Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!

14 JULY 2026 05:42 PM ISTമലയാളി വാര്‍ത്ത
ഇറാന്‍-യുഎസ് സംഘര്‍ഷം യുദ്ധത്തിലേക്ക് വീണ്ടും വഴി മാറിയാല്‍ അമേരിക്ക പെടുമെന്ന് റിപ്പോര്‍ട്ട്. ആക്രമണം തുടര്‍ന്നാല്‍ അമേരിക്കയുടെ പക്കലുള്ള ആയുധശേഖരങ്ങള്‍ കാലിയാവുമെന്ന് പ്രതിരോധ വിദഗ്ദ്ധരെ ഉദ്ധരിച്ച് യുഎസ് ചാനലായ സി എന്‍ എന്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഭാവിയിലെ സുരക്ഷാ വെല്ലുവിളികളെ നേരിടാനുള്ള അമേ...

സൂര്യനെ തൊട്ട് മനുഷ്യ നിര്‍മിത പേടകം; അവിശ്വസനീയം ഈ വാര്‍ത്ത; ലോകത്തെ ഞെട്ടിച്ച് നാസ; 2025ല്‍ ആ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുണ്ടാകും; ഇത് മഹത്തരമായ നിമിഷമെന്ന് വിശേഷണം;

15 December 2021

തികച്ചും ഒരു അസാധാരണ പ്രതിഭാസമായിട്ടാണ് സൂര്യനെ നാം നോക്കിക്കാണുന്നത്. മനുഷ്യര്‍ എല്ലായ്‌പ്പോഴും സൂര്യനെക്കുറിച്ച് അറിയാന്‍ വ്യഗ്രത കൊള്ളുന്നു പക്ഷേ അവസാനം നിരവധി ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി നമുക്...

ഇന്ത്യയ്ക്ക് കവചമൊരുക്കാന്‍ അമേരിക്ക എത്തുന്നു; അതിര്‍ത്തിയില്‍ ഇന്ത്യയ്ക്ക് കരുത്തായി യുഎസും; ചൈനയെ വിരട്ടി നിര്‍ത്താന്‍ വിശ്വസ്ഥനെ ഇന്ത്യയിലേയ്ക്ക് അയച്ച് ജോ ബൈഡന്റെ തന്ത്രം

15 December 2021

ഒരിക്കലും ഒരുമിച്ച് പോകാത്ത രണ്ടു രാജ്യങ്ങളാണ് റഷ്യയും അമേരിക്കയും. എന്നാല്‍ ഇന്ത്യ ഈ രണ്ടു രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം വളരെ മികച്ച രീതിയില്‍ കൊണ്ടുപോകുന്നൊരു രാജ്യമാണ്. അമേരിക്ക ഇന്ത്യയ്ക്കായി എ...

എത്ര ഉയരത്തിലുള്ള ശത്രു മിസൈലുകളും തകര്‍ക്കാന്‍ ശേഷിയുള്ള വജ്രായുധം... എസ് 500 ആദ്യം ഇന്ത്യക്ക് നൽകുമെന്ന് റഷ്യ....ശത്രു രാജ്യങ്ങളെ ഭസ്മമാക്കാൻ ഇന്ത്യ കരുത്താർജ്ജിക്കുന്നു.ഇത് ഇരട്ടി മധുരം....

15 December 2021

റഷ്യയും ഇന്ത്യയും തമ്മിൽ വളരെ ഊഷ്മളമായ ഒരു ബന്ധമാണ് നിലവിലുള്ളത്.അത് പല രാജ്യങ്ങളേയും   അസ്വസ്ഥമാക്കുന്നുണ്ടങ്കിലും ഇന്ത്യക്ക് വേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും റഷ്യ തയ്യാറാകുമെന്നത് നമുക്കറിയാം.റഷ്യൻ പ...

കുതിച്ചുയർന്ന് ഒമൈക്രോൺ! പുതിയ കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നതുകൊണ്ട് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് നോർവേ: മാസ്ക് നിർബന്ധമാക്കും, ബാറുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും മദ്യം വിളമ്പാന്‍ കഴിയില്ല, വലിയ കായിക മത്സരങ്ങള്‍ റദ്ദാക്കാൻ ശിപാർശ!! നടപടികൾ പ്രാബല്യത്തിൽ വരുന്നത് ഒറ്റ രാത്രികൊണ്ട്

14 December 2021

ലോകത്തെ വീണ്ടും ഭീതിയിലാക്കി ആയിരുന്നു ഒമൈക്രോണിന്റെ കടന്നു വരവ്. ഒമൈക്രോണ്‍ വേരിയന്റിന്റെ വ്യാപനത്തിനും കേസുകളുടെ എണ്ണം കുതിച്ചുയരുന്നതിനും ആശുപത്രി പ്രവേശനത്തിനും ഇടയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്ക...

