Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍

24 SEPTEMBER 2026 11:22 PM ISTമലയാളി വാര്‍ത്ത
അമേരിക്ക വീണ്ടും ആക്രമിച്ചാല്‍ തിരിച്ചടി ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും വ്യാപിപ്പിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. യുദ്ധം പുനഃരാരംഭിച്ചാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലുള്ള അമേരിക്കന്‍ കപ്പലുകള്‍ ആക്രമിക്കപ്പെടുമെന്നും ഇറാന്‍ വ്യക്തമാക്കി. ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയിയുടെ മുതിര്‍ന്ന ഉപദേഷ്ടാവ്...

എത്യോപ്പ്യയില്‍ കനത്ത വെള്ളപ്പൊക്കം; നൂറോളം പേര്‍ മരിച്ചു

20 May 2016

ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നൂറിലേറെ പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. 20,000 ലേറെ പേര്‍ക്ക് വീട് നഷ്ടമായതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. തോരാത്ത മഴയെത്തുട...

ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാംഗിനു ബുക്കര്‍ സമ്മാനം

18 May 2016

ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസ് ദക്ഷിണകൊറിയന്‍ എഴുത്തുകാരിയായ ഹാന്‍ കാംഗിന് . ദ വെജിറ്റേറിയന്‍ എന്ന നോവലിനാണ് ഈ സമ്മാനം ലഭ്യമായത്. ബ്രിട്ടീഷുകാരി ഡെബോറ സ്മിത്താണ് ഈ കൃതി ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നട...

വാഹനാപകടത്തില്‍ ഗര്‍ഭിണി മരിച്ചു; കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ രക്ഷപ്പെടുത്തി

18 May 2016

ഭര്‍ത്താവുമൊന്നിച്ച് പ്രസവത്തിനു ആശുപത്രിയിലേക്കു പോകുകയായിരുന്ന യുവതി വഴിമധ്യേ വാഹനാപകടത്തില്‍ മരിച്ചുവെങ്കിലും ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കുട്ടിയെ ശസ്ത്രക്രിയയിലൂടെ ജീവനോടെ പുറത്തെടുത്തു. അമ്മയുടെ ...

ശ്രീലങ്കയില്‍ കനത്ത മഴയില്‍ 11 പേര്‍ മരിച്ചു

18 May 2016

കനത്ത മഴയും മണ്ണിടിച്ചിലും ശ്രീലങ്കയില്‍ 11 പേര്‍ മരിച്ചു. 200 ലേറെപ്പോരെ കാണാതായതായി. തലസ്ഥാന നഗരമായ കൊളംബോ അടക്കം 19 സംസഥാനങ്ങളില്‍ മഴ ദുരിതം വിതച്ചിരിക്കുകയാണ്. സ്ഥലത്ത് സൈന്യത്തിന്റെ നേതൃത്വത്തില്...

യു.എസ് പ്രസിഡന്റ് സ്ഥനാര്‍ത്ഥി നിര്‍ണയ പോരാട്ടം: ഹിലരി ക്ലിന്റന് വിജയം

18 May 2016

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി സ്ഥനാര്‍ത്ഥി നിര്‍ണയ പോരാട്ടത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഹിലരി ക്ലിന്റന് വിജയം. ചൊവ്വാഴ്ച കെന്റക്കി പ്രൈമറിയില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ത...

ബാഗ്ദാദില്‍ ചാവേര്‍ സ്‌ഫോടനം; 70 പേര്‍ മരിച്ചു

18 May 2016

വടക്കുകിഴക്കന്‍ ബാഗ്ദാദിലെ ഷിയാഭൂരിപക്ഷമുള്ള മേഖലകളില്‍ ഇരട്ടസ്‌ഫോടനത്തില്‍ 70 മരണം. 90 പേര്‍ക്ക് പരിക്കേറ്റു. വടക്കുകിഴക്കന്‍ മേഖലയിലെ ശആബ് മേഖലയിലായിരുന്നു ആദ്യസ്‌ഫോടനം. തിരക്കേറിയ മാര്‍ക്കറ്റിലെ...

ജി.പി.എസിനെ ആശ്രയിച്ച യുവതിക്ക് പണികിട്ടി

17 May 2016

ജി.പി.എസ് സഹായത്തോടെ ഡ്രൈവ് ചെയ്ത യുവതിയുടെ കാര്‍ കായലില്‍ വീണു. കാനഡയിലെ ഒന്റാരിയോയിലാണ് സംഭവം. വഴിയറിയാത്ത റൂട്ടില്‍ യാത്ര ചെയ്യുമ്‌ബോള്‍ ജി.പി.എസ് സഹായം തേടിയതായിരുന്നു യുവതി. കഴിഞ്ഞ വ്യാഴാഴ്ചയാണ് ...

