Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

പുടിൻ, ജോർദാൻ കിരീടാവകാശി, എത്യോപ്യൻ പ്രധാനമന്ത്രി ട്രെൻഡായി പ്രധാനമന്ത്രി മോദിയുടെ കാർ നയതന്ത്രം

17 DECEMBER 2025 09:21 AM ISTമലയാളി വാര്‍ത്ത
ഈ വർഷം ആദ്യം ചൈനയിലെ ടിയാൻജിനിൽ നടന്ന എസ്‌സി‌ഒ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി ഒരുമിച്ച് യാത്ര ചെയ്തതോടെയാണ് 'കാർ നയതന്ത്രം' എന്ന പ്രവണതയ്ക്ക് തുടക്കം കുറിച്ചത്. പിന്നാലെ ജോർദാനും എത്യോപ്യയും സമാനമായ വഴിയേ ആണ്. എസ്‌സി‌ഒ ...

ചൈനയെ വളഞ്ഞ് അമേരിക്ക .... ദക്ഷിണ ചൈനാക്കടലിലെ തര്‍ക്ക പ്രദേശത്തിന് സമീപം നാല് ബി -1 ബി ഹെവി ബോംബറുകളെയും നൂറുകണക്കിന് സൈനികരെയും വിന്യസിച്ച് അമേരിക്കന്‍ വ്യോമസേന

03 May 2020

യുഎസ് സൈന്യം ദക്ഷിണ ചൈനാ കടലില്‍ വളഞ്ഞിരിക്കുന്നു എന്ന വാര്‍ത്ത ഈ മണിക്കൂറില്‍ പുറത്ത് വരികയാണ് .യുഎസ് ഇന്തോ-പസഫിക് കമാന്‍ഡും യുഎസ് സ്ട്രാറ്റജിക് കമാന്‍ഡും സംയുക്ത ബോംബര്‍ ടാസ്‌ക് ഫോഴ്സിന്റെ ഭാഗമായി എ...

കോവിഡ് 19നെ തുടര്‍ന്നു തന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് ആദരവ് അര്‍പ്പിച്ച് ബ്രട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍... തന്റെ കുഞ്ഞിന് ഡോക്ടര്‍മാരുടെ പേര് നല്‍കിയാണ് ബോറിസ് ആദരം അര്‍പ്പിച്ചത്

03 May 2020

കോവിഡ് 19നെ തുടര്‍ന്നു തന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് ആദരവ് അര്‍പ്പിച്ച് ബ്രട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. തന്റെ കുഞ്ഞിന് ഡോക്ടര്‍മാരുടെ പേര് നല്‍കിയാണ് ബോറിസ് ആദരം അര്‍പ്പിച്ചത്. വില്‍ഫ്...

ബ്രസീലിലെ ആശുപത്രികള്‍ കൊറോണ രോഗികളെ കൊണ്ട് നിറയുന്നു... മോര്‍ച്ചറികളിലും സെമിത്തേരികളിലും സ്ഥലമില്ല... കൂട്ടക്കുഴിമാടങ്ങളൊരുക്കി മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നു... കോവിഡ് രോഗബാധയെത്തുടര്‍ന്ന് ആയിരങ്ങള്‍ മരിക്കുമ്പോഴും ശക്തമായ നടപടി സ്വീകാരിക്കാതെ വിവാദ പ്രസ്താവനകള്‍ നടത്തുന്ന ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോക്കെതിരെ വിമര്‍ശനം രൂക്ഷം

03 May 2020

ബ്രസീലിലെ ആശുപത്രികള്‍ കൊറോണ രോഗികളെ കൊണ്ട് നിറയുന്നു. മോര്‍ച്ചറികളിലും സെമിത്തേരികളിലും സ്ഥലമില്ലാതായതിനെ തുടര്‍ന്ന് കൂട്ടക്കുഴിമാടങ്ങളൊരുക്കിയാണ് മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നത്. സ്ഥിതി അതീവ ഗൗരവതരമായ...

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അഫ്ഗാനിസ്ഥാനിലെ അടച്ചിടല്‍ 20 ദിവസത്തേക്ക് നീട്ടി.. കാബൂള്‍ ഉള്‍പ്പടെയുള്ള നഗരങ്ങളിലാണ് അടച്ചിടല്‍ നീട്ടിയത്

03 May 2020

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അഫ്ഗാനിസ്ഥാനിലെ അടച്ചിടല്‍ 20 ദിവസത്തേക്ക് നീട്ടി. കാബൂള്‍ ഉള്‍പ്പടെയുള്ള നഗരങ്ങളിലാണ് അടച്ചിടല്‍ നീട്ടിയത്. അഫ്ഗാന്‍ പ്രസിഡന്റിനോട് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ...

