INTERNATIONAL
ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്
രാജ്യത്തിന് ഭീഷണിയാകുന്ന ഏതു ഭീകര സംഘടനകളേയും തകര്‍ക്കുമെന്ന് ഒബാമ
11 September 2014
രാജ്യത്തിന് ഭീഷണിയായി വളരുന്ന ഏതു ഭീകര സംഘടനകളേയും തങ്ങള്‍ തകര്‍ക്കുമെന്ന യുഎസ് നിലപാടില്‍ മാറ്റമില്ലെന്ന് യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ. പശ്ചിമേഷ്യക്കും യുഎസിനും ഐഎസ് ഭീകരര്‍ ഭീഷണിയാണെന്ന് ഒബ...
പാക്കിസ്ഥാനില്‍ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്ന് 24 മരണം
10 September 2014
പാക്കിസ്ഥാനില്‍ മുസ്ലിം പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നു വീണ് 24 പേര് മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ലാഹോറിലെ ദാരോഗ്വാലയില് വിശ്വാസികള്‍ പ്രാര്‍ഥന നടത്തുന്നതിനിടെയായിരുന്നു അപകടം. 15 നും 35 നും ഇ...
ഇന്തോനേഷ്യയില്‍ ഭൂകമ്പം, 6.2 തീവ്രത
10 September 2014
ഇന്തോനേഷ്യയുടെ കിഴക്കന്‍ തീരത്തുള്ള ദ്വീപില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ സുനാമി സാധ്യതയില്ലെന്ന് അധികൃതര്‍ പറഞ്ഞു. നാശനഷ്ടങ്ങളൊ ആളപായമോ ഇതുവരെ ...
ഭീകരര്‍ക്കെതിരായ നടപടികളെക്കുറിച്ച് കോണ്‍ഗ്രസിലെ നേതാക്കളോട് ഒബാമ വിശദീകരിച്ചു
10 September 2014
ഇറാഖിലും സിറിയയിലും ഐഎസ്ഐഎസ് ഭീകരര്‍ക്കെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ യുഎസ് കോണ്‍ഗ്രസിലെ വിവിധ നേതാക്കളോട് വിശദീകരിച്ചു. ഇന്ന് അമേരിക്കന്‍ ജനതയോടും ഒബാമ ...
മലേഷ്യന്‍ വിമാനം തകര്‍ന്നത് സാങ്കേതിക പിഴവല്ല
09 September 2014
മലേഷ്യന്‍ വിമാനം എംഎച്ച് 17 തകര്‍ന്നത് സാങ്കേതിക പിഴവുകളോ പൈലറ്റിന്റെ അശ്രദ്ധയൊ മൂലമല്ലെന്ന് റിപ്പോര്‍ട്ട്. ഉയര്‍ന്ന ഊര്‍ജത്തിലുള്ള വസ്തുക്കള്‍ വിമാനത്തിലിടിച്ചതു മൂലമാണ് വിമാനം തകര്‍ന്നതെന്ന് പ്രാഥമി...
ഇറാക്കില്‍ ഹൈദര്‍ അല്‍ അബാദിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന് അംഗീകാരം
09 September 2014
ഇറാക്കില്‍ ഹൈദര്‍ അല്‍ അബാദിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന് ഇറാക്ക് പാര്‍ലമെന്റ് അംഗീകാരം നല്കി. തിങ്കളാഴ്ച നടന്ന യോഗത്തിലാണ് അംഗീകാരം നല്‍കിയത്. ഒരാഴ്ചയ്ക്കുള്ളില്‍ അബാദി ഇറാക്ക് പ്രധാനമ മന...
ഛിന്നഗ്രഹത്തില്‍നിന്ന് ഉല്‍ക്ക ഭൂമിയില്‍ പതിച്ചു
09 September 2014
നിക്കരാഗ്വയില്‍ വന്‍ശബ്ദത്തോടെ ഛിന്നഗ്രഹത്തില്‍നിന്ന് ഉല്‍ക്ക ഭൂമിയില്‍ പതിച്ചു. ഉല്‍ക്കാശില ഭൂമിക്കു സമീപത്തുകൂടി പാഞ്ഞ ഛിന്നഗ്രഹത്തില്‍നിന്നു തെറിച്ചതാകാമെന്നു ശാസ്ത്രജ്ഞര്‍. ഞായറാഴ്ച രാത്രിയാണ് ആകാ...
വിശുദ്ധ യുദ്ധത്തിലേക്ക് യുവതികളുടെ ഒഴുക്ക്; ബ്രിട്ടണില്‍ നിന്നും ഇസ്ലാം മത വിശ്വാസികളായ 60 യുവതികള്‍ സിറിയയിലേക്ക് കടന്നു; പ്രായം 18നും 24നും മധ്യേ
09 September 2014
സിറിയയിലേക്ക് വിശുദ്ധ യുദ്ധത്തിനായി ഇസ്ലാം മത വിശ്വാസികളായ യുവതികളുടെ ഒഴുക്ക്. ബ്രിട്ടണില്‍ നിന്നു മാത്രം വിശുദ്ധ യുദ്ധത്തിനായി 60 യുവതികള്‍ സിറിയയിലേക്ക് പോയതായും വെളിപ്പെടുത്തുന്നു. ബ്രിട്ടണിലെ ഗ്ലാ...
