Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

22 AUGUST 2026 09:29 PM ISTമലയാളി വാര്‍ത്ത
ഗാസ… ഇറാൻ… സിറിയ… ഹോർമുസ്…മിഡിൽ ഈസ്റ്റിലെ ഓരോ പ്രതിസന്ധിയും മറ്റൊന്നുമായി ബന്ധപ്പെടുന്ന സാഹചര്യമാണ് ഇപ്പോൾ രൂപപ്പെടുന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ തുടരുന്നു. ഗാസയിൽ വെടിനിർത്തൽ ചർച്ചകൾ പ്രതിസന്ധിയിലാണ്. സിറിയയിൽ അസ്സാദ് ഭരണകൂടം വീണതോടെ മേഖലയിലെ സമവാക്യങ്ങൾ മാറി. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സുര...

ഗാസ‍യിലെ ഉന്നത ഹമാസ് തലവന്റെ വീടിന് ബോംബിട്ട് ഇസ്രയേല്‍ സൈന്യം; ദൗത്യം പാതിവഴിയിലെന്ന് പ്രധാനമന്ത്രി നെതന്യാഹുവിന്റെ അറിയിപ്പ്, ഭീകരര്‍ക്കെതിരായ പോരാട്ടം ഏഴാം ദിവസത്തില്‍ എത്തിനിൽക്കുമ്പോൾ ഭീതിയോടെ ലോകം

16 May 2021

ഭീകരര്‍ക്കെതിരായ പോരാട്ടം ഏഴാം ദിവസത്തില്‍ എത്തിനിൽക്കുമ്പോൾ ഭീതിയോടെയാണ് ലോകം നോക്കിക്കാണുന്നത്. ഇപ്പോഴിതാ ഏറെ ഞെട്ടൽ ഉളവാക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. ഗാസയിലെ ഹമാസ് തലവന്റെ വീടിന് ഇസ്രയേല്‍ ഞാ...

ആക്രമണത്തിൽ നിന്നും പിന്നോട്ടില്ല, ആവശ്യമുള്ള സമയത്തോളം വ്യോമാക്രമണം തുടരും; നെതന്യാഹു, ഹമാസും ഇസ്രായേല്‍ സേനയും ആക്രമണത്തില്‍ നിന്ന് പിന്നോട്ട് പോവണമെന്ന് യുഎന്‍: ഹമാസ് തലവന്‍ ഖത്തറില്‍; നെതന്യാഹുവിനെ വിളിച്ച്‌ ബൈഡന്‍

16 May 2021

അതിക്രൂരമായി ഇസ്രായേല്‍ - പലസ്തീന്‍ സംഘര്‍ഷം തുടരവെ ഖത്തര്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയ. ദോഹയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച നടത്തിയത്. ഗാസ മുനമ്പിലെ സംഘര...

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ ഇടപെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.... ഇസ്രയേലിനുനേരെ ഹമാസ് നടത്തുന്ന റോക്കറ്റ് ആക്രമണം അവസാനിപ്പിക്കണം

16 May 2021

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ ഇടപെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇസ്രയേലിനുനേരെ ഹമാസ് നടത്തുന്ന റോക്കറ്റ് ആക്രമണം അവസാനിപ്പിക്കണമെന്ന് ജോ ബൈഡന്‍ ആവശ്യപ്പെട്ടു.പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ്...

കോവിഡ് ഫണ്ട് തട്ടിയെടുത്ത് ആഡംബര ജീവിതം നയിച്ച യുവാവ് അറസ്റ്റില്‍

15 May 2021

കോവിഡ് പുനരധിവാസ ഫണ്ട് തട്ടിയെടുത്ത് ആഡംബര ജീവിതം നയിച്ച യുവാവ് അറസ്റ്റില്‍. സര്‍ക്കാരിന്റെ ഫണ്ട് തട്ടിയെടുത്ത് നിരവധി ആഡംബര കാറുകള്‍ വാങ്ങിയ മുസ്തഫ ഖ്വാദിരി എന്ന യുവാവാണ് പിടിയിലായത്. അമേരിക്കയിലാണ് ...

ഗാസയില്‍ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടം വ്യോമാക്രമണത്തില്‍ തകര്‍ത്ത് ഇസ്രായേല്‍

15 May 2021

ഗാസയില്‍ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടം വ്യോമാക്രമണത്തില്‍ തകര്‍ത്ത് ഇസ്രായേല്‍. അല്‍ ജസീറ, അസോസിയേറ്റഡ് പ്രസ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫിസുകള്‍ പ...

ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ള്‍​ക്കെ​തി​രേ പ്ര​ത്യാ​ക്ര​മ​ണം ശ​ക്ത​മാ​ക്കി ഇ​സ്രേ​ലി സൈ​ന്യം; അ​ല്‍ ജ​സീ​റ ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓ​ഫീ​സു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബ​ഹു​നി​ല കെ​ട്ടി​ടം തകർത്തു

15 May 2021

ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ള്‍​ക്കെ​തി​രേ പ്ര​ത്യാ​ക്ര​മ​ണം ശ​ക്ത​മാ​ക്കി ഇ​സ്രേ​ലി സൈ​ന്യം. ഗാ​സ​യി​ല്‍ അ​ല്‍ ജ​സീ​റ ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓ​ഫീ​സു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന...