ഇന്ത്യന്‍ മെഡിക്കല്‍ സംഘം യു.എ.ഇ ലേക്ക്; 88 വിദഗ്ദ്ധ ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങുന്ന സംഘത്തെയാണ് ഇന്ത്യ അയയ്ക്കുന്നത്

02 May 2020

കൊവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി യു.എ.ഇയെ സഹായിക്കുന്നതിന് ഇന്ത്യ മെഡിക്കല്‍ സംഘത്തെ അയയ്ക്കുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സേവനം യു.എ.ഇ ...

സര്‍വ കുറ്റവും ചൈനയുടെ തലയില്‍ കെട്ടിവയ്ക്കുമ്പോള്‍ ആ കുറ്റത്തിന്റെ ഒരു പങ്ക് അമേരിക്കയ്ക്ക് നേരെയും വരുന്നു എന്ന സൂചനകള്‍ ബലപ്പെടുന്നു; അമേരിക്കയുടെ ആരോഗ്യ ഉപദേശകനായ ആന്റണി ഫൗച്ചിയുടെ പിന്തുണയുള്ള ഒരു സംഘടന ചൈനയിലെ വുഹാനിലെ വിവാദ വൈറോളജി ലാബിന് പണം നല്‍കിവന്നിരുന്നു എന്ന് വെളിപ്പെടുത്തൽ

02 May 2020

അമേരിക്കയുടെ ആരോഗ്യ ഉപദേശകനായ ആന്റണി ഫൗച്ചിയുടെ പിന്തുണയുള്ള ഒരു സംഘടന ചൈനയിലെ വുഹാനിലെ വിവാദ വൈറോളജി ലാബിന് പണം നല്‍കിവന്നിരുന്നു എന്ന് പ്രശസ്ത അമേരിക്കന്‍ പ്രസിദ്ധീകരണങ്ങളിലൊന്നായ ന്യൂസ്വീക്ക് വെളിപ...

ബ്രസീലിൽ ശവപ്പെട്ടികൾ കിട്ടാനില്ല, നിറഞ്ഞു കവിഞ്ഞ് മോർച്ചറികൾ ; പ്രിയപ്പെട്ടവരുടെ മൃതദേഹം മറവു ചെയ്യാൻ മാർ​ഗങ്ങളില്ലാതെ ബന്ധുക്കൾ

02 May 2020

ബ്രസീലിലെ തിരക്കേറിയ ന​ഗരമായ മനാസിൽ മരിച്ച കൊവിഡ് രോ​ഗികളെ അടക്കം ചെയ്യാൻ സൗകര്യമില്ലാതെ വിഷമിച്ച് ബന്ധുക്കൾ. ശവപ്പെട്ടികൾ കിട്ടാനില്ലാത്തതും മോർച്ചറികളിൽ മൃതദേഹങ്ങൾ നിറഞ്ഞു കവിഞ്ഞതും ന​ഗരത്തെ വലിയ...

ലോകാരോഗ്യസംഘടനയുടെ ചൈനീസ് പക്ഷപാതിത്വം ലോകത്തോട് വിളിച്ച് പറഞ്ഞ് ട്രംപ്

02 May 2020

ഒന്നിന് പുറകെ ഒന്നായി ചൈനയ്ക്കും ചൈനയുടെ സില്‍ബന്തിയെന്ന് ട്രംപ് വിശേഷിപ്പിക്കുന്ന ലോകാരോഗ്യസംഘടനയ്ക്കുമെതിരെ വെടിപ്പൊട്ടിക്കുകയാണ് ട്രംപും വൈറ്റ് ഹൗസും. ചൈനയെ മാത്രമല്ല ഇത്തവണ ലോകാരോഗ്യസംഘടനയുടെ കടയ്...

കള്ളന്‍ കപ്പലില്‍ തന്നെ; ഉത്തര കൊറിയയിലെ കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ് ഉന്‍ വീണ്ടും പൊതുവേദിയില്‍

02 May 2020

കള്ളന്‍ കപ്പലില്‍ തന്നെ. അത്ര പെട്ടൊന്നൊന്നും പോകില്ല. ഇത് ഒരു തന്ത്രം മാത്രമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് കിം. അല്‍ഭുതങ്ങളുടെ യാത്രകള്‍ കിമ്മിന് ഒരു പുതുമയല്ലല്ലോ. എല്ലാത്തിലും വ്യത്യസ്തന്‍. ഏ...

