പേര്‍ കൊല്ലപ്പെട്ടു, 200ലധികം പേര്‍ക്ക് പരിക്ക്, മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത

28 March 2016

കിഴക്കന്‍ പാകിസ്താനിലെ പ്രധാന നഗരവും പഞ്ചാബ് പ്രവിശ്യാ തലസ്ഥാനവുമായ ലാഹോറിലെ പാര്‍ക്കിലുണ്ടായ ഭീകരാക്രമണത്തില്‍ 65 പേര്‍ കൊല്ലപ്പെട്ടു. ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. നഗരത്തിലെ ഗുല്‍ഷനെ ഇഖ്ബാല...

അള്‍ജീരിയയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് 12 മരണം; സാങ്കേതിക തകരാറാണ് ദുരന്തത്തിനു കാരണമെന്ന് പ്രാഥമിക നിഗമനം

28 March 2016

അള്‍ജീരിയയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു 12 സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. അഡ്രാര്‍ പ്രവിശ്യയിലെ തെക്കന്‍ പ്രദേശമായ റെഗ്ഗനെയില്‍ പ്രദേശിക സമയം ഞായറാഴ്ച വൈകുന്നേരമാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവ...

നാരങ്ങയുമായി വിമാനയാത്ര നടത്തിയ യുവതിക്ക് പണികിട്ടി

28 March 2016

വെല്ലിങ്ടണില്‍ പോക്കറ്റ് നിറയെ നാരങ്ങയുമായി വിമാനമിറങ്ങിയ യുവതിയെ നാട്ടിലേക്ക് തിരിച്ചയച്ചു. ആറ് നാരങ്ങകളുമായി ഓക്ലാന്‍ഡ് വിമാനത്താവളത്തിലെത്തിയ വിദേശ വനിതയ്ക്കാണ് ദുരവസ്ഥ. നാരങ്ങവഴി രോഗങ്ങള്‍ രാജ്യത്...

മദ്യപിച്ച് പൂസായ പൈലറ്റ് അറസ്റ്റില്‍

28 March 2016

വഴിനീളെ പോലീസിന്റെ ഊതിക്കലില്‍ മദ്യപരായ ഡ്രൈവര്‍മാര്‍ പലരും പിടിക്കപ്പെടാറുണ്ട്. എന്നാല്‍, ഇത്തരത്തിലൊരു ഊതലില്‍ യാത്രാവിമാനത്തിന്റെ പൈലറ്റാണു പിടിക്കപ്പെടുന്നതെങ്കിലോ. ശനിയാഴ്ച അമേരിക്കയിലെ ഡിട്രോയിറ...

ലഹോര്‍ സ്‌ഫോടനം: തെറ്റുപറ്റിയ ഫെയ്‌സ്ബുക്ക് മാപ്പ് പറഞ്ഞു

28 March 2016

പാക്കിസ്ഥാനിലെ കിഴക്കന്‍ നഗരമായ ലഹോറില്‍ തിരക്കേറിയ പാര്‍ക്കില്‍ കഴിഞ്ഞ ദിവസം വൈകിട്ടുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ കുട്ടികളടക്കം മരിച്ചത് 65 പേരാണ്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം ഫെയ്‌സ്ബുക്കിന്റെ സ...

പാക്കിസ്ഥാനില്‍ ഭൂചലനം, ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല

27 March 2016

പാക്കിസ്ഥാനില്‍ ഭൂചലനം. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സ്വാത് ജില്ലയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഖൈബര്‍ പഷ്തൂണ്‍ഖ്വ പ്രവിശ്യയിലും സമീപപ്രദേശങ്ങളിലും അനുഭവപ്പെട്ട ഭൂച...

ജപ്പാനില്‍ വിമാനപകടത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു

27 March 2016

പടിഞ്ഞാറന്‍ ജപ്പാനിലെ ഒസാക്കയില്‍ വിമാനാപകടത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. യാവോ വിമാനത്താവളത്തിലാണ് അപകടം നടന്നത്. ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ ചട്ടക്കൂടും ചിറക് ഭാഗവും തകരുകയായിരുന്നു. അപകടം നടന്ന...

