Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച

09 JULY 2025 01:29 PM ISTമലയാളി വാര്‍ത്ത
പാറ്റ്‌ന ദില്ലി ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി . പക്ഷി ഇടിച്ചതിനെ തുടർന്നായിരുന്നു അടിയന്തര ലാൻഡിംഗ്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. 169 യാത്രക്കാരുമായി പട്‌നയിൽ നിന്ന് ഡൽഹിയിലേക്ക് പോയ ഇൻഡിഗോ വിമാനം പക്ഷിയിടിച്ചതിനെ തുടർന്ന് അടിയന്തരമായി ലാൻഡിംഗ് നടത്തിയത് . തുടർന്ന് വിമാനം ജയ് പ്...

കൊവിഡ് 19നെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച് മുന്നോട്ട് പോകാന്‍ ഇന്ത്യ- അമേരിക്ക ധാരണ... വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കറും, അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്

16 March 2020

ആഗോള വ്യാപകമായി പടരുന്ന കൊവിഡ് 19നെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച് മുന്നോട്ട് പോകാന്‍ ഇന്ത്യ- അമേരിക്ക ധാരണ. വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കറും, അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് ...

വീട്ടമ്മയ്ക്ക് അന്തിയുറങ്ങാന്‍ കൂട്ട് കൗമാരക്കാര്‍... കയ്യോടെ പൊക്കി ഭര്‍ത്താവ്

15 March 2020

ബാത്ത്ടബ്ബില്‍ കുട്ടി കാമുകനൊപ്പം കുളിക്കുകയായിരുന്ന ഭാര്യയെ കയ്യോടെ പിടികൂടി ഭര്‍ത്താവ്. പിന്നീടാണ് കൗമാര പ്രായത്തില്‍ തന്നെയുള്ള നിരവധി കാമുകന്മാര്‍ തനിക്കുണ്ടെന്ന ഭാര്യയുടെ വെളിപ്പെടുത്തല്‍. അമേരിക...

വിദേശത്തു നിന്ന് ഓസ്‌ട്രേലിയയില്‍ എത്തുന്നവര്‍ നിര്‍ബന്ധമായും 14 ദിവസത്തേക്കു സ്വയം ഐസൊലേഷനില്‍ കഴിയണമെന്നു സര്‍ക്കാര്‍ നിര്‍ദേശം

15 March 2020

വിദേശത്തു നിന്ന് ഓസ്‌ട്രേലിയയില്‍ എത്തുന്നവര്‍ നിര്‍ബന്ധമായും 14 ദിവസത്തേക്കു സ്വയം ഐസൊലേഷനില്‍ കഴിയണമെന്നു സര്‍ക്കാര്‍ നിര്‍ദേശം. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണു പ്രധാനമന്ത്രിയുടെ ഉത്തരവ്. ഞായറ...

കോവിഡ് 19 എന്ന മഹാമാരിയെ ഭീതിയോടെ നേരിടുകയാണ് ലോകം. .രാജ്യം മുഴുവൻ കൊറോണ പേടിയിൽ അമരുമ്പോൾ തീവ്ര വാദ സംഘടനയായ ഐഎസിനും കൊറോണയെ പേടി

15 March 2020

കോവിഡ് 19 എന്ന മഹാമാരിയെ ഭീതിയോടെ നേരിടുകയാണ് ലോകം. .രാജ്യം മുഴുവൻ കൊറോണ പേടിയിൽ അമരുമ്പോൾ തീവ്ര വാദ സംഘടനയായ ഐ എസിനും കൊറോണയെ പേടിയാണെന്ന് റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഐ എസ്‌ നേതാക്കളും ക...

ട്രക്ക് മറിഞ്ഞ് അപകടം; സൗദി അറേബ്യയിൽ മലയാളി മരിച്ചു

15 March 2020

സൗദി അറേബ്യയിൽ മുനിസിപ്പൽ ജലവിതരണ ട്രക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി മരിച്ചു.അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. റിയാദിൽ നിന്ന് 200 കിലോമീറ്റർ അകലെ അൽജില്ല എന്ന സ്ഥലത്ത് ശനിയാഴ്ച പകലുണ്ടായ അപകടത്തിൽ ആണ...

സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ഭാര്യ ബെഗോണ ഗോമസിന് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു... പ്രധാനമന്ത്രിയും ഭാര്യയും മാഡ്രിഡിലെ ഔദ്യോഗിക വസതിയില്‍ പ്രത്യേക നിരീക്ഷണത്തില്‍

15 March 2020

സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ഭാര്യ ബെഗോണ ഗോമസിന് കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. പ്രധാനമന്ത്രിയും ഭാര്യയും മാഡ്രിഡിലെ ഔദ്യോഗിക വസതിയില്‍ പ്രത്യേക നിരീക്ഷണത്തിലാണ്. ഇരുവരുടെയും ആരോഗ...

പരിശോധനാ ഫലം നെഗറ്റീവ്... അമേരിക്കാന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് കൊറോണ ഇല്ല... ട്രംപിനോടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ബ്രസീലിയന്‍ ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ട്രംപിനെ കൊറൊണാ വൈറസ് പരിശോധനയ്ക്ക് വിധേയനാക്കിയത്

15 March 2020

അമേരിക്കാന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് കൊറോണ ഇല്ല, വൈറ്റ് ഹൗസ് ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം.ട്രംപിന്റെ പരിശോധനാ ഫലം നെഗറ്റീവ് എന്ന് വൈറ്റ് ഹൗസ് അറിയിച്ചു. നേരത്തെ ട്രംപിനോടൊപ്പം വാര്‍ത്താ ...

നോര്‍ത്ത് വെസ്റ്റ് ലണ്ടനില്‍ നവജാത ശിശുവിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ...... ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കൊറോണ രോഗബാധിതയാണ് ഈ കുട്ടി..ഗര്‍ഭാവസ്ഥയിലുള്ളപ്പോള്‍ ആണോ ജനിച്ചതിനു ശേഷമാണോ വൈറസ് ബാധയുണ്ടായതെന്ന് വിശദമാക്കുന്ന റിപ്പോർട്ടുകൾ പുറത്തു വന്നിട്ടില്ല ..

14 March 2020

 നോര്‍ത്ത് വെസ്റ്റ് ലണ്ടനില്‍ നവജാത ശിശുവിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ...... ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കൊറോണ രോഗബാധിതയാണ് ഈ കുട്ടി..ഗര്‍ഭാവസ്ഥയിലുള്ളപ്പോള്‍ ആണോ ജനിച്ചതിനു ശേഷമാണോ വൈറസ് ബാ...

കൊറോണ വൈറസിനെ തുരത്താനുള്ള പോരാട്ടത്തിനായി സാര്‍ക്ക് രാജ്യങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ്; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥന സ്വീകരിച്ച് പാകിസ്താന്‍

14 March 2020

കൊറോണ വൈറസിനെ തുരത്താനുള്ള പോരാട്ടത്തിനായി സാര്‍ക്ക് രാജ്യങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തും. എന്നാൽ ഇതിൽ പങ്കെടുക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥന സ്വീകരിച്ചിരിക്കുകയാണ...

"ഞാന്‍ എന്തൊരു വിരൂപയാണ്';വിങ്ങിപ്പൊട്ടി നാലുവയസ്സുകാരി; സമൂഹമാധ്യമത്തില്‍ വൈറലായി തന്റെ നിറത്തേക്കുറിച്ച് വിഷമിക്കുന്ന നാലുവയസ്സുകാരിയുടെ വീഡിയോ

14 March 2020

  ബോഡി ഷെയ്മിങ്ങിന് വിധേയനായ ഒരു കുഞ്ഞിന്റെ സങ്കടം നിറഞ്ഞ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോയ നാളുകളില്‍ ചര്‍ച്ചയായിരുന്നു. അന്ന് കുഞ്ഞുവിദ്യാര്‍ഥിയായ ക്വാഡനായിരുന്നുവെങ്കില്‍ ഇന്ന് മറ്റൊരു കുഞ്ഞുമാലാഖ. ഞാന...

കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും സൗദി അറേബ്യ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെച്ചു

14 March 2020

കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും സൗദി അറേബ്യ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെച്ചു. ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്കാണ് സര്‍വീസ് നിര്‍ത്തിയത്. ഇന്ത്യയടക്കമു...

ഞങ്ങളും മനുഷ്യരാണ് ; രോഗം പരത്തുന്ന വൈറസ് അല്ല; നിവർത്തിയില്ലാത്തതിനാൽ പ്രവാസിയായി പോയതാണ് ; നിങ്ങളുടെ സമീപനം വിഷ പ്പിമിക്കുന്നു ; ഹൃദയ ഭേദകം ഈ വാക്കുകൾ

14 March 2020

ഇറ്റലിയിൽ നിന്നുമെത്തിയ മലയാളികൾക്ക് കൊവിഡ് സ്ഥിതീക്കരിച്ചതോടെ അവിടെയുള്ളവരുടെ ബുദ്ധിമുട്ട് നാം അറിയാതെ പോകരുത്. ഇറ്റലിയിൽ നിന്നെത്തുന്നവരോടുള്ള കേരളത്തിന്റെ സമീപനത്തിൽ തന്നെ മാറ്റങ്ങൾ വന്നിട്ടുണ്ട്. ...

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌പെയിനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.... പതിനഞ്ച് ദിവസത്തേക്കാണ് അടിയന്തരാവസ്ഥ

14 March 2020

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌പെയിനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പതിനഞ്ച് ദിവസത്തേക്കാണ് അടിയന്തരാവസ്ഥ. സ്‌പെയിനില് ഇതുവരെ 4209 പേര്ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. വെള്ളിയാ...

ബില്‍ഗേറ്റ്‌സ് മൈക്രോസോഫ്റ്റിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പടിയിറങ്ങി...മൈക്രോസോഫ്റ്റിന്റെ സ്ഥാപകരിലൊരാളും ടെക്‌നോളജി അഡൈ്വസറുമായ ബില്‍ഗേറ്റ്‌സ് വെള്ളിയാഴ്ച വൈകിട്ടോടെയാണ് തീരുമാനം പ്രഖ്യാപിച്ചത്

14 March 2020

ബില്‍ഗേറ്റ്‌സ് മൈക്രോസോഫ്റ്റിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പടിയിറങ്ങി. മൈക്രോസോഫ്റ്റിന്റെ സ്ഥാപകരിലൊരാളും ടെക്‌നോളജി അഡൈ്വസറുമായ ബില്‍ഗേറ്റ്‌സ് വെള്ളിയാഴ്ച വൈകിട്ടോടെയാണ് തീരുമാനം പ്രഖ്യാപിച്ചത്....

ഗ്രീസിലെ ആദ്യ വനിതാ പ്രസിഡന്റ് കാതറിന സാകെല്ലറൊപൗലൗ അധികാരമേറ്റു... കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞാച്ചടങ്ങിനു സാക്ഷ്യം വഹിക്കാന്‍ പാര്‍ലമെന്റില്‍ കുറച്ചു പേര്‍ മാത്രം

14 March 2020

ഗ്രീസിലെ ആദ്യ വനിതാ പ്രസിഡന്റ് കാതറിന സാകെല്ലറൊപൗലൗ (63) അധികാരമേറ്റു. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ കുറച്ചുപേരേ സത്യപ്രതിജ്ഞാച്ചടങ്ങിനു സാക്ഷ്യം വഹിക്കാന്‍ പാര്‍ലമെന്റില്‍ എത്തിയിരുന്നുള്ളൂ. വിരലി...

Malayali Vartha Recommends