Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

കല്യാണം അഭിനയിച്ചതിനിടെ മതഗാനം ഉപയോഗിച്ചതിന് പാകിസ്ഥാനില്‍ ബോളിവുഡ് നടി വീണാമാലിക്കിന് 26 വര്‍ഷം തടവ്

26 NOVEMBER 2014 12:50 PM IST
മലയാളി വാര്‍ത്ത.

ടെലിവിഷന്‍ പരിപാടിയില്‍ പ്രവാചകനിന്ദ നടത്തിയെന്ന് ആരോപിച്ച് ബോളിവുഡ് നടിയും പാകിസ്ഥാന്‍കാരിയുമായ വീണാമാലിക്കിനും ജിയോ ടി വി ഉടമയായ ഭര്‍ത്താവിനും 26 വര്‍ഷം തടവുശിക്ഷ. ഭീകരവിരുദ്ധ കോടതിയാണ് ശിക്ഷ നല്‍കിയത്.
കഴിഞ്ഞ മെയില്‍ ജിയോ ടെലിവിഷന്റെ ഒരു പരിപാടിയുമായി ബന്ധപ്പെട്ടാണ് വീണാ മാലിക്കിനും ഭര്‍ത്താവ് ആസാദ് ബഷീര്‍ഖാന്‍ ഘട്ടക്കിനും ശിക്ഷ ലഭിച്ചത്. ടെലിവിഷനില്‍ ഒരു പരിപാടിക്കിടെ കല്യാണം അവതരിപ്പിക്കുന്നിടെ മതഗാനം ഉപയോഗിച്ചെന്നാണ് ആരോപണം. ഇവര്‍ ഇരുവര്‍ക്കും പുറമേ ജിയോ കമ്പനി ഉടമ മിര്‍ ഷക്കീല്‍ ഉര്‍ റഹ്മാനും ടെലിവിഷന്‍ അവതാരക ഷാ വാഹിദിക്കും ഇതേ ശിക്ഷ ലഭിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും 1.3 ദശലക്ഷം പാകിസ്ഥാന്‍ രുപ പിഴയും വിധിച്ചിട്ടുണ്ട്. നിലവില്‍ വിദേശത്തുള്ള എല്ലാവരേയും ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ജഡ്ജി ഷബാസ് ഖാന്‍ നിര്‍ദേശം നല്‍കി.
അതേസമയം ഗില്‍ജിത്ത് ബാലട്ടിസ്ഥാനിലെ പ്രാദേശിക കോടതിയില്‍ നാലു പേരും അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. കറാച്ചി, ഇസ്ലാമാബാദ്എന്നിവിടങ്ങളിലും ഈ നാലു പേര്‍ക്കെതിരേ മതനിന്ദയ്ക്ക് കേസെടുത്തിട്ടുണ്ട്. സെക്‌സ്‌ബോംബ് എന്ന വിശേഷണവുമായി 2000 ല്‍ ബോളിവുഡില്‍ എത്തിയ വീണാ മാലിക് തേരേ പ്യാര്‍ മേ, യേ ദില്‍ ആപ് കാ ഹുവാ, സാസി പുന്നോ തുടങ്ങി 17 ലധികം ഇന്ത്യന്‍ സിനിമകളില്‍ നായികയായിട്ടുണ്ട്. മുംബൈ 125 കെ എം എന്ന സിനിമയാണ് ഏറ്റവും പുതിയത്.
എഫ് എച്ച് എം മാഗസിന്റെ കവറില്‍ പൂര്‍ണ്ണനഗ്‌നയായി പ്രത്യക്ഷപ്പെട്ട് ആരാധകരെ ഞെട്ടിച്ചിട്ടുള്ള താരമാണ് വീണാ മാലിക്. ബോളിവുഡ് സിനിമകളില്‍ അശഌല രംഗങ്ങളില്‍ അഭിനയിച്ചതിന്റെ പേരില്‍ വീണാ മാലിക് പാകിസ്ഥാനിലെ മതവിഭാഗങ്ങളില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിടുമ്പോഴാണ് പുതിയ വിവാദം പൊങ്ങി വന്നിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രത്തിന് സാധ്യത  (1 minute ago)

വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം: പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു  (10 minutes ago)

അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...  (20 minutes ago)

വിജിലന്‍സ് കോടതി ഉത്തരവിനെതിരെ തച്ചങ്കരി നല്‍കിയ അപ്പീല്‍ പരിഗണിക്കവെ ഹൈക്കോടതി പറഞ്ഞത്  (37 minutes ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത  (43 minutes ago)

നിയമപരമായി നേരിടും; പി.എ. മുഹമ്മദ് റിയാസ്  (45 minutes ago)

നടി അംബികയ്ക്കും സഹോദരന്‍ മല്ലികാര്‍ജുനുമെതിരെ ഗുരുതര ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (55 minutes ago)

Elephant വീണ്ടും അമ്മയുടെ അരികിലെത്തി  (57 minutes ago)

അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം  (58 minutes ago)

TVK ഭരണം ഉറപ്പിക്കാൻ ടിവികെയുടെ പുതിയ നീക്കം  (1 hour ago)

തൈക്കണ്ടി കുടുംബത്തിന് COUNTDOWN  (1 hour ago)

തോന്നുംപോലെ ചെയ്യാൻ കേരളം അളിയന്റെ വകയല്ല!" ആന്റോ അഗസ്റ്റിനെയും പിണറായിയെയും പൊളിച്ചടുക്കി രാഹുൽ മാങ്കൂട്ടത്തിൽ; കുരുക്കിടാൻ വി.ഡി സതീശൻ..  (1 hour ago)

പാലക്കാടൻ മണ്ണിൽ വിരിയുന്ന കശ്മീരി പട്ട്: അറിഞ്ഞിരിക്കേണ്ട ഒരു അപൂർവ്വ ബന്ധം...  (1 hour ago)

ലഡാക്കിനെ മാറ്റിയെഴുതാൻ സോജില തുരങ്കം: യാത്രാസമയം 4 മണിക്കൂറിൽ നിന്ന് 20 മിനിറ്റിലേക്ക്...  (1 hour ago)

DELHI നടുക്കുന്ന ദൃശ്യങ്ങള്‍..  (1 hour ago)

Malayali Vartha Recommends