Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..

02 JANUARY 2026 04:15 PM ISTമലയാളി വാര്‍ത്ത
2026നെ അൽപം ഭയത്തോടെ നോക്കി കാണേണ്ട കാര്യവുമുണ്ട്. ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത് എന്ന തരത്തിൽ കാലങ്ങൾക്ക് മുന്നേ നടന്ന പ്രവചനങ്ങളാണ് അതിന് കാരണം. അവയിൽ ഏറ്റവും ശ്രദ്ധേയമാകുന്നത് ബൾഗേറിയൻ പ്രവാചകയായിരുന്ന ബാബ വാംഗയുടെ പ്രവചനങ്ങളാണ്. ലോകത്തിനാകെ വിനാശം സംഭവിക്കുന്ന യുദ്ധങ്ങള...

അ​ല്‍​ഖ്വ​യ്ദ നേ​തൃ​നി​ര​യി​ലെ ര​ണ്ടാ​മ​ന്‍ അ​ബ്ദു​ള്ള അ​ഹ​മ്മ​ദ് അ​ബ്ദു​ള്ള കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ട്; അ​ഹ​മ്മ​ദി​നെ വ​ധി​ച്ച​ത് യു​എ​സ് പി​ന്തു​ണ​യോ​ടെ ഇ​സ്ര​യേ​ല്‍ സൈ​ന്യം ന​ട​ത്തി​യ ര​ഹ​സ്യ നീ​ക്കത്തിൽ; മരണം സ്ഥിരീകരിക്കാതെ അ​ല്‍​ഖ്വ​യ്ദ

14 November 2020

അ​ല്‍​ഖ്വ​യ്ദ നേ​തൃ​നി​ര​യി​ലെ ര​ണ്ടാ​മ​ന്‍ അ​ബ്ദു​ള്ള അ​ഹ​മ്മ​ദ് അ​ബ്ദു​ള്ള കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ട്. യു​എ​സ് പി​ന്തു​ണ​യോ​ടെ ഇ​സ്ര​യേ​ല്‍ സൈ​ന്യം ന​ട​ത്തി​യ ര​ഹ​സ്യ നീ​ക്ക​ത്തി​ലാ​ണ് അ...

ബ്രിട്ടനിലെ കുപ്രസിദ്ധ കൊലയാളി 'യോര്‍ക്ഷര്‍ റിപ്പര്‍' പീറ്റര്‍ സട്ക്ലിഫ് മരിച്ചു

14 November 2020

എഴുപതുകളില്‍ തുടര്‍കൊലപാതകങ്ങളിലൂടെ ബ്രിട്ടനെ ഭീതിയിലാഴ്ത്തിയ ബ്രിട്ടനിലെ കുപ്രസിദ്ധ കൊലയാളി 'റിപ്പര്‍' പീറ്റര്‍ സട്ക്ലിഫ് (74) മരിച്ചു. പീറ്റര്‍ 'യോര്‍ക്ഷര്‍ റിപ്പര്‍' എന്ന പേരിലാ...

അല്‍ ഖായിദ നേതാവിനെ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ വധിച്ചു

14 November 2020

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ വടക്കന്‍ ആഫ്രിക്കയിലെ അല്‍ ഖായിദ സൈനിക മേധാവി ബഹ് അഗ് മൂസയെ സൈനിക നടപടിക്കിടയില്‍ വധിച്ചതായി ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്‌ലോറന്‍സ് പാര്‍ലി വ്യക്തമാക്കി. മാലി ...

മ്യാന്‍മറില്‍ ഓങ് സാന്‍ സൂ ചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡമോക്രസി വന്‍ഭൂരിപക്ഷത്തിലേക്ക്

14 November 2020

മ്യാന്‍മറില്‍ ഓങ് സാന്‍ സൂ ചി വന്‍ഭൂരിപക്ഷത്തിലേക്ക് മുന്നേറുന്നു. ഇരുസഭകളിലുമായി 642 അംഗങ്ങളുള്ള പാര്‍ലമെന്റില്‍ ഭൂരിപക്ഷത്തിന് 322 സീറ്റ് ആണ് വേണ്ടത്. ഇതുവരെ ഫലം പ്രഖ്യാപിച്ച 434 സീറ്റില്‍ 368 എണ്ണവ...

