Widgets Magazine 

19
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

മസ്ജിദ് വളഞ്ഞ് സൈന്യം..! കൊടും ഭീകരൻ ഭട്ട്ന്റെ തല ചിതറി,കുല്‍ഗാമില്‍ ആഘോഷം ധീരന്മാർക്ക് രാജ്യത്തിൻറെ സല്യൂട്ട്

18 NOVEMBER 2026 10:24 PM ISTമലയാളി വാര്‍ത്ത
  ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ മണിക്കൂറുകള്‍ നീണ്ട ഉദ്വേഗജനകമായ സൈനിക നീക്കത്തിനൊടുവില്‍, കശ്മീര്‍ താഴ്‌വരയില്‍ അവശേഷിച്ചിരുന്ന അവസാനത്തെ പ്രാദേശിക ഭീകരനായ ലഷ്‌കറെ ത്വയ്ബ കമാന്‍ഡര്‍ ലത്തീഫ് ഭട്ടിനെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചതിന് പിന്നാലെ സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ജ്ഞാനേന്ദ്ര പ്രതാപ് സിങ് ...

ഇന്ത്യയിലെയും പാകിസ്​താനിലെയും ജനങ്ങള്‍ ഉറ്റസുഹൃത്തുക്കളെ പോലെ സമാധാനപരമായി ജീവിക്കുന്നതാണ്​ തന്റെ വലിയ സ്വപ്​നമെന്ന് മലാല യൂസുഫ്​സായി

28 February 2021

അതിര്‍വേലികളില്ലാതെ ഇന്ത്യയിലെയും പാകിസ്​താനിലെയും ജനങ്ങള്‍ ഉറ്റസുഹൃത്തുക്കളെ പോലെ, സമാധാനപരമായി ജീവിക്കുന്നതാണ്​ തന്റെ വലിയ സ്വപ്​നമെന്ന്​ നൊബേല്‍ ജേതാവും വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ മലാല യൂസുഫ്​സായ...

സൂപ്പര്‍മാര്‍ക്കറ്റില്‍ മാസ്‌ക് നിര്‍ബന്ധമായപ്പോള്‍ അടിവസ്ത്രം ഊരി മാസ്‌കാക്കി യുവതി

28 February 2021

കൊവിഡ് വന്നതോടെ മാസ്‌കില്ലാതെ ആരും പുറത്തിറങ്ങാറില്ല. മാസ്‌ക് ധരിച്ചില്ലെങ്കില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ല എന്ന കാരണത്താല്‍ പിഴ ഈടാക്കുകയും ചെയ്യും. എന്നാല്‍ ഇപ്പോള്‍ മാസ്‌ക് ധരിക്കാതെ ഷോപ്പ...

ഇ​സ്രേ​ലി ച​ര​ക്കു​ക​പ്പ​ലി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​നു പി​ന്നി​ല്‍ ഇ​റാ​നെന്ന് റി​പ്പോ​ര്‍​ട്ട്; ഇ​സ്രേ​യ​ല്‍ അ​യ​ച്ച ചാ​ര​ക്ക​പ്പ​ലാ​ണ് ത​ക​ര്‍​ത്ത​തെ​ന്ന് ഇറാൻ വിശദീകരണം

28 February 2021

ഒ​മാ​ന്‍ ഉ​ള്‍​ക്ക​ട​ലി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഇ​സ്രേ​ലി ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എം​വി ഹീ​ലി​യോ​സ് റേ ​എ​ന്ന ച​ര​ക്കു​ക​പ്പ​ലി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​നു പി​ന്നി​ല്‍ ഇ​റാ​നാ​ണെ​ന്ന് റി​പ്പോ​...

മ്യാന്മറിൽ പ്രതിഷേധം നടത്തുന്നവർക്കെതിരെ പൊലീസ് വെടിവെയ്പ്പ്; ഏഴുപേർ കൊല്ലപ്പെട്ടു

28 February 2021

മ്യാന്മറിൽ നടക്കുന്ന പട്ടാള അട്ടിമറി പ്രതിഷേധത്തിനെതിരെ നടന്ന പൊലീസ് വെടിവെയ്പ്പിൽ ഏഴുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കുകളും ഉള്ളതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരി ഒന്നിന്...

