Widgets Magazine
29
Mar / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം... വെളിപ്പെടുത്തി യുവതി... ഇയാൾ തന്റെ ഷർട്ട് പൊക്കി നോക്കുന്നത് പതിവായിരുന്നുവെന്നും, വീട്ടിലേക്ക് കൊണ്ടുവന്നത് മുതൽ ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഇവർ...

28 MARCH 2024 04:03 PM ISTമലയാളി വാര്‍ത്ത
ഹമാസിന്റെ തടവിലായിരിക്കെ നേരിടേണ്ടിവന്ന ലൈംഗികാതിക്രമത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അഭിഭാഷകയായ അമിത് സൂസാന എന്ന സ്ത്രീ. താൻ ബന്ദിയാക്കപ്പെട്ടതിന് പിന്നാലെ നിരന്തരമായ പീഡനത്തിന് ഇരയായെന്ന് 40 കാരിയായ സൂസാന മാധ്യമങ്ങളോട് പറഞ്ഞു. ഏകദേശം 55 ദിവസത്തിനുശേഷം ഹമാസിന്റെ തടവില്‍ നിന്ന് മോചിതരായ നൂറ...

നേപ്പാളില്‍ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും 34 മരണം... 24 പേരെ കാണാതായി

14 July 2019

നേപ്പാളില്‍ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും മരണം 34 ആയി. 24 പേരെ കാണാതാവുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തലസ്ഥാനമായ കാഠ്മണ്ഡുവിലാണ് ഏറെയും ദുരന്തം സംഭവിച്ചിരിക്കുന്നത്. മണ്ണിടിച്ചിലിനെത്...

ഓസ്‌ട്രേലിയയിലെ ബ്രൂമില്‍ ശക്തമായ ഭൂചലനം... റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തി

14 July 2019

ഓസ്‌ട്രേലിയയിലെ ബ്രൂമില്‍ ശക്തമായ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.9 ആണ് തീവ്രത രേഖപ്പെടുത്തിയിരിക്കുന്നത്.യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേയാണ് ഭൂചലനത്തിന്റെ വിവരങ...

ഇറാന്റെ എണ്ണക്കപ്പല്‍ ഉപാധികളോടെ വിട്ടുകൊടുക്കുമെന്ന് ബ്രിട്ടന്‍... ഇറാനുമായുള്ള ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി

14 July 2019

പിടിച്ചെടുത്ത ഇറാന്റെ എണ്ണക്കപ്പല്‍ ഉപാധികളോടെ വിട്ടുകൊടുക്കുമെന്ന് ബ്രിട്ടന്‍ അറിയിച്ചു. എണ്ണ സിറിയയിലേക്ക് കൊണ്ടുപോകരുത് എന്നതടക്കമാണ് ഉപാധി. ഇറാനുമായുള്ള ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നും ബ്രിട്ടീഷ് ...

പതിമൂന്നൂവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയ്ക്ക് 20 വര്‍ഷം തടവ് ... ആറാം ക്ലാസ് വിദ്യാര്‍ഥിയെ പലതവണ പീഡിപ്പിച്ചതായി മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് നടപടി

14 July 2019

പതിമൂന്നൂവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപികയ്ക്ക് 20 വര്‍ഷം തടവ്. അരിസോണയിലെ ഗുഡ്ഡിയര്‍ സ്വദേശിനി ബ്രിട്ട്‌നി സമോറ എന്ന ഇരുപത്തിയെട്ടുകാരിയെയാണു യുഎസ് കോടതി ശിക്ഷിച്ചത്. ആറാം ക്ലാസ് വിദ്യാര്‍...

ശ്വാസം പിടിച്ച് ..നെഞ്ചിടിപ്പ് കൂടിയ കാണികൾക്കിടയിൽ ..ഈ കുഞ്ഞൻ മാത്രം കൂൾ കൂൾ

13 July 2019

കായിക ലോകത്തെ ക്ലാസിക് പോരാട്ടങ്ങളിലൊന്നാണ് നദാലും റോജര്‍ ഫെഡററും ടെന്നീസ് കോര്‍ട്ടില്‍ നേർക്ക്നേർ വരുമ്പോള്‍.ഇവർ സമ്മാനിക്കുന്നതാവട്ടെ ആരാധകര്‍ക്ക് നെഞ്ചിടിപ്പിന്റെ നിമിഷങ്ങളും . ഈ വിംബിള്‍ഡണ്‍ സെമിഫ...

