INTERNATIONAL
ഇമ്രാന് ഖാനെ നാടുകടത്താന് പാകിസ്ഥാന് ആലോചിക്കുന്നതായി റിപ്പോര്ട്ട്
ഉപ്പും പഞ്ചസാരയും കൂട്ടിക്കലര്ത്തി ഉടായിപ്പ് ബിസിനസ്...! ഫാക്ടറി ഉടമയക്ക് അഞ്ച് വര്ഷം ജയില്ശിക്ഷയും പിഴയും വിധിച്ച് കോടതി
21 May 2022
ഉപ്പും പഞ്ചസാരയും കൂട്ടിക്കലര്ത്തി വില്പ്പന നടത്തിയ ഫാക്ടറി ഉടമയക്ക് ജയില്ശിക്ഷ വിധിച്ച് കോടതി. ഇതു കൂടാതെ കനത്ത പിഴ ഈടാക്കാനും കോടതി ഉത്തവിട്ടു. ഈജിപ്തിലാണ് സംഭവം. തട്ടിപ്പ് നടത്തിയതായി ബോധ്യപ്പെട...
മെലിറ്റോപോളിൽ തീ പാറും യുദ്ധം! റഷ്യൻ ട്രെയിനിന് ബോംബിട്ടു! 100 സൈനികരെ കൊന്നു.. പ്രദേശങ്ങൾ തിരിച്ച് പിടിച്ച് യുക്രെയിൻ
20 May 2022
മെലിറ്റോപോൾ നഗരത്തിൽ റഷ്യൻ സൈനികർ സഞ്ചരിച്ചിരുന്ന കവചിത ട്രെയിൻ ബോംബിട്ട് തകർത്തെന്ന അവകാശവാദവുമായി യുക്രെയിൻ പ്രതിരോധ സേന. എന്നാൽ, റെയിൽ പാളം ബോംബിട്ട് തകർത്ത് കവചിത ട്രെയിൻ തടഞ്ഞെന്നാണ് യുക്രെയിൻ പ...
ചുട്ടുകളയും എന്ന് ഇറാൻ! യുദ്ധത്തിന് റേഡിയെന്ന് ഇസ്രായേൽ..സ്ഥിതി രൂക്ഷം മൂന്നാം ലോക മഹായുദ്ധം?
20 May 2022
റഷ്യ യുക്രൈൻ ഉദ്ധം ചെറുതായൊന്നുമല്ല ലോക രാജ്യങ്ങളെ തീ തീറ്റിച്ചത്..യുദ്ധം അവസാനിക്കാതെ ഏറു കൂട്ടരും പൊരുതിക്കൊണ്ടിരിക്കുകയാണ്.ഇതിന്റെ ആഘാതം മാറുന്നതിന് മുൻപ് അടുത്തൊരു യുദ്ധം ഉണ്ടാകുമോ എന്ന ഭയത്തിലാണ്...
കനത്ത നാശം ഒടുവില് ഡോണ്ബാസും കീഴടങ്ങി റഷ്യ പരാജയം സമ്മതിച്ച് സെലന്സ്കി;
20 May 2022
ഡോണ്ബാസ് പൂര്ണ്ണമായും റഷ്യയുടെ കൈവശമായെന്ന സ്ഥിരീകരണവുമായി വിലാഡിമിര് സെലന്സ്കി. ഇന്നലെ മാത്രം 100നടുത്ത് സാധാരണക്കാര് റഷ്യന് മിസൈല് ആക്രമണത്തില് കൊല്ലപ്പെട്ടതായാണ് റിപ്പോര്ട്ട്. ഇതിനിടെ മരി...
ചൈനയുടെ കുതന്ത്രം ഇതായിരുന്നു അതിര്ത്തി സംഘര്ഷം ചൈന മനപ്പൂര്വ്വം നീട്ടിക്കൊണ്ട് പോകുന്നത് എല്ലാം ഷീയുടെ ഉപദേശം നിര്ണായക വിവരം പുറത്ത്
20 May 2022
കിഴക്കന് ലഡാക്ക് അതിര്ത്തിയില് ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്ത്തി സംഘര്ഷം തുടങ്ങിയിട്ട് 2 വര്ഷം പിന്നിട്ടിരിക്കുകയാണ്. ഗല്വാനിലെ സംഘര്ഷമല്ലാതെ പല തവണ ഇരു സൈന്യങ്ങളും മുഖാമുഖം എത്തിയെങ്കിലും...
