Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

നേപ്പാളിലെ ഭദ്രാപൂരിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി...  

03 JANUARY 2026 08:08 AM ISTമലയാളി വാര്‍ത്ത
നേപ്പാളിലെ ഭദ്രാപൂരിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. ബുദ്ധ എയറിന്റെ ടർബോപ്രോപ്പ് പാസഞ്ചർ വിമാനമാണ് റൺവേയിൽ നിന്ന് 200 മീറ്റർ ദൂരേക്ക് തെന്നിമാറിയതെന്ന് എയർലൈൻ അധികൃതർ . വിമാനത്തിൽ 51 യാത്രക്കാരും നാല് ജീവനക്കാരും ഉണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്നും എയർലൈൻ അറിയിച്ചു. ത...

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ ചടുല നീക്കം ;തുർക്കിയുടെ നയങ്ങൾക്കെതിരെയുള്ള കനത്ത ഭീഷണി

20 November 2020

നൂറ്റാണ്ടുകൾ പഴക്കമുള്ള കിഴക്കൻ റോമൻ സംസ്കാരത്തെ അപമാനിച്ചു കൊണ്ട് ഹാഗിയ സോഫിയയെ ഒരു പള്ളിയാക്കി മാറ്റി ഒന്നും സംഭവിക്കാതെ തനിക്ക് രക്ഷപ്പെടാമെന്ന് തുർക്കി പ്രസിഡന്റ് റീസെപ് തയ്യിപ് എർദോഗൻ കരുതിയിരുന്...

രാഷ്ട്രീയ പാർട്ടികൾ മാറിയാലും ഇന്ത്യയോടുള്ള അമേരിക്കൻ നയം സമാനമായിരിക്കും;ആ റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നു

20 November 2020

ഡൊണാൾഡ് ട്രംപ് ഇന്ത്യയുടെ ഒരു മികച്ച സുഹൃത്തായിട്ടാണ് ലോകം കരുതിയിരുന്നത്. അദ്ദേഹത്തിന്റെ പ്രവർത്തികൾ ഒക്കെ അത് സൂചിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഡൊണാൾഡ് ട്രംപ് മാറുമ്പോൾ അമേരി...

വീടിന് മുകളിൽ ഉഗ്ര ശബ്‌ദത്തോടെ പതിച്ച സാധനം കണ്ട് അമ്പരന്നു... പെട്ടെന്ന് അത് എടുക്കാന്‍ ശ്രമിച്ചെങ്കിലും, ചുട്ടുപൊള്ളുന്ന ചൂടായിരുന്നു... ഫോട്ടോകള്‍ ഫേസ്ബുക്കിലിട്ടതോടെ പിന്നെ സംഭവിച്ചത് ശരിക്കും ഞെട്ടിക്കുന്ന കാര്യങ്ങള്‍; ശവപ്പെട്ടി നിര്‍മ്മാണ സ്ഥാപനം നടത്തുന്ന 33 കാരനായ യുവാവിന് കിട്ടിയത് ഏകദേശം 9 കോടിയിലേറെ രൂപ... നടുക്കംവിട്ടുമാറാതെ നാട്ടുകാർ..

20 November 2020

സോഷ്യൽമീഡിയയിൽ താരമായിരിക്കുകയാണ് 33 കാരനായ യുവാവ്. വീടിന്‍റെ മേല്‍ക്കൂരയില്‍ ഉല്‍ക്ക പതിച്ചതിനെ തുടര്‍ന്ന് ഒറ്റരാത്രികൊണ്ട് കോടീശ്വരനായ ഈ യുവാവിനെ നോക്കി അമ്പരന്നിരിക്കുകയാണ് നാട്ടുകാരും. ഇന്തോനേഷ്യയ...

യുഎസ്-സ്‌കോട്ടിഷ് എഴുത്തുകാരന്‍ ഡഗ്ലസ് സ്റ്റ്യൂവര്‍ട്ടിന് ബുക്കര്‍ പുരസ്‌കാരം

20 November 2020

യുഎസ്‌സ്‌കോട്ടിഷ് എഴുത്തുകാരന്‍ ഡഗ്ലസ് സ്റ്റ്യൂവര്‍ട്ടിനെ ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തു. തന്റെ ആദ്യ നോവലായ 'ഷഗ്ഗി ബെയ്ന്‍' ആണ് 42 വയസുകാരനായ ഡഗ്ലസിനെ പുരസ്‌കാരത്തിനര്‍ഹന...

