Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്


ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...

ഇറാന്‍ ഇസ്രയേല്‍ സൈന്യങ്ങള്‍ യുദ്ധത്തില്‍ കൃത്രിമബുദ്ധി സാങ്കേതികതകള്‍ ഉപയോഗിക്കും

15 OCTOBER 2024 03:49 PM IST
മലയാളി വാര്‍ത്ത

More Stories...

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...

വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..

വിഖ്യാത ജനപ്രിയ എഴുത്തുകാരനും മുൻ ബ്രിട്ടീഷ് എംപിയുമായ ജെഫ്രി ആർച്ചർ അന്തരിച്ചു...

ലോകമഹായുദ്ധ ഭീഷണിയിലാണ് യൂറോപ്പം പശ്ചിമേഷ്യയും. ഈ ഘട്ടത്തില്‍ ചിലരുടെ ഞെട്ടിക്കുന്ന പ്രവചനങ്ങള്‍ ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. വന്‍ ദുരന്തങ്ങളാണ് 2025ല്‍ ഭൂമിയില്‍ സംഭവിക്കാന്‍ പോകുന്നതെന്ന് നേരത്തെ ബള്‍ഗേറിയന്‍ ജ്യോതിഷി ബാബ വംഗ പ്രവചിച്ചിരുന്നു. എന്നാല്‍ അതോസ് സലോമി 2024ല്‍ നടക്കാന്‍ പോകുന്നത് പ്രവചിച്ചത് വൈറലാകുന്നു. ഇറാന്റെയും ഇസ്രായേലിന്റെയും സൈന്യങ്ങള്‍ യുദ്ധത്തില്‍ കൃത്രിമബുദ്ധി സാങ്കേതികതകള്‍ ഉപയോഗിക്കും. മൂന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ ചൈന, ഉത്തര കൊറിയ, റഷ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഇലക്ട്രോമാഗ്‌നെറ്റിക് പള്‍സ് ഒരു ആയുധമായി ഉപയോഗിക്കും. അത് ഭൂമിയെ ഇരുട്ടിലേക്ക് വീഴ്ത്തും. ലോകമെമ്പാടും ഡിജിറ്റല്‍, ഇലക്ട്രോണിക് സംവിധാനങ്ങള്‍ നിശ്ചലമാകുമെന്നാണ് പ്രവചനം.

ജീവിച്ചിരിക്കുന്ന നോസ്ട്രഡാമസ്' എന്നാണ് ബ്രസീലിയന്‍ സൈക്കോളജിസ്റ്റായ അതോസ് സലോമി അറിയപ്പെടുന്നത്. ഭാവിയിലെ വിവിധ സംഭവങ്ങള്‍ പ്രവചിക്കുന്ന ഇദ്ദേഹം സ്വയം പ്രവാചകനായാണ് വിശേഷിപ്പിക്കുന്നത്. നേരത്തെ തന്നെ സലോമി പ്രവചിച്ച കാര്യങ്ങളും ആഗോള തലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. ഇതെല്ലാം യാഥാര്‍ത്ഥ്യമാകുന്നത് കൊണ്ടാണിത്. അര്‍ജന്റീന ഫുട്‌ബോള്‍ ജേതാക്കളാവുമെന്ന് നേരത്തെ തന്നെ പ്രവചിച്ചിരുന്നു സലോമി. അതുകൊണ്ട് സലോമിയുടെ പ്രവചനങ്ങളെ ഗൗരവത്തോടെ പിന്തുടരുന്നവര്‍ ധാരാളം ബ്രസീലിലും മറ്റ് രാജ്യങ്ങളിലുമുണ്ട്.

ലോകം മൂന്നാം ലോക മഹായുദ്ധത്തിന്റെ വക്കിലാണെന്നാണ് ഡെയ്‌ലി മെയിലിന് നല്‍കിയ അഭിമുഖത്തില്‍ അത്തോസ് സലോമി പറഞ്ഞത്.
ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം അതിന്റെ പാരമ്യത്തിലെത്തിയാല്‍ മൂന്നാം ലോക മഹായുദ്ധം തീര്‍ച്ചയായും സംഭവിക്കുമെന്ന് സലോമി മുന്‍പേ പ്രവചിച്ചത്. ഇറാന്റെയും ഇസ്രായേലിന്റെയും സൈന്യങ്ങള്‍ യുദ്ധത്തില്‍ കൃത്രിമബുദ്ധി സാങ്കേതികതകള്‍ ഉപയോഗിക്കുമെന്നുള്ള പ്രവചനമാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്.

ദക്ഷിണ ചൈനാ കടലുമായി ബന്ധപ്പെട്ട് അമേരിക്കയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷവും യുദ്ധത്തിലേക്ക് നയിക്കും. ചൈനയ്ക്കും റഷ്യയ്ക്കും മറ്റ് രാജ്യങ്ങളില്‍ സൈബര്‍ ആക്രമണം നടത്താന്‍ കഴിയും, ഇത് ഈ രാജ്യങ്ങളുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നും അതോസ് സലോമി പറഞ്ഞു. ലോകമെമ്പാടുമുള്ള വിവര സംവിധാനങ്ങളെ തളര്‍ത്താന്‍ കഴിയുന്ന ഒരു ഉപകരണമാണ് ഇലക്ട്രോമാഗ്‌നെറ്റിക് പള്‍സ്.

