INTERNATIONAL
ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!
57 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ വകഭേദം മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വേഗംപടരാനുള്ള സാധ്യത കൂടുതൽ; മറ്റുവകഭേദങ്ങളെ അപേക്ഷിച്ച് രോഗികളില്‍ ഉണ്ടാകുന്നത് ലഘുവായ രോഗലക്ഷണങ്ങള്‍, ഒമിക്രോണ്‍ വകഭേദം കോവിഡ് മഹാമാരിയുടെ ഗതിമാറ്റത്തിന് കാരണമാകാമെന്ന് ഡബ്യുഎച്ച്‌ഒ മേധാവി
12 December 2021
കോവിഡ് മഹാമാരിയുടെ ഗതിമാറുന്നതിന് തന്നെ ഓമിക്രോണ്‍ വകഭേദം കാരണമായേക്കാമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ തെദ്രോസ് അദാനം ഗെബ്രയേസൂസ്. ആഗോള വ്യാപനവും ഉയര്‍ന്ന തോതിലുള്ള വ്യതിയാനങ്ങളും കൊണ്ടാണ് ഇങ്ങ...
അമേരിക്കയിൽ വൻ നാശനഷ്‌ടം വിതച്ച് ടൊര്‍ണാഡോ ചുഴലിക്കാറ്റ്; കെന്റക്കിയില്‍ അന്‍പത് പേര്‍ മരിച്ചു, കൂടുതൽ പേർ മരിച്ചതായി സംശയം
11 December 2021
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ വൻ നാശനഷ്‌ടം വിതച്ച് ടൊര്‍ണാഡോ ചുഴലിക്കാറ്റ്. വെളളിയാഴ്‌ച രാത്രിയിലും ശനിയാഴ്‌ച പുലര്‍ച്ചെയുമായാണ് ശക്തമായ കാറ്റ് അനുഭവപെട്ടത്. അന്‍പതോളം പേര്‍ മരിച്ചതായും മരണസംഖ്യ...
ഈ രാജ്യങ്ങളില്‍ നിന്ന് സൗദിയിൽ എത്തുന്നവർക്ക് കർശന പരിശോധന; ഒമിക്രോണ്‍ ഭീതി ഒഴിയുന്നില്ല;നിരീക്ഷണവും ജാഗ്രതയും കർശനമാക്കിയി സൗദി അറേബ്യ
11 December 2021
ഒമൈക്രോൺ ഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നിരീക്ഷണവും ജാഗ്രതയും കർശനമാക്കിയിരിക്കുകയാണ് സൗദി അറേബ്യ. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തുന്ന സൗദി പൗരന്മാർക്ക് അഞ്ചു ദിവസം ഹോം ക്വാറന്റീൻ നിർബന്ധമാക്കി...
പുതിയ ആശങ്ക! ലോകാരോഗ്യ സംഘടനയുടെ അറിയിപ്പ്; ലോക രാജ്യങ്ങൾ കൊവിഡ് വാക്സിനുകൾ പൂഴ്ത്തി വയ്ക്കാൻ സാധ്യതയുള്ളതായി ആശങ്ക, വിവിധ രാജ്യങ്ങളിൽ വൈറസ് ബാധ പടർന്നു പിടിക്കുന്നതിനിടെ ചില രാജ്യങ്ങൾ മാത്രം പൗരൻമാർക്ക് ബൂസ്റ്റർ ഡോസുകൾ നൽകുന്നത് മറ്റു രാജ്യങ്ങളിൽ ലഭിക്കേണ്ട വാക്സിന് വലിയ പ്രതിസന്ധിയുണ്ടാക്കും
11 December 2021
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒമിക്രോൺ വൈറസ് പടർന്നു പിടിക്കുകയാണ്. ആശങ്കയല്ല എന്ന് ആരോഗ്യവിദഗ്ധർ ദിനംപ്രതി പറയുമ്പോഴും ആശങ്കയുടെ നാളുകളെ ചൂണ്ടിക്കാണിക്കുകയാണ് ഒമിക്രോൺ എന്ന പുതിയ വകഭേദം. അങ്ങനെ പുതിയ വ...
രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിൽ കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ജാഗ്രത കർശനമാക്കുന്നു; ബൂസ്റ്റർ ഡോസിനേയും മറികടന്നു
11 December 2021
രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിൽ കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ജാഗ്രത കർശനമാക്കുന്നു. ഇതുവരെ രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിൽ ആണ് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം സ്ഥിരീകരിച്ചവരിൽ ഗുരുതര ലക്ഷണങ്ങൾ ഇല്...
