INTERNATIONAL
ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!
പൗരന്മാര്ക്ക് ചിരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഉത്തരകൊറിയ, മദ്യപിക്കുന്നതിനും, സാധനങ്ങള്‍ വാങ്ങുന്നതിനും ഒഴിവുസമയങ്ങളില്‍ വിനോദങ്ങളില്‍ ഏര്പ്പെടുന്നതിനുമടക്കം നിരവധി നിയന്ത്രണങ്ങൾ
17 December 2021
ഉത്തരകൊറിയയുടെ മുന്പരമോന്നത നേതാവ് കിം ജോംഗ് ഇല്ലിന്റെ ചരമവാര്ഷകത്തോട് അനുബന്ധിച്ച് പൗരന്മാര്ക്ക് ചിരിക്കുന്നതിന് വിലക്ക്. 10 ദിവസത്തേക്ക് ചിരിക്കുന...
ഒമിക്രോണിനെ തുരത്താൻ പുതിയ വാക്‌സിൻ; ലോകത്തിന് പ്രതീക്ഷ നല്‍കി ആസ്ട്രാസെനെക്ക, ആന്റിബോഡി കോക്ടെയിലായ ഇവുഷെല്‍ഡ് ഒമിക്രോണിനെ പ്രതിരോധിക്കുമെന്ന് ആസ്ട്രാസെനെക്ക
17 December 2021
സൗത്ത് ആഫ്രിക്കയിൽ റിപ്പോർട്ട് ചെയ്ത ഒമിക്രോണ്‍ ഭീതി ഇപ്പോൾ ലോകമാകെ പടര്‍ന്ന് കൊണ്ടിരിക്കുകയാണ്. നിരവധി രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യുക മാത്രമല്ല യുകെയിൽ ആദ്യമരണവും രേഖപ്പെടുത്തി. അങ്ങനെ പല വാക്‌സിനുക...
ചൈനയോടൊപ്പം ചേര്‍ന്ന് ചതിച്ചു; പാകിസ്ഥാനെതിരെ പ്രതികാരം വീട്ടാന്‍ അമേരിക്ക; തന്നെ കാണാനെത്തിയ വിദേശകാര്യമന്ത്രി ഖുറേഷിയെ ഓടിച്ച് ആന്റണി ബ്ലിങ്കന്‍; എല്ലാം കൈവിട്ട് പാകിസ്ഥാന്‍
17 December 2021
ചൈനയോടൊപ്പം കൂടി ഇപ്പോള്‍ അവരുടെ താളത്തിനൊപ്പം തുള്ളുന്നൊരു രാജ്യമായി പാകിസ്ഥാന്‍ മാറി. ലോക രാജ്യങ്ങള്‍ക്കെല്ലാം ഇതില്‍ അമര്‍ശമുണ്്. പ്രത്യേകിച്ച് അമേരിക്കയ്ക്ക്. സാമ്പത്തീകമായി കൂപ്പുകുത്തിയ പാകിസ്ഥാ...
തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട ഭീകരനെ മടയില്‍ ചെന്ന് കൊന്നുതള്ളി ഇന്ത്യന്‍ സൈന്യം; കൂട്ടാളികള്‍ ജീവനുംകൊണ്ടോടി; ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഭീകര സംഘടനയിലെ ഭീകരനെയാണ് സൈന്യം വകവരുത്തിയത്
17 December 2021
ഭീകരര്‍ക്കു വേണ്ടിയുള്ള അതി ശക്തമായ തിരച്ചിലാണ് അതിര്‍ത്തിയില്‍ ഇപ്പോള്‍ സൈന്യം നടത്തിക്കൊണ്ടിരിക്കുന്നത്. ജമ്മു കശ്മീരില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായി ചില ഭീകരരെ കണ്ടെത്തി ഇന്ത്...
