INTERNATIONAL
150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...
ദക്ഷിണ കൊറിയയ്‌ക്കെതിരെ ഏത് നിമിഷവും ആക്രമണം...തങ്ങളുടെ മുൻനിര സൈനിക യൂണിറ്റുകൾ സർവ്വസന്നദ്ധമാണെന്ന ഭീഷണിയുമായി ഉത്തരകൊറിയ..ഉത്തരകൊറിയൻ ഭരണകൂടത്തിന്റെ അന്ത്യമായിരിക്കുമെന്ന് ദക്ഷിണ കൊറിയ...
14 October 2024
കുറച്ചു കാലമായി ദക്ഷിണ കൊറിയയും ഉത്തരകൊറിയയും പരസ്പരം വെല്ലുവിളി സൃഷ്ടിച്ചു കൊണ്ട് രംഗത്ത് വന്നിട്ട് .ഇപ്പോഴിതാദക്ഷിണ കൊറിയയ്‌ക്കെതിരെ ഏത് നിമിഷവും ആക്രമണം നടത്താൻ തങ്ങളുടെ മുൻനിര സൈനിക യൂണിറ്റുകൾ സർവ...
യുദ്ധം മറ്റൊരു തലത്തിലേക്ക്..ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ഡ്രോൺ ആക്രമണം.. നാല് സൈനികർ കൊല്ലപ്പെട്ടു... ഏഴ് സൈനികർക്ക് ഗുരുതരമായി പരുക്കേറ്റു...
14 October 2024
യുദ്ധം മറ്റൊരു തലത്തിലേക്ക് പോകുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്. ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ഡ്രോൺ ആക്രമണം സംഘടിപ്പിച്ച് ഹിസ്ബുള്ള. ഇസ്രായേലിലെ ബിന്യാമിനയ്ക്കു സമീപമുള്ള സൈനിക ക്യ...
അമേരിക്ക തങ്ങളുടെ THAAD മിസൈൽ പ്രതിരോധ സംവിധാനം ഇസ്രായേൽ ഇറക്കുന്നു... ഇസ്രയേലിന് സുരക്ഷാകവചം ഒരുക്കുന്ന തിരക്കിലാണിപ്പോൾ അമേരിക്ക...യുദ്ധം മറ്റൊരു തലത്തിലേക്ക്...
14 October 2024
പശ്ചിമേഷ്യൻ സംഘർഷം വളരെയധികം സങ്കീർണമാകുകയാണ്. പലസ്തീനിയിലെ ഹമാസിൽ തുടങ്ങി ഇപ്പോൾ ഇറാൻ വരെ എത്തിയിരിക്കുന്നു. ഇതിനോടകം ഇസ്രായേൽ നിരവധി ഹമാസ് തലവന്മാരെയും ഹമാസുകളെയും വകവരുത്തിക്കഴിഞ്ഞു. ശേഷം ലോകത്തെ ത...
യുഎസ് മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കു സമീപം തോക്കുകളുമായി 49കാരന്‍ പോലീസ് പിടിയില്‍
14 October 2024
യുഎസ് മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കു സമീപം തോക്കുകളുമായി 49കാരന്‍ പോലീസ് പിടിയില്‍. സുരക്ഷാ പരിശോധനക്കിടെയാണ് ലാസ് വേഗസ് സ്വദേശിയ...
ലബനോനിലേ 2 ആശുപത്രികൾ ഉൾപ്പെടെ ഇസ്രായേൽ തകർത്ത് വൻ വ്യോമാക്രമണം
13 October 2024
ലബനോനിലേ 2 ആശുപത്രികൾ ഉൾപ്പെടെ ഇസ്രായേൽ തകർത്ത് വൻ വ്യോമാക്രമണം. ഗാസയിലെ പോലെ തന്നെ ലബനോനിലും ഇസ്രായേൽ ഇപ്പോൾ അടിസ്ഥാന സൗകര്യങ്ങൾ തകർത്ത് ആ മണ്ണിലെ ഭീകരവാദത്തേ നേരിടുകയാണ്.എന്തിനാണ് ലബനോനിലെ ആശുപത്ര...
യുഎസിനെ നടുക്കിയ മില്‍ട്ടന്‍ കൊടുങ്കാറ്റില്‍ ഫ്‌ലോറിഡയില്‍ മരണം 16 ആയി...