കൂട്ടമായി പറക്കുന്ന പഞ്ചവര്‍ണതത്തകള്‍ പെട്ടന്ന് ഭ്രാന്ത് പിടിച്ചത് പോലെ പരസ്പരം കൊത്തുകയും അതിന് ശേഷം ചത്ത് വീഴുകയും ചെയ്യുന്നു... ഈ വിചിത്ര പ്രതിഭാസത്തിൽ ഞെട്ടലോടെ നാട്ടുകാർ; കൊറോണയ്ക്ക് സമാനമായ വൈറസ് ബാധയെന്ന് വിദഗ്ധര്‍

02 May 2020

പറന്നുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞ് വീണ് മരിക്കുന്ന പഞ്ചവര്‍ണ തത്തകളുടെ എണ്ണം ക്രമാതീതമായി കൂടുന്നു. ഓസ്‌ട്രേലിയയിലാണ് സംഭവം. കൊറോണ വൈറസിന് സമാനമായ മറ്റൊരു വൈറസാണ് പഞ്ചനവവര്‍ണതത്തകളുടെ ജീവനെടുക്കു...

കൊവിഡില്‍ ലോകത്തെ അത്ഭുതപ്പെടുത്തി യുഎഇ; ഞെട്ടിക്കുന്ന സ്റ്റെംസെല്‍ ചികിത്സ

02 May 2020

കൊവിഡിനെ പിടിച്ചുകെട്ടാന്‍ ലോകം മുഴുവന്‍ പരീക്ഷണങ്ങളിലാണ്. അതില്‍ വിജയത്തിനരികെ എത്തിനില്‍ക്കുന്നത് യുഎസും, യുകെയുമാണ്, യുകെയിലെ മരുന്ന് വിജയമായാല്‍ അത് ഇന്ത്യയില്‍ നിര്‍മ്മിക്കാനുള്ള അനുമതിയുണ്ട് മാത...

വെല്‍ഡണ്‍ ഇന്ത്യ; ലോകത്തെ മുഴുവന്‍ വിറപ്പിച്ചു കൊണ്ടിരിക്കുന്ന കൊവിഡിനെ തടഞ്ഞു നിറുത്തി മരണം പെരുകാതെ കാത്ത ഇന്ത്യയാണ് താരമെന്ന് അമേരിക്കന്‍ മാദ്ധ്യമമായ സി.എന്‍.എന്‍

02 May 2020

ലോകം മുഴുവന്‍ കയ്യടിക്കുകയാണ്. ഇന്ത്യയുടെ ബ്രഹ്മാസ്ത്രം കണ്ട് അമേരിക്ക പോലും അല്‍ഭുതപ്പെടുന്നു. ആ സത്യം അവര്‍ തുറന്നു പറയുന്നുമുണ്ട്. കൊവിഡിനെ തടഞ്ഞ് നിറുത്തുന്നതില്‍ ഇന്ത്യയാണ് താരം. മരണനിരക്ക് ഉയരാത...

ലോകത്തെ ഞെട്ടിച്ച് യുഎഇയുടെ സ്റ്റെംസെല്‍ ചികിത്സ; അബുദാബിയിലെ സ്റ്റെംസെല്‍ സെന്ററിലെ ഗവേഷകരാണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്, ലോകത്തിന്റെ അഭിനന്ദന പ്രവാഹം; പേറ്റന്റ് നല്‍കി യുഎഇ ഭരണകൂടം

02 May 2020

കൊവിഡിനെ പിടിച്ചുകെട്ടാന്‍ ലോകം മുഴുവന്‍ പരീക്ഷണങ്ങളിലാണ്. അതില്‍ വിജയത്തിനരികെ എത്തിനില്‍ക്കുന്നത് യുഎസും, യുകെയുമാണ്, യുകെയിലെ മരുന്ന് വിജയമായാല്‍ അത് ഇന്ത്യയില്‍ നിര്‍മ്മിക്കാനുള്ള അനുമതിയുണ്ട് മാത...

സ്വീഡനില്‍ രാഷ്ട്രീയാഭയം തേടിയ പാക്‌ മാധ്യമ പ്രവര്‍ത്തകന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; മരിച്ചത് പാകിസ്താനിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളെ കുറിച്ച് നിരന്തരം ശബ്ദമുയര്‍ത്തിയ വ്യക്തി

02 May 2020

പാകിസ്താനില്‍ നിന്ന് രക്ഷപ്പെട്ട് സ്വീഡനില്‍ രാഷ്ട്രീയ അഭയം തേടിയ ബലൂച് മാധ്യമപ്രവര്‍ത്തകന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. സാജിദ് ഹുസൈന്‍ എന്ന മാധ്യമപ്രവര്‍ത്തകനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴി...

മരിച്ചു എന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ വിധിയെഴുതി; എല്ലാവരെയും ഞെട്ടിച്ച് കിം ജോങ് ഉന്‍ പൊതുവേദിയില്‍; ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്

02 May 2020

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പൊതുവേദിയില്‍ എത്തിയതായി ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍. രാജ്യത്തെ പുതിയ വളം ഫാക്ടറി കിം ജോങ് ഉന്‍ ഉദ്ഘാടനം ചെയ്തതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തരകൊറിയന...

Malayali Vartha Recommends