ഇന്ത്യൻ സേനയ്ക്ക് കരുത്തായി എസ് -400 വ്യോമ പ്രതിരോധ മിസൈൽ; 2021 അവസാനത്തോടെ ആദ്യ ബാച്ച് പ്രതിരോധ സംവിധാനങ്ങൾ നൽകുമെന്ന് റഷ്യൻ നയതന്ത്രജ്ഞൻ

13 November 2020

ഇന്ത്യൻ സേനയ്ക്ക് കരുത്തായി മാറുവാൻ ഒരുങ്ങുകയുകയാണ് എസ് -400 വ്യോമ പ്രതിരോധ മിസൈൽ . ഇത് ഇന്ത്യയ്‌ക്ക് കെെമാറുമെന്ന് റഷ്യ അറിയിച്ചു . ഇതിനുള്ള നടപടികൾ ഊർജിതമാക്കിയെന്നും 2021 അവസാനത്തോടെ ആദ്യ ബാച്ച് പ...

ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി വിവാഹത്തിന് തയ്യാറെടുക്കുന്നു!  

13 November 2020

ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡേന്‍ കല്യാണത്തിനൊരുങ്ങുകയാണ്. പ്രധാനമന്ത്രി തന്നെയാണ് വിവാഹക്കാര്യം വെളിപ്പെടുത്തിയത്. 'ഞങ്ങള്‍ക്കു ചില പദ്ധതികളുണ്ട്. എന്നാല്‍ കുറച്ചു ദൂരം കൂടി പോയാല്‍ ...

ഇംഗര്‍ഷൈമിലെ സൈനികാസ്ഥാനത്ത് നിന്നും 110 വര്‍ഷം മുന്‍പ് അയച്ച സന്ദേശം കണ്ടെത്തി...

13 November 2020

ഇംഗര്‍ഷൈമിലെ സൈനികാസ്ഥാനത്ത് നിന്നും ജര്‍മന്‍ ഭാഷയില്‍ 110 വര്‍ഷം മുന്‍പ് പ്രാവിന്റെ പക്കല്‍ കൊടുത്തയച്ച സന്ദേശം കണ്ടെത്തിയിരിക്കുകയാണ് ദമ്പതികള്‍. ഏതോ സൈനികന്‍ അയച്ച ഈ കത്ത് ചെറിയ പെട്ടിയില്‍ പൊതിഞ്ഞ...

പലസ്തീന്റെ രാജ്യാന്തര വക്താവായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച സാഇബ് അറീകത് അന്തരിച്ചു

13 November 2020

കോവിഡ് ബാധയെ തുടര്‍ന്ന് പലസ്തീന്റെ രാജ്യാന്തര വക്താവായും സമാധാനശ്രമങ്ങളുടെ മധ്യസ്ഥനായും ദീര്‍ഘകാലം പ്രവര്‍ത്തിച്ച സാഇബ് അറീകത് (65) അന്തരിച്ചു. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ കബറടക്കി. പലസ്തീന്‍ വിമോചന...

നേപ്പാളില്‍ ബസ് അപകടത്തില്‍പെട്ട് ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം

13 November 2020

നേപ്പാളിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ബെയ്ട്ടാഡി ജില്ലയില്‍ ബസ് അപകടത്തില്‍പെട്ട് ഒമ്പത് പേര്‍ മരിച്ചു. 34 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടമുണ്ടായത്. ദസരത്ത് ചാന്ദ് ഹൈവേയില്‍ പഠാന്‍...

പാകിസ്ഥാനില്‍ ഭരണകൂട ഭീകരത അരങ്ങു തകര്‍ക്കുകയാണ്; ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ലാത്ത സ്ഥിതിയാണ് ; പാകിസ്ഥാനെ അതിരൂക്ഷമായി വിമർശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍

12 November 2020

പാകിസ്ഥാനെ അതിരൂക്ഷമായി വിമർശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പാകിസ്ഥാനിലെ വര്‍ഗ്ഗീയ കൊലപാതകങ്ങള്‍ക്കും ന്യൂനപക്ഷ പീഡനങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതികരണമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്....