ഇസ്രയേലിന്റെ കനത്ത തിരിച്ചടിയില്‍ തകര്‍ന്ന് സിറിയ; നിലവിളിച്ച് സിറിയന്‍ ഭരണകൂടം; ഐഎസും കളത്തില്‍; റോക്കറ്റ് ആക്രമണം നടത്തി ഭീകരരും;
17 December 2021
ഭീകരതയ്‌ക്കെതിരെ വാളെടുക്കുന്ന ഇസ്രയേല്‍ ലോകരാജ്യങ്ങള്‍ക്ക് മാതൃകയാണ്. ഏതെങ്കിലും തരത്തില്‍ തങ്ങളുടെ രാജ്യത്തിന് ഭീഷണിയാകുന്ന നീക്കം നടത്താന്‍ ആരെങ്കിലും മുതിരുകയോ ഒന്ന് ചിന്തിക്കുകയോ പോലും ചെയ്താല്‍ ...
കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെ ശക്തിയായ കാറ്റുവീശി; പത്ത് മീറ്ററോളം ഉയരത്തില്‍ ബൗണ്‍സിംഗ് കാസില്‍ കുട്ടികൾ പറന്നുയര്‍ന്നത് നോക്കിനിൽക്കാനേ മാതാപിതാക്കൾക്ക് കഴിഞ്ഞുള്ളു, തലകീഴായി പറന്ന കാസിലില്‍ നിന്നും കുട്ടികള്‍ പലരും താഴേക്ക് പതിച്ചു! നഷ്ടപ്പെട്ടത് നാല് കുട്ടികളെ.... മാതാപിതാക്കൾക്കും പരിക്കേറ്റു
17 December 2021
പാർക്കുകളിൽ ഒഴിച്ചുകൂടാനാകാത്ത വായുനിറച്ച കളിയുപകരണങ്ങള്‍ കുട്ടികൾക്ക് പ്രിയപ്പെട്ടവയാണ്. അവയില്‍ കുട്ടികള്‍ ചാടികളിക്കുന്നതും കുത്തിമറയുന്നതും ഏറെ ആസ്വദിച്ച് കണ്ടുനില്‍ക്കുന്നവരാണ് മാതാപിതാക്കള്‍ ഏവ...
ഭീകരതയെ തുടച്ചു നീക്കാന്‍ വന്‍ കരാറുമായി ഫ്രാന്‍സ്; പ്രത്യേക ദൗത്യവുമായി പ്രതിരോധ മന്ത്രി ഫ്ലോറന്‍സ് പാര്‍ലേ ഇന്ത്യയിലേയ്ക്ക് പറന്നെത്തി; മോദിയുമായി പ്രത്യേക കൂടിക്കാഴ്ച
17 December 2021
ഭീകരതയ്‌ക്കെതിരെ യുഎസും ഇസ്രയേലും ഫ്രാന്‍സുമൊക്കെ ഇന്ത്യയോടൊപ്പം തോളോട് തോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളാണ്.. ഭീകരതയ്‌ക്കെതിരെ സന്ധിയില്ലാ പോരാട്ടമാണ് ഇസ്രയേലും ഫ്രാന്‍സും നടത്തുന്നത്. ഇസ്...
മൃതദേഹങ്ങൾക്കൊപ്പം ജീവിച്ചത് 33 വർഷം; ആ രാത്രി ശരിക്കും ഭയന്നു; ഒരായുഷ്കാലം മുഴുവൻ അന്യ നാട്ടിൽ കഷ്ടപ്പെ മലയാളി ഒടുവിൽ നാട്ടിലേക്ക്
17 December 2021
പൊള്ളുന്ന ജീവിത അനുഭവങ്ങളുടെ കഥകളാകും ഓരോ പ്രവാസിക്കും പറയാനുള്ളത്. ഒരായുഷ്കാലം മുഴുവൻ അന്യ നാട്ടിൽ കഷ്ടപ്പെടാൻ വിധിക്കപ്പെട്ട പ്രവാസികൾ ഒടുവിൽ ജീവിത സായാഹ്നത്തിൽ തണൽ തേടിയെത്തുന്നത് പെറ്റമ്മയുടെ തണൽ ...