ചരിത്ര തീരുമാനവുമായി ഗൾഫ് രാഷ്ട്രം; പ്രവാസികൾക്ക് ആശ്വാസമാകും; ഇനി 4 ദിവസം മാത്രം ജോലി ചെയ്താൽ മതിയാകും
10 December 2021
രാജ്യത്തെ അവധി ദിനങ്ങളിൽ മാറ്റം വരുത്തിക്കൊണ്ട് വിപ്ലവകരമായ തീരുമാനമായിരുന്നു യുഎഇ ഭരണകൂടം കഴിഞ്ഞ ദിവസം സ്വീകരിച്ചത്. ജോലി സമയം ആഴ്ചയില്‍ നാലര ദിവസമാക്കി കുറയ്ക്കുകയാണ് യു.എ.ഇ ചെയ്തത്. ലോകത്ത് ഇത്രയും...
40 വർഷം കൂടെപ്പിറപ്പുകള്‍ക്കായി ചോര നീരാക്കിയ പ്രവാസി; മരണം അറിയിച്ചപ്പോൾ ബന്ധുക്കളുടെ ചോദ്യം നോമിനി ആരെന്ന്; ഹൃദയഹാരിയായ കുറിപ്പുമായി അഷ്റഫ് താമരശേരി
10 December 2021
ഒരായുഷ്കാലം മുഴുവൻ കുടുംബത്തിന് വേണ്ടിയും ഉറ്റവർക്ക് വേണ്ടി അന്യ നാട്ടിൽ കഷ്ടപ്പെടാൻ വിധിക്കപെട്ടവരാണ് പ്രവാസികൾ. ജീവിത പ്രാരാബ്ധങ്ങളും ചുമലിലേന്തി ഒരായിരം സ്വപ്നങ്ങളുമായി കടൽ കടക്കുന്നവർ. ചിലപ്പോഴൊക്...
'പ്രായം ഞങ്ങൾക്ക് പ്രശ്നമല്ല. രണ്ട് പേർ പ്രണയത്തിലാകുന്നതിനെ എന്തിനാണിങ്ങനെ വിശകലനം ചെയ്യുന്നത്...' ഓൺലൈനിലൂടെ പരിചയപ്പെട്ട 77കാരനെ വിവാഹം ചെയ്യാനൊരുങ്ങി 20കാരി, നേരിട്ട് കണ്ടാൽ അപ്പോൾ തന്നെ വിവാഹം ചെയ്യുമെന്ന് ജോ!
09 December 2021
പരസ്പരം അറിഞ്ഞുകൊണ്ടുള്ള പ്രണയവും വിവാഹവും എല്ലാം ഏവരും ആഗ്രഹിക്കുന്നതാണ്. അതുപോലെ തന്നെയാണ് പലർക്കും പല സങ്കൽപ്പങ്ങളാകും ഉണ്ടാകുക. നിലവിൽ കാലാകാലങ്ങളായി തുടർന്നുവരുന്ന പല കാര്യങ്ങളെയും തട്ടിച്ചുകൊണ്ട...
യുഎഇയില്‍ വാരാന്ത്യ അവധി ദിനങ്ങളില്‍ മാറ്റം; പ്രചരണത്തിലെ സത്യമെന്ത്? പ്രവാസികൾ അറിയാൻ
08 December 2021
യുഎഇയില്‍ വാരാന്ത്യ അവധി ദിനങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട് ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നതിന് പിന്നാലെ പ്രവാസി സമൂഹം വലിയ ആശയ കുഴപ്പത്തിലാണ്. സാമൂഹിക മാധ്യമങ്ങളില്‍ പ്രവാസികളുടെ പ്രധാന ചര്‍ച്ചാ വിഷയമ...
കോവിഡ് പിടിയിലമർന്ന് ലോകം; ബ്രിട്ടനിൽ ഒമൈക്രോൺ സമൂഹ വ്യാപനം; നിയന്ത്രണങ്ങൾ ഇനിയും കടുപ്പിച്ചേക്കും; ആശങ്ക ശക്തമാകുന്നു
08 December 2021
കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ ആശങ്കയിലാണ് ഇന്ന് ലോകം. ഓരോ ദിവസവും പുതിയ വകഭേദം സംബന്ധിച്ച് ആശങ്കപെടുത്തുന്ന വസ്തുതകളാണ് പുറത്ത് വരുന്നത്. ഏറ്റവുമൊടുവിലായി ഇപ്പോൾ ബ്രിട്ടനിൽ ഒമൈക്രോൺ സമൂഹ ...
മാലിന്യം സെസ്‌കരിക്കുന്നതിനിടയിൽ വെള്ളം ദാഹിച്ചു കടയില്‍ കയറിയ സ്ത്രീകൾക്കെതിരെ മോഷൻക്ലുട്ടം ആരോപിച്ചു: നാല് സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തിച്ചു
08 December 2021
പാകിസ്ഥാനിൽ മോഷണക്കുറ്റം ആരോപിച്ച് നാലു സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും മർദിക്കുകയും ചെയ്തു. പാകിസ്ഥാന്‍ പഞ്ചാബ് പ്രവിശ്യയിലെ ഫൈസാബാദിലാണ് ദാരുണമായ സംഭവം നടന്നത്. ഇവരെ മൃഗീയമായി മര്‍ദ്ദിക്കുന്നതിന്റ...
