Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..

18 SEPTEMBER 2025 08:00 PM ISTമലയാളി വാര്‍ത്ത
കഴിഞ്ഞയാഴ്ച ഇസ്രായേൽ നടത്തിയ അഭൂതപൂർവമായ ആക്രമണത്തിൽ നിയമനടപടി സ്വീകരിക്കാൻ ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി അതായത് ICC പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് . ഖത്തറിനെതിരായ ഇസ്രായേലിന്റെ ആക്രമണത്തിന് ഉത്തരവാദികളായവർക്ക് കൃത്യമായ ശിക്ഷ ഉറപ്പാക്കാൻ ലഭ്യമായ എല്ലാ നിയമ, നയതന്ത്...

മണ്ടമാരുടെ പറുദിസയായി അമേരിക്ക...മെമ്മോറിയല്‍ വാരാന്ത്യം ആഘോഷിക്കാന്‍ എല്ലാ നിയന്ത്രണങ്ങളും മറന്ന് അമേരിക്കന്‍ ജനത തെരുവുകളിലും ബീച്ചുകളിലുമിറങ്ങി... കോവിഡ് ഉയര്‍ത്തിയ സാമൂഹിക അകലത്തെ അവഗണിച്ചാണ് ജനം ആഘോഷത്തിനായി ഒത്തുകൂടിയത്

26 May 2020

അമേരിക്കന്‍ ജനത ശരിക്കും മണ്ടന്മാരാണോ. ലോകം ചോദിക്കുന്നതാണിത് കാരണം രോഗം പിടിപ്പെട്ടവരുടെ എണ്ണം പതിനേഴ് ലക്ഷത്തിലേക്കും മരണം ഒരു ലക്ഷത്തിലേക്കും കടക്കുന്ന അവസ്ഥയാണ് അമേരിക്കയില്‍. ഇപ്പോഴിതാ നിയന്ത്രണങ...

രോഗം ബാധിച്ച് 11 ദിവസം കഴിഞ്ഞവരില്‍ നിന്നും രോഗം പകരില്ലെന്ന് സിംഗപ്പുര്‍ പഠനം

26 May 2020

വൈറസ് ബാധയുണ്ടായി 11 ദിവസമായ കോവിഡ് രോഗികളില്‍നിന്ന് രോഗം പകരില്ലെന്ന് ഒരു സിംഗപ്പുര്‍ പഠനം. രോഗികളുടെ പരിശോധനാ ഫലം പോസിറ്റീവ് ആണെന്നു കരുതി പകരാന്‍ ശേഷിയുളള വൈറസാണെന്നു കരുതേണ്ടതില്ലെന്ന് സിംഗപ്പുര്‍...

അഫ്ഗാന്‍ സര്‍ക്കാര്‍ 2,000 താലിബാന്‍ തടവുകാരെ മോചിപ്പിക്കുന്നു... താലിബാനുമായി സമാധാന ചര്‍ച്ചക്ക് തയ്യാറാണെന്നും പ്രസിഡന്റ്

26 May 2020

അഫ്ഗാന്‍ സര്‍ക്കാര്‍ 2,000 താലിബാന്‍ തടവുകാരെ മോചിപ്പിക്കുന്നു. ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായി പ്രസിഡന്റ് അഷ്‌റഫ് ഗാനിയുടെ വക്താവ് അറിയിച്ചു. സമാധാന ശ്രമത്തിന്റെ ഭാഗമായാണ് താലിബാന്‍ തടവുകാരെ വിട്ടയക്...

ഹിറ്റ്‌ലര്‍ വളര്‍ത്തിയിരുന്നതെന്നു കരുതുന്ന ചീങ്കണ്ണി ചത്തു

26 May 2020

മോസ്‌കോയിലെ മൃഗശാലയില്‍ ഉണ്ടായിരുന്ന സാറ്റേണ്‍ എന്നു വിളിച്ചിരുന്ന ചീങ്കണ്ണി ചത്തു. 84 വയസ്സായിരുന്നു പ്രായം. കാട്ടിലെ ചീങ്കണ്ണികളുടെ ആയുസ്സ് സാധാരണ 50 വയസ്സാണ്.  1936-ല്‍ അമേരിക്കയില്‍ ജനിച്ച ഈ ചീങ്ക...

അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന ബന്ധം വഷളാകുന്നതിനിടെ ചൈന സ്വന്തം പൗരന്മാരെ ഇന്ത്യയിൽ നിന്നും തിരിച്ചുവിളിക്കുന്നു..

25 May 2020

അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന ബന്ധം വഷളാകുന്നതിനിടെ ചൈന സ്വന്തം പൗരന്മാരെ ഇന്ത്യയിൽ നിന്നും തിരിച്ചുവിളിക്കുന്നു.. കൊവിഡ് പശ്ചാത്തലത്തിലാണ് സ്വന്തം പൗരന്മാരെ തിരിച്ചെത്തിക്കാന്‍ ചൈന ഒരുങ്ങുന്നത് എന്ന് പറ...

ഉപഭോക്താക്കളുടെ ലൈംഗിക ബന്ധം വരെ ആപ്പിൾ സിറി റെക്കോര്‍ഡ് ചെയ്തു...,ഉപഭോക്താക്കൾ അറിയാതെ റെക്കോർഡ് ചെയ്യുന്ന ഇവ മൂന്നാമത് ഒരു വ്യക്തിക്ക് കേള്‍പ്പിക്കുന്നു എന്ന ആരോപണവും ശക്തമാകുന്നു... തെളിവുകൾ പുറത്ത്

25 May 2020

 ഉപഭോക്താക്കളുടെ ലൈംഗിക ബന്ധങ്ങളുടെ ശബ്ദരേഖകൾ, വ്യാപാരകരാറുകൾ, മറ്റ് സാധനങ്ങളുടെ വിൽപ്പന എന്നിവ ആപ്പിൾ ഐഫോണിന്റെ വിർച്വൽ അസിസ്റ്റന്റ് ആയ 'സിറി' , റെക്കോർഡ് ചെയ്ത് സൂക്ഷിക്കുന്നതായി പരാതി. ഉപ...

ഇന്ത്യാ ചൈന അതിര്‍ത്തിയില്‍ സൈനിക നീക്കം നടക്കുന്നു ; ചൈന 5,000 പട്ടാളക്കാരെ അതിര്‍ത്തിയില്‍ നിയോഗിച്ചതായി റിപ്പോർട്ടുകൾ പുറത്ത്

25 May 2020

ഇന്ത്യാ ചൈന അതിര്‍ത്തിയില്‍ സൈനിക നീക്കം നടക്കുന്നതായി റിപ്പോർട്ട്. ചൈന 5,000 പട്ടാളക്കാരെ അതിര്‍ത്തിയില്‍ നിയോഗിച്ചതായി റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ഈ റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെ ഇന്...

'ഇവിടെ നന്നായി കുലുങ്ങുന്നുണ്ട്, നല്ലൊരു ഭൂമികുലുക്കമാണ്. എനിക്ക് പിന്നില്‍ സാധനങ്ങള്‍ ചലിക്കുന്നത് കണ്ടോ'; അഭിമുഖത്തിനിടെ ഭൂമികുലുക്കം, ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ചെയ്തത്

25 May 2020

ലോക നേതാക്കളിൽ ഏറെ ചുരുങ്ങിയ സമയംകൊണ്ട് ജനങളുടെ മനസ്സിൽ ഇടംനേടിയ പ്രധാനമന്ത്രിയാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍. ഇന്നലെ പ്രധാനമന്ത്രി പങ്കെടുത്ത ലൈവ് ടെലിവികന്‍ അഭിമുഖത്തിനിടെ ഭൂചലനം ഉണ...

കൊറോണവൈറസ് ഒന്നല്ല, മൂന്ന് തരം തങ്ങളുടെ ലാബില്‍ ഉണ്ട്; വെളിപ്പെടുത്തലുമായി വുഹാനിലെ ലാബ് ഡയറക്ടര്‍

25 May 2020

ലോകത്തെ ആകെ ഭീതിയിലാഴ്ത്തി കോവിഡ്-19 അഥവാ കൊറോണവൈറസിന്റെ പ്രഭവ കേന്ദ്രം ചൈനയില്‍ എവിടെയാണെന്ന് ഇതുവരെ ആരും കണ്ടെത്തിയിട്ടില്ല. എന്നാല്‍ അമേരിക്ക അടക്കമുള്ള ഒട്ടുമിക്ക ലോകരാഷ്ട്രങ്ങളും ആരോപിക്കുന്നത് വ...

