Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...

02 MAY 2024 02:28 PM ISTമലയാളി വാര്‍ത്ത
ഗസ്സയിൽ എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ധാരണകളും ലംഘിച്ച് നടത്തുന്ന യുദ്ധത്തിൽ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ. അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ സംസാരിക്കവേ കൊളംബിയൻ പ്രസിഡന്‍റ് ഗുസ്താവോ പെട്രോയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഗസ്സയിലെ ...

2 മാസത്തിനുശേഷം ഇറ്റലിയില്‍ പള്ളികള്‍ തുറന്ന് ദിവ്യബലി

20 May 2020

ഇറ്റലിയില്‍ ലോക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വന്നതോടെ 2 മാസത്തിനുശേഷം പള്ളികള്‍ തുറന്ന് ദിവ്യബലി നടത്തി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക പൂര്‍ണമായും ...

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ 'ഉം-പുന്‍'' മണിക്കൂറില്‍ 155-165 കിലോമീറ്റര്‍ വേഗത്തില്‍ ഇന്ന് ഉച്ചതിരിഞ്ഞ് പശ്ചിമബംഗാള്‍ തീരത്ത് കരതൊടും... കാറ്റിന്റെ വേഗം ചിലപ്പോള്‍ 185 കിലോമീറ്റര്‍ വരെയാകാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

20 May 2020

അതിതീവ്ര ചുഴലിക്കാറ്റായ 'ഉം-പുന്‍'' മണിക്കൂറില്‍ 155-165 കിലോമീറ്റര്‍ വേഗത്തില്‍ ഇന്ന് ഉച്ചതിരിഞ്ഞ് പശ്ചിമബംഗാള്‍ തീരത്ത് കരതൊടും. കാറ്റിന്റെ വേഗം ചിലപ്പോള്‍ 185 കിലോമീറ്റര്‍ വരെയാകാമെന...

കോവിഡിനെ തടയാനാകുന്ന മരുന്ന് വികസിപ്പിച്ചെന്ന് പീക്കിങ് സര്‍വകലാശാലയിലെ ഗവേഷകര്‍

20 May 2020

ചൈനയില്‍നിന്നു പൊട്ടിപ്പുറപ്പെട്ട കോവിഡ് വ്യാപനത്തിനു മരുന്നു കണ്ടുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ലോകമെമ്പാടുമുള്ള ഗവേഷകര്‍. അതിനിടെ ചൈനയിലെ പ്രസിദ്ധമായ പീക്കിങ് സര്‍വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ച...

കൊറോണ മാറാൻ കൈ വച്ച് അനുഗ്രഹിച്ച പാസ്റ്റര്‍ പരലോകത്തേക്ക്

19 May 2020

കൊറോണ വൈറസിനെ തുരത്താന്‍ ലോകം കഷ്ട്ടപ്പെട്ട് കൊണ്ടിരിക്കുകയാണ്. എത്രയൊക്കെ കഷ്ട്ടപ്പെട്ടാലും എങ്ങനെയെങ്കിലും രോഗം ഭേദമാക്കുക എന്നുള്ളത് മാത്രമാണ് നമ്മുടെ അവസ്ഥ . ഇനി ദൈവം ഉണ്ടായോ ഇല്ലയോ എന്നുള്ളത് സംബ...

ലോകാരോഗ്യ സംഘടനയ്ക്ക് അന്ത്യശാസനം നല്‍കി ട്രംപ്... ചൈനയുടെ കൂടെ നില്‍ക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്നും കോവിഡിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തു വിട്ടില്ലെങ്കില്‍ നടപടിയെന്നും അമേരിക്ക; യാതൊരുവിധ നടപടികളും ലോകാരോഗ്യ സംഘടന സ്വീകരിച്ചില്ലെങ്കില്‍ ഗുരുതരമാകും

19 May 2020

കോവിഡ് ലോകത്തെ മാറ്റി മറിയ്ക്കുകയാണ്. കോവിഡ് മഹാമാരിയുടെ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവിടാന്‍ ലോകാരോഗ്യ സംഘടനയ്ക്ക് 30 ദിവസം സമയം അനുവദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനയുടെ കൂടെ നില്‍ക്ക...

