Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗാസയില്‍ ഇസ്രായേലും ഹമാസും താല്‍കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു

17 JULY 2014 09:06 AM IST
മലയാളി വാര്‍ത്ത.

 ഗാസയില്‍ ഇസ്രായേലും ഹമാസും താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക്‌ മരുന്നും മറ്റു അവശ്‌യസാധനങ്ങളും എത്തിക്കാനായി യു എന്‍ സംഘത്തെ കടത്തിവിടാനാണിത്‌. പ്രാദേശിക സമയം രാവിലെ 10 മണി മുതല്‍ 3 മണി വരെയാണ്‌ വെടിനിര്‍ത്തല്‍.
മേഖലയിലെ ആശുപത്രികളില്‍ മരുന്ന്‌ ക്ഷാമത്തിന്‌ പുറമെ രൂക്ഷമായ കുടിവെള്ള ക്ഷാമവും അനുഭവിക്കുന്നതിനാലാണ്‌ യുഎന്‍ ജീവകാരുണ്യ സംഘം ഗാസയിലെത്തുന്നത്‌. അതിനിടെ ഇസ്രായേല്‍ ആക്രമണഘങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 223 ആയി. പരിക്കേറ്റവര്‍ 1600 ലേറെയാണ്‌. ഇന്നലെ ഗാസയിലെ പ്രധാന ആശുപത്രികള്‍ക്കു നേരെയും ആക്രമണമുണ്ടായി. ഹമാസ്‌ നടത്തിയ ആക്രമണത്തില്‍ ഒരു ഇസ്രായേല്‍ക്കാരന്‍ കൊല്ലപ്പെട്ടു. ഒമ്പതു ദിവസം നീണ്ട സംഘര്‍ഷത്തില്‍ ഇതാദ്യമായിട്ടാണ്‌ ഇസ്രായേല്‍ ഭാഗത്ത്‌ ജീവഹാനിയുണ്ടാകുന്നത്‌.
എന്നാല്‍ ഗാസയില്‍ ശക്തമായ കരയുദ്ധത്തിന്‌ ഇസ്രായേല്‍ തയ്യാറെടുക്കുന്നതായി സൂചനയുണ്ട്‌. ഇതിനു മുമ്പായി വീടുപേക്ഷിച്ച്‌ പോകണമെന്ന്‌ ഗാസയിലെ ജനങ്ങള്‍ക്ക്‌ ഇസ്രായേല്‍ മുന്നറിയിപ്പ്‌ നല്‍കി. ഗാസയിലെ നിരപരാധികളെ സംരക്ഷിക്കുന്നതിനാണ്‌ ഈ മുന്നറിയിപ്പെന്ന്‌ ഇസ്രായേല്‍ സൈന്യം അറിയിച്ചു.
എന്നാല്‍ ഇസ്രായേലിന്റെ ഭീഷണിക്ക്‌ വഴങ്ങരുതെന്ന്‌ ഹമാസ്‌ ജനങ്ങളോട്‌ അഭ്യര്‍ത്ഥിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (4 minutes ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (7 minutes ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (11 minutes ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (13 minutes ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (16 minutes ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (17 minutes ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (19 minutes ago)

മാനം തെളിഞ്ഞു പക്ഷേ ട്വിസ്റ്റ് ചൂടും മഴയും..!ഇന്നത്തെ കാലാവസ്ഥ മാറ്റങ്ങൾ ഇങ്ങനെ..!  (21 minutes ago)

കല്ലെറിഞ്ഞവനെ നിനക്കൊക്കെ ഓർമ്മയുണ്ടോ..! പിണറായിയുടെ PR ആപ്പീസ് പൂട്ടിച്ച് ചാണ്ടി ഉമ്മൻ അടിച്ച് ചെവികുറ്റി കലക്കി...!  (22 minutes ago)

പാലക്കാട് പിഷാരടി ഇറങ്ങിയാൽ പൊട്ടും...! സ്വതന്ത്രൻ രാഹുൽ സതീശന്റെ കാലൻ രാഹുൽ തന്നെ കട്ടയ്ക്ക് മുറുക്കി MLA..!  (23 minutes ago)

വിവാദങ്ങള്‍ക്കിടെ പൊതുവേദിയില്‍ ഒരേ കാറില്‍ ഒന്നിച്ചെത്തി തൃഷയും വിജയ്‌യും  (26 minutes ago)

അങ്കാറ തീയിട്ട് ഇറാൻ എർദോഗന്റെ ചാക്കാല അടുത്തു തൂര്‍ക്കിയെ വിഴുങ്ങുന്ന തീ നാറ്റോ ഇറങ്ങി തീർത്തു പിന്നാലെ  (34 minutes ago)

തിരുവനന്തപുരത്തെ യൂണിറ്റി മാള്‍ നിര്‍മാണപുരോഗതി വിലയിരുത്തി മന്ത്രി  (54 minutes ago)

ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് രാജിവച്ച് സി വി ആനന്ദ ബോസ്  (1 hour ago)

ആന്റണി രാജുവിന്റെ അപ്പീലിനെ ഹൈക്കോടതയില്‍ എതിര്‍ത്ത് സര്‍ക്കാര്‍  (1 hour ago)

Malayali Vartha Recommends