Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച

09 JULY 2025 01:29 PM ISTമലയാളി വാര്‍ത്ത
പാറ്റ്‌ന ദില്ലി ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി . പക്ഷി ഇടിച്ചതിനെ തുടർന്നായിരുന്നു അടിയന്തര ലാൻഡിംഗ്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. 169 യാത്രക്കാരുമായി പട്‌നയിൽ നിന്ന് ഡൽഹിയിലേക്ക് പോയ ഇൻഡിഗോ വിമാനം പക്ഷിയിടിച്ചതിനെ തുടർന്ന് അടിയന്തരമായി ലാൻഡിംഗ് നടത്തിയത് . തുടർന്ന് വിമാനം ജയ് പ്...

ലോകജനസംഖ്യയുടെ 99.4 ശതമാനം പേരെയും ഈ രോഗം ഇല്ലാതാക്കും,​ മരണത്തിനും വിനാശത്തിനും ഇടയിൽ രാജ്യങ്ങൾ പോരാടും" നോവലിലെ പരാമർശം കൊറോണയെക്കുറിച്ചോ? സോഷ്യൽ മീഡിയയിൽ വൈറലായി എൻഡ് ഓഫ് ഡെയ്‍സ്‍'

17 March 2020

കൊവിഡ് വൈറസ് ബാധ പ്രവചിപ്പിക്കപ്പെടുന്ന പുസ്തകത്തിന്‍റെ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സില്‍വിയ ബ്രൗണ്‍ എന്ന എഴുത്തുകാരിയുടെ എൻഡ് ഓഫ് ഡെയ്‍സ്‍ എന്ന പുസ്‍തകത്തിലാണ് 2020ല്‍ കൊറോണ എത്തും എ...

കൊറോണപേടിയിൽ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങാതെ ആളുകള്‍; ഓര്‍ഡറുകള്‍ കൂടിയതോടെ വെട്ടിലായത് ആമസോൺ; ഒരു ലക്ഷം ജീവനക്കാരെ ആവശ്യം

17 March 2020

കൊറോണ അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ പുറത്തിറങ്ങാത്ത അവസ്ഥയാണ്. എന്നാൽ തങ്ങള്‍ക്ക് ഓര്‍ഡറുകള്‍ കൂടിയ സ്ഥിതിയാണ് എന്ന് ആമസോണ്‍ പറഞ്ഞു. ഭീതിമൂലം ആളുകള്‍ വീടിന...

അതിര്‍ത്തി അടയ്ക്കുവാനൊരുങ്ങി കാനഡ; നാട്ടിലേക്ക് മടങ്ങുക എന്നതടക്കം കനത്ത നിർദേശങ്ങൾ; കാനേഡിയന്‍ പൗരന്മാരെ സുരക്ഷിതരാക്കാന്‍ സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളും; ഉറപ്പുമായി ഐസോലേഷൻ വാർഡിൽ നിന്നും പ്രധാന മന്ത്രി

17 March 2020

കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി , വിദേശത്തുള്ള കാനേഡിയന്‍ പൗരന്മാരോട് തിരികെ രാജ്യത്തെത്തുവാന്‍ കാനേഡിയന്‍ പ്രധാമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആവശ്യപ്പെട്ടു . ഇപ്പോള്‍ മാത്രമേ തിരികെ എത്താനാവ...

കോവിഡ്– 19 അതിവേഗം പകരുന്ന സാഹചര്യത്തിൽ പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ ഇവയൊക്കെയാണ്

17 March 2020

ലോകത്ത് കൊറോണ പടരുന്ന സാഹചര്യത്തിൽ കൂടുതൽ മുൻകരുതൽ എടുക്കേണ്ടത് ഏറെ നിർണായകമായ കാര്യം തന്നെയാണ്. കൃത്യമായ മുൻകരുതലിലൂടെ മാത്രമേ കോറോണയെ പ്രതിരോധിക്കാൻ സാധിക്കുകയുള്ളു. ഇത്തരത്തിൽ മുന്നോട്ട് പോകേണ്ടത് ...

