INTERNATIONAL
ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF
ഇസ്രയേലിനു പിന്തുണയുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍...
13 May 2021
ഇസ്രയേലിനു പിന്തുണയുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സ്വയം പ്രതിരോധിക്കാന്‍ ഇസ്രയേലിന് അവകാശമുണ്ടെന്ന് ബൈഡന്‍ പറഞ്ഞു.ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ബൈഡന്‍ ടെലിഫോണില്‍ സംസാരിക...
കോവിഡ് പരിണമിക്കാൻ കാരണം ഡബ്ല്യൂഎച്ച്ഒ..! ഇന്നത്തെ സ്ഥിതി വരാതെ നമുക്ക് തടയാമായിരുന്നു....
12 May 2021
തെറ്റായ തീരുമാനങ്ങളാണ് കോവിഡ് രൂക്ഷമാകാൻ കാരണമെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നു. 3.3 ദശലക്ഷം ആളുകൾ മരണപ്പെടുകയും ആഗോള സമ്പദ്‌വ്യവസ്ഥ തകിടം മറിയുകയും ചെയ്തുവെന്നും ഇതു തടയാമായിരുന്നുവെന്നും ആഗോള ...
യുദ്ധ ഭീതിയിൽ ലോകം; ഞങ്ങള്‍ തുടങ്ങിയിട്ടേയുള്ളൂവെന്ന് ഇസ്രായേല്‍, എന്തിനും തയ്യാറായി ഹമാസ്
12 May 2021
ഹമാസും ഇസ്രായേല്‍ സേനയും തമ്മിലുള്ള സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുമോയെന്ന ആശങ്കയില്‍ ലോകം. അടുത്ത കാലത്തൊന്നുമില്ലാത്ത ആക്രമണ പരമ്പരകളാണ് ഹമാസും ഇസ്രായേല്‍ സൈന്യവും തമ്മില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായ...
ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ രാജ്യത്തെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ഇസ്രായേല്‍ ഇന്ത്യന്‍ എംബസി
12 May 2021
ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ രാജ്യത്തെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ഇസ്രായേലിലെ ഇന്ത്യന്‍ എംബസി. ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക ഭരണകൂടം നല്‍കുന്ന സുരക്ഷാ...
ഇസ്രായേലിലെ സമാധാനം തകർത്ത ഹമാസ് തീവ്രവാദികൾക്കെതിരെ വൻ തിരിച്ചടി നൽകി ഇസ്രായേൽ; ഉന്നത നേതാക്കളും തീവ്രവാദികളും കൊല്ലപ്പെട്ടു, നേതാക്കളുടെയും ജിഹാദികളുടെയും വിവരങ്ങൾ പുറത്ത് വിട്ട് പ്രതിരോധ സേന
12 May 2021
ഇസ്രയേലിനെതിരെ ആക്രമണം തൊടുത്തുവിട്ട പലസ്തീനിലെ ഹമാസിനെതിരെ ഇസ്രയേല്‍ സേന വൻ തിരിച്ചടി നൽകി. ഹമാസിന്റെ ഉന്നത നേതാക്കളും തീവ്രവാദികളും മരണപെട്ടു. . ചൊവ്വാഴ്ച നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹമാസ് നേതാ...
ക്ഷേത്ര നിര്‍മാണത്തിന് എത്തിയ ദളിത് തൊഴിലാളികൾക്ക് യുഎസിൽ അടിമപ്പണി: നടപടിയുമായി കോടതി
12 May 2021
യുഎസിലെ ന്യൂജേഴ്സിയിൽ പുരോഗമിക്കുന്ന വൻ ഹിന്ദുക്ഷേത്രത്തിൻ്റെ നിര്‍മാണം വിവാദത്തിൽ. ക്ഷേത്രനിര്‍മാണത്തിനായി ഇന്ത്യയിൽ നിന്നെത്തിച്ച ദളിത് തൊഴിലാളികള്‍ ദുരിതത്തിലാണെന്നും ഇവര്‍ക്ക് തുച്ഛമായ ശമ്പളമാണ് ...
ഇസ്രായേലിനെതിരെ പടയൊരുക്കം: ഇസ്ലാമിക രാജ്യങ്ങള്‍ ഒന്നിക്കണമെന്ന് എര്‍ദോഗന്‍, ചര്‍ച്ചയ്ക്കൊരുങ്ങി പാകിസ്താന്‍
12 May 2021
പലസ്തീന്‍ ഭീകരര്‍ക്കെതിരായ ഇസ്രായേലിന്റെ അധിനിവേശം തടയാന്‍ ഇസ്ലാമിസ്റ്റ് രാജ്യങ്ങള്‍ ഒന്നിക്കണമെന്ന് ആവശ്യപ്പെട്ട് തുര്‍ക്കി പ്രസിഡന്റ് രജപ് ത്വയ്ബ് എര്‍ദോഗന്‍. ഇസ്രായേലിനെതിരെ പ്രതികരിക്കാന്‍ തുര്‍...
ലോഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി; പ്രഖ്യാപനം ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം അതി രൂക്ഷമായ സാഹചര്യത്തിൽ
12 May 2021
ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം രൂക്ഷം. ലോഡ് നഗരത്തില്‍ ഇസ്രയേല്‍ (Israel) പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരും നിയമ ഉദ്യോഗസ്ഥരും തമ്മിലുള്ള കൂടിക്കാ...