കോവിഡ്-19; ഒരു ദിവസം വീട്ടിൽ നിന്ന് ഒരാൾക്ക് മാത്രം പുറത്തിറങ്ങാം, അതും അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം, ലോകത്തിലെ ഏറ്റവും കഠിനമായ ലോക്ഡൗണ്‍ ഇവിടെ

19 November 2020

കൊറോണ വ്യാപനത്തിന് പിന്നാലെ ലോകം ലോക്ഡൗൺ പിന്നിട്ട്, സാധാരണ നിലയിലേക്ക് എത്തുന്നതിന്റെ ഭാഗമായുള്ള നീക്കങ്ങളാണ് നടക്കുന്നത്. എന്നാൽ ലോകത്തിലെ ഏറ്റവും കടുപ്പറേിയ ലോക്ഡൗണ്‍ നടപ്പിലാക്കാനൊരുങ്ങുകയാണ് സൗത്...

റിസോര്‍ട്ടിന് സമീപം നീന്തികൊണ്ടിരിക്കെ ശക്തമായ അടിയൊഴുക്കില്‍പ്പെട്ട യുവദമ്പതികള്‍ക്ക് ദാരുണാന്ത്യം; മധുവിധു ആഘോഷം തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു... എല്ലാം നഷ്ടപ്പെട്ടത് പെട്ടന്നായിരുന്നു... കണ്ണീരോടെ കുടുംബം..

19 November 2020

മധുവിധു ആഘോഷത്തിനിടെ യുവദമ്പതികള്‍ക്കു ദാരുണാന്ത്യം. പാക്കിസ്ഥാന്‍ അമേരിക്കന്‍ വംശജനായ കോര്‍പറേറ്റ് അറ്റോര്‍ണി മുഹമ്മദ് മാലിക്ക് (35) ഭാര്യ നൂര്‍ഷ (29) യുമാണ് കരീബിയന്‍ റിസോര്‍ട്ടില്‍ അപകടത്തില്‍പ്പെട...

യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ കോവിഡിന്റെ രണ്ടാം വരവ് ആദ്യത്തിനേതിലും ഇരട്ടിയെന്ന് റിപ്പോര്‍ട്ട്

18 November 2020

യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ വീണ്ടും കോവിഡ് മരണ നിരക്ക് കൂടുന്നതായി റിപ്പോര്‍ട്ട്. കോവിഡിന്റെ രണ്ടാം വരവ് ആദ്യത്തിനേതിലും ഇരട്ടിയെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഏപ്രിലിലെ കോവിഡ് മൂര്‍ദ്ധന്യഘട്ടത്തിനു ശേ...

ഐ ഫോൺ വാങ്ങാൻ കിഡ്‌നി വിറ്റു;പിന്നീട് സംഭവിച്ചത് ഞെട്ടിക്കുന്നത്

18 November 2020

ഇന്നത്തെ തലമുറക്ക് ഐ ഫോൺ ഒരു ലഹരിയാണ് .വിപണിയിൽ വിവിധ തരത്തിലുള്ള ഫോണുകൾ ഇറങ്ങുമ്പോൾ അവയൊക്കെ സ്വന്തമാക്കണം എന്നത് എല്ലാവരുടെയും ആഗ്രഹവുമാണ് .ഒരു ഐഫോണ്‍ വാങ്ങാന്‍ എന്തും ചെയ്യുന്നവരുടെ കൂട്ടത്തിൽ . സമ...

ഇതാണ് ആ അടിപൊളി വിസ; കയ്യില്‍ ഒരു ജോലിയുണ്ടെങ്കില്‍ യാത്ര ചെയ്ത് പോയി താമസിക്കാനായി നിരവധി രാജ്യങ്ങള്‍, മലനിരകള്‍ക്കിടയിലും ബീച്ചിലുമെല്ലാം പോയിരുന്ന് സമാധാനമായി ജോലി ചെയ്യാം

18 November 2020

മുമ്പ് ജോലി തേടി മറ്റു രാജ്യങ്ങളില്‍ പോകാൻ തുടങ്ങുന്ന ഓരോ നിമിഷവും പ്രാർത്ഥനയും നെട്ടോട്ടവും തന്നെയാണ്. എന്നാൽ ബന്ധുക്കളോ പരിചയക്കാരോ വഴി എവിടെയെങ്കിലും ജോലി ഒപ്പിച്ചാല്‍ പിന്നെ പറയണ്ട, വീസ വരുന്നത് ന...

ഇന്ത്യയും അമേരിക്കയും ഇനി കൂടുതൽ ശക്തരാക്കും; ജോ ബൈഡനോട് മോദി പറഞ്ഞത് ഇതാണ് ..

18 November 2020

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ – യു.എസ് ബന്ധം ശക്തമായി കൊണ്ടുപോകുമെന്ന് പറഞ്ഞ മോദി ജോ ബൈഡനെ അഭിനന്ദിക്കുകയും ചെയ്തു.കൊവിഡ് വ്യാപനം, ക...