13 October 2024
യുഎസിനെ നടുക്കിയ മില്‍ട്ടന്‍ കൊടുങ്കാറ്റില്‍ ഫ്‌ലോറിഡയില്‍ മരണം 16 ആയി. ടാമ്പ രാജ്യാന്തര വിമാനത്താവളം ഉള്‍പ്പെടെ മേഖലയിലെ 6 വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുകയും ചെയ്തു. വീടുകള്‍ തകര്‍ന്നവ...
ഇസ്രായേലിന്റെ വടക്കൻ മേഖലകളിൽ ആക്രമണം, കടുപ്പിക്കുമെന്ന ഭീഷണിയുമായി ഹിസ്ബുള്ള...മിസൈലുകൾ അയൺ ഡോമുകൾ തകർത്തു എങ്കിലും...ഡ്രോൺ ആക്രമണം ഇസ്രായേലിൽ നാശ നഷ്ടം ഉണ്ടാക്കി...
12 October 2024
ഇസ്രായേലിന്റെ വടക്കൻ മേഖലകളിൽ ആക്രമണം കടുപ്പിക്കുമെന്ന ഭീഷണിയുമായി ഹിസ്ബുള്ള. ജനവാസ മേഖലകളിലുള്ള ഇസ്രായേൽ ആർമി സൈറ്റുകളിൽ നിന്ന് അകന്നുനിൽക്കണമെന്നും ഇവർ മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു. മേഖലയിലേക്...
ചാവേര്‍ സ്ഫോടനങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ഹമാസ് നേതാവ് യഹിയ സിൻവർ... 20 വര്‍ഷം മുമ്പ് ഹമാസ് ഉപേക്ഷിച്ച തന്ത്രമാണിത്.. യഹിയ നിര്‍ദ്ദേശം നല്‍കിയതായി അറബ് ഇന്റലിജന്‍സ്..
12 October 2024
ഇസ്രായേൽ ഹമാസ് യുദ്ധം ആരംഭിച്ചത് മുതൽ തന്നെ ഇസ്രായേൽ തിരയുന്നത് യഹ്യ സിൻവറിനെയായിരുന്നു . പക്ഷെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട സിൻവർ ഇപ്പോഴും ഇസ്രായേൽ ചാരകണ്ണുകൾക്ക് എത്തിപ്പെടാൻ കഴിയാത്ത അത്രയും ദൂരത്തിലാ...
ഇസ്രായാല്‍ ഉടന്‍ തിരിച്ചടി നല്‍കിയേക്കും... ഇറാനിയന്‍ എണ്ണപ്പാടങ്ങളില്‍ പടരുന്ന തീ തങ്ങളുടെ എണ്ണപ്പാടങ്ങളിലേക്കും, വ്യാപിക്കുമെന്നാണ് ഗള്‍ഫ് രാഷ്ട്രങ്ങളുടെ ആശങ്ക...
11 October 2024
ഇറാന്‍ ടെല്‍ അവീവിലേക്ക് അടക്കം നടത്തിയ ആക്രമണത്തില്‍ ഇസ്രായാല്‍ ഉടന്‍ തിരിച്ചടി നല്‍കിയേക്കുമെന്നും സൂചനയുണ്ട്. ഇത് സംബന്ധിച്ച് ഇന്നലെ രാത്രി ചേർന്ന സുരക്ഷ മന്ത്രിസഭ യോഗത്തില്‍ തീരുമാനമായെന്നുമാണ് അന...
പശ്ചിമേഷ്യയിൽ യുദ്ധം മറ്റൊരു തലത്തിലേക്ക്...ഇറാന്റെ എണ്ണ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍നിന്ന് ഇസ്രയേലിനെ പിന്തിരിപ്പിക്കണമെന്ന ആവശ്യവുമായി... അമേരിക്കയെ സമീപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍...
11 October 2024
പശ്ചിമേഷ്യയിൽ യുദ്ധം മറ്റൊരു തലത്തിലേക്ക് പോയികൊണ്ട് ഇരിക്കുകയാണ് . ഇസ്രയേലിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന തിരിച്ചടി എപ്രകാരമായിരിക്കും എന്നുള്ളത് എല്ലാവരും ഉറ്റു നോക്കുകയാണ് അതിനിടയിലാണ് ഗൾഫ് രാജ്യങ്ങള...