സുറോങ് റോവര്‍ ചൊവ്വയിലിറങ്ങി: ചൊവ്വയിൽ റോവര്‍ ഇറക്കുന്ന രണ്ടാമത്തെ രാജ്യമായ്‌ ചൈന, നിര്‍ണായക നേട്ടമെന്ന് ചൈന

15 May 2021

ചൊവ്വാഗ്രഹത്തിൻ്റെ ഉപരിതലത്തിൽ വിജയകരമായി റോവര്‍ ഇറക്കി ചൈന. ശനിയാഴ്ചയാണ് ചൈന വിക്ഷേപിച്ച സുറോങ് റോവര്‍ ചൊവ്വയിൽ ഇറങ്ങിയത്. ചന്ദ്രനിൽ റോവര്‍ ഇറങ്ങുന്നതിനെക്കാള്‍ സാങ്കേതികപരമായി ദുഷ്കരമായ ദൗത്യം പൂര...

വരുമാനം കുറവുള്ള രാജ്യങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്​ പോലും വാക്​സിന്‍ ലഭ്യമായിട്ടില്ല! കുട്ടികള്‍ക്ക്​ വാക്​സിന്‍ നല്‍കുന്നത്​ തല്‍ക്കാലത്തേക്ക്​ മാറ്റിവെക്കണമെന്ന്​ വികസിത രാജ്യങ്ങളോടാവശ്യപ്പെട്ട് ലോകാരോഗ്യസംഘടന: കുട്ടികള്‍ക്ക്​ നല്‍കാനായി മാറ്റിവെച്ച വാക്​സിന്‍ ദരിദ്ര രാജ്യങ്ങള്‍ക്ക്​ കൈമാറണം

15 May 2021

കുട്ടികൾക്ക് വാക്സിൻ നൽകുന്നത് തല്ക്കാലത്തേക്ക് തിർത്തിവെക്കണമെന്ന് വികസിത രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന. കുട്ടികള്‍ക്ക്​ നല്‍കാനായി മാറ്റിവെച്ച വാക്​സിന്‍ ദരിദ്ര രാജ്യങ്ങള്‍ക്ക്​ കൈമാറണമെന്നും ലോകാരോഗ...

കലാപം അവസാനിക്കാത്ത മണ്ണിലെത്തിയവര്‍; കേരളത്തില്‍ നിന്നുള്ള ആയിരക്കണക്കിന് പേര്‍ ഇസ്രായേലില്‍ പരിചരണക്കാരായും വീട്ടുജോലിക്കാരായും ജോലി ചെയ്യുന്നു; കേരളത്തില്‍ നഴ്സുമാര്‍ക്ക് ലഭിക്കുന്ന ശമ്പളം കുറവാണ്, ഇവിടെ മാസം ഒരു ലക്ഷത്തിലധികം രൂപ ലഭിക്കും; സാധാരണ ഒരു നഴ്സ് ഇസ്രയേലില്‍ പത്ത് വര്‍ഷത്തോളമാണ് ജോലി ചെയ്യുക, എല്ലാവര്‍ക്കും വലിയ കടബാധ്യതകള്‍ ഉണ്ടായിരിക്കും. ഇതെല്ലാം പരിഹരിച്ച്‌ ഭാവിയിലേക്കുള്ള പണവും കണ്ടെത്തിയാണ് മടങ്ങുന്നത്; ഇസ്രയേലിലെ മലയാളികള്‍ മനസ് തുറക്കുന്നു

15 May 2021

ഇന്ത്യയില്‍ നിന്നുള്ള നിരവധി നഴ്സുമാരുടെ നെഞ്ചിടിപ്പും ഭയവും വര്‍ദ്ധിപ്പിക്കുന്ന ശബ്ദങ്ങള്‍. കഷ്ടതകള്‍ അവസാനിപ്പിക്കാന്‍ കലാപം അവസാനിക്കാത്ത മണ്ണിലെത്തിയവര്‍ ഇന്ന് മരണം മുന്നില്‍ കണ്ട് കഴിയുകയാണ്. &#...

ചൊവ്വയില്‍ ചരിത്രം കുറിച്ച്‌ ചൈന; ചുവന്ന ഗ്രഹത്തില്‍ ജീവനുണ്ടോയെന്ന് അറിയുക ലക്ഷ്യം, ആദ്യ ദൗത്യത്തില്‍ തന്നെ സോഫ്‌റ്റ് ലാന്‍ഡിംഗ്

15 May 2021

ചൈനയുടെ സുറോംഗ് റോവര്‍ ചൊവ്വാഗ്രഹത്തിന്റെ ഉപരിതലത്തില്‍ വിജയകരമായി ഇറങ്ങി. ഇന്ന് പുലര്‍ച്ചെയോടെയാണ് ടിയാന്‍വെന്‍-1 ബഹിരാകാശ പേടകത്തില്‍ ചൈന വിക്ഷേപിച്ച സുറോംഗ് റോവര്‍ ചൊവ്വയില്‍ ഇറങ്ങിയത്. ചൈനീസ് സമയ...

സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങി ബഹ്റൈന്‍; മേയ് 17 മുതൽ സൗദി അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറക്കുന്നു

15 May 2021

ഒരു വര്‍ഷത്തിലേറെ നീണ്ട ഇടവേളക്കുശേഷം സൗദി അറേബ്യയില്‍ നിന്നുള്ള സഞ്ചാരികളെ വരവേല്‍ക്കാന്‍ ഒരുങ്ങി ബഹ്റൈനിലെ വിനോദസഞ്ചാര മേഖല. കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് കടുത്ത പ്രതിസന്ധി നേരിട്ട വിനോദസഞ്ചാര മേഖലക്...

"അവര്‍ ഞങ്ങളുടെ തലസ്ഥാനം ആക്രമിച്ചു. ഞങ്ങളുടെ നഗരങ്ങളിലേയ്ക്ക് റോക്കറ്റുകള്‍ വിട്ടു. അവര്‍ അതിനു വില കൊടുക്കുകയാണ്. ഇതിന് ഇനിയും വില കൊടുക്കുക തന്നെ ചെയ്യും.." തുറന്നടിച്ച് ബെഞ്ചമിൻ നെതന്യാഹു, ഗാസ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങള്‍ തുടരുമെന്ന് ഇസ്രയേൽ, ഞെട്ടലോടെ ലോകം

15 May 2021

ഇസ്രയേൽ –പലസ്തീൻ സംഘർഷം തുടരുമ്പോൾ പ്രാർത്ഥനയിലാണ് ലോകം. കോവിഡ് തന്ന വേദനകൾ ഒരു ഭാഗത്ത് നിലനിൽക്കുമ്പോഴും അവിടെ നിന്നും പുറത്ത് വരുന്ന വാർത്തകൾ മറ്റൊരു നോവായി മാറുകയാണ്. എന്നാൽ ഗാസ ലക്ഷ്യമിട്ട് ഇസ്രയേ...

സെപ്റ്റംബറോടെ കുവൈറ്റ് സമൂഹം കൊവിഡ് പ്രതിരോധം ആര്‍ജ്ജിക്കുമെന്ന് ആരോഗ്യമന്ത്രാലയം; ഏതാനും ആഴ്‌ച്ചകൾക്കിടെ വാക്സിൻ ലഭിച്ചവരുടെ എണ്ണം ഇരുപത് ലക്ഷമായി ഉയരും

15 May 2021

കുവൈറ്റ് സമൂഹം 2021 സെപ്റ്റംബറോടെ കൊവിഡ് വൈറസിനെതിരായ സാമൂഹിക പ്രതിരോധം (Herd Immunity) നേടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് നിലവിലെ റിപ്പോര്‍ട്ട്. അടുത്ത ഏതാനും ആഴ്ചകള്‍ക്കിടയില്‍...

ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷം അഞ്ചാം ദിനവും തുടരുന്നു... ഗാസയില്‍ നിന്ന് വെസ്റ്റ്ബാങ്കിലേക്ക് ഇസ്രായേല്‍ നടത്തിയ സൈനിക നടപടിയിലും വെടിവയ്പ്പിലും കുട്ടികളും സ്ത്രീകളും അടക്കം 11 പലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു, സംഘര്‍ഷം തുടങ്ങിയതിന് പിന്നാലെ പതിനായിരത്തിലധികം പേര്‍ പലായനം ചെയ്തതായി യുഎന്‍

15 May 2021

ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷം അഞ്ചാം ദിനവും തുടരുന്നു. ഗാസയില്‍ നിന്ന് വെസ്റ്റ്ബാങ്കിലേക്ക് ഇസ്രായേല്‍ നടത്തിയ സൈനിക നടപടിയിലും വെടിവയ്പ്പിലും കുട്ടികളും സ്ത്രീകളും അടക്കം 11 പലസ്തീനികള്‍ കൂടി കൊല്ലപ്...

കുട്ടികളിൽ കൊറോണ വൈറസ് ബാധ ഏറ്റ കുട്ടികൾക്ക് പനി, ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കില്ല; കൂടുതൽ ശ്രദ്ധവേണമെന്ന് വിദഗ്ദ്ധർ, വൈറസ് പിടിപെടാതിരിക്കാന്‍ പൊതു ഇടങ്ങളിലേക്ക് കുട്ടികളെ കൊണ്ട് പോകരുതെന്ന് മുന്നറിയിപ്പ്

14 May 2021

കോവിഡ് ബാധിതരായ കുട്ടികൾക്ക് സാധാരണയുള്ള കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചേക്കില്ലെന്ന് പഠന റിപ്പോർട്ടുകൾ. അമേരിക്കയിലെ അലബാമ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുകൾ. പനി, ചുമ, ശ്വാ...

Malayali Vartha Recommends