Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാനിൽ നിന്നുള്ള, വ്യാജ ഫുട്ബോൾ ടീമിനെ ജാപ്പനീസ് അധികൃതർ അറസ്റ്റു ചെയ്തു...22പേരെയാണ് ഇമിഗ്രേഷൻ പരിശോധനകൾക്കിടെ അറസ്റ്റു ചെയ്തത്..

18 SEPTEMBER 2025 05:01 PM ISTമലയാളി വാര്‍ത്ത
പാക്കിസ്ഥാന്റെ നെറിക്കെട്ട സ്വഭാവം അത് നമ്മുടെ രാജ്യത്തോട് മാത്രമല്ല , നിലനിൽപ്പിന് വേണ്ടി എവിടെയും കാണിക്കാൻ തയ്യാറാണ് . അതാണിപ്പോൾ കയ്യോടെ പിടിയിലായിരിക്കുന്നത് . അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാനിൽ നിന്നുള്ള വ്യാജ ഫുട്ബോൾ ടീമിനെ ജാപ്പനീസ് അധികൃതർ അറസ്റ്റു ചെയ്തു. ഫുട്ബോൾ കിറ്റു...

ജനസംഖ്യ താഴേക്ക് പോകുന്നതില്‍ ഇറാന്‍ ആശങ്കയില്‍, പ്രസവ അവധി ഒമ്പത് മാസം, വിവാഹ ചിലവിനായി വായ്പ, ജനസംഖ്യ വര്‍ദ്ധിപ്പാക്കാന്‍ എല്ലാ വഴിയും നോക്കി സര്‍ക്കാര്‍!  

17 June 2020

ഇറാന്‍ സര്‍ക്കാര്‍ ജനങ്ങളോട് പറയുന്നത് കൂടുതല്‍ കുട്ടികളെ ജനിപ്പിക്കൂ, രാജ്യത്തിനൊപ്പം ചേരൂ എന്നാണ്. ജനസംഖ്യ താഴേക്ക് പോകുന്നതില്‍ ഏറെ ആശങ്കയിലാണ് ഇറാന്‍. ഇറാനില്‍ ഇപ്പോള്‍ ശരാശരി 1.7 കുട്ടികളാണുള്ളത്...

ചൈന രണ്ടും കല്‍പ്പിച്ച്.അതിര്‍ത്തിയില്‍ ...സ്ഥിതി അത്യന്തം ഗുരുതരം.... ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇത്രനാളും പ്രചരിപ്പിച്ചത് തെറ്റാണെന്ന് ഈ സംഭവം തെളിയിച്ചെന്ന് ചൈന

17 June 2020

ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇത്രനാളും പ്രചരിപ്പിച്ചത് തെറ്റാണെന്ന് ഈ സംഭവം തെളിയിച്ചെന്നും ചൈന ചൂണ്ടിക്കാട്ടി. അതായത് ലഡാക്കിലെ ഇന്ത്യന്‍ ഭൂപ്രദേശത്തേക്ക് അതിക്രമിച്ചു കയറുകയും കൈവശപ്പെടുത്തുകയും ചെയ്തശേഷം...

അമേരിക്കയില്‍ കോവിഡ് ബാധിതര്‍ 22 ലക്ഷം കടന്നു.. രോഗമുക്തി നേടിയവരുടെ എണ്ണം ഒന്‍പത് ലക്ഷത്തിലേക്ക് അടുക്കുന്നു

17 June 2020

അമേരിക്കയില്‍ കോവിഡ് ബാധിതര്‍ 22 ലക്ഷ കടന്നു.. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 22,08,244 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചിട്ടുള്ളത്.1,19,129 പേര്‍ രോഗത്തേത്തുടര്‍ന...

അമേരിക്കയിലെ ഡാളസിലുള്ള ഷോപ്പിംഗ് മാളില്‍ വെടിവയ്പ്.... കുറ്റവാളി ഷോപ്പിംഗ് മാളിനുള്ളില്‍ തന്നെ ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്

17 June 2020

അമേരിക്കയിലെ ഡാളസിലുള്ള ഷോപ്പിംഗ് മാളില്‍ വെടിവയ്പ്. ഗലേറിയ ഷോപ്പിംഗ് മാളിലാണ് വെടിവയ്പ് ഉണ്ടായത്. സംഭവത്തില്‍ ഒന്നിലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശി...