ഇറാന്റെ ആക്രമണത്തിന് കൃത്യമായ മറുപടി നല്‍കുമെന്ന് ഇസ്രയേല്‍; വ്യോമാക്രമണങ്ങള്‍ നടത്തുന്നതിനായി തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കാൻ ഇസ്രയേലിനെ അനുവദിക്കില്ലെന്ന് ഗൾഫ് രാജ്യങ്ങൾ...
11 October 2024
ഇറാനെതിരെ വ്യോമാക്രമണങ്ങള്‍ നടത്തുന്നതിനായി തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കാൻ ഇസ്രയേലിനെ അനുവദിക്കില്ലെന്ന നിലപാടാണ് സൗദി അറേബ്യ, യുഎഇ, ഖത്തർ പോലുള്ള രാജ്യങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. ഗള്‍ഫ് രാജ്യങ...
ശമര്യയയിലെ തുൽക്കർം മേഖലയിലെ തീവ്രവാദ സെല്ലിനെ ആക്രമിച്ചതായി ഇസ്രായേൽ പ്രതിരോധ സേന
11 October 2024
ശമര്യയയിലെ തുൽക്കർം മേഖലയിലെ തീവ്രവാദ സെല്ലിനെ ആക്രമിച്ചതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. യുദ്ധ വിമാനം ആക്രമിച്ചു എന്നാണ് ഐഡിഎഫ് വ്യക്തമാക്കുന്നത്. ആക്രമണത്തിൻ്റെ വിശദാംശങ്ങൾ പിന്നീട് അറിയിക്...
ഇസ്രയേല്‍ സൈന്യം ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ അതിശക്തമായ ആക്രമണം നടത്തിയത് പ്രമുഖനായ ഹിസ്ബുള്ള നേതാവിനെ ലക്ഷ്യമിട്ടെന്ന് റിപ്പോര്‍ട്ട്
11 October 2024
ഇസ്രയേല്‍ സൈന്യം ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ അതിശക്തമായ ആക്രമണം നടത്തിയത് പ്രമുഖനായ ഹിസ്ബുള്ള നേതാവിനെ ലക്ഷ്യമിട്ടെന്ന് റിപ്പോര്‍ട്ട്. ഹിസ്ബുള്ളയുടെ ഏകോപന യൂണിറ്റിന്റെ മേധാവിയായ വഫീഖ് സഫയെ വധിക്കാ...
നൂറ്റാണ്ടിലെ ഏറ്റവും വിനാശകരമായ ചുഴലിക്കാറ്റിന്റെ ഉപഗ്രഹ ചിത്രം പുറത്ത്..! മധ്യ ഫ്ലോറിഡയ്‌ക്ക് മുകളിലൂടെ നീങ്ങുന്ന ചുഴലിക്കാറ്റിനൊപ്പം അതിശക്തമായ മിന്നൽ
11 October 2024
ഫ്ലോറിഡയിൽ കനത്ത നാശം വിതച്ച് മിൽട്ടൺ ചുഴലിക്കാറ്റ്. ഇതുവരം 16 പേരെ മരണം കവർന്നു. ഫ്ലോറിഡയിൽ 2.8 ദശലക്ഷം പേരാണ് ഇരുട്ടിൽ കഴിയുന്നത്. ആശയവിനിമയ സംവിധാനങ്ങൾ താറുമാറായ സ്ഥിതിയിലാണ്. കാറ്റഗറി-3ൽ പെടുന്ന ...
ഇറാനില്‍ ഒക്ടോബര്‍ അഞ്ചിന് വൈകുന്നേരമുണ്ടായ അസാധാരണ ഭൂമികുലുക്കത്തില്‍ സംശയങ്ങളുയര്‍ത്തി ലോകം...CIA റിപ്പോർട്ട് പുറത്ത്
11 October 2024
ഇറാനില്‍ ഒക്ടോബര്‍ അഞ്ചിന് വൈകുന്നേരമുണ്ടായ അസാധാരണ ഭൂമികുലുക്കത്തില്‍ സംശയങ്ങളുയര്‍ത്തി ലോകം. ഭൂകമ്പ മാപിനിയില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം സെംനാന്‍ പ്രവിശ്യയിലെ അറദാന്‍ ആ...
150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...
മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...
ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...
സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..
ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...
നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..
എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..



















