Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനയുടെ കുതന്ത്രം ഇതായിരുന്നു അതിര്‍ത്തി സംഘര്‍ഷം ചൈന മനപ്പൂര്‍വ്വം നീട്ടിക്കൊണ്ട് പോകുന്നത് എല്ലാം ഷീയുടെ ഉപദേശം നിര്‍ണായക വിവരം പുറത്ത്

20 MAY 2022 08:11 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷം തുടങ്ങിയിട്ട് 2 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഗല്‍വാനിലെ സംഘര്‍ഷമല്ലാതെ പല തവണ ഇരു സൈന്യങ്ങളും മുഖാമുഖം എത്തിയെങ്കിലും. വലിയ സംഘര്‍ഷമൊന്നും ഇല്ലാതെ ഒഴിഞ്ഞു പോയിരുന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ യഥാര്‍ഥ നിയന്ത്രണ രേഖയിലെ ആറിടങ്ങളില്‍ ഇന്ത്യയുടെ ഭാഗത്തേക്ക് ചൈനീസ് സേന കടന്നുകയറിയതാണ് 2020 മേയ് 5 മുതലുള്ള സംഘര്‍ഷങ്ങള്‍ക്ക് കാരണം. ഇരു സേനകളും അതിര്‍ത്തിയില്‍ നടത്തിയ 15 ചര്‍ച്ചകളുടെ ഫലമായി ഗല്‍വാന്‍, പാംഗോങ് തടാക തീരം, ഗോഗ്ര എന്നിവിടങ്ങളിലെ സംഘര്‍ഷം പരിഹരിച്ചു ഇന്ത്യ അനുകൂലമായി മാറ്റിയെടുത്തു. നിലവില്‍ 3 ഇടങ്ങളില്‍ വെറും 10 കിലോമീറ്റര്‍ അകലെയായിട്ടാണ് ഇരു സേനകളും നിലയുറപ്പിച്ചിരുന്നത് നിരന്തരമായ ചര്‍ച്ചകളിലൂടെ സ്ഥലങ്ങളില്‍നിന്നു പരസ്പരം ഇരു രാജ്യങ്ങളും പിന്നോട്ടു മാറി അതിര്‍ത്തി കടക്കില്ലെന്ന ചൈനയുടെ ഉറപ്പിന്മേലാണിത്. ഹോട്ട് സ്പ്രിങ്‌സിലെ പട്രോള്‍ പോയിന്റ് 15 പിപി 15 എന്നാണ് ഇതിനെ പറയുന്നത്, അതുപോലെ തന്നെ ഡെപ്‌സങ്, ഡെംചോക് എന്നിവിടങ്ങളിലാണ് നിലവില്‍ രൂക്ഷമായ അതിര്‍ത്തിത്തര്‍ക്കം നിലനില്‍ക്കുന്നത്.

എന്നാല്‍ ഇവിടങ്ങളില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ചൈന തയ്യാറല്ലെന്നുള്ളതാണ്. സാധ്യമായിട്ടുള്ള ഇരു രാജ്യങ്ങള്‍ക്കും ഫലവത്തായിട്ടുള്ള ചര്‍ച്ചകളില്‍ പോലും. പ്രശ്‌ന പരിഹാരം മനപ്പൂര്‍വം വൈകിപ്പിക്കാന്‍ ചൈന ശ്രമിക്കുകയാണ് ഇതിന്റെ സൂചനകള്‍ ഇപ്പോള്‍ വെളിവായി തുടങ്ങിയിട്ടുണ്ട്. പ്രധാനമായും രണ്ടു കാരണങ്ങളാണുള്ളത് ബാഹ്യവും ആഭ്യന്തരവും. ബാഹ്യ കാരണങ്ങള്‍ എന്നുള്ളത്. സംഘര്‍ഷം 2 വര്‍ഷം കഴിയുമ്പോള്‍ കടന്നുകയറ്റത്തിലൂടെ എന്തു നേടി എന്നു ചോദിച്ചാല്‍ അതിനുള്ള ഉത്തരം ചൈനയ്ക്കു തന്നെ അറിയില്ലെന്നുള്ളതാണ്. ഇത്രയും സേനാ സന്നാഹത്തോടെ നടപ്പാക്കിയ കടന്നുകയറ്റത്തില്‍നിന്ന് ഒന്നും നേടാതെ പിന്‍വാങ്ങുന്നത് ചൈനയ്ക്കു നാണക്കേടാണ്. യുഎസ് ഉള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങള്‍ അതിര്‍ത്തിയിലെ സ്ഥിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നതിനാല്‍ തന്നെ. ആ പിന്മാനം ഇന്ത്യ ചൈനയെ തോല്‍പ്പിക്കുന്നതിന് തുല്യമാകും. അതു മാത്രമല്ല സമുദ്ര മേഖലയില്‍ ചൈനയ്ക്കു ശക്തി കുറവാണെന്നതും ഈ സംഘര്‍ഷം നീട്ടിക്കൊണ്ടു പോകുന്നതിനുള്ള ബാഹ്യ കാരണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഇന്ത്യന്‍ സമുദ്ര മേഖലയില്‍ നിന്ന് ഇന്ത്യയുടെ ശ്രദ്ധ തിരിച്ച് അതിര്‍ത്തിയില്‍ തളച്ചിടാനുള്ള ചൈനയുടെ ശ്രമമായിട്ടാണ് ഇന്ത്യ ഇതിനെ കാണുന്നത്.

ഇനി ആഭ്യന്തര കാരണം ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ അധികാരമോഹമാണ് സംഘര്‍ഷം നീട്ടാനുള്ള ആഭ്യന്തര കാരണം. അടുത്ത ഒക്ടോബറില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, വീണ്ടും പ്രസിഡന്റാകാന്‍ മോഹിക്കുന്ന ഷി ചിന്‍പിങ്ങിന് ഇന്ത്യയ്ക്കു മുന്നില്‍ മുട്ടുമടക്കാനാവില്ല. അങ്ങനെ ഒരു നീക്കം അവിടെ ഉണ്ടായാല്‍ അത് തന്റെ സ്ഥാനത്തിന് തന്നെ ഭീഷണിയാകും. രാഷ്ട്രീയപരമായി അദ്ദേഹത്തിനു അത് വലിയ തിരിച്ചടിയാകുകയും ചെയ്യും. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്ന ഒക്ടോബറിനു ശേഷം അതിര്‍ത്തി സംഘര്‍ഷത്തില്‍ അയവു വരാനുള്ള സാധ്യതയുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ ചൈന തന്നെയാണ് ഒരു കാരണവുമില്ലാതെ ചൈന നീട്ടിക്കൊണ്ട് പോകുന്നത് എന്നാണ് ഇന്ത്യയുടെ ഇന്‍ഫന്‍ട്രി ബറ്റാലിയന്റെ മുന്‍ കമാന്‍ഡിങ് ഓഫിസറും കൊല്ലം സ്വദേശിയുമായ (റിട്ട) കേണല്‍ എസ്. ഡിന്നി പറയുന്നത്. മനോരമയ്ക്ക് നല്‍കി പ്രത്യേക അഭിമുഖത്തിലാണ് അദേഹത്തിന്റെ വെളിപ്പെടുത്തല്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (2 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (2 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (2 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (3 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (3 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (3 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (4 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (4 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (4 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (5 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (5 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (6 hours ago)

Malayali Vartha Recommends