ഇന്തൊനേഷ്യയില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ച് അധികൃതർ, 1000 കിലോമീറ്റര്‍ ദൂരം വരെ ശക്തമായ തിരമാലകള്‍ക്ക് സാധ്യത

14 December 2021

ഇന്തൊനേഷ്യയില്‍ വന്‍ ഭൂചലനം റിപ്പോർട്ട് ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ് അധികൃതർ.പ്രാദേശക സമയം പുലര്‍ച്ചെ മൂ...

കാറിലിരുന്ന സ്ത്രീക്ക് നേരെ നടുവിരല്‍ ഉയര്‍ത്തികാട്ടിയ യുവാവിന് മുട്ടന്‍ പണി

13 December 2021

വാഹനത്തിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ അസഭ്യം പറയുകയും നടുവിരല്‍ ഉയര്‍ത്തി കാണിക്കുകയും ചെയ്ത യുവാവിന് ശിക്ഷ വിധിച്ച് കോടതി. കേസില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെ 3കാരനായ അംഗീത് ആറ് മാസം തട...

ശ്രീ​ല​ങ്ക​ന്‍ പാ​ര്‍​ല​മെന്റെ സ​സ്​​പെ​ന്‍​ഡ്​​ ചെയ്തു; പ്ര​സി​ഡ​ന്റെ​ ഗോ​ട​ബ​യ രാ​ജ​പ​ക്​​സ സിം​ഗ​പ്പൂ​രി​ലേ​ക്ക്; സ്വ​കാ​ര്യ സ​ന്ദ​ര്‍​ശ​നം വൈ​ദ്യപരിശോധനയ്‌ക്കെന്ന് റിപ്പോർട്ട്

13 December 2021

ശ്രീ​ല​ങ്ക​ന്‍ പാ​ര്‍​ല​മെന്റെ സ​സ്​​പെ​ന്‍​ഡ്​​ ചെ​യ്​​ത്​ പ്ര​സി​ഡ​ന്റെ​ ഗോ​ട​ബ​യ രാ​ജ​പ​ക്​​സ സിം​ഗ​പ്പൂ​രി​ലേ​ക്കു​ തി​രി​ച്ചു. മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ക്കാ​തെ​യു​ള്ള പ്ര​സി​ഡ​ന്‍​റിന്റെ സ്വ​കാ​ര...

യുകെയില്‍ ഒമിക്രോണ്‍ ബാധിച്ച് ആദ്യ മരണം സ്ഥിരീകരിച്ചു; എല്ലാവരും ബൂസ്റ്റര്‍ വാക്‌സീന്‍ സ്വീകരിക്കുകയാണ് ഒമിക്രോണിനെ നേരിടാനുള്ള ഏറ്റവും നല്ല വഴിയെന്ന് ബോറിസ് ജോണ്‍സണ്‍

13 December 2021

യുകെയില്‍ ഒമിക്രോണ്‍ ബാധിച്ച് ഒരാള്‍ മരിച്ചതായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സ്ഥിരീകരിച്ചു. നിരവധി പേരെ രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതില്‍ ഒരു മരണം ഒമിക്രോണ്‍ മൂലമാണെന്ന് ...

ഉടൻ മിസൈലുകൾ പാഞ്ഞെത്തും..ഇറാനെ ചുട്ടെരിക്കാൻ ഒരുമ്പിട്ടിറങ്ങി ഇസ്രയേലും യു എസും.. യുദ്ധ കാഹളം മുഴക്കി ഇസ്രയേലിന്റെ ആ സുപ്രധാന നീക്കം..

13 December 2021

ലോകരാജ്യങ്ങളില്‍ ആണവായുധങ്ങള്‍ നിര്‍മിക്കുന്ന രാജ്യങ്ങള്‍ അവരുടെ ശത്രുക്കള്‍ ആണവായുധം നിര്‍മിക്കുമ്പോള്‍ ആ ദൗത്യം തകര്‍ക്കാന്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ്.ഇന്ത്യയും പാകിസ്ഥാന്റെ ആണവ പരീക്ഷണ ശാല ആക്രമ...