ഗ്രൗന്‍ പ്ലാനിന്റെ ഭാഗമായി 2030-ല്‍ തന്നെ പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കും.... 30,000 ഹെക്​ടറില്‍ വനവൽക്കരണം....കോവിഡ്​ പ്രതിസന്ധികള്‍ക്കിടയിലും ഹരിത വ്യവസായ വിപ്ലവം പ്രഖ്യാപിച്ച്‌​ ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോണ്‍സന്‍

18 November 2020

കോവിഡ്​ പ്രതിസന്ധികള്‍ക്കിടയിലും ഹരിത വ്യവസായ വിപ്ലവം പ്രഖ്യാപിച്ച്‌​ ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോണ്‍സന്‍. 'ടെന്‍ പോയന്‍റ്​ ഗ്രീന്‍ പ്ലാന്‍' എന്ന പേരിലാണ്​ ബോറിസ്​ സര്‍ക്കാറിന്റെ പുത...

ഓക്‌സ്ഫഡ് സര്‍വ്വകലാശാല കാന്റീനില്‍ നിന്നും ബീഫും ആട്ടിറച്ചിയും നിരോധിക്കുന്നു; തീരുമാനത്തെ അനുകൂലിച്ച്‌ വിദ്യര്‍ത്ഥി സംഘടനകൾ; ആഗോളതാപനം വര്‍ധിച്ചുവരുന്നത് കണക്കിലെടുത്താണ് ഇത്തരമൊരു നടപടി

18 November 2020

  ഓക്‌സ്ഫഡ് സര്‍വ്വകലാശാല കാന്റീനില്‍ നിന്നും ബീഫും ആട്ടിറച്ചിയും നിരോധിക്കണമെന്ന തീരുമാനത്തെ അനുകൂലിച്ച്‌ വിദ്യര്‍ത്ഥി സംഘടനകൾ രംഗത്ത് . ആഗോളതാപനം വര്‍ധിച്ചുവരുന്നത് കണക്കിലെടുത്താണ് ഇത്തരമൊരു നടപടി ...

അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഫോ​ണി​ല്‍ സം​സാ​രി​ച്ചു; ഇ​ന്ത്യ-അ​മേ​രി​ക്ക ബ​ന്ധം കൂ​ടു​ത​ല്‍ ശ​ക്ത​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി; ക​മ​ല​ ഹാ​രി​സി​ന്‍റെ വി​ജ​യം ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​ന്‍റെ​യാ​കെ വി​ജ​യ​മാ​ണെ​ന്നും മോ​ദി

18 November 2020

പുതിയ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഫോ​ണി​ല്‍ സം​സാ​രി​ച്ചു . ഇ​ന്ത്യ-അ​മേ​രി​ക്ക ബ​ന്ധം കൂ​ടു​ത​ല്‍ ശ​ക്ത​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് പ്ര​ധാ...

15 മണിക്കൂർ വീതം ആഴ്ചയിൽ ഏഴുദിവസവും പണി; കടയോടുചേർന്നുള്ള ഒരു മുറിയിലാണ് താമസ സൗകര്യം; തൊഴിൽ വാഗ്ദാനം നൽകി പേരു വെളിപ്പെടുത്താത്ത യുവാവിനെ അമേരിക്കയിലേക്ക് കൂട്ടികൊണ്ടു വന്ന് പീഡിപ്പിച്ച ഇന്ത്യൻ ദമ്പതികൾക്ക് എട്ടിന്റെ പണി

18 November 2020

ഇന്ത്യക്കാരനോട് ഇന്ത്യൻ ദമ്പതിമാരുടെ കൊടുംക്രൂരത...തക്ക ശിക്ഷ നൽകി പോലീസ് ഞെട്ടിത്തരിച്ച് പ്രവാസികൾ... ഇന്ത്യയിൽ നിന്നും യുവാവിനെ മദ്യവിതരണ കേന്ദ്രത്തിൽ ജോലിക്കായി കൊണ്ടുപോയി. എന്നാൽ വേതനം നൽകാതെ ദിവസ...

ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലിന്റെ വൻതോതിലുള്ള ശക്തി പ്രദർശിപ്പിക്കാൻ ഇന്ത്യ ഒരുങ്ങുന്നു ;ചൈനക്ക് മുന്നറിയിപ്പ്

17 November 2020

ചൈനയുമായുള്ള നിരന്തരമായ സംഘർഷങ്ങൾക്കിടയില്‍ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലിന്റെ വൻതോതിലുള്ള ശക്തി പ്രദർശിപ്പിക്കാൻ ഇന്ത്യ ഒരുങ്ങുകയാണ്. മൂന്ന് സേനകൾക്കുമായി പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) യ...

Malayali Vartha Recommends