Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...

27 APRIL 2024 03:24 PM ISTമലയാളി വാര്‍ത്ത
ഗാസയിലെ റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം. കരയുദ്ധത്തിന് മുന്നോടിയായുള്ള നീക്കമാണ് ഷെല്ലാക്രമണണമെന്നും വിലയിരുത്തലുണ്ട്. അന്താരാഷ്ട്ര മുന്നറിയിപ്പുകളെ അവഗണിച്ച് കരയാക്രമണവുമായി മുന്നോട്ടു പോകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. ഷെല്...

ആണവായുധ പരീക്ഷണ നിരോധന കരാർ പുതുക്കില്ല എന്ന അമേരിക്കയുടെയും റഷ്യയുടെയും തീരുമാനത്തില്‍ ആശങ്കയറിയിച്ച് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ്...ലോകത്തിൽ ഒരു ആണവ യുദ്ധത്തിന് തന്നെ തടയിടുന്ന കരാറിന്‍റെ കാലാവധി കഴിയുന്ന സാഹചര്യത്തിൽ അമേരിക്കയുടെ ഈ നിലപാട് ആശങ്ക ഉണർത്തുന്നു

02 August 2019

ആണവായുധ പരീക്ഷണ നിരോധന കരാർ പുതുക്കില്ല എന്ന അമേരിക്കയുടെയും റഷ്യയുടെയും തീരുമാനത്തില്‍ ആശങ്കയറിയിച്ച് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ്. ഇരു രാഷ്ടങ്ങളും തമ്മിലുള്ള ആണവായുധ പരീക്ഷണ നി...

യു.എസ് ചൈന വ്യാപാര യുദ്ധം കൂടുതല്‍ ശക്തമാക്കി ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് അധിക തീരുവ ഏര്‍പ്പെടുത്താനൊരുങ്ങി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

02 August 2019

യു.എസ് ചൈന വ്യാപാര യുദ്ധം കൂടുതല്‍ ശക്തമാക്കി ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് അധിക തീരുവ ഏര്‍പ്പെടുത്താനൊരുങ്ങി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 30,0000 കോടി ഡോളര്‍ മൂല്യം വരുന്ന ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക്...

റഷ്യയുമായുള്ള ഐ.എന്‍.എഫ് കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറി

02 August 2019

റഷ്യയുമായുള്ള ഐ.എന്‍.എഫ് കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറി. ദേശീയ സുരക്ഷാ താല്‍പര്യങ്ങളെ ബാധിക്കുന്നെന്ന് ആരോപിച്ചാണ് ആണവായുധ നിയന്ത്രണ കരാറില്‍നിന്നുള്ള പിന്‍മാറ്റം. മധ്യദൂര ആണവശക്തി കരാര്‍ (ഐ.എന്‍....

പാറക്കെട്ടുകളില്‍ ഹൈക്കിംഗിനിടെ 20 മീ താഴേക്ക് വഴുതി വീണു; കഥ പറയാന്‍ ഇപ്പോഴും ബാക്കിയായതില്‍ ബാലന് അത്ഭുതം!

02 August 2019

ആസ്‌ട്രേലിയയിലെ പെര്‍ത്തില്‍, കുത്തനെയുള്ള പാറക്കെട്ടുകളില്‍ ഹൈക്കിംഗ് നടത്തുന്നതിനിടെ നിലതെറ്റി താഴേക്ക് വീണ 15-കാരന്‍ അല്‍ഭുതകരമായി രക്ഷപെട്ടു. നഥാന്‍ ഡാറ്റ്‌സിനാണ് പെര്‍ത്തിന്റെ വടക്കു കിഴക്കന്‍ ഭ...

സ്വന്തം കിടപ്പറ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് ഫുട്‌ബോള്‍ താരം; മദ്യലഹരിയില്‍ ഗൂഗിളില്‍ വാര്‍ത്ത നോക്കുന്നതിനിടെ അബദ്ധത്തില്‍ മാറി ടച്ച്‌ ചെയ്ത്തോടെ പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ

02 August 2019

മുന്‍ ടോട്ടനം താരമായ ക്ലിന്റണ്‍ ജേയ്ക്കിനാണ് ഇത്തരത്തില്‍ വന്‍ അബദ്ധം സംഭവിച്ചത്. മദ്യലഹരിയില്‍ ഗൂഗിളില്‍ വാര്‍ത്ത നോക്കുന്നതിനിടെ അബദ്ധത്തില്‍ മാറി ടച്ച്‌ ചെയ്ത് സ്വന്തം കിടപ്പറ രംഗങ്ങള്‍ സോഷ്യല്‍ മീ...

