INTERNATIONAL
ഐക്യരാഷ്ട്ര സംഘടന (യു.എൻ) ജനറൽ അസംബ്ലിയുടെ 81 -ാം സെഷനിൽ പങ്കെടുക്കാൻ യു.എസിലെ ന്യൂയോർക്കിലേക്ക് ഒഴുകിയെത്തി ലോകനേതാക്കൾ....
ഐസിസ് ഭീകരര്‍ ബന്ധിയാക്കിയ രണ്ടാമത്തെയാളെയും കൊന്നു
01 February 2015
ഇസ്ലാമിക് സ്റ്റേറ്റ് (ഐസിസ്) ഭീകരര്‍ ബന്ദിയാക്കിയ രണ്ടാമത്തെയാളെയും കൊന്നു. ജാപ്പനീസ് മാധ്യമപ്രവര്ത്തകന് കെന്‍ജി ഗോട്ടോയുടെ തലവെട്ടിയതായി അവകാശപ്പെടുന്ന വിഡിയോ കഴിഞ്ഞ ദിവസമാണ് ഐഎസ് ഇന്റര്നെറ്റിലൂ...
അടുത്ത ലക്ഷ്യം സൗദി അറേബ്യയെന്ന് ഐസിസ് ഭീകര്‍
01 February 2015
അടുത്ത ലക്ഷ്യം സൗദി ആറേബ്യയെന്ന് ഐസിസ് ഭീകരര്‍. കഴിഞ്ഞ ദിവസം പുറത്ത് വിട്ട വീഡിയോവിലാണ് ഇക്കാര്യം പറയുന്നത്. ആക്രമിക്കാന്‍ തയ്യാറായിരിക്കാനാണ് ഇസ്ലാമിക് സ്റ്റേറ്റ്(ഐസിസ്) ഭീകര സംഘടനയുടെ മുന്നറിയിപ്പ്...
സൗഹൃദം വിവാഹത്തിലെത്തിയ സന്തോഷത്താല്‍ തുള്ളിച്ചാടവെ യുവതി മലമുകളില്‍ നിന്ന് വീണു മരിച്ചു
31 January 2015
തന്റെ ദീര്‍ഘ കാല സുഹൃത്തും ഇബീസയിലെ ഒരു ഹോട്ടലിലെ വെയിറ്ററുമായ യുവാവിനെ കാണാനും ഇവിടെ ജോലി നോക്കാനുമായി രണ്ട് ദിവസം മുമ്പാണ് ബെല്‍ജിയം സ്വദേശിനിയായ ദിമിത്രിന ദിമിത്രോവ ഇബീസയിലെത്തിയത്. എന്തായാലും ബെല...
റോബര്‍ട്ട് മുഗാബെ ആഫ്രിക്കന്‍ യൂണിയന് ചെയര്മാന്
31 January 2015
സിംബാബ്വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ(90)യെ ആഫ്രിക്കന്‍ യൂണിയന് ചെയര്‍മാനായി തെരഞ്ഞെടുത്തു. മൗറിതാനിയുടെ മുഹമ്മദ് അബ്ദേല്‍ അസിസ് സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് മുഗാബെയെ തെരഞ്ഞെടുത്തത്. എത്യോപ്യയില...
ഐസിസിനെ വെല്ലുവിളിച്ച് ജോര്‍ദാന്‍, രക്തക്കുരുതി നടത്തിയാല്‍ അതേ ഭാഷയില്‍ തിരിച്ചടിക്കും
31 January 2015
ഐസിസ് രക്തക്കുരുതി നടത്തിയാല്‍ അതേ ഭാഷയില്‍ തിരിച്ചടിക്കുമെന്നു ജോര്‍ദാന്‍. ബന്ദിയാക്കിയ തങ്ങളുടെ പൈലറ്റ് ലെഫ്റ്റനന്റ് മുവാ അത്ത് അല്‍ കെസിയാബെത്തിനെ ജീവനോടെ വിട്ടുകിട്ടിയില്ലെങ്കില്‍ തങ്ങളുടെ കൈയിലുള...
ഈജിപ്തില്‍ ഐസിസിന്റെ ആക്രമണത്തില്‍ 30 പേര് കൊല്ലപ്പെട്ടു
31 January 2015
ഐസിസ് ഭീകരുടെ ആക്രമണങ്ങള്‍ ഈജിപതിലേക്കും വ്യാപിപ്പിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റ്(ഐസിസ്) ഭീകരര്‍ വ്യാഴാഴ്ച നടത്തിയ വെടിവയ്പിലും കാര്‍ബോംബ് സ്ഫോടനത്തിലും 27 സൈനികര്‍ ആടക്കം 30 പേര് കൊല്ലപ്പട്ടതായി റ...
ക്രൂഡ് ഓയില്‍ വില വീണ്ടും ഇടിഞ്ഞു
30 January 2015
ക്രൂഡ് ഓയില്‍ വിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ക്രൂഡ് വില്‍പ്പന നടക്കുന്നത്. 1.78 ഡോളര്‍ കുറഞ്ഞ് ബാരലിന് 44 ഡോളറില്‍ താഴെയാണ് വില. അമേരിക്കയുടെ കരുതല്‍ ശേ...
