Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

23 AUGUST 2026 07:23 AM ISTമലയാളി വാര്‍ത്ത
ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി. ഒഡിഷ തീരത്ത് നിന്ന് ഏകദേശം 200 നോട്ടിക്കൽ മൈൽ അകലെവച്ചാണ് കപ്പൽ മുങ്ങിയതെന്നാണ് സൂചനകളുള്ളത്. കപ്പലിൽ 24 ജീവനക്കാരാണ് ഉള്ളത്. ഇതിൽ 20 പേർ ചൈനക്കാരാണ്. ഒരാൾ ബംഗ്ലാദേശ് സ്വദേശിയും മൂന്നുപേർ മ്യാൻമാർ സ്വദേശികളുമാണ്,​ കപ്പലിലെ 4 ജീവന...

ഇസ്രായേലിൽ നിന്ന് പലസ്തീൻ മണ്ണ് വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു ഇസ്‌ലാമിക സംഘടന; 2000 മുതൽ ഹമാസിനെ 400 ൽ കൂടുതൽ ആക്രമണങ്ങളുമായി ബന്ധപ്പെടുത്തി, ഇസ്രായേലിൽ നിന്ന് പലസ്തീൻ മണ്ണ് വീണ്ടെടുക്കുക ലക്ഷ്യം ഹമാസിന്‍റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

19 May 2021

ഇസ്രയേൽ പാലിസ്തീൻ സംഘർഷം കൊടുമ്പിരികൊള്ളുമ്പോൾ പ്രധാനമായും കേൾക്കുന്നതാണ് ഹമാസിനെപ്പറ്റി.. എന്താണ് ഹമാസ്.. ഇസ്രായേലിൽ നിന്ന് പലസ്തീൻ മണ്ണ് വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു ഇസ്‌ലാമി...

സ്വകാര്യതാ നയത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് വാട്‌സാപ്പ്; പ്രതിസന്ധിയില്‍ കേന്ദ്രം

19 May 2021

കൊവിഡ് പ്രതിരോധത്തില്‍ രാജ്യം പൂര്‍ണ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ കൈവശപ്പെടുത്താനുള്ള നിലപാടില്‍ ഉറച്ച് അന്താരാഷ്ട്ര സാമൂഹ മാധ്യമ കമ്പനികള്‍. സ്വകാര്യതാ നയത്തില്‍ നിന്ന്...

ലക്ഷദ്വീപില്‍ പിടിമുറുക്കാന്‍ പുതിയ ഭൂ നിയമവുമായി ഭരണകൂടം; ദ്വീപ് നിവാസികള്‍ക്ക് സ്വത്തിലുള്ള അധികാരം ഹനിക്കപ്പെടുമെന്ന് ആശങ്ക

19 May 2021

ലക്ഷദ്വീപ് നിവാസികള്‍ക്ക് സ്വന്തം ഭൂമിയിലുള്ള അധികാരം ഇല്ലായ്മ ചെയ്യുന്ന നിര്‍ദേശങ്ങളുമായി പുതിയ നിയമം നടപ്പിലാക്കുന്നു. ഇതിന്റെ കരട്‌ രേഖ ദിവസങ്ങള്‍ക്കു മുന്‍പ് പുറത്തിറക്കി. ഇതില്‍ എതിര്‍പ്പും നിര്‍...

ലോക സമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനം നഷ്ടമായി ഇലോണ്‍ മസ്‌ക്‌; ആമസോണ്‍ ഉടമ ജെഫ് ബെസോസ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ

19 May 2021

സമ്പാദ്യത്തിൽ കുറവ് സംഭവിച്ചതിനെ തുടര്‍ന്ന് ലോകത്തിലെ രണ്ടാമത്തെ പണക്കാരനെന്ന പദവി ഇലോണ്‍ മസ്‌കിന് നഷ്ടമായി. അമേരിക്കന്‍ കാര്‍ നിര്‍മ്മാണ കമ്പനിയായ ടെസ്‌ലയുടെ മേധാവിയാണ് ഇലോണ്‍ മസ്‌ക്‌. ആഡംബര ഉത്പന്ന...

