Widgets Magazine
13
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

7.6 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ജപ്പാന്റെ വടക്കുകിഴക്കൻ തീരമേഖലയിൽ സുനാമി മുന്നറിയിപ്പ്

08 DECEMBER 2025 09:50 PM ISTമലയാളി വാര്‍ത്ത
7.6 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ജപ്പാന്റെ വടക്കുകിഴക്കൻ തീരമേഖലയിൽ സുനാമി മുന്നറിയിപ്പ്. ഇന്ന് വൈകിട്ടോടെയാണ് ഭൂചലനമുണ്ടായത്. 3 മീറ്റർ ഉയരത്തിലുള്ള തിരമാലകൾക്കു സാധ്യതയുണ്ടെന്നാണ് ജാപ്പനീസ് ഭൂകമ്പനിരീക്ഷണ ഏജൻസിയുടെ മുന്നറിയിപ്പ്. ജപ്പാന്റെ തീരമേഖലകളായ ഹൊക്കായിദോ, അമോരി, ഇവാതെ എന്നിവിട...

ഗുജറാത്ത് കലാപം: മോദിക്കെതിരായ ഹര്‍ജി യുഎസ് കോടതി തള്ളി

15 January 2015

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഹര്‍ജി അമേരിക്കന്‍ കോടതി തള്ളി. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജിയാണ് യുഎസ് ഫെഡറല്‍ കോടതി തള്ളിയത്.  ഒരു രാഷ്ട്രത്തിന്റെ തലവന്‍ എന്ന നിലയ്ക്ക് വേ...

സ്വര്‍ണവേട്ട മാത്രമല്ല, ഇനി ഐ ഫോണ്‍ വേട്ടയും ആകാം...ശരീരത്തില്‍ വച്ച് കെട്ടിയത് 94 ഐ ഫോണുകള്‍

15 January 2015

സംശയം തോന്നിപ്പിക്കുന്ന രീതിയില്‍ നടന്നാല്‍ ആരാ പിടിക്കാത്തത്. നടത്തം കണ്ടാല്‍ സല്‍മാന്‍ ഖാന്‍ പോലും തോറ്റുപോകും. സിക്‌സ് പാക്ക് ശരീരവും മസില്‍ പിടിച്ചുള്ള ശരീരവും.  കണ്ടാല്‍ ഏകദേശം റോബോര്‍ട്ടിന്റെ സാ...

വിവാഹ സത്കാരത്തിനിടെ മേല്‍ക്കൂര തകര്‍ന്നു വീണ് വധു ഉള്‍പ്പെടെ ഏഴുപേര് മരിച്ചു; തകര്‍ന്നത് നാലുനാള്‍ മുമ്പ് ഉദ്ഘാടനം കഴിഞ്ഞ ഹാള്‍

14 January 2015

പാകിസ്ഥാനിലെ ലാഹോറില്‍ വിവാഹ സത്കാര ചടങ്ങിനിടെ ഹാളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വധു ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. വരന്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ക്ക് പരുക്കേറ്റു.  നാലു ദിവസം മുന്‍പായിരുന്നു വിവാഹ സത...

പെഷവാര്‍ സൈനിക സ്‌കൂളില്‍ അക്രമണം നടത്തിയ അഞ്ച് ഭീകരര്‍ അറസ്റ്റില്‍

14 January 2015

പെഷാവറിലെ സൈനിക സ്‌കൂളില്‍ ഭീകരാക്രമണം നടത്തിയ അഞ്ചു ഭീകരര്‍ അഫ്ഗാനില്‍ അറസ്റ്റിലായി. പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെയാണ് അഫ്ഗാന്‍ സേനയാണ് ഭീകരരെ പിടികൂടിയത്. അറസ്റ്റിലായ അഞ്ചുപേരു...

30ലക്ഷം കോപ്പി; ഷാര്‍ളി ഹെബ്ദോ വീണ്ടും

14 January 2015

തോക്കുകള്‍ക്കും വെടിയുണ്ടകള്‍ക്കും തങ്ങളെ നിശബ്ദരാക്കാന്‍ കഴിയില്ലെന്ന് ഉച്ചത്തില്‍ പ്രഖ്യാപിച്ചുകൊണ്ട് ഷാര്‍ളി ഹെബ്ദോ വീണ്ടും. പ്രവാചകന്‍ മുഹമ്മദ് നബിയുടെ മുഖചിത്രവുമായി മുപ്പത് ലക്ഷം കോപ്പികളുമായി പ...

മുല്ല ഫസലുല്ലയെ ആഗോള ഭീകരനായി യുഎസ് പ്രഖ്യാപിച്ചു

14 January 2015

പാക്ക് താലിബാന്റെ തലവന്‍ മുല്ല ഫസലുല്ലയെ ആഗോള ഭീകരനായി യുഎസ് പ്രഖ്യാപിച്ചു. പെഷാവറിലെ സൈനിക സ്‌കൂളില്‍ ഡിസംബര്‍ 16ന് ഭീകരാക്രമണം നടത്തിയതിന്റെ ഉത്തരവാദിത്തം മുല്ല ഫസലുല്ലയുടെ ഗ്രൂപ്പ് ഏറ്റെടുത്തിരുന്ന...

