Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

സ്വിറ്റ്‌സര്‍ലന്‍ഡില്‍ പുതുവത്സരാഘോഷത്തിനിടെ റിസോര്‍ട്ടില്‍ വന്‍ സ്‌ഫോടനം

01 JANUARY 2026 04:02 PM ISTമലയാളി വാര്‍ത്ത
പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ റിസോര്‍ട്ടില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ പത്തിലധികം പേര്‍ കൊല്ലപ്പെട്ടു. 100ല്‍ അധികം പേര്‍ക്ക് പരുക്കേറ്റു. ക്രാന്‍സ്-മൊണ്ടാനയിലെ സ്വിസ് സ്‌കീ റിസോര്‍ട്ടിലെ ബാറിലാണ് പ്രാദേശിക സമയം പുലര്‍ച്ചെ 1.30ഓടെ സ്‌ഫോടനമുണ്ടായത്. മരണസംഖ്യ ഉയര്‍ന്നേക്കും. കൊല്ലപ്പെട്ടവരി...

കോവിഡ് വ്യപാനം രൂക്ഷം: രോഗ ബാ​ധി​ത​രു​ടെ എ​ണ്ണം 1.82 കോ​ടി ക​ട​ന്നു; മരണം ഏഴു ലക്ഷത്തിലേയ്ക്ക്

03 August 2020

ലോകത്തെ ഒന്നടങ്കം ദുരിതത്തിലാഴ്ത്തി കോവിഡ് ബാധിതരുടെ എണ്ണം ദിനം പ്രതി കുതിച്ചുയരുകയാണ്. 1,82,20,646 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്ന് ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യ...

വാക്‌സിന്‍ ആദ്യം സ്വന്തമാക്കി കുത്തകയാക്കാന്‍ സമ്പന്ന രാഷ്ട്രങ്ങള്‍ ശ്രമം തുടങ്ങി, നിര്‍ധന രാഷ്ട്രങ്ങള്‍ക്ക് വാക്‌സിന്‍ വൈകിയേക്കുമെന്ന ആശങ്ക മൂലം W H O പ്രശ്‌നത്തില്‍ ഇടപെടുന്നു

03 August 2020

പുതുതായി വികസിപ്പിക്കുന്ന കോവിഡ്-19 വാക്‌സിന്‍ ആദ്യം സ്വന്തമാക്കി കുത്തകയാക്കാന്‍ സമ്പന്ന രാഷ്ട്രങ്ങള്‍ ശ്രമം തുടങ്ങി. ഇതോടെ നിര്‍ധന രാഷ്ട്രങ്ങള്‍ക്ക് വാക്‌സിന്‍ വൈകിയേക്കുമെന്ന ആശങ്കയെത്തുടര്‍ന്ന് ലോ...

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു...ആകെ രോഗബാധിതരുടെ എണ്ണം 18,226,592 ആയി ഉയര്‍ന്നു, അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 48 ലക്ഷം പിന്നിട്ടു,ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ 18 ലക്ഷം കടന്നു

03 August 2020

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ആകെ രോഗബാധിതരുടെ എണ്ണം 18,226,592 ആയി ഉയര്‍ന്നു. 692,420 പേരാണ് വൈറസ്ബാധ മൂലം മരണമടഞ്ഞത്. 11,439,257പേര്‍ രോഗമുക്തി നേടി. അമേരിക്കയിലും ബ്രസീലിലുമാണ് സ്...

കോവിഡ് വാക്‌സിന്റെ ഉപയോഗത്തിനു നിയന്ത്രിത അനുമതി നല്‍കാനൊരുങ്ങി റഷ്യ

03 August 2020

റഷ്യയിലെ ഗമാലിയ ഇന്‍സ്റ്റിറ്റ്യൂട്ട് പുതുതായി വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ ഉപയോഗത്തിനു നിയന്ത്രിത അനുമതി നല്‍കാനൊരുങ്ങി റഷ്യ. ഗമാലിയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പ...

ഇന്ത്യയുടെ പതാകയും സ്വാതന്ത്ര്യ ദിനാശംസകളും; പാകിസ്താനിലെ പ്രമുഖ വാര്‍ത്താ ചാനല്‍ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്

02 August 2020

പാകിസ്ഥാനി മാദ്ധ്യമമായ 'ഡോണി'ന്റെ വാര്‍ത്താ ചാനല്‍ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തതായി. റിപ്പോർട്ട്പാകിസ്ഥാന്‍ സമയം, ഇന്നുച്ചയ്ക്ക് മൂന്നര മണിയോട് അടുപ്പിച്ചാണ് വാര്‍ത്താ ചാനല്‍ ഹാക്ക് ചെയ്യപ്പെട...