ഇന്ത്യൻ സൈന്യത്തെയും രാജ്യത്തെയും ഞെട്ടിച്ച ഹെലികോപ്റ്റര്‍ അപകടം; അടിയന്തര മന്ത്രി സഭാ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്‍ സംഭവസ്ഥലത്തേക്ക് തിരിച്ചു: അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന, അപകടം നടക്കുമ്പോൾ സ്ഥലത്ത് കനത്ത മൂടൽമഞ്ഞുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ
08 December 2021
ഇന്ത്യൻ സൈന്യത്തെയും ഭരണകൂടത്തെയും തന്നെ ഞെട്ടിച്ച അപകടത്തിന്‍റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര മന്ത്രി സഭാ യോഗം വിളിച്ചു. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യ മാദു...
ഒമൈക്രോണ്‍ അതിവേഗം പടരുന്നു; കുട്ടികൾക്കും വരാൻ സാധ്യത; കൊവിഡ് ഭേദമായവര്‍ക്ക് വീണ്ടും വരാൻ സാധ്യതയെന്നും ലോകാരോഗ്യ സംഘടന
07 December 2021
ലോക രാജ്യങ്ങളിൽ ഭീതി പടർത്തുന്ന കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമൈക്രോണ്‍ അതിവേഗം പടരുന്നതും കൊവിഡ് ഭേദമായവര്‍ക്ക് വീണ്ടും വരാനും സാധ്യതയുള്ളതാണെന്ന് ലോകാരോഗ്യ സംഘടന. ചീഫ് സയന്റിസ്റ്റിസ് ഡോ സൗമ്യ ...
സൗദിയിൽ ആശങ്ക വർധിക്കുന്നു; ഒമൈക്രോൺ സ്ഥിരീകരിച്ചതിന് പിന്നാലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന; പ്രവാസികൾ പ്രതിസന്ധിയിൽ
07 December 2021
രാജ്യത്ത് കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമൈക്രോൺ സ്ഥിരീകരിച്ചതിന് പിന്നാലെ സൗദിയിൽ ആശങ്ക വർധിക്കുകയാണ്. ചികിത്സയിലുള്ള കൊറോണ ബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിരിക്കുന്നു എന്നതാണ് ആശങ്കയ്ക്ക് ഇടയ...
ഇനി ധൈര്യമായി സൗദിയിലെത്താം; പ്രവാസികൾക്ക് ആശ്വാസം; ഇന്ത്യയുടെ കൊവാക്‌സിൻ ഉൾപ്പെടെ നാലു വാക്‌സിനുകൾക്ക് കൂടി സൗദി അറേബ്യ
07 December 2021
ഇന്ത്യയുടെ കോവാക്സിൻ സ്വീകരിച്ചവർക്ക് ആശ്വാസ വാർത്തയുമായി സൗദി അറേബ്യ. കൊവാക്‌സിൻ ഉൾപ്പെടെ നാലു വാക്‌സിനുകൾക്ക് കൂടി സൗദി അറേബ്യ അംഗീകാരം നൽകി. ചൈനയുടെ സിനോഫാം, സിനോവാക്, ഇന്ത്യയുടെ കോവാക്സിൻ, റഷ്യയു...
5 രൂപയുടെ കോഴിമുട്ടയുടെ പേരിൽ തുടങ്ങിയ വഴക്ക് ഫൈസലും ലത്തീഫും തമ്മിൽ കൂട്ടത്തല്ല്!! ഒരാൾക്ക് ദാരുണാന്ത്യം
വിഷം കഴിച്ചിട്ടും മരിക്കാതെ ആയതോടെ കൈ ഞരമ്പ് മുറിച്ചു!! രക്തം വാർന്ന് പിടന്ന അമ്മയ്ക്ക് മുന്നിൽ വിറച്ച് മക്കൾ
റിലീസ്സിന് മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം; പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്; ആഗസ്റ്റ് 14-ന് വേൾഡ് വൈഡ് റിലീസ്!!!
പകൽ വെളിച്ചത്തിൽ അധ്യാപിക രാത്രിയിൽ ലഹരി വിൽപ്പന; കോഴിക്കോട് പേരാമ്പ്രയിൽ അറസ്റ്റിലായ കീർത്ത ചില്ലറക്കാരിയല്ല... ഇവർ ലക്ഷ്യം വച്ചിരുന്നത് കുട്ടികളേ.. !!
പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..
കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..
ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോദരങ്ങൾ



