മരണം 7000 പിന്നിട്ടു; ലോകത്തെ ഭീതിയിലാക്കി കോവിഡ്–19

17 March 2020

കോവിഡ്-19 ലോകത്താകമാനം പടരുകയാണ്. ലോകമൊട്ടാകെയുള്ള ജനങ്ങൾ ഭീതിയിലാണ്. രോഗം ബാധിച്ചു ലോകത്താകെ മരണം ഏഴായിരം കടന്നു. പുതിയ കണക്കുകൾ പ്രകാരം 7,007 പേർ മരിച്ചതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ടു ചെയ്ത...

ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് സ്‌പെയിനില്‍ 21കാരനായ ഫുട്ബാള്‍ പരിശീലകന്‍ കോവിഡ് ബാധിതനായി മരിച്ചു

17 March 2020

ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് സ്‌പെയിനില്‍ 21കാരനായ ഫുട്ബാള്‍ പരിശീലകന്‍ കോവിഡ് ബാധിതനായി മരിച്ചു. മലാഗയിലെ അത്‌ലറ്റികോ പോര്‍ടാഡ അല്‍ട്ടയുടെ ജൂനിയര്‍ ടീമിനെ പരിശീലിപ്പിക്കുന്ന ഫ്രാന്‍സിസ്‌കോ ഗാര്‍സ്യയ...

കോവിഡ് ദുരന്തത്തിൽ വിറച്ച് ഇറ്റലി ; എണ്‍പത് വയസ് പിന്നിട്ടവര്‍ക്ക് ചികിത്സ നിഷേധിക്കാന്‍ നീക്കം; നിര്‍ദേശം ഹെല്‍ത്ത് കൗണ്‍സിലിന്‍റേത് ; കര്‍ശന നടപടിയിലേക്ക് ഇറ്റലി

17 March 2020

എണ്‍പത് വയസിന് മുകളില്‍ പ്രായമുള്ളവരേയും വളരെ മോശം ശാരീരികാവസ്ഥയുള്ളവരേയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടെന്നുള്ള തീരുമാനത്തിലേക്ക് നീങ്ങാനുള്ള ആലോചനയിലാണ് ഇറ്റലി. കൊറോണ വൈറസ് വ്യാപകമായ സ...

കൊവിഡ് 19 വ്യാപിക്കുന്നു; ആൾക്കാരെ അകറ്റി നിർത്താൻ പണിപ്പെട്ട് മനുഷ്യർ; വൃദ്ധൻ ചെയ്തത്; വീഡിയോ വൈറൽ

16 March 2020

കൊവിഡ് 19 വ്യാപിക്കുകയാണ്. ഈ സാഹചര്യത്തിൽ രോഗബാധയെ തടയാൻ കഠിന ശ്രമം നടത്തുകയാണ് ആൾക്കാർ. നിരവധി പേരാണ് ഇതിനോടകം ഈ വൈറസ് കാരണം മരിച്ചത്. ഈ പകർച്ച വ്യാധിയെ തടയാനുള്ള പ്രയത്നത്തിൽ ആരോഗ്യ പ്രവർത്തകരും ഭര...

കൊവിഡ് വൈറസിനെപ്പറ്റി പ്രവചിപ്പിക്കപ്പെടുന്ന പുസ്തകത്തിന്‍റെ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറൽ; സമീപകാലത്തെങ്ങും അനുഭവിച്ചിട്ടില്ലാത്ത പ്രതിസന്ധിയിൽ ലോകരാഷ്ട്രങ്ങൾ

16 March 2020

ലോകമെമ്പാടും ഭീതി പരത്തി കോവിഡ് 19 പടരുകയാണ്. സമീപകാലത്തെങ്ങും അനുഭവിച്ചിട്ടില്ലാത്ത പ്രതിസന്ധിയിലാണ് ലോകരാഷ്ട്രങ്ങൾ. ഇറ്റലിയിൽ 368 പേരും സ്പെയിനിൽ 97 പേരും ഫ്രാൻസിൽ 29 പേരും ഇന്നലെ മാത്രം മരിച്ചു. ഇത...

