Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

മലേഷ്യന്‍ വിമാനദുരന്തം; റഷ്യന്‍ അനുകൂല വിമതര്‍ വിമാനം വെടിവച്ചിട്ടതാണെന്ന ആരോപണം റഷ്യ നിഷേധിച്ചു

18 JULY 2014 02:18 PM IST
മലയാളി വാര്‍ത്ത.

More Stories...

മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ഇറാനിലെ ഖുസെസ്ഥാൻ പ്രവിശ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തി; ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

ഈ ആഴ്ച നിർണായകം... ഇറാൻ-അമേരിക്കൻ സംഘർഷത്തിൽ താത്കാലിക വിരാമമെന്ന് റിപ്പോർട്ടുകൾ,13 ദിവസത്തിന് ശേഷം ഇറാന് നേരെ ആക്രമണമില്ല, സംഘർഷത്തിൽ താത്കാലിക വിരാമമെന്ന് ശുഭ സൂചന

കണ്ണീർക്കാഴ്ചയായി... ഓസ്‌ട്രേലിയയിലെ മാർട്ടിനിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു... 29 ഇന്ത്യന്‍ നാവികരടക്കം 30 ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന ‘ദിശ’ എന്ന കപ്പൽ ആക്രമിക്കപ്പെട്ടു.. കപ്പലിന്റെ എന്‍ജിന്‍ റൂമിലാണ് മിസൈല്‍ പതിച്ചത്..

ഹോളണ്‌ടിലെ ആംസ്റ്റര്‍ഡാമില്‍നിന്നു മലേഷ്യയിലെ ക്വാലാലംപൂരിലേക്കു പോകുകയായിരുന്ന മലേഷ്യന്‍ യാത്രാവിമാനം യുക്രെയ്‌നില്‍ മിസൈലേറ്റു തകര്‍ന്നുവീണസംഭവത്തില്‍ റഷ്യന്‍ മിലിട്ടറി ഇന്റലിജന്‍സിന്റെ സഹായത്തോടെ റഷ്യന്‍ അനുകൂല വിമതര്‍ വിമാനം വെടിവച്ചിട്ടതാണെന്ന യുക്രെയ്‌ന്‍ ആരോപണം റഷ്യ നിഷേധിച്ചു.
യുഎന്നിലെ റഷ്യന്‍ അംബാസഡര്‍ യുക്രെയിന്റെ ആരോപണം നിഷേധിച്ചു. അതേസമയം തകര്‍ന്ന വിമാനത്തിന്റെ രണ്ടാമത്തെ ബ്ലാക്‌ ബോക്‌സും രക്ഷാപ്രവര്‍ത്തകര്‍ യുക്രെയ്‌നില്‍ നിന്നു കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്‌. ആദ്യത്തെ ബ്ലാക്‌ ബോക്‌സ്‌ ഇന്നലെ കണ്ടെടുത്തിരുന്നു. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ മലേഷ്യന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
മലേഷ്യന്‍ വിമാനം തകര്‍ത്തതിനുനുപിന്നില്‍ റഷ്യന്‍ മിലിട്ടറി ഇന്റലിജന്‍സ്‌ വിഭാഗത്തിലെ രണ്ട്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ പങ്കുണ്ടെന്ന്‌ യുക്രെയിനിന്റെ ദേശീയ സുരക്ഷാ മേധാവി വാലെന്റൈന്‍ നലിവായ്‌ഷെങ്കോ ആരോപിച്ചിരുന്നു. മനുഷ്യത്വരഹിതമായ ഈ കൂട്ടക്കുരുതിക്ക്‌ കാരണക്കാരായവര്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ ടെലിഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ തങ്ങള്‍ക്ക്‌ ലഭിച്ചതായും സുരക്ഷാ മേധാവി അറിയിച്ചു. ബുധനാഴ്‌ച ഒരു യുക്രെയ്‌ന്‍ വ്യോമസേനാ വിമാനത്തെ റഷ്യന്‍ വ്യോമസേനാവിമാനം വെടിവച്ചിട്ടിരുന്നു. 14-ാം തീയതി യുക്രെയ്‌ന്‍ വ്യോമസേനയുടെ എഎന്‍-24 ചരക്കുവിമാനത്തെയും വെടിവച്ചിട്ടിരുന്നു. ഇതേത്തുടര്‍ന്നു റഷ്യക്കെതിരേ പാശ്ചാത്യര്‍ സാമ്പത്തിക ഉപരോധം കര്‍ക്കശമാക്കിയതിനു പിന്നാലെയാണ്‌ പുതിയ സംഭവം. യുക്രെയ്‌ന്‍ വിമതര്‍ക്കു റഷ്യ ടാങ്കുകളും മിസൈലുകളും ഉള്‍പ്പെടെ അത്യാധുനിക ഉപകരണങ്ങള്‍ നല്‍കിയിട്ടുണ്ട്‌.
സംഭവത്തെക്കുറിച്ച്‌ റഷ്യന്‍ പ്രസിഡന്റ്‌ വ്‌്‌ളാമിഡിമര്‍ പുടിന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ബറാക്‌ ഒബാമയുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. സംഭവത്തില്‍ അന്താരാഷ്ട്രതല അന്വേഷണം വേണമെന്ന്‌ യുഎന്‍ അഭിപ്രായപ്പെട്ടു.എയര്‍ ഇന്ത്യയും യൂറോപ്യന്‍ വിമാനക്കമ്പനികളായ എയര്‍ ഫ്രാന്‍സും ലുഫ്‌താന്‍സയും ട്രാന്‍സെയ്‌റോയും യുക്രെയ്‌നിനു മുകളിലൂടെ വിമാനം പറത്തുകയില്ലെന്ന്‌ പ്രഖ്യാപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉണ്ടായത് സാങ്കേതി തകരാർ; പ്രധാനമന്ത്രി നരേന്ദ്ര മോ​ദിയുടെ പോസ്റ്റ് നീക്കം ചെയ്തതിൽ ക്ഷാമാപണം നടത്തി മെറ്റ  (3 minutes ago)

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസെടുത്തു  (20 minutes ago)

അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടു  (38 minutes ago)

വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍  (2 hours ago)

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.  (2 hours ago)

വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം  (2 hours ago)

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്  (3 hours ago)

ചോദ്യപേപ്പർ ചോർച്ച സമരം നടത്തിയവരെ വെടിവെച്ച് കൊല്ലണമെന്ന്!! വിവാദ പരാമർശം.. RSS നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ നടപടി  (3 hours ago)

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി  (3 hours ago)

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (11 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (11 hours ago)

കേന്ദ്ര മന്ത്രി രാജിവെച്ചതിന് പിന്നാലെ കോക്രോച്ച് സമരത്തെ പ്രതികൂലിച്ച പേളീ മാണിക്കെതിരെ സോഷ്യല്‍ മീഡിയ  (11 hours ago)

വഞ്ചിയൂരില്‍ വിശാഖിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി  (11 hours ago)

പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്.ഐ.ടി ഇന്ന് അപേക്ഷ നല്‍കും  (11 hours ago)

പൃഥിരാജ് നായകനാകുന്ന 'ഖലീഫ ' ആഗസ്റ്റ് 20ന് റിലീസ്  (12 hours ago)

Malayali Vartha Recommends