തിളച്ച വെള്ളത്തിന് കോവിഡ് വൈറസിനെ പൂര്‍ണമായും നശിപ്പിക്കാനാകുമെന്ന് പഠനം

02 August 2020

തിളച്ച വെള്ളത്തിന് കോവിഡ് വൈറസിനെ പൂര്‍ണമായും നശിപ്പിക്കാനാകുമെന്ന് പഠനം. തിളച്ച വെള്ളത്തിന് 72 മണിക്കൂറിനകം കൊറോണയെ നശിപ്പിക്കാനാകും എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. തുര്‍ക്കിയിലെ അങ്കാറ ആസ്ഥാനമായി പ്ര...

കലിഫോര്‍ണിയയില്‍ ആപ്പിള്‍ ഫയര്‍ എന്നു വിളിക്കുന്ന കാട്ടുതീ രൂക്ഷമാകുന്നു

02 August 2020

കലിഫോര്‍ണിയയില്‍ ആപ്പിള്‍ ഫയര്‍ വിളിക്കുന്ന കാട്ടുതീ കൂടുതല്‍ പ്രദേശത്തേയ്ക്ക് വ്യാപിയ്ക്കുന്നചായി റിപ്പോര്‍ട്ട്. കാട്ടുതീ പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് സതേണ്‍ കലിഫോര്‍ണിയയിലെ റിവര്‍സൈഡ് കൗണ്ടിയില്‍...

മെയ്ഡ് ഇന്‍ ചൈന' പാക്കറ്റുകള്‍ കൂടുതൽ രാജ്യങ്ങളിൽ ; അന്വേഷണം ആരംഭിച്ചു

02 August 2020

കൊവിഡ് വൈറസ് ബാധയ്ക്ക് പിന്നാലെ ഭീതി പടര്‍ത്തി ചൈനയുടെ വിത്തു പായ്ക്കറ്റുകള്‍. ചൈനയില്‍ നിന്ന് വരുന്നതായി രേഖപ്പെടുത്തിയിരിക്കുന്ന പാക്കറ്റുകള്‍ രാജ്യത്തിന്റെ പല ഭാഗത്തും ലഭിച്ചതായി റിപ്പോര്‍ട്ട്. കനഗ...

പൂത്തുമ്പിയും കുർളമമിയും വീണ്ടും രംഗത്ത്; ടിക് ടോക് തിരിച്ചുവരുവാൻ സാധ്യതകൾ ഏറെ, ഇന്ത്യയ്ക്ക് പിന്നാലെ അമേരിക്കയുടെ കനത്ത തിരിച്ചടി താങ്ങാനാകാതെ ചൈന, എല്ലാം വഴിത്തിരിവിലേക്ക്

02 August 2020

ലോകമെമ്പാടും ജനപ്രീതി നേടിയ മൊബൈൽ ആപ്ലിക്കേഷൻ ആണ് ടിക് ടോക്. ഇന്ത്യയിൽ ടിക് ടോക് നിരോധിച്ചുവെന്നുള്ള വാർത്തകൾ ഉപഭോക്താക്കൾക്ക് കനത്ത ആഘാതമായിരുന്നു. അമേരിക്കയും ടിക് ടോക് നിരോധിക്കാൻ ഒരുങ്ങുന്നതായുള്ള...

രക്തത്തിലെ അണുബാധമൂലം കൈ-കാല്‍ വിരലുകളും, ലിംഗവും കരുവാളിച്ച്‌... അവയവം ഒരു ദിവസം അടര്‍ന്നുവീണപ്പോൾ സംഭവിച്ചത് മറ്റൊന്ന്... രണ്ട് കുട്ടികളുടെ പിതാവായ യുവാവിന്റെ ലിംഗം നഷ്‌ടപ്പെട്ടതോടെ പുതിയത് തുന്നിപ്പിടിപ്പിച്ച് കയ്യില്‍! വളരാൻ തുടങ്ങിയതോടെ സംഭവിച്ചത്...

