Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

ഗാസയില്‍ ഇസ്രായേല്‍ കരയാക്രമണം രൂക്ഷം; മരണസംഖ്യ 300 കവിഞ്ഞു

19 JULY 2014 10:55 AM IST
മലയാളി വാര്‍ത്ത.

അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഗാസയില്‍ ഇസ്രായേല്‍ രൂക്ഷമായ കരയാക്രമണം ആരംഭിച്ചു.കരയാക്രമണത്തെ തുടര്‍ന്ന്  ഇന്നലെ മാത്രം 18 വയസ്സില്‍ താഴെയുള്ള 15 പേരടക്കം 58 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതോടെ രണ്ടാഴ്ച നീണ്ട ആക്രമണത്തില്‍ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 307  ആയി. അതിനിടെ ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തിനെതിരെ അമേരിക്ക മുന്നറിയിപ്പുമായി രംഗത്തെത്തി. നിരപരാധികള്‍ കൊല്ലപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ ശ്രമിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു.

ഹമാസിനെതിരയാണ് നീക്കമെന്ന് ഇസ്രായേല്‍ പറയുമ്പോഴും കൊല്ലപ്പെടുന്നവരില്‍ ഏറെയും നിരപരാധികളാണ്. വ്യോമാക്രമണം തുടങ്ങിയശേഷം ഇതുവരെ ഗാസയില്‍ 2000ത്തോളം ബോംബുകളാണ് ഇസ്രായേല്‍ വിമാനങ്ങള്‍ വര്‍ഷിച്ചത്. ഗാസയില്‍ ദുരിതമനുഭവിക്കുന്നവരുടെ എണ്ണം വെള്ളിയാഴ്ചത്തോടെ ഇരട്ടിയായി വര്‍ധിച്ചെന്ന് ഐക്യരാഷ്ട്രസഭയില്‍ വ്യക്തമാക്കി. 34 യുഎന്‍ കേന്ദ്രങ്ങളിലായി നാല്‍പതിനായിരത്തിലേറെ പേര്‍ കഴിയുന്നതായും യുഎന്‍ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ പറഞ്ഞു.

അതേസമയം, ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇസ്രായേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരെസുമായും പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി ഫോണില്‍ ചര്‍ച്ച നടത്തി. കരയുദ്ധം വ്യാപിപ്പിക്കുന്നതില്‍ തന്റെ ആശങ്ക മാര്‍പ്പാപ്പ ഇരുനേതാക്കളെയും അറിയിച്ചു എന്നാല്‍ ഇസ്രായേലിന്റെ നീക്കം ഹമാസിനെയോ പലസ്തീന്‍ ജനത്തെയോ ഭയപ്പെടുത്തുന്നില്ലെന്നാണ് ഹമാസ് നേതാക്കളുടെ നിലപാട് . അതേസമയം ഹമാസിനെതിരായ നീക്കം വ്യാപിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു വ്യക്തമാക്കി. 30,000 സൈനികരെയാണ് കരയുദ്ധത്തിനായി ഇസ്രായേല്‍ വിന്യസിച്ചിരിക്കുന്നത്. അതിനിടെ തെക്കന്‍ ഗാസയിലെ വിമാനത്താവളത്തിനു നേരെയും വടക്കന്‍ ഗാസയിലെ ആശുപത്രിക്കു നേരെയും ഇസ്രയേല്‍ ഷെല്ലാക്രമണം നടത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (3 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (3 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (3 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (4 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (4 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (4 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (4 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (4 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (4 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (4 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (4 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (4 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (5 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (5 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (5 hours ago)

Malayali Vartha Recommends