'എന്റെ ഹൃദയം തകരുന്നു...' റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മരണം വേദന ഉണ്ടാക്കുന്നു, പലസ്തീന്‍ തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തില്‍ ഇസ്രയേലില്‍ മരിച്ച മലയാളി നഴ്സിന് ആദരാഞ്ജലി അര്‍പ്പിപ്പ് ഇസ്രായേല്‍ താരം ഹനന്യ നഫ്താലി
12 May 2021
പലസ്തീന്‍ തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തില്‍ ഇസ്രയേലില്‍ മരിച്ച മലയാളി നഴ്സിന് ആദരാഞ്ജലി അര്‍പ്പിപ്പ് ഇസ്രായേല്‍ സെലിബ്രിറ്റി ഹനന്യ നഫ്താലി രംഗത്ത് എത്തുകയുണ്ടായി. ഇസ്രായേല്‍ നഗരമായ അഷ്‌കെലോണില്‍ ...
ഇസ്രായേലും പലസ്തീനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ രൂക്ഷമായിരിക്കെ ലോഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു...
12 May 2021
ഇസ്രായേലും പലസ്തീനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ രൂക്ഷമായിരിക്കെ അറബ്-ജൂത കലാപം പൊട്ടിപ്പുറപ്പെട്ടതിനാല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ലോഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.കലാപകാരികള്‍ ലോ...
നിങ്ങളില്ല എങ്കിൽ ഞങ്ങളില്ല! ഇന്ന് ലോക നഴ്സസ് ദിനം; വേണം കരുതല്‍, ഈ മാലാഖമാര്‍ക്കും
12 May 2021
പരിചരണം, ശിശ്രൂഷ, എന്നീ രണ്ട് വാക്കിൻ്റെ യഥാർത്ഥ അർത്ഥം എന്താണെന്ന് സ്വന്തം ജീവിതം കൊണ്ട് കാട്ടിത്തരുന്നവരാണ് ഓരോ നഴ്സുമാരും. ആത്മാവിനെയും ശരീരത്തെയും സേവനത്തോട് ചേർത്തുകെട്ടി ഈ ലോകത്തെ ഇത്രയധികം മനോഹ...
ഏഴ് വര്‍ഷമായി ഇസ്രായേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്ന മലയാളി യുവതി ഇസ്രയേല്‍-പലസ്തീന്‍ ഷെല്ലാക്രമത്തിനിടെ കൊല്ലപ്പെട്ടതായി വിവരം
12 May 2021
ഏഴ് വര്‍ഷമായി ഇസ്രായേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്ന മലയാളി യുവതി ഇസ്രയേല്‍-പലസ്തീന്‍ ഷെല്ലാക്രമത്തിനിടെ കൊല്ലപ്പെട്ടതായി വിവരം. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് (32)ആണ് കൊല്ലപ്പെ...
കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം അപകടകാരി; വൈറസിന്റെ പകര്‍ച്ചാ ശേഷി വര്‍ദ്ധിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന
11 May 2021
കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദമായ ബി 1617 ലോകമെമ്ബാടും ആശങ്കയുണ്ടാക്കുന്നതായി ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്‌ഒ). അതിവേഗമാണ് ഈ വകഭേദം വ്യാപിക്കുന്നതെന്ന് ഡബ്ല്യുഎച്ച്‌ഒ കൊവിഡ് ടെക്‌നിക്കല്‍ മേധാവി ഡോ. ...
ഇലോണ്‍ മസ്‌കിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; താന്‍ ഒരു വലിയ അസുഖത്തിന് അടിമയാണ്, മക്സിന്റെ അവകാശവാദത്തിനു നേരെ ചോദ്യമുയർത്തി സമൂഹമാധ്യമങ്ങൾ
11 May 2021
‘ആസ്പെര്‍ഗേഴ്സ് സിന്‍ഡ്രോം’ എന്ന ന്യൂറോ പ്രശ്നത്തിന്റെ പിടിയിലാണ് താനെന്ന് ഇലോണ്‍ മസ്‌ക്. ടെസ്ലയുടെയും സ്പേസ് എക്സിന്റെയും സ്ഥാപകനും സിഇഒയുമായ അദ്ദേഹം, യുഎസ് കോമഡി പാരമ്പരയായ ‘സാറ്റര്‍ഡേ നൈറ്റ് ലൈവി’ല...
മ്യാന്‍മർ പട്ടാളഭരണകൂടത്തിന്റെ രൂക്ഷ വിമര്‍ശകനായ കവി കേറ്റ് തായ് തടവില്‍ ക്രൂരമര്‍ദനമേറ്റു കൊല്ലപ്പെട്ടു; മൃതദേഹം കൈമാറിയത് ആന്തരാവയവങ്ങള്‍ നീക്കം ചെയ്ത നിലയിലെന്ന് ഭാര്യ
11 May 2021
മ്യാന്‍മറില്‍ പട്ടാളഭരണകൂടത്തിന്റെ രൂക്ഷ വിമര്‍ശകനായ കവി കേറ്റ് തായ് (45) തടവില്‍ ക്രൂരമര്‍ദനമേറ്റു കൊല്ലപ്പെട്ടു. മൃതദേഹം ആന്തരാവയവങ്ങള്‍ നീക്കം ചെയ്ത നിലയിലാണു കൈമാറിയതെന്നു ഭാര്യ പറഞ്ഞു. മ്യാന്‍മാ...
'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...
ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..
തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..
കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..
വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..
കരുവാറ്റ കൊലപാതകം.. ഒന്നാം പ്രതിയായ എട്ടാം ക്ലാസുകാരിയുടെ മൊഴിയും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.. വിരലടയാള ശേഖരണമടക്കമുള്ള ശാസ്ത്രീയ തെളിവെടുപ്പ് നടപടികളിലേക്ക്..




