ഈജിപ്തില്‍ തീവ്രവാദി ആക്രമണത്തില്‍ 26 പേര് കൊല്ലപ്പെട്ടു
30 January 2015
ഈജിപ്തിലെ സിനായ് മേഖലയില്‍ തീവ്രവാദികള്‍ നടത്തിയ റോക്കറ്റ് ആക്രമണങ്ങളിലും കാര്‍ ബോംബ് സ്ഫോടനങ്ങളിലുമായി 26 പേര് കൊല്ലപ്പെട്ടു. വടക്കന്‍ സിനായ് പ്രദേശത്തെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിന് നേരെയാണ് തീവ്ര...
ഒബാമയുടെ തലയറുക്കുമെന്ന് ഐഎസ് ഭീകരര്‍: ഐഎസ് പുറത്തുവിട്ട പുതിയ വീഡിയോയിലാണ് ഭീഷണി സന്ദേശം
29 January 2015
ബറാക്ക് ഒബാമയ്ക്കു ഐഎസ് ഭീകരരുടെ ഭീഷണി. യുഎസിനെ ഇസ്ലാം രാജ്യമാക്കി മാറ്റുമെന്നും ഒബാമയുടെ തലയറുക്കുമെന്നും ഭീഷണിയുയര്‍ത്തി ഐഎസ് ഭീകരര്‍. ഐഎസ് പുറത്തുവിട്ട പുതിയ വീഡിയോയിലാണ് ഭീഷണി സന്ദേശം. കുര്‍ദ്ദ് പ...
ലിബിയയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണത്തില്‍ ഒന്‍പത് പേര് കൊല്ലപ്പെട്ടു
28 January 2015
ലിബിയയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒന്‍പത് പേര് മരിച്ചു. അതില്‍ അഞ്ച് വിദേശികളും ഉള്‍പ്പെടുന്നു. ഹോട്ടലിനു സമീപം കാര്‍ ബോംബ് സ്ഫോടനം നടത്തിയശേഷം ഹോട്ടലിലേക്ക് ഇരച്ചു കയറി...
വിവാഹാഭ്യര്‍ത്ഥന നിരസിച്ച പതിനെട്ടുകാരിയെ യുവാവ് മണ്ണെണ്ണയൊഴിച്ച് കത്തിച്ചു
28 January 2015
വിവാഹാഭ്യര്‍ത്ഥന നിരസിച്ച പതിനെട്ടുകാരിയെ യുവാവ് മണ്ണെണ്ണയൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തി. സിന്ധ് പ്രവിശ്യയിലെ നൗഷാഹ്രോ ഫെറോസ് ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. വസ്ത്ര വ്യാപാരിയായ സജീദ് ഖുറേഷിയാണ് അതി...
യുഎന്‍ രക്ഷാ സമിതിയില്‍ ഇന്ത്യയ്ക്കു സ്ഥിരാംഗത്വം നല്കാന് പാടില്ലെന്ന് പാകിസ്ഥാന്
28 January 2015
യുഎന്‍ രക്ഷാ സമിതിയില്‍ ഇന്ത്യയ്ക്കു സ്ഥിരാംഗത്വം നല്കാന് പാടില്ലെന്ന വാദവുമായി പാക്കിസ്ഥാന് രംഗത്ത്. ഇന്ത്യയ്ക്കു അംഗത്വം നല്‍കുന്നത് തെക്കു കിഴക്കേഷ്യയുടെ സമാധാനവും ദൃഢതയും നശിപ്പിക്കുമെന്ന് പാക്...
പാകിസ്ഥാനെ കൂട്ട് പിടിച്ച് ചൈന റഷ്യന്‍ പക്ഷത്തേയ്ക്ക്, പാകിസ്ഥാന് തങ്ങളുടെ ഉറ്റ സുഹൃത്തെന്ന് ചൈന
28 January 2015
ഒരു ശാക്തിക ചേരികളിലും അംഗമാകാതെ നിന്ന ഇന്ത്യ ലോകത്തിന് മാതൃകയായിരുന്നു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവായിരുന്നു ഇങ്ങനെയൊരു ആശയം മുന്നോട്ട് വെച്ചത്. തുടര്‍ന്ന് വന്ന പ്രധാനമന്ത്രിമാ...
ലിബിയയിലെ ആഡംബര ഹോട്ടലില്‍ ഐസിസ് ഭീകരുടെ ആക്രമണത്തില്‍ അഞ്ച് വിദേശികള്‍ കൊല്ലപ്പട്ടു
28 January 2015
ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിഒരു ആഢംബര ഹോട്ടിലില്‍ ഐസിസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് വിദേശികളും മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ആക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വിദേശ സ...
ഒബാമ മടങ്ങി
27 January 2015
മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനു ശേഷം അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും പത്നി മിഷേല്‍ ഒബാമയും മടങ്ങി. സിരിഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ ക്ഷണിക്കപ്പെട്ട അതിഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചശേഷം...
അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..
മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..
കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..
സർക്കാർ നയപരമായ തീരുമാനം എടുത്തിരിക്കുന്നു..വി ഡി സർക്കാരിനെ കാത്തിരിക്കുന്നത് സി പി എമ്മിന്റെ വെല്ലുവിളികൾ..ദേശീയ തലത്തിൽ വരെ ഏറെ ചർച്ചയാകാൻ പോകുന്നു..




