വ്യോമ മേഘലയില് ഇന്ത്യയ്ക്ക് മേല്കൈ അതിര്ത്തിയില് ചൈനയ്ക്ക് കുറിവച്ച് ഇന്ത്യന് വ്യോമസേന നിര്ണായക വെളിപ്പെടുത്തല്വ്യോമ മേഘലയില് ഇന്ത്യയ്ക്ക് മേല്കൈ അതിര്ത്തിയില് ചൈനയ്ക്ക് കുറിവച്ച് ഇന്ത്യന് വ്യോമസേന നിര്ണായക വെളിപ്പെടുത്തല്
20 May 2022
ചൈനയുമായുള്ള അിര്ത്തി പ്രശ്നങ്ങള് പരിഹരിക്കാതെ ഇങ്ങനെ നീണ്ടു പോയാല് എന്തായാലും ഭാവിയില് ഒരു യുദ്ധത്തിലേ കലാശിക്കൂ.. ഒന്നുകില് ചൈന വിട്ടു വീഴ്ച ചെയ്യണം അല്ലെങ്കില് ഇന്ത്യ വിട്ടുവീഴ്ച ചെയ്യണം. എന...
വനിതാ അവതാരകര് ടെലിവിഷനുകളില് പരിപാടി അവതരിപ്പിക്കുകയാണെങ്കില് മുഖം മറച്ച് വേണം... സ്ത്രീകള്ക്കെതിരെ പുതിയ ഉത്തരവ് പുറപ്പെടുവിച്ച് താലിബാന് സര്ക്കാര്
20 May 2022
അഫ്ഗാനിസ്ഥാനില് പൊതുസ്ഥലങ്ങളില് സ്ത്രീകള് മുഖം മറയ്ക്കണമെന്ന നിര്ദേശത്തിന് പിന്നാലെ സ്ത്രീകള്ക്കെതിരെ പുതിയ ഉത്തരവ് പുറപ്പെടുവിച്ച് താലിബാന് സര്ക്കാര്. വനിതാ അവതാരകര് പരിപാടി അവതരിപ്പിക്കുമ്പ...
അടുത്ത സർജിക്കൽ സ്ട്രൈക്ക്! ഇന്ത്യയെ പ്രകോപിപ്പിച്ച് ചൈന... അതിരുവിട്ട നീക്കമെന്ന് കേന്ദ്രം... പാങ്കോങ്ങിൽ അടുത്ത പാലം കൂടി
20 May 2022
കിഴക്കൻ ലഡാക്കിന് സമീപത്തെ പാങ്ഗോങ് തടാകത്തിന് കുറുകെ ചൈന പുതിയ പാലം നിർമ്മിക്കുന്നതായുള്ള റിപ്പോർട്ട് സംബന്ധിച്ച് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാലം നിർമ്മിക്കു...
യുദ്ധകാഹളം മുഴക്കി ചൈനീസ് വിമാന വാഹിനിക്കപ്പൽ... ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്... ലക്ഷ്യം ജപ്പാനും തയ്വാനുമോ?
20 May 2022
ചൈനീസ് വിമാന വാഹിനിക്കപ്പലായ ലിയാനിങ് സര്വ സന്നാഹങ്ങളോടെ ജപ്പാനും തയ്വാനും ഇടയിലെ ഉള്ക്കടലില് സൈനികാഭ്യാസം നടത്തിയതായി വാർത്തകൾ പുറത്ത് വരികയാണ്. ജാപ്പനീസ് സേനയുടേയും അമേരിക്കയുടേയും ശക്തമായ നിരീക...
ടോക്കിയോയിൽ ക്വാഡ് ഉച്ചകോടി... മോദി ബൈഡൻ കൂടിക്കാഴ്ച... കണ്ണുകടിച്ച് പാക്കും ചൈനയും
20 May 2022
പ്രധാനമന്ത്രി നരേന്ദ്രമോദി നാലാമത് ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കും. മെയ് 24ന് ടോക്കിയോയിലാണ് ഉച്ചകോടി. ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങളാണ് ക്വാഡിലെ അംഗങ്ങൾ. ഉച്ചകോടി വേളയിൽ അമേരിക...
അമേരിക്കയെ വേട്ടയാടി അടുത്ത ദുരന്തം കൂടി! ഭയന്ന് വിറച്ച് ബൈഡൻ.... ഇനി രക്ഷ ഒന്നുമില്ലെന്ന്; ആകെ പെട്ടു...
20 May 2022
അമേരിക്കയെ വിറപ്പിച്ച് അടുത്ത ദുരന്തം കൂടി രംഗപ്രവേശ ചെയ്തിരിക്കുകയാണ്. കുരങ്ങുപനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ വാർത്ത പുറത്ത് വിട്ടിരിക്കുകയാണ്. അടുത്തിടെ കാനഡയിലേക്ക് യാത്ര ചെയ്ത ഒരാളിലാണ...