ലോകത്താകമാനം കോവിഡ് ബാധിതരായവരുടെ എണ്ണം പന്ത്രണ്ട് കോടിയോടടുക്കുന്നു

28 February 2021

ലോകത്ത് മൊത്തം കോവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് കോടിയോടടുക്കുന്നു.നിലവിൽ 11.43 കോടി ജനങ്ങൾക്കാണ് കോവിഡ് പോസിറ്റീവ് രോഗം പിടിപെട്ടത്. 25.36 ലക്ഷം പേര്‍ മരണപ്പെട്ടു. ആകെ രോഗമുക്തി നേടിയവർ ഒൻപത് കോടിയോള...

ബൈ​ഡ​ന്‍ പണി തുടങ്ങി; ഇ​റാ​ന്‍ അ​നു​കൂ​ല ഭീ​ക​ര​ര്‍​ക്കു നേ​രെ അ​മേ​രി​ക്ക​യു​ടെ വ്യോ​മാ​ക്ര​മ​ണം; ഭീ​ക​ര​രു​ടെ ഒ​ന്നി​ല​ധി​കം കേ​ന്ദ്ര​ങ്ങ​ള്‍ ത​ക​ര്‍​ത്ത​താ​യി പെ​ന്‍റ​ഗ​ണ്‍

26 February 2021

സി​റ​യ​യി​ല്‍ ഇ​റാ​ന്‍ അ​നു​കൂ​ല ഭീ​ക​ര​ര്‍​ക്കു നേ​രെ അ​മേ​രി​ക്ക​യു​ടെ വ്യോ​മാ​ക്ര​മ​ണം. ബൈ​ഡ​ന്‍ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ആ​ദ്യ ആ​ക്ര​മ​ണ​മാ​ണി​ത്. ഇ​റാ​ഖി​ലെ യു​എ​സി​നും സ​ഖ്യ​സേ​ന​യ്ക്കും എ​തി​രാ​യ ...

ആമസോണ്‍ മഴക്കാടുകളുടെ ഭാഗങ്ങള്‍ നിയമവിരുദ്ധമായി ഫെയ്‌സ്ബുക്ക് വഴി വില്‍ക്കുന്നു; സംരക്ഷിത ഗോത്ര വനമേഖലകള്‍ ഉള്‍പ്പടെയുള്ള വനപ്രദേശമാണ് നിയമവിരുദ്ധമായി വില്‍ക്കുന്നെന്ന് പരാതി

26 February 2021

തെക്കേ അമേരിക്കയിലെ ആമസോൺ പ്രദേശത്തു പടർന്നു കിടക്കുന്ന ഒരു വലിയ വനപ്രദേശമാണ് ആമസോൺ മഴക്കാടുകൾ എന്നറിയപ്പെടുന്നത്. ഈ പ്രദേശത്തിന്റെ ആകെയുള്ള വ്യാപ്തിയായ 70 ലക്ഷം ചതുരശ്രകിലോമീറ്ററിൽ 55 ലക്ഷം ചതുരശ്ര ക...

മരുമകന് അമ്മായിഅമ്മയോട് അസ്ഥിക്കുപിടിച്ച പ്രണയം; ഒടുവിൽ ഒളിച്ചോടി, ഹൃദയം തകർന്ന് അച്ഛനും മകളും

26 February 2021

കുടുംബത്തിന് വളരെ പ്രാധാന്യം നൽകുന്നവരാണ് എല്ലാവരും. എന്നാൽ ചില കുടുംബങ്ങളിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളും ഇടയ്ക്കൊക്കെ സമൂഹമാധ്യമങ്ങളിലൂടെ താംഗമാകാറുണ്ട്. അതെ സമയം കഴിഞ്ഞ കുറച്ചു കാലമായി പവിത്ര...

ആളുണ്ടോ ഇത് വാങ്ങാൻ... ആമസോണ്‍ മഴക്കാടുകള്‍ ഫെയ്‌സ്ബുക്ക് മാര്‍ക്കറ്റിൽ വില്‍പ്പനയ്ക്ക്‌... നടപടിക്കൊരുങ്ങി അധികൃതർ...

26 February 2021

ബ്രസീലിലെ ആമസോണ്‍ മഴക്കാടുകള്‍ നിയമവിരുദ്ധമായി ഫെയ്‌സ്ബുക്ക് വഴി വില്‍ക്കാൻ ശ്രമം. സംരക്ഷിത ഗോത്ര വനമേഖലകള്‍ ഉള്‍പ്പടെയുള്ള വനപ്രദേശമാണ് നിയമവിരുദ്ധമായി വില്‍ക്കാൻ ശ്രമിച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്കി...

അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്ടർ ഇടപാടിൽ തിഹാർ ജയിലിൽ കഴിയുന്ന മിഷേലിനെ മോചിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സമിതി... രാജ്യാന്തര മനുഷ്യാവകാശ വ്യവസ്ഥകളുടെ ലംഘനമുണ്ടായതായി യുഎൻ കണ്ടെത്തി...

26 February 2021

അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്ടർ ഇടപാട് കേസിൽ ജുഡീഷ്യൽ റിമാൻഡിൽ തിഹാർ ജയിലിൽ ശിക്ഷയിൽ കഴിയുന്ന ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനെ ഉടനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സമിതി. വ്യവസ്ഥകൾ പാല...

ഭീകരവാദത്തിനെതിരെ നടപടികള്‍ ഒന്നും സ്വീകരിച്ചില്ല ; ‌ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് പാക്കിസ്ഥാനെ വീണ്ടും ഗ്രേ ലിസ്റ്റില്‍ ഉൾപ്പെടുത്തി

26 February 2021

പാകിസ്ഥാൻ എത്ര കിട്ടിയിട്ടും പഠിക്കുന്നില്ല. താക്കീത് നല്‍കിയിട്ടും ഭീകരവാദത്തിനെതിരെ നടപടികള്‍ ഒന്നും സ്വീകരിക്കാത്തതിനെ തുടർന്ന് ‌ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് പാക്കിസ്ഥാനെ വീണ്ടും ഗ്രേ ലിസ്...

ലോകം മുഴുവന്‍ കോവിഡ് വാക്സിന്‍ എത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന

26 February 2021

ലോകം മുഴുവന്‍ കോവിഡ് വാക്സിന്‍ എത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന. ലോക രാജ്യങ്ങള്‍ ഇന്ത്യയെ മാതൃകയാക്കണമെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു...

അജിത് ഡോവലിന്റെ മാസ്റ്റർ പ്ലാൻ ഫലം കണ്ടു; പാക്കിസ്ഥാൻ വാലും ചുരുട്ടിയോടിയത് ആ ഒരൊറ്റ ഫോണ്‍ കോളിൽ; സമാധാന പാതയിൽ അതിർത്തി മേഖല

26 February 2021

ഇന്ത്യയ്ക്ക് പകുതിയിലധികം ആശ്വാസം നൽകുന്ന തീരുമാനമായിരുന്നു ഇന്ത്യ പക് അതിർത്തിയിൽ വെടിനിർത്തൽ പ്രഖ്യാപനം ഉണ്ടായത്. എന്നാൽ ഈ നിർണായകമായ തീരുമാനത്തിന് പിന്നിലുള്ള മാസ്റ്റർ ബുദ്ധി അജിത് ഡോവൽ എന്നതാണ് സത...

ഇന്തോനേഷ്യയില്‍ അനധികൃത സ്വര്‍ണഖനി ഇടിഞ്ഞുവീണ് മൂന്നു പേര്‍ മരിച്ചു... മണ്ണിനടിയില്‍പ്പെട്ട നിരവധിപ്പേര്‍ക്കായി തെരച്ചില്‍ തുടരുന്നു

26 February 2021

ഇന്തോനേഷ്യയില്‍ അനധികൃത സ്വര്‍ണഖനി ഇടിഞ്ഞുവീണ് മൂന്നു പേര്‍ മരിച്ചു. സുലവേസി ദ്വീപിലെ പരിജി മൗതോംഗില്‍ ബുധനാഴ്ച രാത്രി ആയിരുന്നു അപകടമുണ്ടായത്.മണ്ണിനടിയില്‍പ്പെട്ട നിരവധിപ്പേര്‍ക്കായി തെരച്ചില്‍ തുടരു...

പ്രസവം കഴിഞ്ഞ് മകള്‍ വീട്ടിലെത്തിയപ്പോള്‍ മകളുടെ ഭര്‍ത്താവുമായി അമ്മ ഒളിച്ചോടി

25 February 2021

പ്രസവം കഴിഞ്ഞ് മകള്‍ വീട്ടിലെത്തിയപ്പോള്‍ മകളുടെ ഭര്‍ത്താവുമായി അമ്മ ഒളിച്ചോടിയത് വിശ്വസിക്കാനാവാതെ കുടുംബം. മകളുടെ ഭര്‍ത്താവിനൊപ്പമാണ് 44 കാരി ജോര്‍ജിന നാടുവിട്ടത്. ഇംഗ്ലീഷ് നഗരമായ ഗ്ലൗസസ്റ്റര്‍ഷയറില...

Malayali Vartha Recommends