Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..

02 JANUARY 2026 04:15 PM ISTമലയാളി വാര്‍ത്ത
2026നെ അൽപം ഭയത്തോടെ നോക്കി കാണേണ്ട കാര്യവുമുണ്ട്. ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത് എന്ന തരത്തിൽ കാലങ്ങൾക്ക് മുന്നേ നടന്ന പ്രവചനങ്ങളാണ് അതിന് കാരണം. അവയിൽ ഏറ്റവും ശ്രദ്ധേയമാകുന്നത് ബൾഗേറിയൻ പ്രവാചകയായിരുന്ന ബാബ വാംഗയുടെ പ്രവചനങ്ങളാണ്. ലോകത്തിനാകെ വിനാശം സംഭവിക്കുന്ന യുദ്ധങ്ങള...

നിയമയുദ്ധത്തിലും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് പരാജയം.... മിഷഗണിലും ജോര്‍ജിയയിലും ട്രംപ് നല്‍കിയ പരാതി കോടതി തള്ളി...

06 November 2020

നിയമയുദ്ധത്തിലും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് പരാജയം. മിഷഗണിലും ജോര്‍ജിയയിലും ട്രംപ് നല്‍കിയ പരാതിയാണ് കോടതി തള്ളിയത്. ജോര്‍ജിയയില്‍ വൈകിയെത്തിയ ബാലറ്റുകള്‍ തല്‍സമയം പോള്‍ ചെയ്ത ബാലറ്റുകളുമായി കലര്‍ത്...

ന്യൂസിലാന്‍ഡ് പാര്‍ലമെന്‍റിന്റെ ആദ്യ യോഗത്തിൽ മലയാളത്തില്‍ സംസാരിച്ച്‌ പ്രിയങ്ക; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

05 November 2020

ന്യൂസിലാന്‍ഡ് പാര്‍ലമെന്റില്‍ മലയാളത്തില്‍ സംസാരിച്ച്‌ പ്രിയങ്ക. ജസിന്‍ഡ ആര്‍ഡേന്‍ മന്ത്രിസഭയില്‍ അംഗമാണ് എറണാകുളം പറവൂര്‍ സ്വദേശിയായ പ്രിയങ്ക രാധാകൃഷ്ണന്‍. ഇത് ആദ്യമായാണ് ന്യൂസിലാന്‍ഡ് പാര്‍ലമെന്റില്...

ലോകം ഉറ്റുനോക്കുന്നു ഒബാമയുടെ റെക്കോർഡ് മറികടന്ന് ബൈഡൻ

05 November 2020

അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കെ റെക്കോഡ് സ്വന്തമാക്കി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിക്കുന്...

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിലവിൽ തന്റെ വിജയം പ്രഖ്യാപിച്ചിരിക്കുകയാണ്; എണ്ണി തീർന്ന വോട്ടുകളുടെ അടിസ്ഥാനത്തിൽ വിജയം തനിക്ക് സുനിശ്ചിതം ആണെന്നാണ് ട്രംപിന്റെ അവകാശ വാദം, ഉറപ്പിക്കാറായിട്ടില്ലെന്ന് ബൈഡൻ

05 November 2020

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിലവിൽ തന്റെ വിജയം പ്രഖ്യാപിച്ചിരിക്കുകയാണ്, നിലവിൽ എണ്ണി തീർന്ന വോട്ടുകളുടെ അടിസ്ഥാനത്തിൽ വിജയം തനിക്ക് സുനിശ്ചിതം ആണെന്നാണ് ട്രംപിന്റെ അവകാശ വാദം. എന്നാൽ ഇത് വക വച്ചു കൊടുക...

കോവിഡ് പ്രതിരോധം: അബുദാബിയിലേക്ക് പ്രവേശിക്കുന്നവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ പുതുക്കി

05 November 2020

ദേശീയ അത്യാഹിത, ദുരന്ത നിവാരണ അതോറിറ്റി അബുദാബിയിലേക്ക് പ്രവേശിക്കുന്നവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ പുതുക്കി. ദേശീയ അത്യാഹിത, ദുരന്ത നിവാരണ അതോറിറ്റി ആവിഷ്‌കരിച്ച പുതിയ നിയമങ്ങള്‍ നവംബര്‍ 8 മുതല്‍ പ്രാബ...

