Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

സുഡാനിൽ സ്വർണ്ണഖനി തകർന്ന് നിരവധി മരണം...

21 SEPTEMBER 2026 11:01 AM ISTമലയാളി വാര്‍ത്ത
സുഡാനിൽ സ്വർണ്ണഖനി തകർന്ന് 11 മരണം. വടക്കുകിഴക്കൻ സുഡാനിലെ റെഡ് സീ സംസ്ഥാനത്താണ് സ്വർണ്ണഖനി അപകടമുണ്ടായത്. അപകടത്തിൽ 11 തൊഴിലാളികൾ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കിടെ സുഡാനിൽ നടക്കുന്ന രണ്ടാമത്തെ വലിയ സ്വർണ്ണഖനി ദുരന്തമാണിത്. ഖനിയുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്...

ഐസിസ് തീവ്രവാദികളുടെ കൊടും ക്രൂരതകള്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പുറത്ത് വിട്ടു

26 January 2015

ഐസിസ് തീവ്രവാദികളുടെ കൊടും ക്രൂരതകള്‍ പുറത്ത് വരുന്നു. തട്ടികൊണ്ടുപോകുന്ന പെണ്‍കുട്ടികള്‍ നേരിടുന്ന കഠിനമായ പീഡനങ്ങള്‍ളാണ് അന്താരാഷ്ട്ര മനുഷ്യാവകാശ ഗ്രൂപ്പ് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ വെളിപ്പെടുത്തലു...

കൊളംബിയന്‍ സുന്ദരിക്ക് വിശ്വസുന്ദരി പട്ടം

26 January 2015

വിശ്വ സുന്ദരിയായി കൊളംബിയന്‍ സുന്ദരി പൗളിന വേഗ തിരഞ്ഞെടുക്കപ്പെട്ടു. യുഎസിലെ ഫ്‌ളോറിഡയില്‍ നടന്ന മത്സരത്തിലാണ് 88 രാജ്യങ്ങളില്‍ നിന്നുള്ള എതിരാളികളെ പിന്തള്ളി 22കാരിയായ പൗളിന വിശ്വ സുന്ദരി പട്ടം ചൂടിയ...

പാക്കിസ്ഥാനില്‍ മണിക്കൂറുകളോളം വൈദ്യുതി നിലച്ചു

26 January 2015

പാക്കിസ്ഥാന്‍ കടുത്ത ഊര്‍ജ പ്രതിസന്ധിയിലേക്ക്. പാക്കിസ്ഥാനില്‍ മണിക്കൂറുകളോളം വൈദ്യുതി ബന്ധം നിലച്ചു. ഇതുമൂലം രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം ഇരുട്ടിലായി. കടുത്ത ഊര്‍ജപ്രതിസന്ധി നേരിടുന്ന രാജ്യത്ത്, കഴ...

ഈജിപ്ത്തില്‍ സംഘര്‍ഷം: 16 പേര്‍ കൊല്ലപ്പെട്ടു

26 January 2015

ഈജിപ്ത്തില്‍ പ്രക്ഷോഭകരും സര്‍ക്കാര്‍ സേനയും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരു പോലീസുകാരനും ഉള്‍പ്പെടുന്നു. കെയ്‌റോയില്‍ സര്‍ക്കാറിനെതിരെ സമരം നടത്തിയിരുന്നു...

ബംഗ്ലാദേശില്‍ സര്‍ക്കാര്‍ വിരുദ്ധ കലാപം പടരുന്നു, സമരം ശക്തമാക്കി പ്രതിപക്ഷം

26 January 2015

ബംഗ്ലാദേശ് സര്‍ക്കാര്‍ വിരുദ്ധ കലാപത്തില്‍ ഉയരുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും പ്രതിപക്ഷനേതാവ് ഖാലിദ സിയയും തമ്മിലുള്ള പ്രശ്‌നങ്ങളാണ് കലാപങ്ങളെ പുതിയ തലങ്ങളിലേക്ക് നയക്കുന്നത്. മുന്‍ പ്രധാനമന്ത്രിക...

എയര്‍ഫോഴ്‌സ് വണ്‍ അഥവാ പറക്കും വൈറ്റ് ഹൗസ്

24 January 2015

അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ നാളെ രാവിലെ പത്തു മണിക്ക് ഇന്ത്യയിലെത്തും. റിപ്പബ്ലിക്ക് ദിന ചടങ്ങുകളില്‍ മുഖ്യതിഥിയാണ് അദ്ദേഹം എത്തുന്നത്. ഒബാമയ്ക്കായി വലിയ സുരക്ഷയാണ് ഇന്ത്യയില്‍ ഒരുക്കിയിരിക്കു...

ബംഗ്ലാദേശില്‍ കലാപം പടരുന്നു, പ്രധാനമന്ത്രി രാജിവെയ്ക്കണമെന്ന് പ്രതിപക്ഷം

24 January 2015

ബംഗ്ലാദേശില്‍ രാഷ്ട്രീയ കലാപം പടരുന്നു. കലാപത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി. രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളില്‍ പ്രതിപക്ഷമാണെന്ന് ഭരണപക്ഷം ആരോപിച്ചു. പ്രധാനമന്ത്രി രാജിവെയക്കണമെന്ന് പ്രതിപക്ഷവും ആവ...

