INTERNATIONAL
150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...
മുതിർന്ന ഹിസ്ബുല്ല യുഎവി കമാൻഡറെ വധിച്ചതായി ഇസ്രായേൽ; ഭീകരസംഘടനയുടെ ആളില്ലാ വിമാനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ഹിസ്ബുള്ളയുടെ യൂണിറ്റ് 127 ഇല്ലാതാക്കുമെന്ന് ഇസ്രായേൽ പ്രതിരോധ സേന
16 October 2024
മുതിർന്ന ഹിസ്ബുല്ല യുഎവി കമാൻഡറെ വധിച്ചതായി ഇസ്രായേൽ സ്ഥിരീകരിച്ചു. ലിതാനി നദിയുടെ വടക്ക് ഭാഗത്തുള്ള ഹിസ്ബുള്ള ഏരിയൽ യൂണിറ്റിൻ്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ച ഖാദർ അൽ-അബേദ് ബഹ്ജയാണ് കമാൻഡർ. ഭീക...
മാളിത്തിലൊളിച്ച സിൻവറിനെ പുകച്ച് പുറത്ത് ചാടിച്ച് IDF... ഖത്തറിൽ അഭയം തേടി ഭീകരർ! ആയുധപ്പുര നൽകി അമേരിക്ക
15 October 2024
ഗാസയിലും ലെബനനിലും ഒരു വർഷം നീണ്ടുനിൽക്കുന്ന യുദ്ധത്തിനിടയിലും ഇറാനുമായി സാധ്യമായ സംഘർഷത്തിന് തയ്യാറെടുക്കുന്നതിനിടയിലും ഇസ്രായേൽ അതിൻ്റെ വ്യോമ പ്രതിരോധ നിരയിൽ റോക്കറ്റ്, മിസൈൽ ഇൻ്റർസെപ്റ്ററുകളുടെ ക്ഷ...
ബൈഡന്റെ അനുമതിയോടെ ഇറാന്റെ സൈനിക കേന്ദ്രം തകർക്കാനിറങ്ങി നെതന്യാഹു.... ഇറാന്റെ സമനില തെറ്റി
15 October 2024
ഒക്‌ടോബർ ഒന്നിലെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ഇറാനെതിരായ തിരിച്ചടിയുടെ രീതി അന്തിമമാക്കാൻ ഇസ്രായേൽ കൂടിക്കാഴ്ച. ആണവ അല്ലെങ്കിൽ എണ്ണ കേന്ദ്രങ്ങളിലല്ല, ഇറാൻ്റെ സൈനിക ലക്ഷ്യങ്ങൾ ആക്രമിക്കാൻ തയ്യാറാണെന...
ജബാലിയയില്‍ ഇസ്രയേലിന്‌റെ സൈനിക പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു; ജനറല്‍സ് പ്ലാന്‍' തന്ത്രം പ്രയോഗിക്കാൻ നെതന്യാഹുവിന്റെ നീക്കം...
15 October 2024
ഹൈഫയിൽ ഹിസ്ബുല്ല നടത്തിയ ഡ്രോൺ ആക്രമണം, ഇസ്രായേലിന്റെ സുരക്ഷാ സംവിധാനങ്ങളിലെ പഴുതുകൾ വീണ്ടും തെളിയിച്ച ഒരാക്രമണമായിരുന്നു. ബിൻയാമിനയിലെ സൈനിക താവളത്തിന് നേരെയുള്ള ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെടുക...
ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ഇറാനെതിരായ ഇസ്രായേൽ പ്രതികാരത്തിൽ സൈനികേതര സൈറ്റുകളിൽ ആക്രമണം ഉൾപ്പെടില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ് പ്രസിഡൻ്റ് ജോ ബൈഡനോട് പറഞ്ഞു
15 October 2024
ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ഇറാനെതിരായ ഇസ്രായേൽ പ്രതികാരത്തിൽ സൈനികേതര സൈറ്റുകളിൽ ആക്രമണം ഉൾപ്പെടില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ് പ്രസിഡൻ്റ് ജോ ബൈഡനോട് പറഞ്ഞു. ഇസ്രയേലിലേക്ക് വിപുല...