എഴുതി തള്ളിയിടത്തു നിന്നും ഉയർന്നു വന്ന ഡൊണാൾഡ് ട്രംപ്; ഒന്നും പ്രവചിക്കാൻ സാധ്യമല്ലാത്ത വണ്ണം ഇത്തവണത്തെ അമേരിക്കൻ തിരഞ്ഞെടുപ്പ് അങ്ങേയറ്റം കലുഷിതം, പോസ്റ്റൽ വോട്ടുകളുടെ കാര്യത്തിൽ ജോ ബൈഡൻ ഇത്രയും പ്രതീക്ഷ വയ്ക്കുന്നതും ട്രംപ് ആശങ്കപ്പെടുന്നതും കാരണം ഇത്...

05 November 2020

ഡൊണാൾഡ് ട്രംപിന്റെ പ്രേത്യേകത അതാണ് , എഴുതി തള്ളിയിടത്തു നിന്നും ആണ് അദ്ദേഹം എപ്പോഴും ഉയർന്നു വന്നിട്ടുള്ളത്. ലോക മാധ്യമങ്ങൾ പൊതുവിലും അമേരിക്കൻ മാധ്യമങ്ങൾ പ്രേത്യേകിച്ചും ഒരു സാധ്യതയും ഡൊണാൾഡ് ട്രംപി...

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന് നിര്‍ണായക ലീഡ്.... കള്ളവോട്ട് ആരോപിച്ച് ഡോണള്‍ഡ് ട്രംപ് കോടതിയില്‍

05 November 2020

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന് നിര്‍ണായക ലീഡ്. 264 ഇലക്ടറല്‍ വേട്ടാണ് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന് ലഭിച്ചിരിക്കുന്നത്. റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡോണള്‍ഡ് ട്രംപിന് ഇതുവരെ ...

ബൈഡന്‍ വിജയത്തിനരികെ.... അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം നടത്തി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍...

05 November 2020

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം നടത്തി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 264 ഇലക്ട്രല്‍ വോട്ടുകളാണ് ജോ ബൈഡന്‍ നേടിയിരിക്കുന്നത്. മിഷി...

ലോകം ഉറ്റു നോക്കുന്നു.... വിജയം ആര്‍ക്ക്? യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ലീഡ് നിലയിലെ മാറ്റങ്ങളില്‍ ആരോപണവുമായി ഡൊണാള്‍ഡ് ട്രംപ് രംഗത്ത്

05 November 2020

യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ലീഡ് നിലയിലെ മാറ്റങ്ങളില്‍ ആരോപണവുമായി ഡൊണാള്‍ഡ് ട്രംപ്. അവസാന ഘട്ടം ലീഡ് നിലയില്‍ വന്ന മാറ്റങ്ങള്‍ വിചിത്രമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. തനിക്ക് വ്യക്തമായ മുന്നേറ്റമ...

കോവിഡിനോട് വിടപറയാൻ നേരമായി....വാക്‌സിന്‍ പരീക്ഷണങ്ങളുടെ അന്തിമ ഫലം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്ന് ഓക്‌സ്ഫഡ്

04 November 2020

കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങളുടെ അന്തിമ ഫലം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്ന് ഓക്‌സ്ഫഡ് ചീഫ് ഇന്‍വെസ്റ്റിഗേറ്റര്‍ ആന്‍ഡ്രൂ പോളാര്‍ഡ്. പരീക്ഷണം സംബന്ധിച്ച്‌ പുറത്തു വരുന്ന ഡേറ്റകള്‍ റെഗുലേറ്റര്‍മാര്‍ ശ്രദ്ധ...

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നിയമ പോരാട്ടത്തിലേക്ക്?...തെരഞ്ഞെടുപ്പില്‍ തട്ടിപ്പ് ആരോപിച്ച്‌ ട്രംപ് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്....ട്രംപിന്റെ നീക്കം കീഴ് വഴക്കമില്ലാത്തതും അബദ്ധവുമാണെന്ന് പ്രതിപക്ഷം...