സമൂഹമാധ്യമമായ ഫെയ്സ്ബുക്കിന് 5 ബില്യൻ ഡോളർ (ഏകദേശം 34,300 കോടി രൂപ) പിഴ . ഡേറ്റാചോർച്ച കേസിൽ ആണ് ഫേസ്‌ബുക്കിന് എതിരെ ഇത്രയും ഭീമമായ തുക പിഴയൊടുക്കാൻ വിധി വന്നത്

13 July 2019

സമൂഹമാധ്യമമായ ഫെയ്സ്ബുക്കിന് 5 ബില്യൻ ഡോളർ (ഏകദേശം 34,300 കോടി രൂപ) പിഴ . ഡേറ്റാചോർച്ച കേസിൽ ആണ് ഫേസ്‌ബുക്കിന് എതിരെ ഇത്രയും ഭീമമായ തുക പിഴയൊടുക്കാൻ വിധി വന്നത് . ഇതിനുമുൻപ് ഒരു സിവിൽ കേസിൽ ഇത്രയും തു...

അങ്ങ് ഫ്രാന്‍സില്‍ പോയി അവിടത്തുകാരുടെ കയ്യടിവാങ്ങി ഇന്ത്യയുടെ ചുണക്കുട്ടികള്‍; ഇന്ത്യന്‍ വൈമാനികരെ പ്രശംസിച്ചത് ഫ്രാന്‍സ് വായുസേനാ മേധാവി; പിള്ളാര് പോളിച്ചടുക്കുന്നു

13 July 2019

അത് അങ്ങനെയാണ് എവിടെപോയാലും നമ്മുടെ പിള്ളാര് പൊളിച്ചടുക്കിയിട്ടേ തിരിച്ചുവരൂ. റാഫേല്‍ യുദ്ധവിമാനങ്ങള്‍ പറത്താന്‍ ഫ്രാന്‍സില്‍ പരിശീലനത്തിനു പോയ വൈമാനികര്‍ക്കാണ് ഇപ്പോള്‍ പ്രശംസ ലഭിച്ചിരിക്കുന്നത്. പരി...

പോലീസിന് നേരെ കൃതിമ തോക്കു ചൂണ്ടിയ പെൺകുട്ടിക്ക് ദാരുണാന്ത്യം; കളിത്തോക്കെന്നു അറിയാതെ പോലീസ് നിറയൊഴിച്ചു

13 July 2019

പോലീസിന് നേരെ പെൺകുട്ടി തോക്കു ചൂണ്ടി. എന്നാൽ അത് കൃതിമ തോക്കെന്നു അറിയാതെ പോലീസ് തിരിച്ചു വെടി വച്ചു. കാലിഫോർണിയയിലാണ് സംഭവം. ഹന്ന വില്യംസ് എന്ന പതിനേഴുകാരിക്കാണ് ദാരുണ അന്ത്യം സംഭവിച്ചത്. തോക്കു ചൂണ...

മൈലാഞ്ചി പ്രേമികളേ ഇത് കാണൂ; ഒരു മൈലാഞ്ചിയിട്ടതാണ്; കൈ ഇപ്പോള്‍ ഇങ്ങനെ; യുവതിയുടെ കൈ കണ്ട്; ഞെട്ടിത്തരിച്ചു സോഷ്യല്‍ മീഡിയ

13 July 2019

മൈലാഞ്ചി ഇടുന്നത് പെണ്‍കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്. അത് പ്രകൃതിദത്തമാണെന്ന് പറഞ്ഞാല്‍ പിന്നെ ചാടിവീണ് അത് ഇട്ടിട്ടേ മടങ്ങൂ. എന്നാല്‍ അതുപോലെതന്ന അതില്‍ അപകടങ്ങളും പതിയിരിക്കുന്നുണ്ട് എന്നതു...

