Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...

05 MAY 2024 03:17 PM ISTമലയാളി വാര്‍ത്ത
1.4 മില്യണ്‍ ഫലസ്തീനികൾ തിങ്ങിത്താമസിക്കുന്ന ഗസ്സയുടെ തെക്കേ അറ്റത്തുള്ള നഗരമായ റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് ഭൂരിഭാഗം ഇസ്രായേലികളും വിശ്വസിക്കുന്നതായി സർവേ റിപ്പോർട്ട്. ഇസ്രായേലി പത്രമായ മാരിവ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ലാസർ ഇൻസ്റ്റിറ്റ്യൂട്ട്...

യുഎസിലെ ന്യൂ മെക്‌സിക്കോയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്

31 August 2018

യുഎസിലെ ന്യൂ മെക്‌സിക്കോയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂ മെക്‌സിക്കോയില്‍ നിന്ന് അരിസോണയിലേക്ക് പ...

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ റഷ്യന്‍ വിഭാഗത്തില്‍ വാതക ചോര്‍ച്ച, തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

31 August 2018

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ റഷ്യന്‍ വിഭാഗത്തില്‍ വാതക ചോര്‍ച്ചയുണ്ടായതായി റിപ്പോര്‍ട്ട്. ബുധനാഴ്ച രാത്രിയിലാണ് ആറു ബഹിരാകാശ യാത്രികര്‍ കഴിയുന്ന റഷ്യന്‍ വിഭാഗത്തില്‍ ചോര്‍ച്ച കണ്ടെത്തിയത്. റഷ്യന്...

കഥകള്‍ മെനയുന്ന വിഡ്ഡിയാണ് ബേണ്‍സ്‌റ്റൈന്‍ എന്ന് ട്രമ്പ്; സത്യം വെളിച്ചത്തു കൊണ്ടുവരിക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും, തന്റെ പ്രതിബദ്ധതയുടെ മേല്‍ ചെളിവാരിയെറിയാന്‍ ആര്‍ക്കും കഴിയില്ലെന്നും ബേണ്‍സ്‌റ്റൈന്‍

31 August 2018

പ്രസിഡന്റ് നികസ്‌ന്റെ രാജിയില്‍ കലാശിച്ച വാട്ടര്‍ഗേറ്റ് സംഭവം റിപ്പോര്‍ട്ട് ചെയ്ത പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ കാള്‍ ബേണ്‍സ്‌റ്റൈനെ അധിക്ഷേപിച്ച് ഡോണള്‍ഡ് ട്രമ്പ് രംഗത്ത്. കഥകള്‍ മെനയുന്ന വിഡ്ഡിയാണ് ...

ന്യൂനപക്ഷ രോഹിംഗ്യന്‍ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്തതിന് ഉത്തരവാദികളായ ഉന്നത സൈനിക ഉദ്യോഗസ്ഥരെ വിചാരണ ചെയ്യണമെന്ന യുഎന്‍ ആവശ്യം മ്യാന്‍മര്‍ തള്ളി

30 August 2018

ന്യൂനപക്ഷ രോഹിംഗ്യന്‍ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്തതിന് ഉത്തരവാദികളായ ഉന്നത സൈനിക ഉദ്യോഗസ്ഥരെ വിചാരണ ചെയ്യണമെന്ന യുഎന്‍ ആവശ്യം മ്യാന്‍മര്‍ തള്ളി. യുഎന്‍ തങ്ങള്‍ക്കെതിരേ വ്യാജപ്രചരണങ്ങള്‍ നടത്തുകയാണെന്...

ജ​നാ​ധി​പ​ത്യ​ത്തി​ലെ സേ​ഫ്റ്റി വാ​ല്‍​വാ​ണ് എ​തി​ര​ഭി​പ്രാ​യ​ങ്ങ​ള്‍; മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​രെ ജ​യി​ലി​ല്‍ അ​ട​യ്ക്ക​രുത്; മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​രി​ന് സു​പ്രീം കോ​ട​തിയുടെ നോ​ട്ടീ​സ്

29 August 2018

തെ​ലു​ങ്കു​ക​വി വ​ര​വ​ര റാ​വു ഉ​ള്‍​പ്പെ​ടെ മ​ഹാ​രാ​ഷ്ട്ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​രെ ജ​യി​ലി​ല്‍ അ​ട​യ്ക്ക​രു​തെ​ന്ന് സു​പ്രീം കോ​ട​തി. ഇ​വ​രെ വീ​ട്ടു​ത​ട​ങ്ക​ലി​ല്...

