Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...

26 APRIL 2024 12:39 PM ISTമലയാളി വാര്‍ത്ത
കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...മലയാളിയായ തരുണ്‍ ജോര്‍ജും ഭാര്യയും രണ്ടു കുട്ടികളുമാണ് മരിച്ചത്.സ്റ്റോണ്‍റിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹില്‍ റോഡില്‍ പ്രാദേശിക സമയം ബുധനാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്.അപകടത്തിനു പിന്നാലെ തീപി...

കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ബെൽജിയത്തിൽ വിദ്യാർത്ഥി പ്രക്ഷോഭം രൂക്ഷമാകുന്നു

01 March 2019

ബെൽജിയത്തിൽ കാലാവസ്ഥ വ്യതിയാനങ്ങൾക്കെതിരെയുള്ള വിദ്യാർത്ഥികളുടെ പ്രതിഷേധം രൂക്ഷമാകുന്നു. മൂവായിരത്തില‍ധികം വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തെത്തിയത്. ആയിരത്തിലധികം വിദ്യാര്‍ഥികൾ ക്ലാ...

ബ്രിട്ടണിൽ മരുന്ന് ക്ഷാമം രൂക്ഷമാകുന്നു

01 March 2019

ബ്രിട്ടണിൽ മരുന്ന് ക്ഷാമം രൂക്ഷമാകുന്നു . ബ്രെക്സിററ്റിന്റെ അന്തിമ തീയതി അടുത്തു വരുന്ന സാഹചര്യത്തിലാണിത്. ഇപ്പോൾ പലയിടങ്ങളിലും ജിപി മാര്‍ രോഗികള്‍ക്ക് രണ്ടാം പരിഗണനയിലുള്ള മരുന്നുകള്‍ നിര്‍ദേശിക്കാന്...

ഫലസ്തീനികള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയത് യുദ്ധകുറ്റമെന്ന് ഐക്യരാഷ്ട്രസഭ

01 March 2019

ഫലസ്തീനികള്‍ക്ക് നേരെ ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയത് യുദ്ധകുറ്റമെന്ന് കണ്ടെത്തി ഐക്യരാഷ്ട്ര സഭ. 2018ല്‍ നടന്ന ആക്രമണങ്ങളെ കുറിച്ച് അന്വേഷിച്ച കമ്മീഷനാണ് ഇസ്രായേല്‍ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ...

കുട്ടികളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നാലെ ടിക്ക് ടോക്കിന് 40 കോടി രൂപ പിഴ ചുമത്തി അമേരിക്ക

01 March 2019

ഇന്ന് സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായിക്കൊണ്ടിരിക്കുകയാണ് ടിക് ടോക്ക് വിഡിയോകൾ. ലോകത്തിലെ ഏറ്റവും കൂടുതല്‍ ഉപഭോക്താവ് ഉള്ള ആപ്പാണ് ടിക്ക് ടോക്ക്.എന്നാലിപ്പോൾ പ്രായപരിധിയില്‍ കര്‍ശന നിയന്ത്രണങ്ങളുമായി...

ഹെലികോപ്റ്റർ അപകടം; നേപ്പാൾ ടൂറിസം മന്ത്രിയുൾപ്പെടെ 7 പേരുടെ മൃതദേഹം കണ്ടെത്തി

01 March 2019

ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ നേപ്പാള്‍ ടൂറിസം മന്ത്രിയുൾപ്പെടെ ഏഴ് പേരുടെ മൃതദേഹം കണ്ടെത്തി. മന്ത്രിയുടെ മൃതദേഹം തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് എത്തിച്ചു. ബുധനാഴ്ചയാണ് നേപ്പാള്‍ ടൂറിസം മന്ത്രി രബീന...

ഇന്തോനേഷ്യയിലെ സ്വര്‍ണഖനി തകര്‍ന്ന് ആറു ഖനിതൊഴിലാളികള്‍ക്ക് ദാരുണാന്ത്യം... ഖനിക്കുള്ളില്‍ കുടുങ്ങിയ 40 പേര്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

01 March 2019

ഇന്തോനേഷ്യയിലെ സ്വര്‍ണഖനി തകര്‍ന്ന് ആറു ഖനിതൊഴിലാളികള്‍ മരിച്ചു. ഖനിക്കുള്ളില്‍ കുടുങ്ങിയ 40 പേര്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 19 പേരെ അപകടം ഉണ്ടായ ഉടന്‍ തന്നെ രക്ഷപ്പെടുത്തിയി...

രാഷ്ട്രീയ പ്രതിസന്ധിയെതുടർന്ന് യൂറോപ്യൻ യൂണിയന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി ഗെയ്ദോ

01 March 2019

വെനസ്വേലയിൽ രൂക്ഷമായ രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്ന് വെനസ്വേലന്‍ പ്രതിക്ഷ നേതാവ് ജുവാന്‍ ഗെയ്ദോ യൂറോപ്യന്‍ യൂണിയന്‍ അംബാസിഡര്‍മാരുമായി കൂടിക്കാഴ്ച്ച നടത്തി. പ്രസിഡന്റ് നിക്കോളാസ് മദുറോക്ക് എതിരായ രാഷ്...