മഹാ പ്രളയത്തിൽ വിറങ്ങലിച്ച് ചൈന..ഒന്നിന് പുറകെ ഒന്നായി ദുരന്തം വേട്ടയാടുന്നു..ചൈനയിൽ സ്യാഓയി നഗരത്തിനു സമീപമുള്ള അനധികൃത കൽക്കരി ഖനിയിൽ നിറഞ്ഞ പ്രളയജലത്തിൽ കുടുങ്ങി 21 പേർ. ജീവനോടെ ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
17 December 2021
ചൈനയിൽ സ്യാഓയി നഗരത്തിനു സമീപമുള്ള അനധികൃത കൽക്കരി ഖനിയിൽ നിറഞ്ഞ പ്രളയജലത്തിൽ കുടുങ്ങി 21 പേർ. ജീവനോടെ ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ബുധനാഴ്ച രാത്രിയാണു ചൈനയിലെ ഷാൻസി പ്രവിശ്യയിലുള്ള സ്യാഓയ...
ഡ്രസിങ് റൂമുകളിലും ഉള്‍പ്പെടെ മുന്‍കരുതല്‍ സ്വീകരിച്ചിരുന്നെങ്കിലും അത് സംഭവിച്ചു, മിസ് വേള്‍ഡ് ഫിനാലെയില്‍ പങ്കെടുക്കേണ്ട മത്സരാര്‍ഥികള്‍ക്ക് കോവിഡ്, മൂന്ന് മാസത്തേക്ക് മത്സരം മാറ്റിവെച്ചു
17 December 2021
മിസ് വേള്‍ഡ് ഫിനാലെയില്‍ പങ്കെടുക്കേണ്ട മത്സരാര്‍ഥികള്‍ക്ക് കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്നാണ് മത്സരം മൂന്ന് മാസത്തേക്ക് മാറ്റിവച്ചു. മിസ് ഇന്‍ഡ്യ മാനസ വാരാണസി ഉള്‍പ്പെടെയുള്ളവർക്കാണ് കൊവിഡ് സ്ഥിരീ...
പ്രണയം കലശലായി ഒടുവിൽ വിവാഹവും...യുവാവ് രഹസ്യ വിവാഹം ഒളുപ്പിച്ചു വച്ചത് ആറുവർഷം....വര്‍ഷങ്ങള്‍ക്ക് ശേഷം മകന്റെ ഭാര്യയുടെ ഫോട്ടോ കണ്ട് പിതാവ് ഞെട്ടി....കഥയിലെ ട്വിസ്റ്റ് ഇങ്ങനെ
16 December 2021
പത്ത് വര്‍ഷം മുമ്പ് പിതാവ് രഹസ്യമായി വിവാഹം ചെയ്ത സ്ത്രീയെ വിവാഹം ചെയ്ത യുവാവ് വിവാഹ മോചനം തേടി കോടതിയില്‍. സൗദി സ്വദേശിയായ യുവാവാണ് അച്ഛന്റെ മുന്‍ഭാര്യയെ വിവാഹം ചെയ്തത്. ഇരുവര്‍ക്കും ഒരു കുട്ടിയുമുണ്...
കലിപൂണ്ട് ദുർഗ്ഗയായി ഇന്ദിരയുടെ സംഹാര താണ്ഡവം....പാകിസ്താനെ വെട്ടി നിരത്താൻ മനേക് ഷായും.. തീയായി കത്തി ജ്വലിച്ചു പാകിസ്ഥാൻ എരിഞ്ഞടങ്ങി..വാജ്‌പേയി പോലും വാഴ്ത്തിപ്പാടിയ ഇന്ദിര ഗാന്ധിയിയുടെ ധീരതയുടെ കഥ..
16 December 2021
ലോകത്തിൽ എറ്റവും കൂടുതൽ സ്ത്രീകൾ പീഡിപ്പിക്കപ്പെട്ട യുദ്ധം ഏതാണെന്ന് ചോദിച്ചാൽ നിസംശയം പറയാൻ കഴിയും അത് 1971ലെ ബംഗ്ലാദേശ് യുദ്ധമാണെന്ന്.വെറും 13 ദിവസംകൊണ്ട് പാകിസ്താനെ മുട്ടുകുത്തിച്ച് കിഴക്കൻ പാകിസ്ത...