മുംബൈ ആക്രമണ കേസിലെ പ്രതികളെ ശിക്ഷിക്കണമെന്ന് പാകിസ്ഥാനോട് ഒബാമ

24 January 2015

ഭീകരതെയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പോരാടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. റിപ്പബ്‌ളിക് ദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി ഇന്ത്യാ ടുഡേ മാഗസിന് നല...

പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ നാക്ക് കടിച്ചെടുത്ത് ഡി എന്‍ എ തെളിവിനായി നല്‍കി

23 January 2015

യു.കെ.യിലെ ഒരു യൂണിവേഴ്‌സിറ്റി ജീവനക്കാരിയായ ഇരുപത്തിയെട്ടുകാരി ജോലി കഴിഞ്ഞ് തിരികെ വീട്ടിലെത്താനായി ഒരു ഇടവഴിയിലേയ്ക്കു കയറുമ്പോഴാണ് പെട്ടെന്നൊരാള്‍ അവളുടെ ദേഹത്തേക്ക് ചാടി വീണത്. താന്‍ ലൈഗികാക്രമണത്...

മെക്‌സിക്കോയില്‍ ബസിന് തീപിടിച്ച് 16 പേര്‍ മരിച്ചു

23 January 2015

വടക്കുപടിഞ്ഞാറന്‍ മെക്‌സിക്കോയില്‍ ബസിന് തീപിടിച്ച് 16 പേര്‍ മരിച്ചു. ടിജ്വാനയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിലേക്ക് പോകുകയായിരുന്ന ബസ് സിയുദാദ് ഒബ്രിയോണിലെത്തിയപ്പോള്‍ അപകടത്തില്‍ പെടുകയായിരുന്നു. ബസ് നിയന...

മലാല കേസ് വിചാരണയ്ക്ക്

23 January 2015

 ഭീകരാക്രമണ കേസുകളുടെ വിചാരണയ്ക്ക് ഖൈബര്‍ പക്തൂന്‍ഖ്വ പ്രവിശ്യയില്‍ സ്ഥാപിച്ച മൂന്നു കോടതികള്‍ 91 കേസുകള്‍ ആദ്യഘട്ടത്തില്‍ തന്നെ കേള്‍ക്കും. പെഷാവര്‍ വിമാനത്താവള ആക്രമണം, മലാല യൂസഫ്‌സായിക്ക് എതിരെ നടന...

ആര്‍.എസ്.എസിനെ വിദേശ ഭീകരസംഘടനയായി പ്രഖ്യാപിക്കണം: യു.എസ് കോടതിയില്‍ ഹര്‍ജി

22 January 2015

ആര്‍.എസ്.എസിനെതിരെ അമേരിക്കന്‍ ഫെഡറല്‍ കോടതിയില്‍ ഹര്‍ജി. ആര്‍.എസ്.എസിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ന്യുയോര്‍ക്കിലെ ഫെഡറല്‍ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. സിഖ് ഫോര്‍ ജസ...

നൂറു പിറന്നാളുകള്‍ തികച്ച്, യാത്രയായി

22 January 2015

യുകെയിലെ സിഡ്‌നി ഡോയല്‍ തന്റെ പിറന്നാള്‍ ദിനത്തിനായി ആഹ്ലാദത്തോടെ കാത്തിരിക്കുകയായിരുന്നു. നൂറാമത്തെ തവണയാണ് തനിക്കുവേണ്ടി മറ്റുള്ളവര്‍ ഹാപ്പി ബര്‍ത്ത്‌ഡേ പാടാനൊരുങ്ങുന്നതെന്ന് ഓര്‍മ്മിച്ചപ്പോള്‍ സന്ത...

മുസ്ലീം തടവുകാരന് താടി വളര്‍ത്താമെന്ന് യു.എസ് സുപ്രീം കോടതി

21 January 2015

അര്‍കന്‍സാസ് ജയിലില്‍ കഴിയുന്ന മുസ്ലീം തടവുകാരന് തന്റെ മതവിശ്വാസ പ്രകാരം താടി വളര്‍ത്താമെന്ന് യു.എസ് സുപ്രീം കോടതി. ജയിലില്‍ കഴിയുന്ന മുസ്ലീം മതവിശ്വാസികള്‍ക്ക് താടി വളര്‍ത്താനുള്ള അവകാശമുണ്ടെന്ന് കോട...

ഇസ്ലാമിക തീവ്രവാദികളില്‍ നിന്ന് ബന്ദികളെ മോചിപ്പിക്കാന്‍ സഹായിച്ച മുസ്ലീം യുവാവിന് രാജ്യത്തിന്റെ അംഗീകാരം

21 January 2015

പാരീസിലെ ഷാര്‍ലി എബ്‌ദോ മാഗസിനില്‍ ഭീകരാക്രമണം നടത്തിയ രണ്ടു സഹോദരങ്ങള്‍ ഒളിവിടമാക്കിയ സ്ഥലത്തേക്ക് ഇരച്ചു കയറാന്‍ പോലീസ് ശ്രമിക്കുകയാണെങ്കില്‍, തങ്ങള്‍ ബന്ദികളാക്കിയിരിക്കുന്നവരെ മുഴുവന്‍ കൊല്ലുമെന്ന...

Malayali Vartha Recommends