പസഫിക്ക് സമുദ്രത്തില്‍ റിക്ടര്‍ സ്‌കെയില്‍ 7.1 തീവ്രതയുള്ള ഭൂചലനം; ഒരുമീറ്റര്‍ വരെ ഉയരത്തില്‍ സുനാമിത്തിരകള്‍ എത്തിയേക്കുമെന്ന് മുന്നറിയിപ്പ്

29 August 2018

പസഫിക്ക് സമുദ്രത്തില്‍ റിക്ടര്‍ സ്‌കെയില്‍ 7.1 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടു. ഇതേതുടര്‍ന്ന് ന്യൂ കലേഡോനിയ, ഫിജി, വനൗതു എന്നിവിടങ്ങളില്‍ ഒരുമീറ്റര്‍ വരെ ഉയരത്തില്‍ സുനാമിത്തിരകള്‍ എത്തിയേക്കുമെന്ന് ...

ഡാന്യൂബ് നദിയിലേക്ക് സ്പീഡ് ബോട്ടില്‍ നിന്ന് വീണ് മരിച്ച മലയാളി കുട്ടികളുടെ മൃതദേഹം ശനിയാഴ്ച മാഞ്ചസ്റ്ററിലെത്തിക്കും ; അപ്രതീക്ഷിത ദുരന്തത്തിൽ സങ്കടകടലിലായി ബോള്‍ട്ടന്‍ മലയാളികള്‍

29 August 2018

ഓസ്ട്രിയയിലെ വിയന്നയില്‍ വച്ച്‌ ഡാന്യൂബ് നദിയിലേക്ക് സ്പീഡ് ബോട്ടില്‍ നിന്ന് വീണ് മരിച്ച ബോള്‍ട്ടണിലെ മലയാളി കുട്ടികളുടെ മൃതദേഹം ശനിയാഴ്ച മാഞ്ചസ്റ്ററിലെത്തിക്കും. 15കാരനായ ജേസണ്‍ 19കാരനായ ജോയല്‍ എന്നി...

വടക്കുകിഴക്കന്‍ മാലിയില്‍ ഫ്രഞ്ച് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഐഎസ് നേതാവ് ഉള്‍പ്പെടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു

28 August 2018

വടക്കുകിഴക്കന്‍ മാലിയില്‍ ഫ്രഞ്ച് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഐഎസ് നേതാവ് ഉള്‍പ്പെടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു. മെനക എന്ന പ്രദേശത്ത് ബാര്‍കെയ്ന്‍ സേനയുടെ യൂണിറ്റുകളാണ് ഭീകരര്‍ക്കുനേരെ ആക്രമണം ...

വിമാനത്താവളങ്ങളില്‍ വിഐപികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നത് നിരോധിച്ച് പാക്കിസ്ഥാന്‍ സര്‍ക്കാര്‍

27 August 2018

വിമാനത്താവളങ്ങളില്‍ വിഐപികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നത് നിരോധിച്ച് പാക്കിസ്ഥാന്‍ സര്‍ക്കാര്‍. രാഷ്ട്രീയ നേതാക്കള്‍, ജഡ്ജിമാര്‍, സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങി സ്വാധീനമുള്ള വ്യക്തികള്‍ക്ക് പ്രത്യേക പ...