11-ാം വയസില്‍ അഞ്ചു പേരെ കൊലപ്പെടുത്തിയ ഡ്രു ഗ്രാന്റിന് 33-ാം വയസില്‍ ദാരുണാന്ത്യം

02 August 2019

യുഎസിലെ അര്‍ക്കന്‍സാസില്‍ സഹപാഠികളെയും ടീച്ചറെയും വെടിവച്ച് കൊന്ന കേസിലെ പ്രതിയായിരുന്ന ഡ്രു ഗ്രാന്റ് ദാരുണമായി കൊല്ലപ്പെട്ടെന്ന് പൊലീസ്. വെറും 11 വയസുള്ളപ്പോഴാണ് ലോകത്തെ നടുക്കിയ ആ ക്രൂരകൃത്യം ഗ്രാന...

യുവതിയുടെ വധം: വധശിക്ഷയ്ക്ക് വിധേയനാക്കിയ പ്രതി നിരപരാധി ; 20 വര്‍ഷത്തിന് ശേഷം കണ്ടെത്തിയ യഥാര്‍ത്ഥ കുറ്റവാളിയേയും വധിച്ചു!

02 August 2019

1996-ല്‍ ഒരു യുവതി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ നിരപരാധിയായ ഒരു 18-കാരനെ തൂക്കിലേറ്റിയ, ഇന്നര്‍ മംഗോളിയന്‍ കോടതി 20 വര്‍ഷത്തിന് ശേഷം, 2015-ല്‍ പിടിയ്ക്കപ്പെട്ടയാളാണ് യഥാര്‍ത്ഥ പ്രതിയെന്ന് തെ...

ഉത്തരകൊറിയ വീണ്ടും രണ്ട് ഹ്രസ്വദൂര മിസൈലുകള്‍ പരീക്ഷിച്ചതായി ദക്ഷിണകൊറിയ

02 August 2019

ഉത്തരകൊറിയ വീണ്ടും രണ്ട് ഹ്രസ്വദൂര മിസൈലുകള്‍ പരീക്ഷിച്ചതായി ദക്ഷിണകൊറിയ. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ മിസൈല്‍ പരീക്ഷണമാണ് ഉത്തരകൊറിയ നടത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഉത്തരകൊറിയയുടെ കിഴക്കന്‍ തീരത്താണ്...

ഇന്ത്യയും പാക്കിസ്ഥാനും ആവശ്യപ്പെട്ടാല്‍ കാശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ തയ്യാറെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

02 August 2019

ഇന്ത്യയും പാക്കിസ്ഥാനും ആവശ്യപ്പെട്ടാല്‍ കാഷ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടാന്‍ തയ്യാറെന്ന് യുഎസ് പ്രഡിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്നലെ മാധ്യമങ്ങളെ കാണാവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. കാശ്്മീര്‍ പ്...

വിവാഹത്തിന് മുമ്പ് ലൈംഗികബന്ധത്തിലേര്‍പ്പെട്ട കമിതാക്കൾക്ക് 100 ചാട്ടവാറടി ശിക്ഷ; അടിയേറ്റ് ചോര തെറിച്ച്‌ വേദന സഹിക്കാനാവാതെ അടിക്കരുതെന്ന് നിലവിളിച്ച് യുവതി...

01 August 2019

വിവാഹത്തിന് മുമ്പ് ലൈംഗികബന്ധത്തിലേര്‍പ്പെട്ട് പിടിയിലായ കമിതാക്കള്‍ക്ക് 100 ചാട്ടവാറടി ശിക്ഷ നടപ്പാക്കി ഇന്തോനേഷ്യ. രാജ്യത്തെ ബന്ദ അസേഹ് പ്രവിശ്യയിലാണ് ശിക്ഷ നടപ്പിലാക്കിയത്. 22കാരിയായ യുവതിക്കാണ് ചാ...

ബ്രിട്ടീഷ് വിദ്യാര്‍ത്ഥിനി വിമാനത്തില്‍ നിന്നു വീണ് മരിച്ചു!

