Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...


ഓപ്പറേഷൻ തൂഫാൻ ഭൂട്ടാനിലും..വിവരങ്ങള്‍ ആരാഞ്ഞ് ഭൂട്ടാന്‍ ആഭ്യന്തരമന്ത്രി.. അടിയന്തര ലഹരിവിരുദ്ധ ദൗത്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ച് ഭൂട്ടാൻ സർക്കാരും..


വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?


അപകടത്തിൽപ്പെട്ട യുവാവിനെ സഹായിച്ച മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടമാണ് തോന്നിയത്..വിമർശനവുമായി ഡോക്ടർ..ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്..


പ്രിയദർശിനി പദ്ധതിക്ക് ഡബിൾബെൽ മുഴങ്ങിയിട്ട് നാളെ 100 നാൾ തികയും..രാവിലെ 10 മണിക്ക് സാരി വിതരണം സംഘടിപ്പിക്കുന്നു... മന്ത്രി സി.പി ജോൺ സാരി വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കും..

ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ കാശ്മീര്‍ വിഷയം ഉന്നയിക്കണമെന്ന് ഒബാമയോട് പാകിസ്ഥാന്‍ പ്രധാനമന്ത്രി

22 NOVEMBER 2014 01:42 PM IST
മലയാളി വാര്‍ത്ത.

ജനുവരിയില്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ കാശ്മീര്‍ വിഷയം ഉന്നയിക്കണമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് അമേരിക്കയുടെ പ്രസിഡന്റ് ബറാക് ഒബാമയോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ഒബാമയെ ഫോണില്‍ വിളിച്ചാണ് ഷെരീഫ് ഇക്കാര്യം ആവശ്യപ്പെട്ടത്. ജനുവരി 26ന് ഇന്ത്യയുടെ റിപ്പബ്‌ളിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയാവുന്നത് ബറാക് ഒബാമയാണ്.

ഏഷ്യന്‍ മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും സാമ്പത്തിക സഹകരണത്തിനുമായി കാശ്മീര്‍ സംബന്ധിച്ച് എത്രയും വേഗം പ്രമേയം കൊണ്ടുവരണമെന്നും ഷെരീഫ് ആവശ്യപ്പെട്ടു. ഇതോടൊപ്പം ഒബാമയുടെ പാകിസ്ഥാന്‍ സന്ദര്‍ശനം എത്രയും വേഗം ഉണ്ടാവണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെട്ടു. പാകിസ്ഥാനിലെ സ്ഥിതികള്‍ സാധാരണ നിലയിലാവുമ്പോള്‍ താമസമില്ലാതെ തന്നെ പാകിസ്ഥാന്‍ സന്ദര്‍ശിക്കുമെന്ന് ഒബാമ ഉറപ്പു നല്‍കിയതായും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്ത്യയുമായി ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ പാകിസ്ഥാന്‍ സന്നദ്ധമാണെന്നും ഇന്ത്യയാണ് ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കേണ്ടതെന്നും ഷെരീഫ് പറഞ്ഞു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ താന്‍ പങ്കെടുത്തതും ഫോണ്‍ സംഭാഷണത്തില്‍ ഷരീഫ് ചൂണ്ടിക്കാട്ടി. ഇന്ത്യയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹിക്കാനുള്ള ആഗ്രഹം മൂലമാണ് താന്‍ ചടങ്ങില്‍ പങ്കെടുത്തതെന്ന് ചൂണ്ടിക്കാട്ടിയ ഷെരീഫ് നിര്‍ഭാഗ്യകരമായ രീതിയിലാണ് ഇന്ത്യ പിന്നീട് പ്രതികരിച്ചതെന്നും ആരോപിച്ചു.
സെക്രട്ടറി തലത്തില്‍ നടത്തി വന്ന ചര്‍ച്ചകള്‍ റദ്ദാക്കിയ ഇന്ത്യ അതിര്‍ത്തിയില്‍ വെടിവയ്പ് നടത്തി സാധാര പൗരന്‍മാരെ കൊന്നൊടുക്കിയെന്നും ഷരീഫ് ആരോപിച്ചു. ഇത് പാക്കിസ്ഥാനുമായുള്ള ബന്ധം സാധാരണ ഗതിയിലാക്കുന്നതിന് ഇന്ത്യയ്ക്ക് താല്‍പര്യമില്ലാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് തന്റെ രാജ്യം എന്നും സന്നദ്ധമാണെന്നു പറഞ്ഞ പാക്ക് പ്രധാനമന്ത്രി ഇന്ത്യയും ഇത്തരത്തിലുള്ള ഒരു സാഹചര്യം സൃഷ്ടിക്കണമെന്നും ആവശ്യപ്പെട്ടു. ടെലിഫോണ്‍ സംഭാഷണത്തില്‍ പാക്കിസ്ഥാന്‍ ഉയര്‍ത്തിയ നിലപാട് ഒബാമ മനസിലാക്കിയിട്ടുണ്ടെന്ന് പത്രക്കുറിപ്പ് പറയുന്നു. ടെലിഫോണ്‍ സംഭാഷണത്തിന്റെ കാര്യം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചരടുപിന്നിക്കളി വിവാദം: ഔദ്യോഗിക വിശദീകരണവുമായി ബഹ്റൈൻ കേരളീയ സമാജം...  (2 minutes ago)

പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു: വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം  (6 minutes ago)

കലിഫോർണിയയിലെ ഇരട്ടക്കൊലപാതകം; അഞ്ജനയുടെയും ആനിന്റെയും ഭൗതികദേഹങ്ങൾ വീട്ടിലെത്തിച്ചു; വൻ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നെഞ്ചുപൊട്ടുന്ന ദൃശ്യങ്ങൾ...  (25 minutes ago)

കേരളത്തിൻ്റെ ‘ഓപ്പറേഷൻ തൂഫാൻ’  (29 minutes ago)

വി.ഡി സതീശൻ കാട്ടിയത് വലിയ മാതൃക, എങ്കിലും രക്ഷാപ്രവർത്തനം അശാസ്ത്രീയമെന്ന് വിമർശനം; അപകടത്തിൽപ്പെട്ടവരെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്ത്?  (31 minutes ago)

CM സതീശന്റെ പൈലറ്റിന് ബോധമില്ലേ ചാടിയിറങ്ങി സതീശൻ, പൈലറ്റ് വാഹനത്തിൽ ആശുപത്രിയിൽ പക്ഷേ രോഗിയോട് ക്രൂരത...?  (34 minutes ago)

DOCTOR POST ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്'  (36 minutes ago)

കേരളത്തിൽ പെയ്തിറങ്ങി അപ്രതീക്ഷിത മഹാമാരി; മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും: ആറ്‌ ജില്ലകളിൽ ഓറഞ്ച് അലേർട്ട്  (36 minutes ago)

Priyadarshini-bus നാളെ യാത്ര മാത്രമല്ല സാരിയും ഫ്രീ;  (41 minutes ago)

അഴിമതിപ്പണം കുടുംബത്തിലേക്ക് ഒഴുകി?! പിണറായി കുടുംബത്തിന്റെ കണ്ണൂരിലെ കോടികളുടെ ആസ്തികൾ മരവിപ്പിക്കാൻ നീക്കം: ടി. വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...  (52 minutes ago)

11 നൂറ്റാണ്ടുകളുടെ പഴക്കം, ഉത്പല രാജവംശത്തിന്റെ വാസ്തുവിദ്യ; തടാകത്തിൽ മുങ്ങിക്കിടക്കുന്ന വിസ്മയ ശിവക്ഷേത്രം...  (1 hour ago)

O J -Jeneesh വിദേശ യാത്രാ വിവാദത്തിൽ തുറന്നടിച്ച് മന്ത്രി  (1 hour ago)

അമേരിക്കയിലെ കലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...  (2 hours ago)

INDIAN RAILWAY കള്ളം പൊളിഞ്ഞത് ഇങ്ങനെ  (2 hours ago)

പഷ്മിന എന്നത് വെറുമൊരു ആഡംബര വസ്ത്രമല്ല.... മൃദുവായ സ്വർണ്ണത്തിന്റെ ഇതിഹാസം  (3 hours ago)

Malayali Vartha Recommends