പല്‍മീറയിലെ വ്യോമത്താവളം സിറിയന്‍ സൈന്യം തിരികെ പിടിച്ചു

26 March 2016

ഐഎസ് കൈയടക്കിയ പുരാതന പല്‍മീറ നഗരത്തിലെ വ്യോമത്താവളം സിറിയന്‍ സൈന്യം തിരികെ പിടിച്ചു. റഷ്യന്‍ വ്യോമസേനയുടെ സഹായത്തോടെയാണ് പല്‍മീറ തിരിച്ചുപിടിക്കാന്‍ സിറിയന്‍ സൈന്യം നീക്കം തുടങ്ങിയത്. ഹോംസ് പ്രവിശ്...

ഫെയ്‌സ്ബുക്കിലാണോ സ്‌നേഹിതാ? വിവാഹമോചനത്തിന് സമയമായി

26 March 2016

നിങ്ങള്‍ സദാസമയവും ഫെയ്‌സ് ബുക്കും വാട്ട്‌സ്ആപ്പും നോക്കിയിരിക്കുന്ന വിവാഹിതനാണോ എങ്കില്‍ സെക്‌സിലും ജീവിതത്തിലും താത്പര്യം നഷ്ടപ്പെട്ട് വിഷാദരോഗിയാകാന്‍ സമയമായി.. ഫെയ്‌സ്ബുക്കിന്റെ അമിതോപയോഗം ഫെയ്‌സ്...

ചൈനയില്‍ വോളിബോള്‍ മത്സരത്തിനെത്തിയ താരം ടോയ്‌ലറ്റില്‍ പോയി പ്രസവിച്ചതിനു ശേഷം തിരികെ വന്ന് മത്സരം തുടര്‍ന്നു

26 March 2016

ചൈനയില്‍ കൗമാരക്കാരിയായ വോളിബോള്‍ താരം ജിംനേഷ്യത്തിലെ ടോയ്‌ലറ്റില്‍ പ്രസവിച്ച ശേഷം കുഞ്ഞിനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് മത്സരത്തില്‍ പങ്കെടുത്തു. ചൈനയിലെ കിഴക്കന്‍ പ്രവിശ്യയായ ഷെന്‍ജിയാങ...

യമനില്‍ മലയാളി വൈദികനെ തട്ടികൊണ്ടുപോയത് ഐ എസ് തീവ്രവാദികളെന്ന് സ്ഥിരീകരിച്ചു

26 March 2016

യമനില്‍ കാണാതായ മലയാളി വൈദികന്‍ ഫാ. ടോം ഉഴുന്നാലിനെ ഐ എസ് തീവ്രവാദികള്‍ തട്ടികൊണ്ടുപോയതാണെന്ന് സ്ഥിരീകരിച്ചു. വിദേശ കാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എല്ലാ മാര്‍ഗങ്ങളിലൂടെയും ഫാ. ട...

ബഗ്ദാദില്‍ ചാവേറാക്രമണത്തില്‍ 29 മരണം

26 March 2016

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിനടുത്ത് ഫുട്‌ബോള്‍ ഗ്രൗണ്ടിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. 50ലേറെ പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ ബാഗ്ദാദില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള ഇസ്‌ക...

ലിബിയയിലുണ്ടായ മിസൈലാക്രമണത്തില്‍ രണ്ട് മലയാളികള്‍ കൊല്ലപ്പെട്ടു

26 March 2016

 ലിബിയയിലുണ്ടായ മിസൈലാക്രമണത്തില്‍ രണ്ട് മലയാളികള്‍ കൊല്ലപ്പെട്ടു. കോട്ടയം വെളിയന്നൂര്‍ സ്വദേശികളായ സുനു മകന്‍ പ്രണവ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ താമസിച്ചിരുന്ന വീടിനു മുകളില്‍ മിസൈല്‍ വീഴുകയായിര...

Malayali Vartha Recommends