ഇന്ത്യൻ നാവിക സേനയുടെ പ്രതികാരം പാക് സൈന്യത്തിനു താങ്ങാവുന്നതിലും അപ്പുറമായിരുന്നു.... ശക്തമായ ഇന്ത്യൻ ആക്രമണത്തിൽ പാക് നാവിക സേനയുടെ മൂന്നിലൊന്ന് സൈനിക ശേഷിയും നശിപ്പിക്കപ്പെട്ടു....ഇന്ത്യൻ വ്യോമ സേനയുടെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ പാക് വ്യോമ സേനയ്‌ക്ക് കഴിഞ്ഞതുമില്ല.....
16 December 2021
ഒരു അയല്‍ക്കാരനുവേണ്ടി രണ്ട് അയല്‍ക്കാര്‍ തമ്മില്‍ നടത്തിയ യുദ്ധം. 1971-ലെ ഇന്ത്യ-പാകിസ്‌താന്‍ യുദ്ധത്തെ ലളിതമായി അങ്ങനെ പറയാം ."ബംഗ്ലാദേശ്" വിമോചനത്തിന്റെ പേരില്‍ ഇന്ത്യയും പാകിസ്‌താനും ...
11 വയസ്സ് മുതൽ പോൺ വീഡിയോസ് കണ്ടുതുടങ്ങി, പോണോഗ്രഫി കാണാനായി ആസക്തിയായിരുന്നു, ഡേറ്റിംഗ് തുടങ്ങിയപ്പോൾ അത് തനിക്ക് പേടിസ്വപ്നങ്ങൾ നൽകി തന്നെ കുഴപ്പത്തിലാക്കി, വെളിപ്പെടുത്തലുമായി പ്രമുഖ ഗായിക
15 December 2021
താൻ 11 വയസ്സ് മുതൽ പോൺ വീഡിയോസ് കണ്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഗ്രാമി ജേതാവായ ഗായിക ബില്ലി ഐലിഷ്. അത് തന്റെ ജീവിതത്തിലുണ്ടാക്കിയത് വലിയ അപകടമാണ്. പോണോഗ്രഫി കാണാനായി ആസക്തിയായിരുന്നു. ഡേറ്റിംഗ് ...
തൊഴിൽ നിയമങ്ങളിൽ അടിമുടി മാറ്റവുമായി യുഎഇ; രാജ്യത്തെ സർക്കാർ, സ്വകാര്യ തൊഴിൽ സംവിധാനങ്ങൾ ഏകീകരിക്കപ്പെടും; പ്രവാസികൾ അറിയാൻ
15 December 2021
പുതുവർഷം പിറക്കുമ്പോൾ പുതിയ മാറ്റങ്ങളുമായി യു.എ.ഇ. യു.എ.ഇ യിൽ അടുത്ത വർഷം ഫെബ്രുവരി രണ്ടു മുതൽ നിലവിൽ വരുന്ന പുതിയ തൊഴിൽ നിയമത്തിൽ രാജ്യത്തെ സർക്കാർ, സ്വകാര്യ തൊഴിൽ സംവിധാനങ്ങൾ ഏകീകരിക്കപ്പെടുമെന്നാണ...
5 രൂപയുടെ കോഴിമുട്ടയുടെ പേരിൽ തുടങ്ങിയ വഴക്ക് ഫൈസലും ലത്തീഫും തമ്മിൽ കൂട്ടത്തല്ല്!! ഒരാൾക്ക് ദാരുണാന്ത്യം
വിഷം കഴിച്ചിട്ടും മരിക്കാതെ ആയതോടെ കൈ ഞരമ്പ് മുറിച്ചു!! രക്തം വാർന്ന് പിടന്ന അമ്മയ്ക്ക് മുന്നിൽ വിറച്ച് മക്കൾ
റിലീസ്സിന് മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം; പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്; ആഗസ്റ്റ് 14-ന് വേൾഡ് വൈഡ് റിലീസ്!!!
പകൽ വെളിച്ചത്തിൽ അധ്യാപിക രാത്രിയിൽ ലഹരി വിൽപ്പന; കോഴിക്കോട് പേരാമ്പ്രയിൽ അറസ്റ്റിലായ കീർത്ത ചില്ലറക്കാരിയല്ല... ഇവർ ലക്ഷ്യം വച്ചിരുന്നത് കുട്ടികളേ.. !!
പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..
കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..
ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോദരങ്ങൾ



