പ്രസവ വേദനയുമായി ആശുപത്രിയിലേക്ക് പോയ സ്ത്രീ കാറപകടത്തില്‍ മരിച്ചു; കുഞ്ഞിനെ ഡോക്ടര്‍മാര്‍ രക്ഷിച്ചു

17 May 2016

അമേരിക്കയിലെ കേപ് ജിറാര്‍ടെയുവിലാണ് അത്ഭുതകരമായ ഈ സംഭവം നടന്നത്. സാറ ഇലെറും ഭര്‍ത്താവ് മാറ്റ് റൈഡറും പ്രസവ ശുശ്രൂഷകള്‍ക്ക് വേണ്ടി പോപ്ലാര്‍ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. എതിരെ വന്ന ഒരു ട്രാക്ടര്‍ ...

ശിരോവസ്ത്രം ധരിക്കാതെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു; ഇറാനില്‍ എട്ട് സ്ത്രീകള്‍ അറസ്റ്റില്‍

17 May 2016

ശിരോവസ്ത്രം ധരിക്കാതെയെടുത്ത ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്‌തെന്നാരോപിച്ച് എട്ട് സ്ത്രീകളെ ഇറാനില്‍ അറസ്റ്റ് ചെയ്തു. 21 പേര്‍ക്കെതിരെ കേസെടുത്തതായും ഇറാന്‍ പോലീസിന്റെ സൈബര്‍ െ്രെകം മേധാവി അറി...

ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസ് കൊറിയന്‍ എഴുത്തുകാരി ഹാങ്ങ് കാങ്ങിന്

17 May 2016

2016ലെ മികച്ച വിവര്‍ത്തക പുസ്തകത്തിനുള്ള മാന്‍ ബുക്കര്‍ പുരസ്‌കാരം തെക്കന്‍ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന് ലഭിച്ചു. 'ദ വെജിറ്റേറിയന്‍' എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. പുസ്തകത്തിന...

കൈയ്യില്‍ കടിച്ചുതൂങ്ങിയ സ്രാവുമായി യുവതി ആശുപത്രിയില്‍

16 May 2016

വലതു കൈയ്യില്‍ കടിച്ചുതൂങ്ങിയ സ്രാവുമായി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമേരിക്കയിലെ ഫ്‌ലോറിഡയിലാണ് സംഭവം. ബോക റാറ്റണ്‍ ബീച്ചില്‍ നീന്താനെത്തിയ 23 കാരിയാണ് സ്രാവിന്റെ ആക്രമണത്തിന് ഇരയായി ആശുപത...

ഐസിസിന്റെ ചാവേര്‍ ആക്രമണം; 16 റയല്‍ മാഡ്രിഡ് ആരാധകര്‍ മരിച്ചു

14 May 2016

വടക്കന്‍ഇറാഖിലെ ബലാദിലാണ് ആക്രമണം നടന്നത്. സ്പാനിഷ് ഫുട്‌ബോള്‍ക്ലബായ റയല്‍ മാഡ്രിഡ് ആരാധകര്‍ ഒത്തുകൂടിയ കഫെയ്ക്കു നേര്‍ക്ക് തോക്കുധാരികളായ മൂന്ന് പേരെത്തി തുടരെ നിറയൊഴിക്കുകയായിരുന്നു. തുടര്‍ന്ന് അടുത...

ഫിഫ ഓഡിറ്റിംഗ് തലവന്‍ രാജിവച്ചു

14 May 2016

ഫിഫയിലെ പരിഷ്‌കരണ നീക്കങ്ങളില്‍ പ്രതിഷേധിച്ച് ഓഡിറ്റിംഗ് തലവന്‍ ഡൊമെനിക്കോ സ്‌കാല രാജിവച്ചു. ഫിഫ കൗണ്‍സിലിന്റെ നടപടികളില്‍ പ്രതിഷേധിച്ചാണ് രാജി. പരിഷ്‌കരണ നടപടികളുടെ ഭാഗമായി സ്‌കാലെ ഉള്‍പ്പെടെ ഉന്നത ഉ...

ബംഗ്ലാദേശില്‍ ബുദ്ധസന്യാസിയെ തലയറുത്ത് കൊലപ്പെടുത്തി

14 May 2016

ബംഗ്ലാദേശിലെ ഒരു ബുദ്ധ ക്ഷേത്രത്തില്‍ മുതിര്‍ന്ന ബുദ്ധസന്യാസിയെ തലയറുത്ത് കൊലപ്പെടുത്തി. മൊങ്ങ്‌സൊവ് ഉ ചാക് എന്ന എഴുപത്തിയഞ്ച് വയസ്സുള്ള സന്യസിയെയാണ് തലയറുത്ത് കൊന്നത്. ധാക്കയില്‍ നിന്നും 338 കിലോമീറ്...

ഇറ്റാലിയന്‍ നാവികനെ വിട്ടയച്ചില്ലെങ്കില്‍ പണി തരും: ക്രിസ്ത്യന്‍ മിഷേല്‍

14 May 2016

കടല്‍ക്കൊലക്കേസില്‍പ്പെട്ട ഇറ്റാലിയന്‍ നാവികനെ ഇന്ത്യ വിട്ടയച്ചില്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലി പ്രധാനമന്ത്രി മാറ്റോ റെന്‍സിയുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിന്റെ ശബ്ദരേഖ ഇറ്റലി പുറത്തുവ...

Malayali Vartha Recommends