ചൈനയ്ക്ക് അമേരിക്കയുടെ അന്ത്യശാസനം; മാധ്യമപ്രവര്‍ത്തകരുടെ കാര്യത്തില്‍ ചൈന ഇടപെടരുതെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്

19 May 2020

മാധ്യമപ്രവര്‍ത്തകരുടെ കാര്യത്തില്‍ ചൈന ഇടപെടരുതെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരുടെ കാര്യത്തില്‍ ഇടപെടരുതെന്ന് ചൈനക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അമേരിക്ക. ചൈനയില...

ലോകത്തിന് മുന്നില്‍ മാപ്പു പറഞ്ഞ് ചൈന ,ഒടുവില്‍ മുട്ടുമടക്കി; കൊറോണ വൈറസ് വ്യാപനം കൈകാര്യം ചെയ്തതില്‍ ചൈന സ്വീകരിച്ച നടപടികളെ ഇതാദ്യമായി ലോകവേദിയില്‍ പ്രതിരോധിച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്

19 May 2020

കൊറോണ വൈറസ് വ്യാപനം കൈകാര്യം ചെയ്തതില്‍ ചൈന സ്വീകരിച്ച നടപടികളെ ഇതാദ്യമായി ലോകവേദിയില്‍ പ്രതിരോധിച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്. വൈറസ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ചൈന സുതാര്യതയോടെയും തങ്ങളാല്‍ കഴിയ...

കൊറോണയെഅനേരിടാന്‍ ദിവസവും മലേറിയയുടെ മരുന്ന് കഴിക്കാറുണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ്; അതും സിങ്കുമായി കൂട്ടിക്കലർത്തി ; കഴിക്കുന്നത് അമേരിക്കയിലെ തന്നെ കൊവിഡ് ടാസ്ക് ഫോഴ്സിലെ വിദ​ഗ്ധർ ഫലപ്രദമല്ലെന്ന് വിലയിരുത്തിയ മരുന്ന്  

19 May 2020

കൊവിഡ് 19നെ പ്രതിരോധിക്കാൻ ആന്റി മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ കഴിക്കുന്നുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.തനിക്ക് കൊവിഡ് പൊസിറ്റീവല്ലെന്നും രോഗ ലക്ഷണങ്ങൾ ഇല്ലെന്നും പറഞ്ഞ ...

ആഗോള തലത്തില്‍ കനത്ത നാശം വിതച്ച കൊറോണ വൈറസ് വ്യാപനത്തിന്റെ യഥാര്‍ത്ഥ കാരണം അന്വേഷിക്കണമെന്ന ലോകരാജ്യങ്ങളുടെ സമ്മര്‍ദ്ദത്തിന് ഗത്യന്തരമില്ലാതെ വഴങ്ങി ചൈന... ഈ മഹാമാരിയുടെ കാരണം കണ്ടു പിടിക്കുന്ന കാര്യത്തില്‍ ചൈനയുടെ എല്ലാ പിന്തുണയും ജിങ് പിംഗ് ലോകരാജ്യങ്ങള്‍ക്ക് നല്‍കി

19 May 2020

ചൈനയുടെ പുതിയ അടവ് കണ്ട് പലരും ഞെട്ടിയിരിക്കുകയാണ് .ജിങ് പിംഗ് എന്ന സാക്ഷാല്‍ ചൈനയുടെ തലതൊട്ടപ്പന്‍ ഇങ്ങനെ സാഷ്ടാംഗം തലതാഴ്ത്തി ഏതന്വേഷത്തോടും സഹകരിക്കാമെന്ന് പറയുമെന്ന് ആരും വിചാരിച്ചിരുന്നില്ല .എന്ത...

