Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

11 OCTOBER 2026 08:03 PM ISTമലയാളി വാര്‍ത്ത
ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയുടെ തീരത്ത് അഭയാര്‍ത്ഥികളുമായി പോയ ബോട്ട് മുങ്ങി 5 കുട്ടികളുള്‍പ്പടെ 139 പേര്‍ മരിച്ചു. ജിബൂട്ടിയില്‍നിന്ന് യെമനിലേക്ക് 305 പേരുമായി പോയ ബോട്ട് ഒബോക്ക് നഗരത്തിന്റെ വടക്കുഭാഗത്താണ് മറിഞ്ഞത്. 86 പേരെ കാണാതായതായും ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര കുടിയേറ്റ സംഘടന (ഐ.ഒ.എം) അറി...

ഗാസയെ വിഭജിക്കുന്ന നെറ്റ്‌സാരിം" ഇടനാഴിയുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നു, ഇസ്രയേല്‍ നിര്‍മിക്കുന്ന റോഡിന്റെ നിര്‍മാണം മെഡിറ്ററേനിയന്‍ തീരത്ത്‌ എത്തിയതായി ഉപഗ്രഹ ചിത്രങ്ങളിൽ നിന്ന് വ്യക്തം...!!!

10 March 2024

ഗാസയെ വിഭജിക്കുന്ന റോഡ്‌ നിര്‍മാണം അതിവേഗം നടത്തിയിരിക്കുകയാണ് ഇസ്രയേൽ. ഭിന്നത കുറച്ചു കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ വീണ്ടും ഹമാസുമായി വെടിനിർത്തൽ കരാർ പുനരാരംഭിക്കുമെന്ന് ഇസ്രായേൽ അറിയിച്ചെങ്കിലും ...

ഭിന്നത കുറച്ചു കൊണ്ടുവരികയെന്ന് ലക്ഷ്യം, വെടിനിർത്തൽ ആവശ്യമില്ലെന്ന നിലപാടാണ് ഹമാസിന്റേത്, ചർച്ച പുനരാരംഭിക്കുമെന്ന് അറിയിച്ച് ഇസ്രയേൽ, കൊടുംക്രൂരതകൾക്ക് മറയിടാനുള്ള തന്ത്രം മാത്രമെന്ന് ഹമാസ്...!!!

10 March 2024

റമദാന് മുമ്പ് വെടിനിർത്തലിനുള്ള സാധ്യകൾ ഏറുകയാണ്. ഇതിനുള്ള എല്ലാ സാധ്യതകളും മുന്നോട്ട് വയ്ക്കുന്നത് ഇസ്രായേൽ ആണെന്നുള്ളതുംമധ്യസ്ഥ രാജ്യങ്ങളെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്. വെടിനിർത്തൽ കരാർ ചർച്ച പുനര...

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റിന പിസ്‌കോവ ശനിയാഴ്ച മുംബൈയില്‍ നടന്ന മിസ് വേള്‍ഡ് 2024 സൌന്ദര്യമത്സരത്തില്‍ കിരീടം നേടി...

10 March 2024

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റിന പിസ്‌കോവ ശനിയാഴ്ച മുംബൈയില്‍ നടന്ന മിസ് വേള്‍ഡ് 2024 സൌന്ദര്യമത്സരത്തില്‍ കിരീടം നേടി. കഴിഞ്ഞ വര്‍ഷത്തെ ലോക സുന്ദരി പോളണ്ടില്‍ നിന്നുള്ള ലോകസുന്ദരി കരോലിന ബിലാവ്സ്...

നൈജീരിയയില്‍ തോക്കുധാരികള്‍ 200 ലധികം സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി

09 March 2024

നൈജീരിയയിലെ തോക്കുധാരികള്‍ വടക്കന്‍ പട്ടണമായ കുരിഗയില്‍ നിന്ന് 200 ലധികം സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി. സെക്കന്‍ഡറി വിഭാഗത്തില്‍ നിന്ന് 187 പേരെയും പ്രൈമറി വിഭാഗത്തില്‍ 40 പേരെയുമാണ് തട്...

വിമാനത്തിന്റെ ടയർ ഊരിത്തെറിച്ചു, 249 യാത്രക്കാരുമായി ജപ്പാനിലേക്ക് പറന്നുയര്‍ന്ന യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം തിരിച്ചിറക്കി, ടയറിന്റെ അവശിഷ്ടങ്ങൾ വീണതിന് പിന്നാലെ സമീപത്തെ റൺവേ താൽക്കാലികമായി അടച്ചു...!!

