Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...

05 MAY 2024 03:17 PM ISTമലയാളി വാര്‍ത്ത
1.4 മില്യണ്‍ ഫലസ്തീനികൾ തിങ്ങിത്താമസിക്കുന്ന ഗസ്സയുടെ തെക്കേ അറ്റത്തുള്ള നഗരമായ റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് ഭൂരിഭാഗം ഇസ്രായേലികളും വിശ്വസിക്കുന്നതായി സർവേ റിപ്പോർട്ട്. ഇസ്രായേലി പത്രമായ മാരിവ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ലാസർ ഇൻസ്റ്റിറ്റ്യൂട്ട്...

ദക്ഷിണ ഇറ്റലിയില്‍ അപ്രതീക്ഷിത വെള്ളപ്പാച്ചിലില്‍പെട്ട് എട്ടു മരണം

21 August 2018

ദക്ഷിണ ഇറ്റലിയില്‍ അപ്രതീക്ഷിത വെള്ളപ്പാച്ചിലില്‍പ്പെട്ട് എട്ടു പേര്‍ മരിച്ചു. നാലു സ്ത്രീകളും നാലു പുരുഷന്മാരുമാണ് മരിച്ചത്. പത്തുവയസ്സുകാരന്‍ ഉള്‍പ്പെടെ 12 പേരെ രക്ഷപ്പെടുത്തി. കലാബ്രിയ മേഖലയിലെ ദേശ...

ലണ്ടനിലെ റെയില്‍വേ സ്റ്റേഷനില്‍ വെടിവയ്പ്പ്, മൂന്നുപേര്‍ക്ക് പരിക്ക് , ഭീകരാക്രമണമല്ലെന്നാണ് പോലീസ് നിഗമനം

21 August 2018

ലണ്ടനിലെ റെയില്‍വേ സ്‌റ്റേഷനില്‍ വെടിവയ്പുണ്ടായി. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പ്രാദേശിക സമയം രാത്രി പത്തോടെയാണ് ഇവിടെ വെടിവെയ്പുണ്ടായത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അവ...

ഇന്തോനേഷ്യയില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തി

19 August 2018

ഇന്തോനേഷ്യയില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഞായറാഴ്ച രാവിലെയാണ് ഇന്തോനേഷ്യയിലെ സൂംമ്പാവ മേഖലയില്‍ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ ആളപായമില്ലെന...

മുന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ അന്തരിച്ചു

19 August 2018

യുഎന്‍ മുന്‍ സെക്രട്ടറി ജനറലും നോബല്‍ സമ്മാനജേതാവുമായ കോഫി അന്നന്‍ (80) അന്തരിച്ചു. യു.എന്‍ വൃത്തങ്ങള്‍ മരണം സ്ഥിരീകരിച്ചതായി സി.എന്‍.എന്‍ റിപ്പോര്‍ട്ടുചെയ്തു. 1938-ല്‍ ഘാനയില്‍ ജനിച്ച കോഫി അന്നന്‍ 1...

ഉക്രെയിനില്‍ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു, 38 പേര്‍ക്ക് പരിക്ക്

19 August 2018

ഉക്രെയിനില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. സംഭവത്തില്‍ 38 പേര്‍ക്ക് പരിക്കേറ്റു. ഉക്രെയിനിലെ ലിവിവ് നഗരത്തിലാണ് സംഭവമുണ്ടായത് . നഗരത്തിലെ ദേശീയപാതയില്‍വച്ച് നിയന്ത്രണം വിട്ട് മറി...

ഭർത്താവിന്റെ അമിത മദ്യപാനം; യുവതി മൂന്ന് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു

18 August 2018

സൗത്ത് അമേരിക്കയിലെ ബൊളീവിയയിൽ ഒരു വയസ്സുളള കുഞ്ഞിനെയുൾപ്പടെ മൂന്ന് കുഞ്ഞുങ്ങളെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ശേഷം 25 കാരിയായ അമ്മ വിഷം കഴിച്ചു ജീവനൊടുക്കാൻ ശ്രമിച്ചു. ഭര്‍ത്താവിന്റെ അമിതമായ മദ്യപാനത്...

യുഎൻ മുൻ സെക്രട്ടറി ജനറൽ കോഫി അന്നാന്‍ അന്തരിച്ചു

18 August 2018

യുഎൻ മുൻ സെക്രട്ടറി ജനറലും നൊബേല്‍ പുരസ്‌കാര ജേതാവുമായ കോഫി അന്നാന്‍ (80) സ്വിറ്റ്‌സര്‍ലന്‍ഡില്‍ അന്തരിച്ചു. ഘാനയില്‍നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥനായ കോഫി അന്നാന്‍ യുഎന്നിന്റെ ഏഴാം സെക്രട്ടറി ജനറലായി ...

സഹായത്തിനായി ഇതുവരെ ഒരു അഭ്യര്‍ത്ഥനയും ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല; കേരളത്തിലുണ്ടായ പ്രളക്കെടുതിയിൽ ദുഃഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ

18 August 2018

കേരളത്തിലുണ്ടായ പ്രളക്കെടുതിയിൽ നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതിലും കോടിക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതിലും ദുഃഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ രംഗത്തെത്തിയിരിക്കുകയാണ്. 100 വര്‍ഷത്തി...