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 54 ലക്ഷം കടന്നു; 24 മണിക്കൂറിനിടയില്‍ 1 ലക്ഷത്തോളം പുതിയ കോവിഡ് കേസുകള്‍; ആശങ്കയുടെ കണക്കുമായി കോവിഡ്

25 May 2020

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 54 ലക്ഷം കടന്നതോടെ ആശങ്ക വർധിക്കുകയാണ്. ഇതുവരെ 346658 പേര്‍ രോഗം ബാധിച്ച്‌ മരിക്കുകയുണ്ടായി. 24 മണിക്കൂറിനിടയില്‍ 1 ലക്ഷത്തോളം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ...

ആപ്പിളിനെതിരെ ഗുരുതര ആരോപണം: സ്വകാര്യ സംസാരം പോലും അന്യരെ കേള്‍പ്പിക്കുന്നു; എല്ലാം കേട്ടുകൊണ്ട് സിറി

25 May 2020

ഐഫോണ്‍, ഐപാഡ്, മാക്, ആപ്പിള്‍ വാച്ച് തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവരുടെ വളരെ രഹസ്യമായി സൂക്ഷിക്കേണ്ട പല സംഭാഷണങ്ങളും കമ്പനിക്കായി ജോലിയെടുക്കുന്ന കരാര്‍ ജോലിക്കാര്‍ക്ക് പരിശോധിക്കാനായി എത്തിച്ചു ...

ഓസ്‌ട്രേലിയയില്‍ ഇന്റര്‍നെറ്റിന് റെക്കോര്‍ഡ് വേഗം

25 May 2020

ഒപ്റ്റിക്കല്‍ ഫൈബറില്‍ സെക്കന്‍ഡില്‍ 44.2 ടെറാബിറ്റ്‌സ് (44.2 ലക്ഷം കോടി ബിറ്റ്‌സ്) ഇന്റര്‍നെറ്റ് വേഗം കൈവരിച്ചതായി ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ അവകാശപ്പെട്ടു. ഇപ്പോള്‍ ലഭ്യമായ ഇന്റര്‍നെറ്റ് വേഗത്തിന്റെ ല...

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക് ... അമേരിക്കക്ക് പുറമെ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് ബ്രസീലിലും റഷ്യയിലും

25 May 2020

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക് അടുക്കുന്നു. 54,94,461 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ലോകത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 3,46,434 ആയി. 22,99,345 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. അ...

അമേരിക്കയില്‍ കോവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിക്കുന്നു... ദിനം പ്രതി പതിനായിരക്കണക്കിന് അളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്, കോവിഡ് മരണം 99,000 കടന്നു

25 May 2020

അമേരിക്കയില്‍ കോവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ദിനം പ്രതി പതിനായിരക്കണക്കിന് അളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ഞായറാഴ്ച മാത്രം 18,490 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ അമേരി...

ഇന്ത്യ ലോകത്തിന്റെ ഫാര്‍മസി; 133 രാജ്യങ്ങളിലേക്കായി 44.6 കോടി ഹൈഡ്രോക്സിക്ലോറോക്വിന്‍ ഗുളികകളും 154 കോടി പാരസെറ്റമോള്‍ ഗുളികകളും വിതരണംചെയ്ത ഇന്ത്യയെ പുകഴ്തി ഫ്രാന്‍സ്;

25 May 2020

കോവിഡ് പൊട്ടിപ്പുറപ്പെട്ടതുമുതല്‍ ആഗോളതലത്തില്‍ കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇന്ത്യ ശ്രമിച്ച പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് ഫ്രാന്‍സ്. 133 രാജ്യങ്ങളിലേക്കായി 44.6 കോടി ഹൈഡ്രോക്സിക്ലോറോക്വിന്‍ ഗുളി...

Malayali Vartha Recommends