ക്രൂഡോയില്‍ വിലയില്‍ ഇടിവ് തുടരുന്നു: ബാരലിന് 45 ഡോളറായി

13 January 2015

രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ ആറുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലെത്തി. ബാരലിന് 45 ഡോളറായാണ് ഇന്ന് കുറഞ്ഞത്. 2009 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്. ഉത്പാദനം കൂടിയതും ഡിമാന്റ് കുറഞ്ഞതുമാണ് അസം...

രാജപക്‌സെയെ തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ ഉപദേശിച്ച ജ്യോതിഷിക്ക് പണിപോയി

13 January 2015

മാളിക മുകളിലേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍ എന്നതുപോലെയായി ശ്രീലങ്കയിലെ വി ഐപി ജ്യോതിഷിയുടെ കാര്യം. പുള്ളിയുടെ കൂടും കുടുക്കയുംമെല്ലാം പോയി. രാജപക്‌സെ തോറ്റതോട് കൂടി തുടങ്ങി ജ്യോതിഷ...

ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്ന് ജോണ്‍കെറി

13 January 2015

ഇന്ത്യയും പാക്കിസ്ഥാനും സമാധാന ചര്‍ച്ചകള്‍ക്ക് തയാറാകണമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി. ഭീകരവാദം തുടച്ചു നീക്കുന്നതിന് ഇന്ത്യയും പാക്കിസ്ഥാനും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ...

അമേരിക്കന്‍ സൈന്യത്തിന്റെ അക്കൗണ്ടുകള്‍ ഐ എസ് ഹാക്ക് ചെയ്തു

13 January 2015

അമേരിക്കന്‍ സൈനിക കമാന്‍ഡ് സെന്റ്‌കോമിന്റെ ട്വിറ്റര്‍, യൂ ട്യൂബ് അക്കൗണ്ടുകള്‍ ഐ എസ് ഭീകരര്‍ ഹാക്ക് ചെയ്തു. ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരരെന്ന് അവകാശപ്പെടുന്ന സംഘമാണ് സെന്റ്‌കോമിന്റെ അക്കൗണ്ടുകളില്‍ കയറ...

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി മാര്‍പാപ്പ ശ്രീലങ്കയിലെത്തി

13 January 2015

ആഗോളകത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പാ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കയിലെത്തി. ആറു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മാര്‍പ്പാപ്പ ഒരു ഏഷ്യന്‍ രാജ്യം സന്ദര്‍ശിക്കുന്നത്...

പാകിസ്ഥാനിലെ ഭീകരരെ സഹായിക്കുന്നത് ഇന്ത്യയെന്ന് പാക് പ്രതിരോധമന്ത്രി

13 January 2015

പാകിസ്ഥാനിലെ ഭീകരരെ സഹായിക്കുന്നത് ഇന്ത്യയെന്ന് പാക് പ്രതിരോധമന്ത്രി ഖൗജ ആസിഫ്.താലിബാന്‍ ഭീകരര്‍ക്ക് ഇന്ത്യയുമായി ബന്ധമുണ്ടെന്നും പാക്കിസ്ഥാനിലെ ഭീകരരെ സഹായിക്കുന്നത് ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു. ബ...

എയര്‍ ഏഷ്യയുടെ കോക്പിറ്റ് വോയിസ് റിക്കോര്‍ഡര്‍ കണ്ടെത്തി

13 January 2015

തകര്‍ന്നു വീണ എയര്‍ ഏഷ്യ വിമാനത്തിന്റെ കോക്പിറ്റ് വോയിസ് റിക്കോര്‍ഡര്‍ കണ്ടെത്തി. പൈലറ്റിന്റെയും എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ഉദ്യോഗസ്ഥരുടെയും സംഭാഷണങ്ങള്‍ അടങ്ങുന്നതാണ് കോക്പിറ്റ് വോയിസ് റിക്കോര്‍ഡര്‍...

തീവ്രവാദി ആക്രമണം നടന്ന പെഷവാറിലെ സൈനിക സ്‌കൂള്‍ വീണ്ടും തുറന്നു

13 January 2015

താലിബാര്‍ ഭീകരവാദികള്‍ കൂട്ടക്കുരുതി നടത്തിയ പാകിസ്ഥാന്‍ പെഷവാറിലെ സൈനിക സ്‌കൂള്‍ വീണ്ടും തുറന്നു. ഒരു മാസം മുമ്പ് 150 പേരുടെ കൂട്ടക്കുരുതി നടന്ന സ്‌കൂളില്‍ ഇന്നലെ കുട്ടികള്‍ വീണ്ടുമെത്തി. തങ്ങളോടൊപ...

പത്ര സ്വാതന്ത്രത്തെ ആര്‍ക്കും തകര്‍ക്കാന്‍ കഴിയില്ല... പ്രവാചകന്റെ കാര്‍ട്ടുണുമായി ഷാര്‍ലിഹെബ്ദോ വീണ്ടും പുറത്തിറങ്ങി

13 January 2015

പത്ര സ്വാതന്ത്രത്തെ ആര്‍ക്കും തകര്‍ക്കാന്‍ കഴിയില്ലെന്ന വ്യക്തമായ സന്ദേശം നല്‍കികൊണ്ട് ഫ്രാന്‍സിലെ ആക്ഷേപഹാസ്യ മാഗസിനായ ഷാര്‍ലിഹെബ്ദോ പ്രവാചകന്‍ മുഹമ്മദിന്റെ കാര്‍ട്ടൂണ്‍ വീണ്ടും പ്രസിദ്ധീകരിച്ചു. \...

Malayali Vartha Recommends