റെഡ് സിഗ്നൽ മാറുന്നതിനായി റോഡിൽ നിൽക്കവേ ഡോറിന്റെ വിൻഡോ താഴ്‌ത്തി 66കാരിക്ക് നേരെ 33ക്കാരന്റെ ലീലാവിലാസം;അസഭ്യം പറച്ചിലും നടുവിരൽ ഉയർത്തി കാണിക്കലും; മുട്ടൻ പണിയൊരുക്കി 66കാരിയുടെ മകൻ;ഒടുവിൽ കോടതിയുടെ ശിക്ഷ ഇങ്ങനെ

13 December 2021

വാഹനത്തിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന സ്ത്രീയോട് അസഭ്യം പറച്ചിൽ. ഒടുവിൽ നടുവിരൽ ഉയർത്തി കാണിച്ചു. 33കാരന് കിട്ടിയത് മുട്ടൻ പണി. അംഗീത് പട്ടേലിനാണ് പണി കിട്ടിയത്. കേസിൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞിരിക...

'ലോകത്ത് സംസാരിക്കുന്ന മറ്റ് പല പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചും സംസാരിക്കുക. പുറത്തുവരൂ, നിങ്ങൾക്ക് വേണ്ടി സംസാരിക്കൂ, നിങ്ങളാണ് നിങ്ങളുടെ ജീവിതത്തെ നയിക്കേണ്ടത്. നിങ്ങളാണ് നിങ്ങളുടെ ശബ്ദം. ഞാൻ എന്നിൽ വിശ്വസിച്ചു. അതിനാൽ ഞാനിന്ന് ഇവിടെ നിൽക്കുന്നു...' ചോദ്യത്തിനുള്ള കലക്കൻ മറുപടി, ഇതാണ് 2021ലെ വിശ്വസുന്ദരി! ഇന്ത്യയുടെ ഹർനാസ് സന്ധുവിന് നിറഞ്ഞ കയ്യടിയുമായി സമൂഹമാധ്യമങ്ങൾ

13 December 2021

നീണ്ട 21 വർഷത്തിന് ശേഷം 2021ലെ വിശ്വസുന്ദരി പട്ടം സ്വന്തമാക്കിയ ഇന്ത്യയുടെ ഹർനാസ് സന്ധുവിന്‍റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്‌. 70-ാം മിസ് യൂണിവേഴ്‌സ് ...

ഒറ്റരാത്രി കൊണ്ട് അമേരിക്കയെ തകർത്ത് ചുഴലിക്കാറ്റ്; മരണസംഖ്യ കുമിഞ്ഞു കൂടുന്നു വൻ നാശനഷ്ടങ്ങൾ; നിരവധി വീടുകളും സ്ഥാപനങ്ങളും തകർന്നു

12 December 2021

അമേരികയില്‍ വിറപ്പിച്ച് ചുഴലിക്കാറ്റ്. ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തെക്കുകിഴക്കന്‍ സംസ്ഥാനമായ കെന്റകിയില്‍ 50 പേര്‍ മരിച്ചതായി ഗവര്‍ണര്‍ ആന്‍ഡി ബെഷിയ...

തീതുപ്പി വ്യാളി... പാകിസ്താന്റെ കൊലവിളി ഉടൻ ഉണ്ടാകും..താലിബാൻ അങ്കം കുറിച്ചു..അഫ്ഗാന് പിന്നാലെ പാകിസ്ഥാനും താലിബാൻ പിടിച്ചെടുക്കുമോ..

12 December 2021

പാക്കിസ്ഥാൻ സർക്കാരുമായുള്ള വെടിനിർത്തൽ കരാർ അവസാനിപ്പിച്ചതായി പാക്ക് താലിബാൻ പ്രഖ്യാപിച്ചു. സർക്കാരിനെതിരെ ആക്രമണങ്ങൾ പുനരാരംഭിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്. അഫ്ഗാൻ സർക്കാരിനെ താഴെയിറക്കിയ പോലെ ഇമ്ര...

തൊഴിൽ നിയമത്തിൽ പുതിയ പരിഷ്കാരവുമായി സൗദി അറേബ്യ; പ്രവാസികൾക്ക് ആശ്വാസമാകുമോ.; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

12 December 2021

സ്വകാര്യ മേഖലയിലെ തൊഴിൽ നിയമത്തിൽ പുതിയ പരിഷ്കാരവുമായി സൗദി അറേബ്യ. നിയമ ലംഘനം കണ്ടെത്തിയാൽ ഗൗരവം, തൊഴിൽ വിപണിയിലെ സ്വാധീനം, തൊഴിൽ സ്ഥാപനത്തിന്റെ വലുപ്പം എന്നിവ അടിസ്ഥാനമാക്കിയാണ് ഇനി സാമ്പത്തിക പി...

Malayali Vartha Recommends