എല്ലാ വനിതാ അവതാരകരും മുഖം മറച്ച് ഇരിക്കണം...! സ്ത്രീയും പുരുഷനും ഒരുമിച്ച് റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കാൻ പാടില്ല, സ്ത്രീകളുടെ സ്വതന്ത്ര്യത്തിന്മേൽ കൂച്ചുവിലങ്ങിട്ട് താലിബാൻ
20 May 2022
താലിബാൻ ആദ്യമായി അധികാരത്തിൽ എത്തിയ 1996-2001 കാലഘട്ടത്തിൽ അവർ സ്ത്രീകൾക്ക് അമിതമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാല്, അധികാരമേറ്റ് ഏഴ് മാസങ്ങള് കഴിയുമ്പോള് അഫ്ഗാനിസ്ഥാനിലെ സ്ത്രീകള് കടു...
യുക്രൈൻ സൈന്യത്തിന് വമ്പൻ സമ്മാനവുമായി പാകിസ്താൻ കോടീശ്വരൻ... റഷ്യയെ വിറപ്പിക്കുന്ന ഭീമൻ ജെറ്റ്...
19 May 2022
റഷ്യക്കെതിരെയുള്ള യുദ്ധത്തിൽ യുക്രൈൻ സൈന്യത്തിന് പാക് ശതകോടീശ്വരൻ മുഹമ്മദ് സഹൂർ യുദ്ധവിമാനങ്ങൾ വാങ്ങി നൽകിയതായി റിപ്പോർട്ട്. റഷ്യക്കെതിരായ പോരാട്ടത്തിൽ തന്റെ ഭർത്താവും മറ്റ് സമ്പന്നരായ സുഹൃത്തുക്കള...
ഇനി ഗർഭച്ഛിദ്രത്തിന് രക്ഷിതാക്കളുടെ സമ്മതം വേണ്ട...വേണമെന്ന വ്യവസ്ഥയിൽ മാറ്റം... 16, 17 വയസുള്ള പെൺകുട്ടികൾക്ക് ഇനി തീരുമാനിക്കാം...പുതിയമാറ്റങ്ങൾ നടപ്പാക്കാൻ സ്പെയിൻ
19 May 2022
16, 17 വയസ്സ് പ്രായമുള്ള പെൺകുട്ടികൾക്ക് ഗർഭച്ഛിദ്രത്തിന് രക്ഷിതാക്കളുടെ സമ്മതം വേണമെന്ന വ്യവസ്ഥ സ്പെയിൻ ഒഴിവാക്കുന്നു. ഇതുസംബന്ധിച്ച 2015-ലെ നിയമം ഭേദഗതി ചെയ്യും. പുതിയ നിയമത്തിന്റെ കരടിന് അംഗീകാരമായ...
അഫ്ഗാനിലെ സ്ത്രീകളെ ബുർഖ ധരിക്കാൻ നിർബന്ധിക്കുന്നില്ലെന്ന താലിബാന്റെ വീരവാദത്തെ പൊളിച്ചടുക്കി വീഡിയോ; കറുപ്പ് അല്ലാതെ മറ്റൊരു നിറത്തിലുള്ള ഹിജാബും ധരിക്കരുത്; മറ്റു നിറങ്ങളിലുള്ള ശിരോവസ്ത്രം ധരിക്കുവാൻ പാടില്ല; നിയമങ്ങൾ കർശനമാക്കി താലിബാൻ
19 May 2022
താലിബാൻ അധികാരത്തിലേറിയതോടെ സ്ത്രീകൾക്കെതിരായി നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അതിൽ ശ്രദ്ധേയമായ തീരുമാനമായിരുന്നു തല മുതൽ പാദം വരെ മറയ്ക്കുന്ന തരത്തിൽ സ്ത്രീകൾ ബുർഖ ധരിക്കണമെന്നത്. എന്നാൽ ...
ഡൊണാള്ഡ് ട്രംപിന്റെ പ്രസ്താവനയില് ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര് ബോംബ് വര്ഷിച്ചാല്, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...
ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!
സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..
സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ എക്സിൽ അപകീർത്തികരമായ പരാമർശം.. ബാർ അസോസിയേഷൻ സണ്ണി ജോസഫിന് വക്കീൽ നോട്ടീസ് അയച്ചു...ഏഴ് ദിവസത്തിനകം മറുപടിയും പരസ്യ മാപ്പും പറയണം..






















