Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...

07 OCTOBER 2026 10:24 AM ISTമലയാളി വാര്‍ത്ത
എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാലക്കുടി മൂഞ്ഞേലി തരകൻ വിട്ടിൽ സായന്ത് സോനു (21) ആണ് മരിച്ചത്. കുറച്ച് ദിവസങ്ങളായി വീട്ടുകാർ വിളിച്ചിട്ടും കിട്ടിയിരുന്നില്ല. തുടർന്ന് ജർമനിയിലെ സുഹൃത്തുക്കളെ വീട്ടുകാർ വിവരമറിയിച്ചു. ഇവർ മുറിയിൽ ചെന്നന്വേഷിച്ചപ്പോഴാണ് മരണ വിവരം അറിയുന്...

ഭാര്യയാക്കിവയ്ക്കാന്‍ ശ്രമം, ലഹരിമരുന്നിന് അടിമയായ തലാലിനും കൂട്ടുകാർക്കും വഴങ്ങാനും നിർബന്ധിച്ചു, യെമൻ പൗരന്റെ കൊലപാതകത്തിലേക്ക് നിമിഷയെ നയിച്ചത് ഈ കാരണങ്ങൾ, ഭാര്യയും കുഞ്ഞുമുള്ള തലാലിന്റെ ഉപദ്രവം സഹികെട്ടതോടെ ചെയ്തത്

31 December 2024

മലയാളി നഴ്സായ നിമിഷ പ്രിയയ്ക്ക് വധശിക്ഷയിൽ മോചനമില്ല. ശിക്ഷവിധി ഒരുമാസത്തിനകം നടപ്പിലാക്കാൻ യെമൻ പ്രസിഡന്റ് റാഷദ് അൽ–അലിമി അനുമതി നൽകി. നയതന്ത്ര ഇടപെടലുകളൊന്നും ഫലം കാണാതെ വന്നതോടെ യെമന്‍ പൗരന്‍ തലാല്...

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കി...തീവ്ര പരിചരണത്തിൽ നിന്നും പ്രത്യേകം തയ്യാറാക്കിയ ഭൂഗർഭ ബങ്കർ വാർഡിലേക്ക് അദ്ദേഹത്തേ മാറ്റി..സുരക്ഷ കൂട്ടി...

31 December 2024

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പോസ്റ്റേറ്റ് ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കി. ജറുസലേമിലെ ഹഡാസ്സ മെഡിക്കൽ സെൻ്ററിൽ നടത്തിയ വിജയകരമായ പ്രോസ്റ്റേറ്റ് നീക്കം ശസ്ത്രക്രിയയ്ക്ക് ശേഷം പ്രധാനമന്ത്...

നിമിഷ പ്രിയയുടെ വധശിക്ഷ ഒരുമാസത്തിനകം?, ഗോത്ര തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചർച്ചകൾ പരാജയപ്പെട്ടു, ശിക്ഷാവിധി നടപ്പിലാക്കാൻ യെമൻ പ്രസിഡന്റിന്റെ അനുമതി, മോചനം ലഭിക്കാൻ ഇനി ആ വഴി മാത്രം..!!!

30 December 2024

മലയാളി നഴ്സ് നിമിഷ പ്രിയയുടെ വയധശിക്ഷ ഒരുമാസത്തിനകം നടപ്പിലാക്കാൻ യെമൻ പ്രസിഡന്റ അനുമതി നൽകി. യെമൻ പൗരൻ തലാൽ അബ്‌ദുമെഹ്‌ദിയെ കൊലപ്പെടുത്തിയെന്നാണ് നിമിഷക്കെതിരായ കേസ്. തലാലിന്റെ കുടുംബവുമായും അദ്ദേഹമു...

സ്‌കോട്ട്ലന്‍ഡില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

30 December 2024

സ്‌കോട്ട്ലന്‍ഡില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. ഈ മാസം ആദ്യം കാണാതായ 22 കാരനായ മലയാളി വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം സ്‌കോട്ട്ലന്‍ഡിലെ ന്യൂബ്രിഡ്ജിനടുത്തുള്ള നദിയിലാണ് കണ്ടെത്തിയ...

സങ്കടക്കാഴ്ചയായി.... ഗോവയില്‍ സണ്‍ബേണ്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കവേ യുവാവ് കുഴഞ്ഞുവീണ് മരിച്ചു...