സൊമാലിയയില്‍ ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തില്‍ വിദേശ മാധ്യമപ്രവര്‍ത്തകയുള്‍പ്പെടെ ഏഴു പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

13 July 2019

സൊമാലിയയില്‍ ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തില്‍ വിദേശ മാധ്യമപ്രവര്‍ത്തകയുള്‍പ്പെടെ ഏഴു പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ സൊമാലിയയിലെ തുറമുഖനഗരമായ കിസ്മയോയില്‍ ഹോട്ടലിലാണ് ആക്രമണം ഉണ്ടായത്. നിരവധി പേര്‍ക്ക് ...

അഫ്ഗാനിസ്ഥാനില്‍  ചാവേര്‍ ആക്രമണത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു, 12 പേര്‍ക്ക് പരിക്ക്

13 July 2019

അഫ്ഗാനിസ്ഥാനിലെ പാചിര്‍ഔഗം ജില്ലയില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കല്യാണ ആഘോഷത്തിനിടെ കുട്ടിയെ ചാവേറായി ഉപയോഗിച്ച് സ്‌ഫോടനം നടത്തുകയായിര...

കപ്പല്‍ വിട്ടില്ലെങ്കില്‍ 'കളി' തീക്കളിയാകും താക്കീതുമായി ഇറാന്‍; പിടിച്ചെടുത്ത കപ്പല്‍ വിട്ടു തരാന്‍ ബ്രിട്ടന് ഇറാന്റെ അന്ത്യശാസനം; മേഖലയില്‍നിന്നു വിദേശ ശക്തികള്‍ വിട്ടുപോകണമെന്നും ഇറാന്‍

13 July 2019

എണ്ണക്കപ്പല്‍ പിടിച്ചെടുത്ത സംഭവത്തില്‍ ബ്രിട്ടനു ശക്തമായ താക്കീത് നല്‍കി ഇറാന്‍. ബ്രിട്ടിഷ് നാവികസേന ഒരാഴ്ച മുന്‍പു പിടിച്ചെടുത്ത എണ്ണക്കപ്പല്‍ ഉടന്‍ വിട്ടയയ്ക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു. 'ഇത...

കിം പറയും ...ഇനി ഇതും കൂടി അങ്ങ് കേൾക്കണം , കിം പുതിയ മുഖത്തിൽ

12 July 2019

ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ,തന്റെ നിലപാടുകളിൽ സ്വന്തം നാടിനെയും ജനങ്ങളെയും വിറപ്പിച്ച് നിർത്തുന്ന ഭരണാധികാരി ,ഇപ്പോൾ ഭരണഘടനാ ഭേദഗതിയിലൂടെ തന്റെ രാജ്യത്തിൻറെ തലവൻ താനാണെന്ന വ്യക്തമായ ഭേദഗതി പുറപ്...

വിമാനം ഏഴു മണിക്കൂര്‍ വൈകിയിട്ടും ഒരു യാത്രക്കാരി മാത്രം തിരികെ പോകാതെ കാത്തുനിന്നു, ആ യാത്രക്കാരിക്കായി വിമാനം പറന്നു! കാരണം എന്തെന്നോ..?

12 July 2019

വിമാനം നാല് അഞ്ചും മണിക്കൂറുകള്‍ വൈകുക എന്നത് വിമാനയാത്രികര്‍ പലപ്പോഴും നേരിടുന്നൊരു പ്രശ്‌നമാണ്. വൈകുന്തോറും യാത്രികര്‍ തങ്ങളുടെ യാത്ര ചിലപ്പോള്‍ മറ്റ് വിമാനങ്ങളില്‍ നടത്താറുണ്ട്. യു.എസില്‍ സംഭവിച്ച ...

ശക്തമായി കുലുങ്ങിയ വിമാനത്തിന്റെ മേല്‍ത്തട്ടില്‍ ഇടിച്ച് 37 യാത്രികര്‍ക്കു പരുക്ക്

12 July 2019

കാനഡയിലെ വാന്‍കൂവറില്‍ നിന്നും സിഡ്നിയിലേക്കു പറന്ന എയര്‍ കാനഡ വിമാനം അതിശക്തമായി കുലുങ്ങിയതിനെ തുടര്‍ന്ന് 37 യാത്രികര്‍ക്കു പരുക്കേറ്റു. വ്യാഴാഴ്ചയാണ് കുലുക്കത്തെ തുടര്‍ന്ന് വിമാനം ഹൊണോലുലു വിമാനത്ത...

Malayali Vartha Recommends