ഇറാന്‍ ഇസ്രയേല്‍ സൈന്യങ്ങള്‍ യുദ്ധത്തില്‍ കൃത്രിമബുദ്ധി സാങ്കേതികതകള്‍ ഉപയോഗിക്കും
15 October 2024
ലോകമഹായുദ്ധ ഭീഷണിയിലാണ് യൂറോപ്പം പശ്ചിമേഷ്യയും. ഈ ഘട്ടത്തില്‍ ചിലരുടെ ഞെട്ടിക്കുന്ന പ്രവചനങ്ങള്‍ ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. വന്‍ ദുരന്തങ്ങളാണ് 2025ല്‍ ഭൂമിയില്‍ സംഭവിക്കാന്‍ പോകുന്നതെന്ന് നേ...
1990-കളില്‍ ഇസ്രയേലിലുണ്ടായ ഒട്ടുമിക്ക ബോംബ് സ്‌ഫോടനങ്ങളുടേയും സൂത്രധാരനും ഹമാസിന്റെ ബോംബ്‌നിര്‍മാണ വിദഗ്ധനുമായിരുന്ന യഹിയ അയ്യാഷ്
15 October 2024
1990-കളില്‍ ഇസ്രയേലിലുണ്ടായ ഒട്ടുമിക്ക ബോംബ് സ്‌ഫോടനങ്ങളുടേയും സൂത്രധാരനും ഹമാസിന്റെ ബോംബ്‌നിര്‍മാണ വിദഗ്ധനുമായിരുന്നു യഹിയ അയ്യാഷ്. ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് ബിരുദധാരിയായിരുന്ന അയ്യാഷ് അറിയപ്പെട്ട...
മിഡില്‍ ഈസ്റ്റും യൂറോപ്പും സംഘര്‍ഷങ്ങള്‍ക്ക് നടുവിലാണ്...വരാനിരിക്കുന്നത് ഭീകരമായ യുദ്ധത്തിന്റെ നാളുകൾ...ലോകം മൂന്ന് ദിവസം ഇരുട്ടിലാവും...ഞെട്ടിക്കുന്ന പ്രവചനം...
15 October 2024
യുദ്ധം ഇങ്ങനെ അവസാനമില്ലാതെ തുടരുന്ന സാഹചര്യത്തിൽ ലോകം മുഴുവൻ ആശങ്കയോടെ ഉറ്റു നോക്കുകയാണ് അടുത്ത നിമിഷങ്ങളിൽ എന്തായിരിക്കും സംഭവിക്കുക എന്നുള്ളത് . ഇപ്പോഴിതാ ഈ സംഘര്‍ഷത്തെ കുറിച്ച് ഭയപ്പെടുത്തുന്ന പ്ര...
ആണവകേന്ദ്രങ്ങൾ അപ്രത്യക്ഷം....!ലെബനാനിൽ ഇരച്ചെത്തി നെതന്യാഹു...! യുദ്ധാവസാനം ഉടൻ...!!
15 October 2024
ആണവകേന്ദ്രങ്ങൾ അപ്രത്യക്ഷം....!ലെബനാനിൽ ഇരച്ചെത്തി നെതന്യാഹു...! യുദ്ധാവസാനം ഉടൻ...!! ...
ഇസ്രായേൽ പ്രതികാരത്തിൽ സൈനികേതര സൈറ്റുകളിൽ ആക്രമണം ഉൾപ്പെടില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു
15 October 2024
ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ഇറാനെതിരായ ഇസ്രായേൽ പ്രതികാരത്തിൽ സൈനികേതര സൈറ്റുകളിൽ ആക്രമണം ഉൾപ്പെടില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ് പ്രസിഡൻ്റ് ജോ ബൈഡനോട് പറഞ്ഞു. ഇസ്രയേലിലേക്ക് വിപുല...
ഇറാനിൽ നിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാൻ, താഡ് ബാറ്ററി വിന്യസിക്കാന്‍ സമ്മതം നൽകി അമേരിക്ക...