30 December 2024

സങ്കടക്കാഴ്ചയായി.... ഗോവയില്‍ സണ്‍ബേണ്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കവേ യുവാവ് കുഴഞ്ഞുവീണ് മരിച്ചു...വടക്കന്‍ ഗോവയിലെ ധര്‍ഗല്‍ ഗ്രാമത്തില്‍ സണ്‍ബേണ്‍ ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക് ഫെസ്റ്റിവലില്‍ പങ്കെടുക...

ഹമാസ് റോക്കറ്റ് ആക്രമണം നടത്തി; ബെയ്ത് ഹാനൂൻ നഗരത്തിലെ മുഴുവൻ ആളുകളോടും ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് ഇസ്രയേൽ സേന...

30 December 2024

ഇസ്രയേൽ സേനയ്ക്കു നേരെ ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയെന്നാരോപിച്ച് വടക്കൻ ഗാസയിലെ ബെയ്ത് ഹാനൂൻ നഗരത്തിലെ മുഴുവൻ ആളുകളോടും ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സേന ആവശ്യപ്പെട്ടു. എന്നാൽ ആരോപണം ഹമാസ് നിഷേധിച്ചു. പുതിയ...

ഇസ്മായില്‍ ഹനിയയുടെ കൊലപാതകം...അതിന്റെ വിശദാംശങ്ങളും പുറത്തു വരുന്നു..ഇസ്രയേല്‍ ചാരസംഘടനയായ മൊസാദ് വന്‍ തയ്യാറെടുപ്പുകളാണ് നടത്തിയത്..സ്വന്തം മുറിയിൽ ഒരുക്കിയ കെണി..

30 December 2024

ഇസ്മായില്‍ ഹനിയയുടെ മരണം അത് ഹമാസിന്റെ അച്ചുതണ്ട് ഒടിച്ച പോലെയായിരുന്നു. അതിന് ശേഷം തലവന്മാർക്കെല്ലാം മുട്ടിടിച്ചു തുടങ്ങി . പൊതുവേദികളിൽ നിന്ന് തുരങ്കങ്ങളിലേക്ക് താമസം മാറ്റി. ഹമാസ് തലവനായിരുന്ന ഇസ്മ...

അമേരിക്കന്‍ മുന്‍ പ്രസിഡന്റും നൊബേല്‍ സമ്മാന ജേതാവും ഡെമോക്രാറ്റ് നേതാവുമായിരുന്ന ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു... തന്റെ 100-ാമത്തെ വയസ്സിലായിരുന്നു അന്ത്യം

30 December 2024

അമേരിക്കന്‍ മുന്‍ പ്രസിഡന്റും നൊബേല്‍ സമ്മാന ജേതാവും ഡെമോക്രാറ്റ് നേതാവുമായിരുന്ന ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു. തന്റെ 100-ാമത്തെ വയസ്സിലായിരുന്നു അന്ത്യം. ജിമ്മി കാര്‍ട്ടര്‍ അമേരിക്കയുടെ 39ാമത്തെ പ്ര...

കസാഖിസ്ഥാനില്‍ യാത്രാവിമാനം അപകടപ്പെട്ടതിന് കാരണം റഷ്യന്‍ പ്രദേശത്തുനിന്നുള്ള വെടിവെയ്പ്പാണെന്ന് അസര്‍ബൈജാന്‍ പ്രസിഡന്റ്

29 December 2024

കസാഖിസ്ഥാനില്‍ യാത്രാവിമാനം അപകടപ്പെട്ടതിന് കാരണം റഷ്യന്‍ പ്രദേശത്തുനിന്നുള്ള വെടിവെയ്പ്പാണെന്ന് അസര്‍ബൈജാന്‍ പ്രസിഡന്റ്. കസാഖിസ്ഥാനില്‍ യാത്രാവിമാനം തകര്‍ന്ന് 38 പേരുടെ ജീവനാണ് നഷ്മായത്. റഷ്യന്‍ പ്രദ...