ഗാല്‍വാന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷം: 20 ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു, 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേല്‍ക്കുകയോ ചെയ്തു, സൈനികര്‍ പിന്‍മാറി

17 June 2020

ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ ഗാല്‍വന്‍ താഴ്വരയിലെ സംഘര്‍ഷമേഖലയില്‍ നിന്ന് പിന്‍മാറി. ഗാല്‍വാന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തില്‍ 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേല്‍ക്കുകയോ ചെയ്‌...

ഇരുകൊറിയകളും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകുന്നു, അതിര്‍ത്തിയിലെ ലെയ്‌സണ്‍ ഓഫിസ് ഉത്തര കൊറിയ തകര്‍ത്തു

17 June 2020

ഇരു കൊറിയകളുടെയും എംബസി എന്ന പോലെ പ്രവര്‍ത്തിച്ചുവരികയായിരുന്ന ലെയ്‌സണ്‍ ഓഫിസ് ഉത്തര കൊറിയ സ്‌ഫോടനത്തില്‍ തകര്‍ത്തു. കെയ്‌സോങ് ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്‌സിലെ നാലുനിലക്കെട്ടിടം ഏതാണ്ട് പൂര്‍ണമായും തകര്‍...

കൊറോണ വൈറസ് ബാധിച്ച രോഗികൾക്കു ജീവൻരക്ഷാമരുന്ന് ; കോവിഡ് മഹാമാരി പ്രതിരോധത്തിൽ വഴിത്തിരിവാകുന്ന മരുന്നുമായി ഗവേഷകർ

16 June 2020

ദൈവമേ കൊറോണ മഹാമാരിയിൽ നിന്നൊന്നു കര കയറ്റണമേ എന്ന് നിരീശ്വര വാദികൾ പോലും പ്രാർത്ഥിച്ചിരിക്കണം അത്ര കണ്ട് നമ്മെ ഈ രോഗം ഭയപെടുത്തിയിട്ടുണ്ട്. കോവിഡ് മഹാമാരി പ്രതിരോധത്തിൽ വഴിത്തിരിവാകുന്ന മരുന്നുമായി ഗ...

മദ്യലഹരിയില്‍ യുവതി വിമാനത്തില്‍ ഉണ്ടാക്കിയ പൊല്ലാപ്പ് ചെറുതല്ല

16 June 2020

മദ്യലഹരിയില്‍ യുവതി കാട്ടിക്കൂട്ടിയ സംഭവത്തില്‍ പകച്ചിരിക്കുകയാണ് ചൈന. പറന്നുകൊണ്ടിരുന്ന വിമാനത്തിന്റെ ജനല്‍ച്ചില്ല് ഇടിച്ചു തകര്‍ത്തു. വിമാനം 30,000 അടിയോളം ഉയരത്തില്‍ പറന്നു കൊണ്ടിരിക്കെയായിരുന്നു ഇ...

മദ്യലഹരിയിൽ യാത്രക്കാരി വിമാനത്തിലെ വിന്ഡോ ഇടിച്ചുതകര്‍ത്തു; പെട്ടെന്നുള്ള പ്രകോപനത്തിൽ പതറി യാത്രക്കാർ, പറന്നുയർന്ന വിമാനം അടിയന്തരമായി നിലത്തിറക്കി

16 June 2020

മദ്യലഹരിയിൽ യുവതിയുടെ പേക്കൂത്ത് കണ്ട് അമ്പരന്ന് യാത്രക്കാർ. വിമാനയാത്രയ്ക്കിടെ മദ്യലഹരിയിലായ യാത്രക്കാരിയാണ് വിന്‍ഡോ ഇടിച്ചുതകര്‍ത്തത്. ഇതേതുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. പ്രണയ നൈരാശ്യത്...

ഇന്ത്യ ചൈന സംഘർഷത്തിൽ ജീവഹാനി രണ്ടാം പ്രാവശ്യം; അതിർത്തിയിൽ ചൈനയുടെ പ്രകോപനം അതിര് കടക്കുന്നു; മൂന്ന് ഇന്ത്യൻ സൈനീകർക്ക് വീര മൃത്യു ; പ്രശ്ന പരിഹാരത്തിന് ചർച്ചകൾ പുരോഗമിക്കുന്നു; ലഡാക്കില്‍ ഇന്ത്യ ചൈന സംഘര്‍ഷം

16 June 2020

ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം . വെടിവയ്പ്പില്‍ കരസേനാ ഓഫീസര്‍ക്കും രണ്ട് സൈനികര്‍ക്കും വീരമൃത്യു . ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം ഉണ്ടായിരിക്കുകയാണ് . വെടിവയ്പ്പില്‍ ഒരു കരസേനാ ഓഫ...