09 March 2024

വിമാനാപകടങ്ങൾ ചുരുക്കമായി മാത്രമേ സംഭവിക്കാറുള്ളുവെങ്കിലും അങ്ങനെയുണ്ടായാൽ അത് വൻ ദുരന്തത്തിലായിരിക്കും കലാശിക്കുക. അതിനാൽ യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷ മുൻനിർത്തി വിമാനം പുറപ്പെടുന്നതതിന് മ...

ഇസ്രായേലിന് വഴങ്ങി വെടിനിർത്തൽ കരാറിനില്ലെന്ന് വ്യക്തമാക്കി ഹമാസ്, യുദ്ധം ആറാം മാസത്തിലേക്ക് കടന്നിരിക്കെ പോരാട്ടം കൂടുതൽ ശക്തമായി തുടരുന്നതായി അൽഖസ്സാം ബ്രിഗേഡ്, ചർച്ച 10ന് വീണ്ടും പുനരാരംഭിക്കുമെന്നും റിപ്പോർട്ടുകൾ

09 March 2024

യുദ്ധം ആറാം മാസത്തിലേക്ക് കടന്നിരിക്കെ ഗാസയിൽ പോരാട്ടം കൂടുതൽ ശക്തക്കാൻ ഒരുങ്ങുകയാണ് ഇസ്രയേൽ. റഫ അടക്കമുള്ള മേഖലകളിൽ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ച് കഴ...

ഗാസയിൽ ആകാശമാർഗം ആഹാര സാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളും വിതരണം ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ 5 പേർ മരിച്ചു... വിമാനത്തിൽ നിന്ന് വിതരണം ചെയ്ത വലിയ പെട്ടികൾ ഘടിപ്പിച്ച പാരച്യൂട്ടുകളിലൊന്ന് വിടരാതെ താഴേക്ക് പതിച്ചതാണ് അപകടത്തിന് കാരണം.... സഹായം കാത്ത് താഴെ നിന്നവർക്ക് മേലാണ് ഇത് പതിച്ചു...

09 March 2024

ഗാസയിൽ ആകാശമാർഗം ആഹാര സാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളും വിതരണം ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ 5 പേർ മരിച്ചു. വിമാനത്തിൽ നിന്ന് വിതരണം ചെയ്ത വലിയ പെട്ടികൾ ഘടിപ്പിച്ച പാരച്യൂട്ടുകളിലൊന്ന് വിടരാതെ താഴ...

റഷ്യൻ യുദ്ധത്തിന് മലയാളികൾക്കായും കേരളത്തിൽ റിക്രൂട്ട്‌മെന്റ്! ഇസ്ലാമിക ഭീകരവാദത്തിന് വേണ്ടി യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന സംഘങ്ങളുടെ കഥ മലയാളിയെ ഞെട്ടിച്ചത്...ഇന്റർപോൾ രംഗത്ത്...

09 March 2024

ഐസിസിലേക്ക് മാത്രമല്ല റഷ്യൻ യുദ്ധത്തിന് മലയാളികൾക്കായും കേരളത്തിൽ റിക്രൂട്ട്‌മെന്റ്! ഇസ്ലാമിക ഭീകരവാദത്തിന് വേണ്ടി യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന സംഘങ്ങളുടെ കഥ മലയാളിയെ ഞെട്ടിച്ചത്. ഇപ്പോഴും ചിലർ അഫ്ഗ...

ഗാസയിൽ റമദാൻ മാസത്തിന് മുമ്പ് വെടിനിർത്താനായി ശക്തമായ സമ്മർദം ചെലുത്തി അമേരിക്ക, അമ്പിനും വില്ലിനും അടുക്കാതെ ഇസ്രയേലും ഹമാസും, പ്രതികൂല ഘടകങ്ങൾക്കിടയിലും കരാർ നിലവിൽ വരുമെന്നാണ് പ്രതീക്ഷയെന്ന് വൈറ്റ് ഹൗസ്

07 March 2024

ഹമാസിന്റെ ആവശ്യങ്ങൾ ഇസ്രയേലും, ഇസ്രയേലിന്റെ ആവശ്യങ്ങൾ ഹമാസോ അംഗീകരിക്കാതിരിക്കുന്നന്നിടത്തോളം താൽകാലിക വെടിനിൽത്തലിനെ പറ്റി ചിന്തിക്കേണ്ടതേയില്ല. ഇത് കയ്റോയിലെ ചർച്ചയിൽ നിന്ന് ഏതാണ്ട് മനസിലായി കഴിഞ്ഞു...

ഹൂതി വിമതർ വീണ്ടും നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരനടക്കം മൂന്ന് കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടു; ആക്രമണത്തിൽ ജീവനക്കാർ കൊല്ലപ്പെടുന്നത് ആദ്യ സംഭവം...