ലാന്‍ഡ് ചെയ്യുന്നതിനിടെ ഒരു പക്ഷി വിമാനച്ചിറകില്‍ ഇടിച്ചു; വിമാനത്തിലെ 181 പേരില്‍ 2 പേരെ മാത്രമാണു അവശേഷിപ്പിച്ചത്; തങ്ങളെ കാത്തു നിന്ന പ്രിയപ്പെട്ടവര്‍ക്ക് അവസാന സന്ദേശത്തില്‍ 'ഞാനെന്റെ അവസാന വാക്കുകള്‍ പറയട്ടെ?'പറയാന്‍ ആഗ്രഹിച്ചത് പൂര്‍ത്തിയാക്കാതെ ഒരു നിമിഷത്തില്‍ അഗ്നിയായി

29 December 2024

ദക്ഷിണ കൊറിയയിലെ മുവാന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ തകര്‍ന്ന് വീണതിനെ തുടര്‍ന്ന് 181 പേരുമായി പറന്ന ജെജു എയര്‍ വിമാനത്തിന് തീപിടിച്ചു. അധികൃതര്‍ പറയുന്നതനുസരിച്ച്, വിമാനത്തിലുണ്ടായിരുന്ന രണ്ട് പ...

ഹമാസ് തടങ്കൽ പാളയത്തിലെ ഭീകരത : രക്തം മരവിപ്പിക്കുന്ന വെളിപ്പെടുത്തൽ

29 December 2024

ഗാസയിലെ ഹമാസിൻ്റെ അടിമത്തത്തിൽ നിന്ന് മടങ്ങിയ ബന്ദികൾ തടവിലാക്കപ്പെട്ടതിൻ്റെ ഫലമായി നിരവധി ആരോഗ്യ-മാനസിക അവസ്ഥകളിലൂടെയാണ് കടന്നുപോകുന്നത് . ആരോഗ്യ മന്ത്രാലയം ഈയാഴ്ച ഐക്യരാഷ്ട്രസഭയിൽ സമർപ്പിക്കുന്ന റിപ...

പെറുവില്‍ ആഞ്ഞടിച്ച് ഭീമന്‍ തിരമാല; തിരമാലകളില്‍പ്പെട്ട് ഒരു മരണം...

29 December 2024

പെറുവില്‍ ആഞ്ഞടിച്ച് ഭീമന്‍ തിരമാല. പെറുവിന്‍രെ വടക്കന്‍ - മധ്യ തീരപ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസമാണ് തിരമാല ആക്രമണമുണ്ടായത്. തിരമാല 13 അടി ഉയരത്തിലാണ് ആഞ്ഞടിച്ചത്. ഇക്വഡോറില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെ...

ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍, നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ച് തീഗോളമായി... ഒടുവിലായി വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇതുവരെ 85 പേരുടെ മരണം സ്ഥിരീകരിച്ചു.... രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്...

29 December 2024

അസർബൈജാൻ വിമാനം പൊട്ടിച്ചിതറിയതിന്റെ നടുക്കം മാറും മുൻപേ മറ്റൊരു വിമാന അപകടവും സംഭവിച്ചിരിക്കുകയാണ് . ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ച് തീഗോള...

ഉത്തരവാദിത്വം ഇല്ലെന്ന്... അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്ന് 38 പേര്‍ മരിച്ച സംഭവത്തില്‍ ക്ഷമാപണം നടത്തി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദമിര്‍ പുടിന്‍; പക്ഷെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല

29 December 2024

ക്രിസ്തുമസ് ദിനത്തിലെ വിമാന അപകടം ഏറെ ഞെട്ടലുളവാക്കുന്നതാണ്. അതിനിടെ അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്ന് 38 പേര്‍ മരിച്ച സംഭവത്തില്‍ അസര്‍ബൈജാനോട് ക്ഷമാപണം നടത്തി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദമിര്‍...

ദക്ഷിണ കൊറിയയില്‍ വിമാനാപകടത്തില്‍ 28 മരണം....

29 December 2024

ദക്ഷിണ കൊറിയയില്‍ വിമാനാപകടത്തില്‍ 28 യാത്രക്കാര്‍ മരിച്ചു. 181 യാത്രക്കാരുമായി തായ്ലന്‍ഡില്‍നിന്ന് മടങ്ങിയ ജെജു എയര്‍ലൈന്‍സിന്റെ വിമാനമാണ് ലാന്‍ഡ് ചെയ്യാനായി ശ്രമിക്കുന്നതിനിടെ മുവാന്‍ വിമാനത്താവളത്ത...

Malayali Vartha Recommends