സ്ത്രീയെന്ന വാക്കിന്റെ അര്‍ത്ഥം ഓക്സ്ഫോര്‍ഡ് നിഘണ്ടു പരിഷ്‌കരിക്കുന്നു

12 November 2020

ഓക്സ്ഫോര്‍ഡ് നിഘണ്ടു സ്ത്രീയെന്ന വാക്കിന്റെ അര്‍ത്ഥം തന്നെ തിരുത്തുകയാണ്. സ്ത്രീയുമായി ബന്ധപ്പെട്ട പദങ്ങളെ വിശദമായി അവലോകനം ചെയ്തതിന് ശേഷമാണ് മാറ്റങ്ങള്‍ നടപ്പിലാക്കിയതെന്ന് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റ...

യു.എ.ഇക്ക് നൽകിയ ആ വാക്ക് പാലിക്കാൻ ട്രംപ് ;ബൈഡന്‍ വന്നാല്‍ അത് നടക്കുമോ എന്ന് ആശങ്ക

11 November 2020

അമേരിക്കൻ രാഷ്ട്രീയത്തിൽ ഇപ്പോഴും അനിശ്ചിതത്വം മാറിയിട്ടില്ല .ജോബൈഡൻ അടുത്ത അമേരിക്കൻ പ്രസിഡന്റായി വിജയിച്ചു എങ്കിലും ആ വിജയം പൂർണ്ണമായി അംഗീകരിക്കാൻ നിലവിലെ അമേരിക്കൻ പ്രസിഡന്റ് ട്രോണാൾഡ്‌ ട്രംപ് തയ്...

ജോ ബൈഡന്‍ രൂപീകരിച്ച 13 അംഗ മെഡിക്കല്‍ ബോര്‍ഡില്‍ തമിഴ് വംശജയും

11 November 2020

നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കോവിഡ് പ്രതിസന്ധി പരിഹരിക്കുന്നതിന് രൂപീകരിച്ച 13 അംഗ മെഡിക്കല്‍ ബോര്‍ഡില്‍ തമിഴ് വംശജയും. സേലത്ത് കുടുംബവേരുകളുള്ള സെലിന ഗൗണ്ടര്‍ക്കാണ് അംഗീകാരം. സാംക്രമികരോഗ ചികി...

പ്രതീക്ഷയോടെ ലോകം, നാം തൊട്ടടുത്ത്; തങ്ങള്‍ വികസിപ്പിച്ച വാക്സിന്‍ 90 ശതമാനം ഫലപ്രദമാണെന്ന് അവകാശപ്പെട്ട് അമേരിക്കന്‍ കമ്പനി ഫൈസര്‍, ജര്‍മന്‍ മരുന്ന് കമ്പനിയായ ബയേണ്‍ടെക്കുമായി ചേര്‍ന്ന് ഫൈസര്‍ വികസിപ്പിക്കുന്ന കോവിഡ് വാക്സിന്‍്റെ മൂന്നാംഘട്ട പരീക്ഷണത്തില്‍

10 November 2020

കൊറോണ വ്യാപനത്തിന്റെ ആദ്യനാളുകൾ മുതൽ തന്നെ കോവിഡ് വാക്സിന്‍ പരീക്ഷണം സംബന്ധിച്ച അനുകൂല വാര്‍ത്തകള്‍ക്കായി ലോകംപ്രതീക്ഷയോടെയാണ് കാതോര്‍ത്തിരിക്കുന്നത്. എന്നാലിതാ തങ്ങള്‍ വികസിപ്പിച്ച വാക്സിന്‍ 90 ശതമാന...

ജോ ബൈഡന്‍ ബൈഡനോടൊപ്പം കൊവിഡിനോട് പൊരുതാന്‍ ഇന്ത്യന്‍ വംശജനും; അമേരിക്കന്‍ ഇന്ത്യനായ ഡോ.അതുല്‍ ഗവാന്‍ഡെ ഇനി കൊറോണ വൈറസ് സംക്രമണത്തെ കുറിച്ച്‌ ഉപദേശം നല്‍കുന്ന ബോര്‍ഡില്‍ അംഗം

10 November 2020

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനെ ലോകം ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിൽ നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിക്കാൻ ആദ്യപടിയെന്നോണം കൊവിഡിനോട്...

Malayali Vartha Recommends