07 March 2024

ചെങ്കടലിൽ ചരക്കുകപ്പലിനു നേരെ. ഹൂതി വിമതർ വീണ്ടും നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരനടക്കം മൂന്ന് കപ്പൽ ജീവനക്കാർ കൊല്ലപ്പെട്ടിരുന്നു. ആദ്യമായാണ് ആക്രമണത്തിൽ ജീവനക്കാർ കൊല്ലപ്പെടുന്ന സംഭവം റിപ്...

ചെങ്കടലിലെ ഏദൻ കടലിടുക്കിൽ ക്രൂയിസ് കപ്പലിനെതിരെ ഹൂതി വിഭാഗം നടത്തിയ ഷെല്ലാക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു.... കൊല്ലപ്പെട്ടവരിൽ ഒരു ഇന്ത്യക്കാരനും ഉള്ളതായി സൂചനയുണ്ട്..... ആദ്യമായാണ് ചെങ്കടലിലെ ആക്രമണത്തിൽ മരണം സംഭവിക്കുന്നത്....

07 March 2024

ചെങ്കടലിലെ ഏദൻ കടലിടുക്കിൽ ക്രൂയിസ് കപ്പലിനെതിരെ ഹൂതി വിഭാഗം നടത്തിയ ഷെല്ലാക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരു ഇന്ത്യക്കാരനും ഉള്ളതായി സൂചനയുണ്ട്. ആദ്യമായാണ് ചെങ്കടലിലെ ആക്രമണത്തിൽ മര...

ചെങ്കടലിലെ ഏദൻ കടലിടുക്കിൽ ഹൂതികളുടെ തീക്കളി...ആദ്യമായാണ് ചെങ്കടലിലെ ആക്രമണത്തിൽ മരണം സംഭവിക്കുന്നത്...കടൽ യുദ്ധം തുടങ്ങുന്നു..

07 March 2024

ചെങ്കടലിലെ ഏദൻ കടലിടുക്കിൽ ക്രൂയിസ് കപ്പലിനെതിരെ ഹൂതി വിഭാഗം നടത്തിയ ഷെല്ലാക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരു ഇന്ത്യക്കാരനും ഉള്ളതായി സൂചനയുണ്ട്. ആദ്യമായാണ് ചെങ്കടലിലെ ആക്രമണത്തിൽ മര...

ചെങ്കടലില്‍ ഹൂതി ആക്രമണത്തില്‍ മൂന്ന് കപ്പല്‍ ജീവനക്കാര്‍ മരിച്ചു... ഏദന്‍ കടലിടുക്കില്‍ വച്ചാണ് ബാര്‍ബഡോസ് പതാകയുള്ള ചരക്കു കപ്പലിനു നേര്‍ക്ക് ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം, സംഭവത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍

07 March 2024

ചെങ്കടലില്‍ ഹൂതി ആക്രമണത്തില്‍ മൂന്ന് കപ്പല്‍ ജീവനക്കാര്‍ മരിച്ചു. ഏദന്‍ കടലിടുക്കില്‍ വച്ചാണ് ബാര്‍ബഡോസ് പതാകയുള്ള ചരക്കു കപ്പലിനു നേര്‍ക്ക് ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം. സംഭവത്തില്‍ നാല് പേര്‍ക്ക് ...

ചൈനയും റഷ്യയും ഒന്നിക്കുന്നു.... അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ചന്ദ്രനില്‍ ആണവ റിയാക്ടര്‍ സ്ഥാപിക്കാന്‍ പദ്ധതി

06 March 2024

അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ചന്ദ്രനില്‍ ആണവ റിയാക്ടര്‍ സ്ഥാപിക്കാന്‍ ചൈനയും റഷ്യയും ഒന്നിക്കുന്നു. റഷ്യന്‍ സ്പേസ് കോര്‍പ്പറേഷന്‍ മേധാവിയെ ഉദ്ധരിച്ച് റഷ്യന്‍ മാധ്യമമാണ് വിവരം പുറത്തുവിട്ടത്. പദ്ധതി...

ചർച്ചകൾ തുടരാൻ ഖത്തറിനോട് ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ; ഗാസയിൽ വെടിനിർത്തലിന് ഹമാസ് തന്നെ തീരുമാനിക്കണം...

06 March 2024

ഗാസയിൽ വെടിനിർത്തലിന് ഹമാസ് തന്നെ തീരുമാനിക്കണമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. ചർച്ചകൾ തുടരാൻ ബൈഡന്‍ ഖത്തറിനോട് ആവശ്യപ്പെട്ടു. എന്നാല്‍ വെടിനിർത്തൽ കരാറിന് മുമ്പ് ബന്ദിമോചനം സാധ്യമല്ലെന്ന നിലപാ...

Malayali Vartha Recommends