01 August 2019

കേംബ്രിഡ്ജ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനി വിമാനത്തില്‍ നിന്ന് വീണു മരിച്ചു. കേംബ്രിഡ്ജ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള റോബിന്‍സന്‍ കോളജിലെ രണ്ടാം വര്‍ഷ ബയോളജിക്കല്‍ നാച്ചുറല്‍ സയന്‍സ് വിദ്യാര്‍ത്ഥിയായി...

ലോകം കണ്ട ഏറ്റവും വലിയ ഭീകരന്റെ അഞ്ച് ഭാര്യമാരിൽ നിന്നുണ്ടായ കുട്ടികളിൽ പ്രധാനി; ഭീകരതയുടെ കിരീടം ചെറുതിലേതന്നെ സ്വന്തമാക്കിയ ഭീകര മനോഭാവമുള്ളവൻ; താൻ മരിച്ചാലും അൽഖ്വയ്ദയ്ക്ക് മരണമില്ലെന്ന് പ്രഖ്യാപിച്ചവൻ; അമേരിക്കയെ ആക്രമിക്കും എന്ന് തുടർച്ചയായി സന്ദേശങ്ങൾ അയച്ച് പ്രതിരോധത്തിലാക്കിയവൻ; 10 ലക്ഷം ഡോളർ തലയ്ക്ക് വിലയിട്ട കൊടും ഭീകരനെ അമേരിക്ക നൈസായി തീർത്തു എന്ന് റിപ്പോർട്ട്

01 August 2019

ലോകം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിന്റെ സൂത്രധാരനായിരുന്നു ബിൻ ലാദൻ. ആ ബിൽ ലാദന്റെ മകനും അപ്പനെക്കാൾ കടുമ്പിടിത്തക്കാരനും പിടിവശിക്കാരനും വളരെ ചെറുതിലേതന്നെ അപകടകരമാം വിധം വളർന്നവനുമായിരുന്നു. ഹംസ. ...

വടക്കന്‍ ചൈനയിലെ വാട്ടര്‍ തീം പാര്‍ക്കിലുണ്ടായ അപകടത്തില്‍ 44 പേര്‍ക്ക് പരിക്ക്, സംഭവത്തെ തുടര്‍ന്ന് പാര്‍ക്ക് അടച്ചു

01 August 2019

വടക്കന്‍ ചൈനയിലെ വാട്ടര്‍ തീം പാര്‍ക്കിലുണ്ടായ അപകടത്തില്‍ 44 പേര്‍ക്ക് പരിക്ക്. പാര്‍ക്കിലെ കൃത്രിമ സമുദ്രത്തിലെ തിരമാലയില്‍ അകപ്പെട്ടാണ് ആളുകള്‍ക്ക് പരിക്കേറ്റത്. തിരമാല കൃത്രിമമായി സൃഷ്ടിക്കുന്ന യന...

തീം പാര്‍ക്കിലെ കൃത്രിമ സുനാമിയില്‍പ്പെട്ട് നിരവധി പേര്‍ക്ക് പരുക്ക്

01 August 2019

ചൈനയിലെ ഒരു വാട്ടര്‍ തീം പാര്‍ക്കില്‍ സൃഷ്ടിച്ച കൃത്രിമ സുനാമിയില്‍ വിനോദസഞ്ചാരികള്‍ക്ക് പരുക്ക്. സ്വിമ്മിംഗ് പൂളില്‍ കൃത്രിമമായി ഉണ്ടാക്കിയ സുനാമിത്തിരയില്‍പ്പെട്ടാണ് 44 പേര്‍ക്ക് പരുക്കേറ്റത്. ചൈനയ...

യുദ്ധക്കപ്പലുകളെ കണ്ടെത്താനുള്ള ശ്രമത്തിനിടെ കണ്ടെത്തിയത് ഒരു കൂട്ടം കപ്പലുകളും ഒപ്പം പ്രവചിക്കാനാവാത്ത വിധം നിധിയും; അമ്പരന്ന് ഗവേഷണലോകം..

01 August 2019

ഗവേഷണലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് ഈ വാർത്ത പുറത്ത് വരുന്നത്. ഗവേഷണത്തിനിടെ കടലിന്റെ അടിത്തട്ടില്‍ നിന്ന് നിര്‍ണ്ണയിക്കാനാവാത്ത വിധം നിധിയാണ് കണ്ടെത്തിയിരിക്കുന്നത്. നൈല്‍ യുദ്ധത്തില്‍ മുങ്ങിപ്പോയ ഫ്രഞ്ച...

Malayali Vartha Recommends