Widgets Magazine 

22
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആ ഭാ​ഗ്യശാലി ആര്? പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍...


പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത്‌ അഞ്ചുവയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഇന്ന് തുള്ളിമരുന്ന്‌ നൽകും


പണമിടപാടുകളിലും യാത്രാവേളകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത


നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ന് ഇന്ത്യയിൽ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തും... നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബാലേന്ദ്ര ഷാ പ്രതിനിധിതല ചർച്ച നടത്തും, ഊർജ മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ ഇരുവരും സംയുക്തമായി ഉദ്ഘാടനം ചെയ്യും

വടശ്ശേരിക്കരയിലെ കാട്ടാനശല്യത്തിന് പരിഹാരമായി വനാതിർത്തിയിൽ മൂന്നുദിവസത്തിനുള്ളിൽ സീസ്മിക് സെൻസർ സ്ഥാപിക്കുമെന്ന് വനം മന്ത്രി

22 NOVEMBER 2026 09:54 AM IST
മലയാളി വാര്‍ത്ത

More Stories...

  ഏകാദശി ദിനത്തില്‍ ദര്‍ശന സായൂജ്യം തേടി ആയിരങ്ങള്‍ ഗുരുവായൂരിൽ... ദ്വാദശി പണം സമര്‍പ്പണം ഇന്ന്...

സംസ്ഥാനത്ത് മറ്റെന്നാൾ മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ചൊവ്വാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ആ ഭാ​ഗ്യശാലി ആര്? പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍...

ഗുരുവായൂർ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ ആസ്തിവിവരപ്പട്ടിക (ഇൻവെന്ററി) തയ്യാറാക്കണമെന്ന് ഹൈക്കോടതി....

തുടർച്ചയായ മൂന്നാം വർഷവും അനുമതി നീട്ടി നൽകി... വിമാനത്തിൽ ഇരുമുടിക്കെട്ടിന് അനുമതി നൽകി വ്യോമയാന മന്ത്രാലയം... . അയ്യപ്പഭക്തർക്ക് ഇരുമുടിക്കെട്ട് വിമാനത്തിന്റെ ക്യാബിനിൽ കൊണ്ടുപോകാനാണ് അനുമതി

വടശ്ശേരിക്കരയിലെ കാട്ടാനശല്യത്തിന് പരിഹാരമായി വനാതിർത്തിയിൽ മൂന്നുദിവസത്തിനുള്ളിൽ സീസ്മിക് സെൻസർ സ്ഥാപിക്കുമെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ. ഇതിനായി വിദഗ്ധർ എത്തിയിട്ടുണ്ട്.

സൂക്ഷ്മ ചലനങ്ങൾ പോലും അറിയുന്നതിനുള്ള ഉപകരണം സ്ഥാപിക്കുന്നതിലൂടെ ഒരു കിലോമീറ്റർ പരിധിയിൽ ആന എത്തിയാൽ അറിയാൻ കഴിയും. ആന എത്തുന്ന വഴി അറിയാനും ഇവയെ വനത്തിലേക്ക് മടക്കാനും ഇതുവഴി കഴിയും. മലയാറ്റൂരിൽ ഇത് പരീക്ഷിച്ച് വിജയിച്ചിരുന്നു. വടശ്ശേരിക്കരയിലെ ജനവാസ മേഖലകളിലെ രൂക്ഷമായ കാട്ടാനശല്യത്തിന് പരിഹാരം കാണുന്നതുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത ജനപ്രതിനിധകളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വനത്തിൽ നിന്ന് നാലുഭാഗങ്ങളിൽ കൂടിയാണ് ആനകൾ ജനവാസമേഖലയിലേക്ക് എത്തുന്നത്. ഇതിൽ രണ്ടിടത്ത് എ.ഐ ക്യാമറകളും അലാമും പ്രകാശ സംവിധാനവും സ്ഥാപിച്ച ശേഷം അതുവഴി ആന എത്തുന്നില്ല.

മറ്റു രണ്ടിടത്തുകൂടി ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇത് സ്ഥാപിക്കുകയും ചെയ്യും. പകൽ സമയം ആനകളെ നിരീക്ഷിക്കുന്നതിന് തെർമൽ ഡ്രോൺ എത്തിക്കും. എട്ടു കിലോമീറ്റർ ദൂരം അഞ്ച് തട്ടുകളുള്ള സ്മാർട്ട് ഫെൻസിങ് സ്ഥാപിക്കുന്നതിന് ടെൻഡറായി. ഇപ്പോൾ സ്ഥാപിച്ചിട്ടുള്ള ഒരുവരി സോളാർ വേലി ഫലപ്രദമല്ല. കൂടുതൽ ആർ.ആർ.ടീമിനെയും വനപാലകരെയും വാച്ചർമാരെയും നിയോഗിച്ചിട്ടുണ്ട്. പ്രദേശത്തുള്ള യുവാക്കൾക്ക് പരിശീലനം നൽകി ഇവർക്കൊപ്പം പ്രവർത്തിക്കുന്നതിനായി നിയോഗിക്കുകയും ചെയ്യും.