കൊളംബിയയില്‍ വിമാനം തകര്‍ന്ന് വീണ് പത്ത് മരണം
08 September 2014
കൊളംബിയയില്‍ വിമാനം തകര്‍ന്ന് വീണ് പത്ത് പേര് മരിച്ചു. കൊളംബിയയിലെ തെക്ക് പടിഞ്ഞാറന്‍ വനത്തിലെ പ്യുവര്ട്ടോ സാന്താണ്ടറിലാണ് വിമാനം തകര്‍ന്നു വീണത്. അരാരക്കുരാരയില് നിന്നും ഫ്ലോറന്സിയയിലേക്ക് പോവുക...
മകനെ ഉപദ്രവിച്ച നായയെ തല്ലിക്കൊന്നതിന് അച്ഛന് ആറര വര്‍ഷം തടവ്
06 September 2014
വളര്‍ത്തു നായയെ അടിച്ചുകൊന്ന കേസില്‍ അറുപതുകാരന് ആറര വര്‍ഷം തടവ്. ടെക്സസിലാണ് സംഭവം. അക്രമാസക്തനായ പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയെയാണ് റിച്ചാര്‍ഡ് എന്ന ഉടമസ്ഥന് കൊന്നത്. എട്ടു വയസുകാരനായ...
എബോള നിയന്ത്രിക്കാന്‍ പുറത്തിറങ്ങരുതെന്ന് സിറലിയോണ്‍ സര്‍ക്കാരിന്റെ കടുത്ത നിര്‍ദ്ദേശം
06 September 2014
ആഫ്രിക്കന്‍ രാജ്യമായ സിറലിയോണ്‍ എബോള നിയയന്ത്രണ വിധേയമാക്കാന്‍ കടുത്ത തീരുമാനങ്ങളിലേക്ക്. നാലു ദിവസത്തേയ്ക്ക് ജനങ്ങള്‍ കര്‍ശനമായും പുറത്തിറങ്ങരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. സെപ്റ്റംബര്‍ 18 മുതല്‍...
ഇംഗ്ലണ്ടില്‍ 78,000 ഡോളറിന് ലൈറ്റ് ഹൗസ് വിറ്റു
05 September 2014
ന്യൂ ഇംഗ്ലണ്ടില്‍ 133 അടി ഉയരമുള്ള ലൈറ്റ് ഹൗസ് വിറ്റു. 78,000 ഡോളറിനാണു ലൈറ്റ് ഹൗസ് ലേലത്തില്‍ പോയത്. പോര്ട്ട്ലാന്റിലെ മെയ്ന്‍ സ്വദേശി ആര്‍ട്ട് ജിറാഡ് ആണു ലൈറ്റ് ഹൗസ് വാങ്ങിയത്. മെയ്നിലെ യോര്‍ക്കി...
ഉക്രൈന് സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവച്ചു
05 September 2014
ഉക്രൈന് സര്‍ക്കാരും വിമതരും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവച്ചു. ബെലാറസ് തലസ്ഥാനം മിന്‍സ്ക്കില്‍ നടന്ന ചര്‍ച്ചയ്ക്കൊടുവിലാണ് തീരുമാനം. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ എന്തു വിട്ടുവീഴ്ചയ്ക്കും തയാറാ...
താലിബാന് ആക്രമണത്തില്‍ 18 പേര് കൊല്ലപ്പെട്ടു
05 September 2014
താലിബാന് നടത്തിയ ആക്രമണത്തില്‍ അഫ്ഗാനിസ്ഥാനില്‍ 18 പേര് കൊല്ലപ്പെട്ടു. മധ്യഅഫ്ഗാനിസ്ഥാനിലെ ഗസ്നി പട്ടണത്തില്‍ ഇന്റലിജന്‍സ് ഏജന്‍സി ആസ്ഥാനത്തെ ലക്ഷ്യമിട്ടാണ് താലിബാന് ആക്രമണം നടത്തിയത്. 150 പേ...
എബോള : മരണസംഖ്യ 1900 കവിഞ്ഞു
04 September 2014
എബോള വൈറസ് രോഗം പടര്‍ന്നുപിടിച്ച അഞ്ചു പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളിലായി 1900 പേര് മരിച്ചതായി ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്തു. ഗിനിയ, സിയേറ, ലിനോണ, ലൈബീരിയ എന്നിവിടങ്ങളില്‍ 3,500 പേര്‍ക്ക് രോഗം...
അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..
മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..
കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..
സർക്കാർ നയപരമായ തീരുമാനം എടുത്തിരിക്കുന്നു..വി ഡി സർക്കാരിനെ കാത്തിരിക്കുന്നത് സി പി എമ്മിന്റെ വെല്ലുവിളികൾ..ദേശീയ തലത്തിൽ വരെ ഏറെ ചർച്ചയാകാൻ പോകുന്നു..




















