Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

മലേഷ്യന്‍ വിമാനദുരന്തം; മോഡിയുടെ വിമാനം വഴിതിരിച്ചുവിട്ടു

18 JULY 2014 11:43 AM IST
മലയാളി വാര്‍ത്ത.

യുക്രെയ്‌ന്‍ വിമതര്‍ വെടിവച്ചിട്ട മലേഷ്യന്‍ യാത്രാ വിമാനത്തിന്റെ അതെ റൂട്ടിലൂടെ സഞ്ചരിക്കുവാനായിരുന്നു ബ്രസീലില്‍ നിന്നും മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആദ്യ വിമാനറൂട്ട്‌ പ്രകാരം തീരുമാനിച്ചിരുന്നത്‌. എന്നാല്‍ തങ്ങളുടെ വിമാനത്തിന്‌ മുമ്പേ പോയ മലേഷ്യന്‍ യാത്രാ വിമാനം അപകടത്തില്‍പ്പെട്ടുവെന്ന വാര്‍ത്തയെ തുടര്‍ന്ന്‌ മണിക്കൂറുകള്‍ക്ക്‌ മുമ്പ്‌ മാത്രം യാത്രാ റൂട്ടില്‍ മാറ്റം വരുത്തുകയായിരുന്നു.
ഒരു പ്രമുഖ ഇംഗ്ലീഷ്‌ ദിനപത്രത്തിലാണ്‌ നരേന്ദ്ര മോഡിയും സഞ്ചരിക്കേണ്ട വിമാന റൂട്ട്‌ അപകടത്തില്‍പ്പെട്ട മലേഷ്യന്‍ വിമാനം സഞ്ചരിച്ച അതെ റൂട്ടിലൂടെ തന്നെയായിരുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടത്‌. ജര്‍മനിയിലെ ഫ്രാങ്ക്‌ഫര്‍ട്ട്‌ വിമാനത്താവളത്തില്‍ നിന്നും പ്രധാനമന്ത്രിയുടെ വിമാനം പറന്നുയര്‍ന്ന്‌ രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ്‌ മലേഷ്യന്‍ വിമാനം അപകടത്തില്‍പ്പെട്ടത്‌. മലേഷ്യന്‍ വിമാനം അപകടത്തില്‍പ്പെട്ടില്ലായിരുന്നുവെങ്കില്‍ അതെ റൂട്ടിലൂടെ നരേന്ദ്ര മോഡിയെയും വഹിച്ചുള്ള എയര്‍ ഇന്ത്യയുടെ വിമാനം കടന്നുപോകുമായിരുന്നു.
ഫ്രാങ്ക്‌ഫര്‍ട്ട്‌ വിമാനത്താവളത്തില്‍ നിന്നും യുക്രെയ്‌നിലെ ഡോണ്ടെസ്‌കിലേക്ക്‌ മൂന്ന്‌ മണിക്കൂര്‍ സമയമാണ്‌ സാധാരണ വിമാനം പറക്കുവാന്‍ എടുക്കുന്നത്‌. മലേഷ്യന്‍ വിമാനം തകര്‍ന്നുവീണത്‌ ഡോണ്ടെസ്‌കിന്‌ സമീപമാണ്‌.
മലേഷ്യന്‍ വിമാനം യുക്രെയ്‌ന്‍ പ്രാദേശിക സമയം 1.20 ഓടെയാണ്‌ തകര്‍ന്നത്‌. ഇതെ സമയം പ്രധാനമന്ത്രിയുടെ വിമാനം ഇതെ സ്ഥലത്തേക്ക്‌ പറന്ന്‌ അടുക്കുകയായിരുന്നു. റഷ്യയെ അനുകൂലിക്കുന്ന വിമതരാണ്‌ വിമാനം വെടിവച്ചതെന്നാണ്‌ യുക്രെയ്‌ന്‍ ആരോപിക്കുന്നത്‌. 298 പേരാണ്‌ അപകടത്തില്‍ കൊല്ലപ്പെട്ടത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (4 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (4 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (4 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (5 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (5 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (5 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (6 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (6 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (6 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (6 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (6 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (7 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (8 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (9 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (9 hours ago)

Malayali Vartha Recommends