04 November 2020

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നിയമ പോരാട്ടത്തിലേക്ക്. തെരഞ്ഞെടുപ്പില്‍ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച്‌ നിലവിലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വോട്ടെണ്ണല്‍ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട...

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തീപാറും പോരാട്ടം....പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത ട്രംപ്....ആത്മവിശ്വാസം പ്രകടിപ്പിച്ച്‌ ജോ ബൈഡനും

04 November 2020

ലോകം ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തീപാറും പോരാട്ടം. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണം നിലനിര്‍ത്താനുള്ള സാധ്യതകളാണ് പ്രകടമാകുന്നത്.238 ഇലക്ടറല്‍ വോട്ടുകള്‍ ജോ ബൈഡന്‍ നേടിയപ്പോ...

ഇ​ന്ന് രാ​ത്രി​യി​ല്‍ ഞാ​നൊ​രു വ​ലി​യ പ്ര​ഖ്യാ​പ​നം ന​ട​ത്തും; ഒ​രു വ​ലി​യ വി​ജ​യ​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം; ശു​ഭ സൂ​ച​ന പ​ങ്കു​വച്ച് ഡൊണാൾഡ് ട്രംപ് ​

04 November 2020

അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഫ​ലം അറിയാവുനുള്ള ആകാംഷയിലാണ് ലോകം മുഴുവൻ. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടയിൽ ഒന്നും പ്രതീക്ഷിക്കാൻ കഴിയാത്ത നിലയിലാണ് കാര്യങ്ങൾ പോകുന്നത്. ഫലം പു​റ​ത്തു​വ​രു​ന്ന​തി​നി​ട...

പുതിയ യുദ്ധവിമാനങ്ങളും മിസൈലുകളും വാങ്ങിക്കൂട്ടാനൊരുങ്ങി പാക്കിസ്ഥാന്‍; പാക്കിസ്ഥാൻ ഉദ്യോഗസ്ഥരുടെ 13 അംഗ സംഘം ചൈനയിൽ പോയി കരാർ ചർച്ച നടത്തി മടങ്ങി

04 November 2020

പാക്കിസ്ഥാന്‍ ഇന്ത്യയെ ഭയക്കുന്നുണ്ടോ ? ഉണ്ടെന്ന് തെളിയിക്കുകയാണ് പാകിസ്ഥാന്റെ പുതിയ ചുവടു വയ്പുകൾ. ഇന്ത്യ എന്തൊക്കെ തരത്തിൽ ഒരു നീക്കം നടത്തിയാലും അതുപോലൊരു മറ്റൊരു നീക്കം പാകിസ്ഥാൻ ചെയ്തിരിക്കും എന്...

കരസേന മേധാവി മനോജ് മുകുന്ദ് നരവാനെ നേപ്പാളിൽ; ഇന്ത്യൻ പ്രദേശങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പുതിയ ഭൂപടത്തിന് നേപ്പാൾ സർക്കാർ അംഗീകാരം നൽകിയിരുന്നു. ഇതിന് ശേഷമുള്ള ആദ്യ ഉന്നതതല സന്ദർശനമാണ് ഇന്ന് മുതൽ നടക്കാൻ പോകുന്നത്; നേപ്പാൾ പ്രസിഡന്റ് വിദ്യ ദേവി ഭന്ധാരി നേപ്പാൾ സൈന്യത്തിന്റെ ജനറൽ റാങ്ക് നൽകി നരവാനെയെ ആദരിക്കും

04 November 2020

ഇന്ത്യയുടെ തന്ത്ര പ്രധാന വഹിക്കുന്ന വ്യക്തികൾ സൗഹൃദ രാജ്യങ്ങളിലെക്ക് പോകുന്നതും കാര്യങ്ങൾ ചർച്ച ചെയ്യുന്നതും നിർണ്ണായക തീരുമാനങ്ങൾ എടുക്കുന്നതുമെല്ലാം പതിവ് കാഴ്ച്ചയാകുകയാണ് .ഇപ്പോൾ ഇതാ കരസേന മേധാവി മ...

Malayali Vartha Recommends