ചൈനയിലെ 980 അടി ഉയരമുള്ള ബഹുനില കെട്ടിടം കുലുങ്ങി; ഭൂകമ്പം ഉണ്ടായിട്ടില്ല ...പിന്നെ എങ്ങനെ കെട്ടിടം ഓടി രക്ഷപ്പെട്ട് ഭയചകിതരായ നൂറുകണക്കിന് ആളുകൾ..ടവർ കുലുങ്ങാൻ കാരണമായത് എന്തെന്നറിയാതെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ

19 May 2021

ചൈനയിലെ ഏറ്റവും ഉയരം കൂടിയ ബഹുനില കെട്ടിടം ആയ സെഗ് പ്ലാസ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കുലുങ്ങാൻ തുടങ്ങി.. പുറത്ത് നിന്ന കാൽനടയാത്രക്കാരാണ് കെട്ടിടം കുലുങ്ങുന്നത് ആദ്യം കണ്ടത്.. പക്ഷെ കുലുങ്ങാനുള്ള കാരണം...

അഭയം നൽകിയത് അൽ ജസീറ! ഓഫീസ് ഹമാസിന്റെ കേന്ദ്രം! അയച്ചത് 3 മിസൈൽ; കംപ്ലീറ്റ് തവിടു പൊടി...

19 May 2021

സമീപകാല ലോകചരിത്രത്തില്‍ ഏറ്റവുമധികം രക്തച്ചൊരിച്ചിലുകള്‍ക്ക് ഇടയാക്കിയിട്ടുള്ള പലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷം ഒരിടവേളയ്ക്കു ശേഷം വീണ്ടും സജീവ മായിരിക്കുകയാണ്. ഒരാഴ്ചയോളമായി തുടരുന്ന ഏറ്റുമുട്ടല്‍ യുദ്ധ...

നേപ്പാളില്‍ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തി

19 May 2021

നേപ്പാളില്‍ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ദേശീയ ഭൂകമ്പ നിരീക്ഷണ ഗവേഷണ കേന്ദ്രത്തിലെ ചീഫ് സീസ്‌മോളജിസ്റ്റ് ഡോ. ലോക് ബിജയ് അധികാരി അറിയിച്ചു.ബുധനാഴ്ച പുലര...

ലോകമെമ്പാടും ഇൻഫോർമർമാർ; സൈക്കിൾ തൊട്ട് വിമാനം വരെ ഓടിക്കുന്ന ഏത് ആയുധവും ഉപയോഗിക്കുന്ന കമാൻഡോകൾ; ലോകത്തെ കിടുകിടായെന്ന് വിറപ്പിക്കുന്ന മൊസാദ് ചാരസംഘടന

18 May 2021

ലോകത്ത് നിരവധി ചാരസംഘടനകളെപ്പറ്റി നമ്മൾ കേട്ടിട്ടുണ്ടാകും അതിൽ ഏറ്റവും പ്രധാനപ്പെട്ട അഞ്ചെണ്ണം നോക്കിയാൽ അതിൽ മുന്നിൽ നിൽക്കുന്ന ചാരസംഘടനയാണ് മൊസാദ്. പ്രവർത്തനത്തിലെ രഹസ്യസ്വഭാവവും മിടുക്കും കൊണ്ട് തന...

ദൈവങ്ങളുടെ ദ്വീപ് ..ബാലിയിലെ വിചിത്രമായ ആചാരങ്ങള്‍ .. രഹസ്യങ്ങള്‍ ഉറങ്ങുന്ന ഉള്‍പ്രദേശങ്ങള്‍ ഇനിയുമുണ്ട് ബാലിയെ വ്യത്യസ്തമാക്കുന്ന നിരവധി കാര്യങ്ങള്‍....

18 May 2021

ഓരോ രാജ്യത്തും വ്യത്യസ്തമായ ആചാരഅനുഷ്ംാനങ്ങളാണ് നിലവില്‍ ഉള്ളത്. അതിലെ ബാലി എന്ന ദീപിലെ ആചാരങ്ങള്‍ വളരെയധികം വിചിത്രമാണ്. ഇവിടെ ശവശരീരം മരത്തിനടിയിൽ വച്ചാൽ ദുര്‍ഗന്ധം ഇല്ലാതാകുമെന്നാണ് ഇവരുടെ വിശ്വാസം...

ഇത് രണ്ടാം ജന്മം; ഇടിമിന്നലില്‍ കാറിന് മുകളിലേക്ക് വന്‍മരം വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യുവാവ് അമ്പരപ്പിൽ നിന്നും ഉണരാതെ മുപ്പത്തിയേഴുകാരന്‍

18 May 2021

മരണത്തിൽ നിന്നും നിരവധി പേർ അത്ഭുതകരമായി രക്ഷപെട്ടിട്ടുണ്ട്. അത്തരത്തിലൊരു സംഭവമാണ് അലബാമയിലെ മോണ്ട്ഗോമറി സ്വദേശിയായ ഹെന്‍റി ചെറാമിയുടെ ജീവിതത്തിലും സംഭവിച്ചിരിക്കുന്നത്. ഇദ്ദേഹിതിന് ഇത് രണ്ടാം ജന്മമാ...

