Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

പാകിസ്ഥാനില്‍ ഐഎസ് ഭീകരര്‍ വേരുറപ്പിക്കുന്നതായി റിപ്പോര്‍ട്ട്

22 NOVEMBER 2014 01:58 PM IST
മലയാളി വാര്‍ത്ത.

പാക്കിസ്ഥാനില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരരുടെ സ്വാധീനം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. നഗരങ്ങളിലെ ചേരികള്‍ മുതല്‍ താലിബാന്‍ ശക്തി കേന്ദ്രങ്ങളില്‍ വരെ ഐഎസിന്റെ ലോഗോയും പേരുമെല്ലാം പോസ്റ്ററുകളായും ഭിത്തികളിലെ എഴുത്തായും ലഘുലേഖകളായുമെല്ലാം പ്രത്യക്ഷപ്പെടുന്നതാണ് ഐഎസിന്റെ സ്വാധീനം വര്‍ധിക്കുന്നതായുള്ള സംശയത്തിന് പിന്നില്‍. ഐസ് ഭീകരുടെ പോസ്റ്ററുകളെ കുറിച്ച് ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. പാക്കിസ്ഥാനിലെ ചില തീവ്രവാദ സംഘടനകള്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് നേതാവ് അബു ബകര്‍ അല്‍ ബാഗ്ദാദിയോടുള്ള തങ്ങളുടെ വിധേയത്വം പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
ഐഎസ് ഇനിയും പാക്കിസ്ഥാനില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടില്ലെങ്കിലും പാക്കിസ്ഥാനിലെ തീവ്രവാദ ഗ്രൂപ്പുകളെ ഇവര്‍ ആകര്‍ഷിക്കുന്ന രീതി ആശങ്കപ്പെടുത്തുന്നതാണെന്ന് സമാധാന പഠനങ്ങള്‍ക്കുള്ള പാക്ക് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടര്‍ മുഹമ്മദ് അമീര്‍ റാണ പറയുന്നു.
ഇറാഖിലും സിറിയയിലും ചോരപ്പുഴയൊഴുക്കുന്ന ഇസ്‌ലാമിക് സ്‌റ്റേറ്റ് പാക്കിസ്ഥാനിലെ ഭീകരവാദികളെയും ആകര്‍ഷിക്കുന്നത് ആശങ്കയോടെയാണ് ലോകം കാണുന്നത്. സാമ്പത്തിക സഹായവും പുതിയ ആളുകളെ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള സഹായവും ഇസ്‌ലാമിക് സ്‌റ്റേറ്റിലൂടെ തങ്ങള്‍ക്കു ലഭിക്കുമെന്ന കണക്കു കൂട്ടലിലാണ് ഭീകര സംഘടനകള്‍ ഐഎസുമായി അടുക്കുന്നത്.
ഇസ്‌ലാമിക് സ്‌റ്റേറ്റില്‍ നിന്നുള്ള ഭീഷണി നേരിടുന്നതില്‍ പാക്കിസ്ഥാന്‍ ആവശ്യമായ നടപടികള്‍ എടുത്തില്ലെങ്കില്‍ അല്‍ ഖായ്ദ വരുത്തിയതില്‍ കൂടുതല്‍ അപകടം അതു സൃഷ്ടിക്കുമെന്ന് പ്രമുഖ ഇംഗ്ലീഷ് ദിനപത്രം അടുത്തിടെ പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (6 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (7 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (7 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (7 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (7 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (7 hours ago)

ജൂതന്റെ കാഞ്ഞ ബുദ്ധി USനെ യുദ്ധത്തിലേക്കിറക്കി ! IRGCയുടെ 10 കോട്ടകളില്‍ തീയിട്ട് അമേരിക്കന്‍ പട  (7 hours ago)

റെയിൽവേയിൽ 119 സെക്ഷൻ കൺട്രോളർ ഒഴിവുകൾ; ബിരുദധാരികൾക്ക് അവസരം  (7 hours ago)

പിണറായിയുടെ ചെവികുറ്റി കലക്കി സ്റ്റാലിൻ..! ചതിച്ച് വിജയനെ വലിച്ച് കീറി സ്റ്റാലിൻ  (8 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (8 hours ago)

'ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? : 'അതിമനോഹരം' സെക്കന്റെ ലുക്ക് എത്തി  (8 hours ago)

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (12 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (12 hours ago)

Malayali Vartha Recommends