രണ്ടുദിവസം ആന എത്തിയിരുന്നില്ല. ഇഷ്ടപ്പെട്ട തീറ്റ തേടി വരും ദിവസങ്ങളിൽ വരാൻ സാധ്യതയുണ്ട്. വനപാലകർ അവിടെ തുടരും. തുടർച്ചയായി ജനവാസമേഖലയിലേക്ക് ഇറങ്ങാനായില്ലെങ്കിൽ ഇവ വനത്തിലേക്ക് മടങ്ങുകയാണ് സാധാരണ ഉണ്ടാകാറുള്ളത്. അതിനാണ് ശ്രമിക്കുന്നത്. വനാതിർത്തിയിൽ കർഷകരുടെ സഹായത്തോടെ നാരകം, മഞ്ഞൾ തുടങ്ങിയ കൃഷികൾ ചെയ്യുന്ന കാര്യം ആലോചിക്കും. പരിമിതികളിൽ നിന്നുകൊണ്ട് എങ്ങനെയും ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാണ് സർക്കാർ ശ്രമിച്ചുവരുന്നത്. കർഷകർക്കുള്ള നഷ്ടപരിഹാരം സർക്കാർ ഇരട്ടിയാക്കിയതായും മന്ത്രി പറഞ്ഞു.

ജനങ്ങളുടെ ആവശ്യം പരിഗണിച്ച് വനത്തിലെ തേക്ക് പ്ലാന്റേഷനിലെ സോളാർ വേലി അഴിച്ചുനീക്കും. ഇവ ഉള്ളതിനാലാണ് ആനകൾ ഉൾവനത്തിലേക്ക് പോകാത്തതെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് ഈ നടപടി. അതു ബോധ്യമുണ്ടെങ്കിലും ജനങ്ങളുടെ ആവശ്യപ്രകാരമാണ് വേലി നീക്കാൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമയ്ക്ക് തുടക്കമായി....  (3 minutes ago)

വടശ്ശേരിക്കരയിലെ കാട്ടാനശല്യത്തിന് പരിഹാരമായി വനാതിർത്തിയിൽ മൂന്നുദിവസത്തിനുള്ളിൽ സീസ്മിക് സെൻസർ സ്ഥാപിക്കുമെന്ന് വനം മന്ത്രി  (14 minutes ago)

തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലേക്ക് ഏകദേശം 160 കോടി രൂപ മൂല്യമുള്ള 121 കിലോ സ്വർണാഭരണങ്ങൾ സംഭാവന നൽകാനൊരുങ്ങി ഭക്തൻ  (1 hour ago)

രാജസ്ഥാനിലെ കോട്ട-ഉദയ്പൂർ ദേശീയപാതയിൽ തീർത്ഥാടക സംഘത്തിന്റെ വാഹനം അപകടത്തിൽപെട്ട് ഒരേ കുടുംബത്തിലെ ഒമ്പത് പേർക്ക് ദാരുണാന്ത്യം... ആറു പേർക്ക് പരുക്ക്  (1 hour ago)

കാൽനൂറ്റാണ്ടിലേറെയായി സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു  (1 hour ago)

  ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ സമനില വഴങ്ങി ആഴ്സണൽ  (1 hour ago)

  ഏകാദശി ദിനത്തില്‍ ദര്‍ശന സായൂജ്യം തേടി ആയിരങ്ങള്‍ ഗുരുവായൂരിൽ... ദ്വാദശി പണം സമര്‍പ്പണം ഇന്ന്...  (1 hour ago)

  ബഹ്റൈന് നേരെ ആക്രമണവുമായി ഇറാൻ... ബഹ്‌റൈനിലെ രണ്ട് സൈനികകേന്ദ്രങ്ങൾ ആക്രമിച്ചതായി ഇറാൻ സൈന്യം?  (1 hour ago)

സംസ്ഥാനത്ത് മറ്റെന്നാൾ മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ചൊവ്വാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (2 hours ago)

ആ ഭാ​ഗ്യശാലി ആര്? പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍...  (2 hours ago)

പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത്‌ അഞ്ചുവയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഇന്ന് തുള്ളിമരുന്ന്‌ നൽകും  (2 hours ago)

ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്...  (2 hours ago)

തൊഴിൽ പുരോഗതിയും സാമ്പത്തിക ഭദ്രതയും: 12 രാശികളുടെ സമ്പൂർണ്ണ ഫലം  (3 hours ago)

നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ന് ഇന്ത്യയിൽ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തും... നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബാലേന്ദ്ര ഷാ പ്രതിനിധിതല ചർച്ച നടത്തും, ഊർജ മേഖലയുമായി ബന്ധപ്പെട്  (3 hours ago)

Malayali Vartha Recommends