ഡൊണാൾഡ് ട്രംപ് - കിം ജോങ്ങ് ഉൻ ചർച്ച പരാജയം; ചർച്ച ഒരിടത്തും എത്താതെ വഴിമുട്ടി ; കൂടിക്കാഴ്ചയിൽ നിന്ന് ഇറങ്ങി ട്രംപ്

01 March 2019

ലോകം ഉറ്റു നോക്കിയ ട്രംപ് - കിം ച‌ർച്ച പരാജയപ്പെട്ടു. ആണവ നിരായുധീകരണം സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നും ധാരണയിലെത്തിയില്ല. ഇരുവരും തമ്മിൽ വിയറ്റ്നാമി...

ഭീകരവാദത്തെ ചെറുക്കാനായി ഇന്ത്യക്ക് പിന്തുണയുമായി റഷ്യ രംഗത്ത്

01 March 2019

ഭീകരവാദത്തെ ചെറുക്കാനായി ഇന്ത്യക്ക് പിന്തുണയുമായി റഷ്യ രംഗത്ത്. പുൽവാമ ഭീകരാക്രമണത്തിൽ ഇന്ത്യയുടെ ദുഖത്തിൽ പങ്കുചേരുന്നുവെന്ന് പ്രസിഡന്റ് വ്ലാദിമിർ പുടിൻ അറിയിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ ...

അതിര്‍ത്തിയില്‍ ഇന്ത്യപാക് സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് അടച്ചിട്ട വ്യോമപാത തുറക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനം

01 March 2019

അതിര്‍ത്തിയില്‍ ഇന്ത്യപാക് സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് അടച്ചിട്ട വ്യോമപാത തുറക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ വ്യോമപാത തുറന്നുനല്‍കാനാണ് തീരുമാനമെന്ന് പാക് സിവില്‍ ഏവിയേ...

ഇന്ത്യ-പാക്ക് സംഘർഷങ്ങളിൽ ആശങ്കയറിയിച്ച് ലോകരാഷ്ട്രങ്ങൾ; മധ്യസ്ഥ ശ്രമങ്ങൾക്ക് സന്നദ്ധത അറിയിച്ച് റഷ്യയും ഇറാനും

28 February 2019

ഇന്ത്യ-പാക്ക് സംഘർഷങ്ങളിൽ ആശങ്കയറിയിച്ച് ലോകരാഷ്ട്രങ്ങൾ രംഗത്തെത്തിയിരിക്കുകയാണ്. ഇരുരാജ്യങ്ങളും നിയന്ത്രണം പാലിക്കണമെന്നും വിട്ടുവീഴ്ചയോടെ പെരുമാറണമെന്നും ബ്രിട്ടനും റഷ്യയും ഫ്രാന്‍സും അടക്കമുള്ള രാജ...

ലോകം ഉറ്റുനോക്കിയ രണ്ടാം ഉച്ചകോടി പരാജയം; ഡോണൾഡ് ട്രംപും കിം ജോങ് ഉന്നും ആണവായുധ നിരായുധീകരണ വിഷയത്തിൽ ധാരണയാകാതെ പിരിഞ്ഞു

28 February 2019

യുഎസ് പ്രസിഡന്റ് ‍ഡോണൾഡ് ട്രംപും ഉത്തര കൊറിയയിലെ കമ്യൂണിസ്റ്റ് ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള രണ്ടാം ഉച്ചകോടി ധാരണയാകാതെ പിരിഞ്ഞു. മണിക്കൂറുകൾ ഇരുവരും വിഷയവുമായി ബന്ധപ്പെട്ട്​ ചർച്ച നടത്തിയെങ്കിലും ...

ബ്രക്സിറ്റ് നീട്ടിവെക്കാന്‍ ബ്രിട്ടണ്‍ ആവശ്യപ്പെടുകയാണെങ്കിൽ ബ്രിട്ടനെ പിന്തുണയ്ക്കുമെന്ന് ജർമ്മനിയും ഫ്രാൻസും

28 February 2019

ബ്രക്‌സിറ് നീട്ടിവെക്കാൻ ബ്രിട്ടൻ ആവശ്യപ്പെടുകയാണെങ്കിൽ അത് പരിഗണിക്കുമെന്നറിയിച്ച് ഫ്രാൻസും ജർമ്മനിയും. ബ്രിട്ടന്റെ ആവശ്യത്തെ കൃത്യമായ ഉപാധികളോടെയായിരിക്കും പിന്തുണക്കുകയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മ...

ഭീകരവാദത്തിനെതിരെ പാകിസ്ഥാന്‍ നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ട് ജപ്പാൻ രംഗത്ത്

28 February 2019

ഭീകരവാദത്തിനെതിരെ പാകിസ്ഥാന്‍ ശക്തമായ നടപടിയെടുക്കണമെന്നാവശ്യവുമായി ജപ്പാന്‍. ഇന്ത്യ പാക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ജപ്പാൻ ആവശ്യമുന്നയിച്ചിരിക്കുന്നത്. കശ്മീരിലെ നിലവില...

പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വ്വീസ് നടത്തുന്ന സംഝോത എകസ്പ്രസിന്റെ സര്‍വീസ് പാക് സര്‍ക്കാര്‍ റദ്ദാക്കി

28 February 2019

പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന സംഝോത എകസ്പ്രസിന്റെ സര്‍വീസ് പാക് സര്‍ക്കാര്‍ റദ്ദാക്കി. ദൈ്വവാര ട്രെയിനായി ലാഹോര്‍ മുതല്‍ അട്ടാരി വരെയാണ് സംഝോത എക്പ്രസ് സര്‍വീസ് നടത്തുന്നത്. ത...

Malayali Vartha Recommends