02 August 2020

അണുബാധയില്‍ ലിംഗം നഷ്‌ടപ്പെട്ട വ്യക്തിക്ക് പുതിയത് കയ്യില്‍ തുന്നിപ്പിടിപ്പിച്ച്‌ ഡോക്‌ടര്‍മാര്‍. രക്തത്തിലെ അണുബാധമൂലമാണ് മാല്‍കം മെക് ഡൊണാള്‍ഡ് എന്ന 45കാരന് ലൈംഗികാവയവം നഷ്‌ടപ്പെടുന്നത്‌. തുടര്‍ന്ന്...

ഒക്ടോബര്‍ മുതല്‍ രാജ്യവ്യാപകമായി കോവിഡ് വാക്സിനേഷന്‍ തുടങ്ങാനൊരുങ്ങി റഷ്യ

01 August 2020

കൊവിഡ് 19നെതിരെയുള്ള വാക്സിന്‍ കണ്ടെത്തുന്നതിനായി ലോകമെമ്ബാടുമുള്ള ഗവേഷകര്‍ കഠിന പരിശ്രമത്തിലാണ്. ഏകദേശം 20 ലേറെ വാക്സിനുകള്‍ നിലവില്‍ ക്ലിനിക്കല്‍ ട്രയലുകളുടെ ഘട്ടത്തിലാണ്. ഈ സാഹചര്യത്തിൽ കൊവിഡ് 19നെ...

ടിക് ടോക്കിനെ നിരോധിക്കാനുള്ള അധികാരം എനിയ്ക്കുണ്ട്; ടിക് ടോക്ക് നിരോധിക്കാനൊരുങ്ങി അമേരിക്കയും

01 August 2020

ടിക് ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരുന്നു. വ്യക്തികളുടെ സ്വകാര്യതയും രാജ്യസുരക്ഷയും അപകടത്തിലാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി ഇപ്പോഴിതാ ഇന്ത്യയ്ക്ക...

കൊറോണയെ തുരത്താന്‍ ഒക്ടോബര്‍ മുതല്‍ ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ റഷ്യ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

01 August 2020

കൊറോണയെ തുരത്താന്‍ ഒക്ടോബര്‍ മുതല്‍ രാജ്യവ്യാപകമായി വാക്‌സിനേഷന്‍ തുടങ്ങാ റഷ്യ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്്. റഷ്യന്‍ ആരോഗ്യമന്ത്രി മിഖായില്‍ മുറാഷ്‌കോയാണ് റഷ്യന്‍ മാദ്ധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടു...

കൊവിഡ് പ്രത്യാഘാതങ്ങള്‍ പിതിറ്റാണ്ടുകള്‍ നീണ്ടു നില്‍ക്കുമെന്ന് ലോകാരോഗ്യ സംഘടന; പ്രതികരണം ആറുമാസത്തെ സാഹര്യം വിലയിരുത്തി; പ്രതീക്ഷ വാക്‌സിന്‍ എപ്പോള്‍ ലഭ്യമാകും എന്നതിനെ അടിസ്ഥാനമാക്കി

01 August 2020

കൊവിഡ് വ്യാപനം ലോകത്ത് എവിടെയും ശക്തമായി തന്നെ തുടരുകയാണ്. ആശ്വാസം നല്‍കുന്ന വാര്‍ത്തകള്‍ക്ക് പരം ലോകാരോഗ്യ സംഘടന നല്‍കുന്നത് പേടിപ്പെടുത്തുന്ന കണക്കുകള്‍ മാത്രമാണ്. ഇതാ ഇപ്പോള്‍ മഹാമാരിയുടെ പ്രത്യാഘാ...

അത്ര പെട്ടെന്നൊന്നും പോകില്ല; കൊറോണ വൈറസ് പ്രത്യാഘാതങ്ങള്‍ ദശാബ്ദങ്ങളോളം നിലനില്‍ക്കും ; കൊറോണ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നതായും ലോകാരോഗ്യ സംഘടന

01 August 2020

പതിറ്റാണ്ടുകളോളം നിലനില്‍ക്കുന്നതാണ് കൊറോണ വൈറസ് മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍എന്ന് ലോകാരോഗ്യ സംഘടന. കൊറോണ വൈറസ് ഉണ്ടായി കഴിഞ്ഞു ആറുമാസം പിന്നിടുമ്ബോള്‍ ആണ് ഈ വിവരം അവർ അറിയിക്കുന്നത് . അടിയന്തിര സ്ഥിത...

Malayali Vartha Recommends