അഫ്ഗാനിസ്താനിലെ കിഴക്കന്‍ ലോഗര്‍ പ്രവിശ്യയില്‍ വ്യോമാക്രമണം; 12 തീവ്രവാദികളെ വധിച്ചു; യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത് താലിബാന്‍ ഒളിത്താവളത്തിൽ

18 May 2021

അഫ്ഗാനിസ്താനിലെ കിഴക്കന്‍ ലോഗര്‍ പ്രവിശ്യയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 12 തീവ്രവാദികളെ വധിച്ചു. അസ്ര ജില്ലയിലെ താലിബാന്‍ ഒളിത്താവളത്തിലാണ് യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്. സായുധരായ 12 തീവ്രവാദിക...

പലസ്തീനെ പിന്തുണച്ച് ഇന്ത്യ യുഎന്‍ രക്ഷാസമിതിയില്‍..പാലസ്തീനെതിരെ നടത്തുന്ന ആക്രമണങ്ങള്‍ നിര്‍ത്താൻ ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ട് യുഎസ് പ്രസിഡൻ്റ്

18 May 2021

പലസ്തീന്‍ പ്രശ്‌നം പുകയുന്നതിനിടെ ഹമാസിന്റെ റോക്കറ്റാക്രമണത്തെ എതിര്‍ത്തും പലസ്തീന് പിന്തുണ നല്‍കിയും യു.എന്‍ രക്ഷാസമിതിയില്‍ ഇന്ത്യയും . പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാവും മുന്‍പ് ഇരുവിഭാഗവും സംഘര്‍ഷം ...

ഫലസ്തീന്‍-ഇസ്രായേല്‍ പ്രശ്നങ്ങള്‍ക്കിടെ ഇസ്രായേലിന് 735 മില്യണ്‍ ഡോളറിന്റെ ആയുധ കച്ചവടത്തിന് അനുമതി നല്‍കി അമേരിക്ക

18 May 2021

ഫലസ്തീന്‍-ഇസ്രായേല്‍ പ്രശ്നങ്ങള്‍ക്കിടെ കൂടുതല്‍ ആയുധങ്ങള്‍ കച്ചവടം ചെയ്യാന്‍ അനുമതി നല്‍കി യു.എസ് വൈറ്റ് ഹൗസ്. 735 മില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ ഇസ്രായേലിന് വില്‍ക്കാനാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ...

ലോകത്തെ പക്ഷി ജനസംഖ്യ അറിയാമോ? അതില്‍ കുരുവികളുടെ എണ്ണം കേട്ടാല്‍ ഞെട്ടും; സിഡ്‌നിയിലുള്ള ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലയിലെ ഗവേഷക സംഘം പറയുന്നതിങ്ങനെ

18 May 2021

ലോകത്ത് മൊത്തം എത്ര പക്ഷികളുണ്ടെന്ന് അറിയാമോ?. ഏറ്റവും പുതിയ പഠനപ്രകാരം ലോകത്ത് 5000 കോടി പക്ഷികളുണ്ടെന്നാണ് കണ്ടെത്തല്‍. ഇതില്‍ 1.6 ശതകോടി കുരുവികള്‍ മാത്രമുണ്ടെന്നാണ് കണക്ക്. കാളിക്കിളി (European St...

കൊവിഡ് വാക്‌സിനുകളുടെ ബൗദ്ധിക സ്വത്തവകാശം: ഇന്ത്യയുടെ നിര്‍ദേശത്തെ അനുകൂലിച്ച്‌ ചൈന; 'ആവശ്യം മനസിലാക്കുന്നു'വെന്ന് വിദേശകാര്യ വക്താവ്

18 May 2021

  കൊവിഡ് വാക്‌സിനുകള്‍ക്ക് ബൗദ്ധിക സ്വത്തവകാശങ്ങളുടെ വാണിജ്യവശങ്ങള്‍ താത്ക്കാലികമായി ഒഴിവാക്കണമെന്ന ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും നിര്‍ദേശത്തെ അനുകൂലിക്കുന്നുവെന്ന് തിങ്കളാഴ്ച വ്യക്തമാക്കി ചൈന. ...

Malayali Vartha Recommends