നഴ്‌സുമാര്‍ പ്രസവമെടുത്തത് ടോയ്‌ലെറ്റ് പേപ്പറുകളും കൈയിലുണ്ടായിരുന്ന തുണികളും ഉപയോഗിച്ച് ;പൊക്കിൾകൊടി മുറിച്ച് മാറ്റിയത് കൈകൊണ്ട്; വിരലുകൾ ചോരക്കുഞ്ഞിന്റെ വായിൽ തിരുകേണ്ടിവന്നു ; വെടിയൊച്ചകള്‍ക്ക് നടുവില്‍ പിറന്നുവീണ കുഞ്ഞ്; ഭയാനകം

19 May 2020

പിറന്നുവീണ കുഞ്ഞുങ്ങളുടെ കരച്ചിലുകളും മാതാപിതാക്കളുടെ സന്തോഷങ്ങളും നിറഞ്ഞിരുന്ന ഇടമായിരുന്നു കാബൂളിലെ ബര്‍ച്ചി നാഷണല്‍ ആശുപത്രിയിലെ പ്രസവ വാര്‍ഡ്. പക്ഷെ ആ സന്തോഷങ്ങൾ അവസാനിക്കാൻ അധിക നിമിഷങ്ങൾ വേണ്ടി ...

ഇന്ത്യന്‍ അനധികൃത കുടിയേറ്റക്കാരെ യു.എസ്​ നാടുകടത്തുന്നു

18 May 2020

യു.​എ​സി​ല്‍ ത​ട​വി​ലു​ള്ള ഇ​ന്ത്യ​ക്കാ​രാ​യ 1793 അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രി​ല്‍ ആ​ദ്യ സം​ഘ​മാ​യ 161 പേ​ര്‍ ചൊ​വ്വാ​ഴ്​​ച നാ​ട്ടി​ലെ​ത്തും. മെ​ക്​​സി​കോ അ​തി​ര്‍​ത്തി വ​ഴി യു.​എ​സി​ലേ​ക്ക്​ നു​ഴ...

15 ല​ക്ഷ​ത്തി​ലേ​റെ വൈ​റ​സ്​ ബാ​ധി​ത​രു​ള്ള യു.​എ​സാ​ണ്​ പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മ​ത്

18 May 2020

ലോ​ക വൈ​റ​സ്​ ബാ​ധി​ത​രു​ടെ എ​ണ്ണം 50 ല​ക്ഷ​ത്തി​ലേ​ക്ക്. 15 ല​ക്ഷ​ത്തി​ലേ​റെ വൈ​റ​സ്​ ബാ​ധി​ത​രു​ള്ള യു.​എ​സാ​ണ്​ പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മ​ത്. രോ​ഗി​ക​ളു​െ​ട എ​ണ്ണം അ​തി​വേ​ഗം വ​ര്‍​ധി​ക്കു​ന്ന റ​ഷ്യ...

ഒടുവിൽ മുട്ടുമടക്കി ചൈന; ലോകരാജ്യങ്ങളുടെ സമിതിക്ക് മുന്‍പില്‍ കൊവിഡ് വൈറസിന്റെ ഉത്ഭവം കണ്ടെത്താൻ പിന്തുണ അറിയിച്ചു

18 May 2020

ഒടുവിൽ മുട്ടുമടക്കി ചൈന. കൊവിഡ് വൈറസിന്റെ ഉത്ഭവം കണ്ടെത്താനും, ലോകാരോഗ്യ സംഘടനയുടെ കൊവിഡ് പ്രതികരണം ഫലപ്രദമായോ എന്ന് അന്വേഷിക്കാനായി രൂപീകരിച്ച ലോകരാജ്യങ്ങളുടെ സമിതിക്ക് മുന്‍പില്‍ പിന്തുണ അറിയിച്ച് ച...

ചൈനയ്ക്ക് ഇരുട്ടടി; നടക്കുന്നത് ഇന്ത്യ ഉൾപ്പെടെ 62 രാജ്യങ്ങളുടെ പിന്തുണയോടെ കരട് പ്രമേയം അവതരിപ്പിക്കാനുള്ള ശ്രമം; വൈറസ് വ്യാപനത്തിൽ വ്യക്തത വരുത്തണമെന്ന് ആവശ്യം

18 May 2020

ഇനിയും ആരെയെല്ലാം കബളിപ്പിച്ചു മുന്നോട്ടു പോകാനാകും .വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട മഹാമാരിയായ കോവിഡ് 19 ഇതിനോടകം എത്രപേർക്ക് ബാധിച്ചു എന്നും എത്രപേർ മരണമടഞ്ഞു എന്നതിനെക്കുറിച്ചുമുള്ള യഥാർത്ഥ കണക്...

Malayali Vartha Recommends