ട്രംപ് അപകടകാരിയോ; ചൈനയെ വെള്ളം കുടിപ്പിക്കാന്‍ രണ്ടും കല്‍പിച്ച് അമേരിക്ക

16 June 2020

പോര് മുറുകുന്നു ചൈനയെ വെള്ളം കുടിപ്പിക്കാന്‍ രണ്ടും കല്‍പിച്ച് അമേരിക്ക ഇറങ്ങിയത് നമുക്ക് എല്ലാവര്‍ക്കുമറിയാം. ട്രംപിനെ വീഴ്ത്താനുള്ള എന്തെങ്കിലും അടവ് ഉണ്ടോ എന്ന് ഉറ്റുനോക്കുന്ന ചൈനയ്ക്ക് ഇപ്പോള്‍ ഉറ...

കാമുകന്‍ ഉപേക്ഷിച്ച് പോയപ്പോൾ സഹിക്കാനായില്ല; മദ്യ ലഹരിയില്‍ ആയിരുന്ന യുവതി വിമാനത്തിന്റെ ചില്ല് അടിച്ച് തകർത്തു... ഒടുവില്‍ സംഭവിച്ചത് മറ്റൊന്ന്...

16 June 2020

കാമുകന്‍ ഉപേക്ഷിച്ചിട്ട് പോയതിനെ തുടര്‍ന്ന് യുവതി വിമനത്തിന്റെ ജനല്‍ ചില്ല് അടിച്ച് തകര്‍ത്തു. ഇതോടെ വിമാനം അടിയന്തിരമായി നിലത്തിറക്കി. യുവതി മദ്യ ലഹരിയില്‍ ആയിരുന്നു എന്നാണ് വിവരം. 29 കാരിയാണ് സംഭവത...

കൊറോണയില്‍ നിന്നും രക്ഷപ്പെടേണ്ടിയിരുന്നില്ലെന്ന് യു എസ്സിലെ ഒരു രോഗവിമുക്തന്‍!  

16 June 2020

വാഷിങ്ടണിലെ സ്വീഡിഷ് മെഡിക്കല്‍ സെന്ററില്‍ കൊറോണ ചികില്‍സയിലായിരുന്നു മൈക്കേല്‍ ഫ്‌ലോര്‍. മരണത്തിന്റെ വക്കോളമെത്തി. പക്ഷേ ചികിത്സ ഫലിച്ചു. 62 ദിവസത്തിനു ശേഷം രോഗമുക്തനായി. ആശുപത്രിയില്‍ ഏറ്റവും കൂടുത...

യുഎസിലെ വംശീയപ്രശ്‌നത്തില്‍ യുഎന്‍ സമിതി ഇടപെടുന്നു

16 June 2020

ആഫ്രിക്കന്‍ രാജ്യങ്ങളെ പ്രതിനിധീകരിച്ചു ബുര്‍ക്കിനഫാസോ കഴിഞ്ഞയാഴ്ച നല്‍കിയ അപേക്ഷയില്‍ യുഎസില്‍ സമാധാനപരമായി പ്രതിഷേധിക്കുന്നവരും വംശീയവിദ്വേഷത്തിനും പൊലീസ് അതിക്രമങ്ങള്‍ക്കും ഇരയാകുന്നുവെന്ന ആക്ഷേപം ...

പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ നിന്ന് കാണാതായ ജീവനക്കാരെ വിട്ടയച്ചതായി റിപ്പോര്‍ട്ട്

15 June 2020

പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ നിന്ന് കാണാതായ ജീവനക്കാരെ വിട്ടയച്ചതായി റിപ്പോര്‍ട്ട്.. ഇന്ന് രാവിലെ മുതലാണ് രണ്ട് ജീവനക്കാരെ കാണാതായത്. ഇരുവരും പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയുടെ...

Malayali Vartha Recommends