ലോകമെമ്പാടും ഇലക്ട്രോണിക് സംവിധാനങ്ങള്‍ തകരാറിലായാല്‍ ഡിജിറ്റല്‍ രേഖകളും രഹസ്യ വിവരങ്ങളും ചോര്‍ന്നുപോകും. ഇത് ഭൂമിയുടെ കാന്തികക്ഷേത്രത്തെ ബാധിക്കുകയും ഇലക്ട്രോണിക് സിഗ്‌നലുകളെ തകര്‍ക്കുകയും ചെയ്യും. രാജ്യങ്ങളുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി മാറുന്ന ആഗോള സൈബര്‍ ആക്രമണമാണ് ഇത്. മഹാമാരി, എലിസബത്ത് രാജ്ഞിയുടെ മരണം, എലോണ്‍ മസ്‌ക് ട്വിറ്റര്‍ വാങ്ങുന്നത് തുടങ്ങി നിരവധി സംഭവങ്ങള്‍ കൃത്യമായി പ്രവചിച്ചതായിട്ടാണ് അതോസ് അവകാശപ്പെടുന്നത്. അന്യഗ്രഹജീവികളുമായുള്ള മനുഷ്യരുടെ കൂടിക്കാഴ്ച, ഭൂമിയുമായി ഛിന്നഗ്രഹങ്ങളുടെ കൂട്ടിയിടി, എഐ സാങ്കേതികവിദ്യയിലൂടെയുള്ള സൈബര്‍ ആക്രമണം, മൂന്നാം ലോക മഹായുദ്ധം, വരള്‍ച്ച, വെള്ളപ്പൊക്കം, മണ്ണിടിച്ചിലുകള്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങളും അതോസ് സലോമി പ്രവചിച്ചിരുന്നു.

ഒരു മാരക വൈറസാണ് ഇനി മനുഷ്യനെ ഒന്നാകെ വിറപ്പിക്കുകയെന്ന് സലോമി പറയുന്നു. പുതിയ മാരകമായ വൈറസാണിത്. കൊറോണ വൈറസ് ഏത് തരത്തില്‍ മനുഷ്യനെ ബുദ്ധിമുട്ടിച്ചുവോ അതിനേക്കാള്‍ എല്ലാം മാരകമായിരിക്കും ഈ വൈറസ് എന്ന് സലോമി പറയുന്നു.
ഈ വൈറസ് ലോകത്താകെ ബാധിക്കുമെന്ന് സലോമി പറയുന്നു. നേരത്തെ കൊവിഡ് മഹാമാരിയും, യുക്രൈനിലെ റഷ്യന്‍ അധിനിവേശവും, എലിസബത്ത് രാജ്ഞിയുടെ മരണവുമെല്ലാം മുന്‍കൂട്ടി പ്രവചിച്ചിരുന്നു സലോമി. കൊവിഡ് 19 വെറുമൊരു തുടക്കം മാത്രമായിരുന്നുവെന്ന് പറയുകയാണ് സലോമി. ദക്ഷിണ ധ്രുവത്തില്‍ നിന്ന് പുതിയതായി ഒരു വൈറസ് ഉത്ഭവിക്കും. ഈ വൈറസിനെതിരെയുള്ള പ്രതിരോധം അങ്ങേയറ്റം ദുഷ്‌കരമായിരിക്കും. വലിയ പ്രത്യാഘാതങ്ങള്‍ മാനവരാശിക്ക് ഉണ്ടാക്കും. നിരവധി പേര്‍ മരിച്ചുവീഴും. ഈ രോഗത്തെ പരിശോധിക്കാതെ ഒഴിവാക്കിയാല്‍ മാരകമായ പ്രശ്‌നങ്ങളെ നേരിടേണ്ടി വരും. മാനസിക നിലയെ തന്നെ അത് ബാധിക്കും. ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ ഉണ്ടാക്കുന്ന വൈറസായി ഇത് മാറുമെന്നും സലോമി പ്രവചിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഒരു ടൺ മൊബൈൽ ഫോണുകളുമായി കെ.എസ്.ആർ.ടി.സിയുടെ കാർഗോ സർവീസിന് തുടക്കം...  (3 minutes ago)

നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്  (15 minutes ago)

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്  (21 minutes ago)

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....  (38 minutes ago)

ശബരിമല സ്വർണക്കൊള്ള കേസ്.... അഴിമതി തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയതിനാൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി വേണമെന്ന് ഹൈക്കോടതിയെ അറിയിച്ച് എസ്.ഐ.ടി  (51 minutes ago)

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (6 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (6 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (6 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (6 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (7 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (7 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (8 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (8 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (8 hours ago)

Malayali Vartha Recommends