കൊറോണ കാലത്ത് വ്യാജവാർത്തകൾ വിട്ടൊഴിയാതെ റൊണാൾഡോയെ പിന്തുടരുന്നു; ആശുപത്രികൾക്ക് പിന്നാലെ ദ്വീപ്; പ്രചാരണം തെറ്റെന്ന് വക്താവ്

16 March 2020

യുവെന്റസിന്റെ പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങൾ കൂടുകയാണ്. കോവിഡ് ബാധിതരെ ശുശ്രൂഷിക്കുന്നതിനായി പോർച്ചുഗലിൽ തന്റെ ഉടമസ്ഥതയിലുള്ള ‘സിആർ7’ ഹോട്ടലുകൾ സൂപ...

കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കാറിന്റെ മുന്‍സീറ്റില്‍ ഇരുത്തി മൃതദേഹവുമായി പാഞ്ഞത് മണിക്കൂറോളം... അഞ്ചു വര്‍ഷമായി അടുപ്പത്തിലായിരുന്ന യുവതിയെ ക്രൂരമായി കൊലപ്പെടുത്താൻ കാരണം മറ്റൊന്ന്!! രക്തക്കറയുമായി സ്‌റ്റേഷനിലേക്ക് കയറിവന്ന യുവാവിനെ കണ്ട് അമ്പരന്ന് പോലീസ്

16 March 2020

കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യക്കാരനെതിരായ കോടതി നടപടി ആരംഭിച്ചു. ദുബായിലാണ് സംഭവം. കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവാവ് മൃതദേഹം കാറിന്റെ മുന്‍സീറ്റില്‍ ഇരുത്തി 45 മിനിറ്റോളം നഗരത്തിലൂട...

അധികാരത്തിനു വേണ്ടി ദാഹിക്കുന്ന കോമാളി; ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനെ പരസ്യമായി വിശേഷിപ്പിച്ച വ്യവസായ പ്രമുഖനെ കാണാനില്ല

16 March 2020

അധികാരത്തിനു വേണ്ടി ദാഹിക്കുന്ന കോമാളിയെന്നു ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനെ പരസ്യമായി വിശേഷിപ്പിച്ച വ്യവസായ പ്രമുഖനെ കാണാനില്ല. മുൻ മന്ത്രിസഭാംഗം കൂടിയാണ് റെന്‍ സീക്വിയാംങ്. ഭവനനിര്‍മ്മാണ വകുപ്പ് കൈ...

ലോകം ഐസൊലേഷനിലേക്ക്... കോവിഡ് ജാഗ്രതയില്‍ ലോകം മുന്നേറുമ്പോഴും ലോകമാകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6036 ആയി... ലോകത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം ഒന്നരലക്ഷമായി

16 March 2020

കോവിഡ് ജാഗ്രതയില്‍ ലോകം മുന്നേറുമ്പോഴും ലോകമാകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6036 ആയി. ഇറാനില്‍ മരണസംഖ്യ 724 ആയിഎന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം ഒന്നരലക്ഷമായി. ആറായി...

കൊവിഡ് 19; കടുത്ത പ്രതിരോധ നടപടികൾ ഏർപ്പെടുത്തി ഖത്തർ; വിമാനസർവീസുകളും പൊതുഗതാഗതവും നിർത്തിവെക്കുന്നു

16 March 2020

കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ഖത്തര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. 18-ാം തീയ്യതി മുതല്‍ എല്ലാ വിമാന സര്‍വീസുകളും 14 ദിവസത്തേക്ക് നിര്‍ത്തിവെയ്ക്കാനാണ് തീരുമാനം. ഇതിന് പുറമെ മെട്രോകള്...

ഇറ്റലിയില്‍ കൊറോണ വൈറസ് വ്യാപിക്കുന്നു; ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തതും ഇറ്റലിയിൽ

16 March 2020

ഇറ്റലിയില്‍ കൊറോണ വൈറസ് വ്യാപിക്കുന്നു. ഞായറാഴ്ച മാത്രം 368 പേരായിരുന്നു വൈറസ് ബാധയേറ്റ് ഇറ്റലിയില്‍ മരണപ്പെട്ടത്. ഇതിന് പിന്നാലെ രാജ്യത്തെ ആകെ മരണനിരക്ക് 1,809 ആയി . ഇറ്റാലിയന്‍ ആരോഗ്യവകുപ്പാണ് ഈ കാര...

Malayali Vartha Recommends