അമേരിക്കയിലെ ഫ്‌ലോറിഡയില്‍ വീഡിയോ ഗെയിം ടൂര്‍ണമെന്റിനിടെ വെടിവയ്പ്പ്... മൂന്നു പേര്‍ കൊല്ലപ്പെട്ടു, 11പേര്‍ക്ക് പരിക്ക്

27 August 2018

അമേരിക്കയിലെ ഫ്‌ലോറിഡയില്‍ വിഡിയോ ഗെയിം ടൂര്‍ണമെന്റിനിടെ അക്രമി നടത്തിയ വെടിവെപ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു. അക്രമി സ്വയം വെടിവെച്ച് മരിച്ചതായി പൊലീസ് പറഞ്ഞു. പ്രാദേശിക ...

വഴിവിട്ട ബന്ധത്തില്‍ ജോലിക്കാരിയില്‍ കുഞ്ഞ്; ട്രംപിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ട്രംപ് വേള്‍ഡ് ടവറിലെ ജീവനക്കാരന്‍

26 August 2018

വിവാദങ്ങളുടെ തോഴന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ട്രംപ് വേള്‍ഡ് ടവറിലെ ജീവനക്കാരന്‍. ട്രംപിന് ജോലിക്കാരിയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നു എന്നും അതി...

ചൈനയില്‍ ഹോട്ടലിൽ വന്‍ അഗ്നിബാധ... 19 മരണം; പലരുടേയും നില ഗുരുതരമായി തുടരുന്നു; തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല

26 August 2018

ഇന്ന് പുലര്‍ച്ചയോടെയാണ് നാല് നില കെട്ടിടത്തില്‍ സ്ഥിതിചെയ്യുന്ന ഹോട്ടലില്‍ വന്‍ അഗ്നിബാധയുണ്ടായത്. ചൈനയിലാണ് സംഭവം. ഹോട്ടലിന് തീപിടിച്ച്‌ 19 പേര്‍ മരിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്...

പാപ്പുവ ന്യൂഗിനിയയില്‍ അഗ്നിപര്‍വത സ്ഫോടനം; 2000ത്തോളം ഗ്രാമീണരെ മാറ്റിപ്പാര്‍പ്പിച്ചു

25 August 2018

പാപ്പുന ന്യൂഗിനിയയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് 2000ത്തോളം ഗ്രാമീണരെ മാറ്റിപ്പാര്‍പ്പിച്ചു. പാപ്പുവ ന്യൂഗിനിയയുടെ വടക്കന്‍ തീരദേശത്തുള്ള അഗ്നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. മൂന്ന് ഗ്...

പാകിസ്താന്റെ ഭരണ സിരാകേന്ദ്രങ്ങളിലിരിക്കുന്ന ഉന്നതര്‍ക്ക് സര്‍ക്കാര്‍ ചിലവില്‍ ഫസ്റ്റ് ക്ലാസ് വിമാനയാത്ര നടത്തുന്നതിന് വിലക്ക്; പാക് മന്ത്രിസഭയുടേതാണ് തീരുമാനം

25 August 2018

പാകിസ്താന്റെ ഭരണ സിരാകേന്ദ്രങ്ങളിലിരിക്കുന്ന താനടക്കമുള്ള ഉന്നതര്‍ സര്‍ക്കാര്‍ ചിലവില്‍ ഫസ്റ്റ് ക്ലാസ് വിമാനയാത്ര നടത്തുന്നതിന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വിലക്ക്. പ്രധാനമന്ത്രിക്ക് പുറമെ പ്രസിഡന്റ...

ഗോള്‍ഫ് കളിക്കിടെ അടിച്ചുവിട്ട പന്ത് കടിച്ചെടുത്ത് പാഞ്ഞ കുറുക്കന്റ വീഡിയോ വൈറലാകുന്നു

24 August 2018

ഗോള്‍ഫ് കളിക്കാരന്‍ അടിച്ചുവിട്ട പന്ത് കടിച്ചെടുത്ത് പായുകയാണ് ഈ കുറുക്കന്‍ ചെയ്തത്. അമേരിക്കയിലെ മാസച്യുസൈറ്റ്‌സിലെ വെസ്റ്റ് സ്പ്രിങ് മൈതാതാനത്താണ് സംഭവം. മാസ്സ്‌ലൈവ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന...

Malayali Vartha Recommends