കേരളത്തിലെ പ്രളയക്കെടുതി... 100 വര്‍ഷത്തിനിടെ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കം, ഐക്യരാഷ്ട്ര സംഘടന ജനറല്‍ സെക്രട്ടറി അന്‍േറാണിയോ ഗുട്ടെറസ് അതീവ ദുഃഖം രേഖപ്പെടുത്തി

18 August 2018

കേരളത്തിലെ പ്രളയക്കെടുതികളില്‍ വളരെയധികം ദുഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സംഘടന ജനറല്‍ സെക്രട്ടറി അന്‍േറാണിയോ ഗുട്ടെറസ്. പ്രളയ ദുരന്തം സംഘടന നിരീക്ഷിച്ചു വരികയാണെന്നും ഗുട്ടറിസിനെ പ്രതിനിധീകരിച്ച് അദ്ദേ...

പാക്കിസ്ഥാന്റെ ഇരുപത്തിരണ്ടാമത്തെ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

18 August 2018

പാക്കിസ്ഥാന്റെ 22ാമത്തെ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്നലെ പാക് പാര്‍ലമെന്റ് അദ്ദേഹത്തെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. അധോസഭയില്‍ നടന്ന വോട്ടെടുപ്പില...

മാധ്യമങ്ങൾ വ്യാജ വാർത്തകളാണ് പു​​​റ​​​ത്തു​​​വി​​​ടു​​​ന്ന​​​തെന്ന് ട്രംപ്; അമേരിക്കൻ പ്രസിഡെൻറിനെതിരെ മാധ്യമങ്ങൾ ഒറ്റക്കെട്ടായി

17 August 2018

മാധ്യമങ്ങളെ ശത്രുക്കളെപ്പോലെ കണക്കാക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡോ​​​ണ​​​ള്‍​​​ഡ് ട്രം​​​പി​​​നെ​​​തി​​​രേ യു​​​എ​​​സ് മാ​​​ധ്യ​​​മസ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ഐ​​​ക്യ​​ദാ​​​ര്‍​​​ഢ്യം. മാധ്യമങ്ങൾ വ്യ...

പാകിസ്ഥാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്‌ സെ​​​പ്റ്റം​​​ബ​​​ര്‍ നാ​​​ലി​​​ന്

17 August 2018

പാകിസ്ഥാനിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ്‌ സെ​​​പ്റ്റം​​​ബ​​​ര്‍ നാ​​​ലി​​​നു ന​​​ട​​​ത്തു​​​മെ​​​ന്ന് ഇ​​​ല​​​ക്‌​​​ഷ​​​ന്‍ ക​​​മ്മീ​​​ഷ​​​ന്‍ അറിയിച്ചതായി റിപ്പോർട്ടുകൾ. അ​​​ഞ്ചു​​​വ​​​ര്‍​​​ഷ​​​ത്തെ കാ​...

ഇന്റർവ്യൂവിനിടെ തൊഴിലുടമയ്ക്ക് യുവതി ഹസ്തദാനം നൽകിയില്ല; പാതി വഴിയിൽ ഇന്റര്‍വ്യു നിർത്തി ഉദ്യോഗാർത്ഥിയെ തിരിച്ചയച്ച കമ്പനിയ്ക്ക് വൻതുക നഷ്ടപരിഹാരം നൽകാൻ കോടതി വിധി

17 August 2018

സ്വീഡനിൽ ഇന്റർവ്യൂവിനിടെ തൊഴിലുടമയ്ക്ക് ഹസ്തദാനം നൽകാൻ വിസമ്മതിച്ച മുസ്ലിം യുവതിയെ ഇന്റര്‍വ്യു മതിയാക്കി തിരിച്ചയച്ച സംഭവത്തിൽ കമ്പനിയ്ക്ക് വൻതുക നഷ്ടപരിഹാരമായി നൽകാൻ കോടതി വിധി. ഫറാ അല്‍ഹാജേ എന്ന 24 ...

ആത്മാവിന്റെ രാജ്ഞി ഇനി ഓർമ്മ; ഇതിഹാസ ഗായിക അരീഥ ഫ്രാങ്ക്‌ലിന്‍ അന്തരിച്ചു

17 August 2018

അമേരിക്കയിലെ പ്രശസ്ത ഗായിക അരീഥ ഫ്രാങ്ക്‌ലിന്‍ മരണപ്പെട്ടു. ഗ്രാമി അവാര്‍ഡ് ‍ജേതാവാണ് അരീഥ ഫ്രാങ്ക്‌ലിന്‍. ആത്മാവിന്റെ രാജ്ഞിയെന്ന് അറിയപ്പെട്ടിരുന്ന ആരീഥ അർബുദത്തെത്തുടർന്നുള്ള ചിൽകിത്സയിലായിരുന്നു. ...

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ ക്ലാസ്മുറിയില്‍ ചാവേര്‍ ആക്രമണത്തില്‍ 48 പേര്‍ കൊല്ലപ്പെട്ടു

17 August 2018

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ബുധനാഴ്ച ട്യൂഷന്‍ സെന്ററിലെ ക്ലാസ്മുറിയില്‍ ചാവേര്‍ ഭടന്‍ നടത്തിയ സ്‌ഫോടനത്തില്‍ 48 പേര്‍ കൊല്ലപ്പെട്ടു. മരണസംഖ്യ അറുപതിലധികമാണെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകളില്‍...

Malayali Vartha Recommends