15 October 2024
ഇസ്രയേല്‍ സൈനികനടപടി ലെബനനിൽ ശക്തമാക്കുമ്പോള്‍ അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനം വിന്യസിക്കാന്‍ തയ്യാറെടുക്കുകയാണ് അമേരിക്ക. ഇറാനിൽ നിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി ദ ടെര്‍മിനല്‍ ഹൈ ആള്...
ഗാസയെ ചരിത്രത്തില്‍ നിന്ന് തൂത്തെറിയാന്‍ ഇസ്രായേല്‍ ഇറങ്ങി; ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളുള്‍പ്പടെ 29 പേര്‍ കൊല്ലപ്പെട്ടു
15 October 2024
ഗാസയെ ചരിത്രത്തില്‍ നിന്ന് തൂത്തെറിയാന്‍ ഇസ്രായേല്‍ ഇറങ്ങി. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളുള്‍പ്പടെ 29 പേര്‍ കൊല്ലപ്പെട്ടു. മധ്യ ഗാസയില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ച...
ഇസ്ലാമാബാദില്‍ ഷാങ്ഹായ് സഹകരണ സംഘടനയിലെ (എസ്.സി.ഒ) അംഗരാജ്യങ്ങളുടെ 23-ാമത് യോഗം ... വിദേശരാജ്യത്തെ നയതന്ത്രപ്രതിനിധികള്‍ രാജ്യത്തേക്ക് എത്തിചേരുന്നതോടെ തലസ്ഥാനത്ത് പാക് സര്‍ക്കാര്‍ സമ്പൂര്‍ണ്ണ ലോക്‌ഡൌണ്‍ പ്രഖ്യാപിച്ചു
15 October 2024
ഇസ്ലാമാബാദില്‍ ഷാങ്ഹായ് സഹകരണ സംഘടനയിലെ (എസ്.സി.ഒ) അംഗരാജ്യങ്ങളുടെ 23-ാമത് യോഗം നടക്കുകയാണ്. ഞായറാഴ്ച മുതല്‍ ഇസ്ലാമാബാദിലേക്ക് വിദേശ പ്രതിനിധികള്‍ എത്തിത്തുടങ്ങി. ഇന്ത്യ, ഇറാന്‍, കസാക്കിസ്ഥാന്‍, കിര്‍...
ഡല്‍ഹിയിലെ കനേഡിയന്‍ ആക്ടിങ് ഹൈകമീഷണര്‍ ഉള്‍പ്പെടെ ആറ് നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയതായി വിദേശകാര്യ മന്ത്രാലയം
15 October 2024
ഡല്‍ഹിയിലെ കനേഡിയന്‍ ആക്ടിങ് ഹൈകമീഷണര്‍ ഉള്‍പ്പെടെ ആറ് നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയതായി വിദേശകാര്യ മന്ത്രാലയം .കാനഡയുമായുള്ള നയതന്ത്ര ബന്ധം വഷളായിരിക്കെ കടുത്ത നീക്കവുമായി ഇന്ത്യ. കനേഡിയന്‍ ആക്ട...
ഇറാനും ഇസ്രായേലും തമ്മില്‍ തുറന്ന യുദ്ധത്തിലേക്ക് നീങ്ങിയാല്‍...ക്രൂഡ് ഓയില്‍ വിലയില്‍ വലിയ സ്വാധീനം ചെലുത്തും..അമേരിക്ക വിലക്കേർപ്പെടുത്തിയ കമ്പനികളില്‍ ഒരു ഇന്ത്യന്‍ കമ്പനിയും...
14 October 2024
പശ്ചിമേഷ്യയിൽ യുദ്ധം മുറുകുമ്പോൾ എല്ലാവരും ഉറ്റു നോക്കുന്നത് അമേരിക്കയിലേക്ക് കൂടിയാണ് . കാരണം അമേരിക്കയുടെ ഭാഗത്തു നിന്ന് വരുന്ന നീക്കങ്ങൾ എല്ലാവരും വീക്ഷിക്കുകയാണ് . ഇപ്പോഴിതാ പശ്ചിമേഷ്യയിലെ സംഘർഷം ...
150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...
മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...
ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...
സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..
ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...
നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..
എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..



















