Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...

25 APRIL 2024 04:49 PM ISTമലയാളി വാര്‍ത്ത
മാനുഷിക ദുരന്തത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര മുന്നറിയിപ്പ് അവഗണിച്ച് തെക്കന്‍ ഗസ്സയിലെ റഫയില്‍ ആക്രമണത്തിന് ഒരുങ്ങിയെന്നും ഇനി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അനുമതി മാത്രം മതിയെന്നും പ്രതികരിച്ചിരിക്കുകയാണ് ഇസ്രായേല്‍ സേന. ആയിരക്കണക്കിന് സൈനികരെയാണ് റഫക്ക് നേരെയുള്ള കരയാക്രമണത്തിന് ഇസ്രായേ...

കനേഡിയൻ അംബാസഡർ 24 മണിക്കൂറിനകം രാജ്യം വിട്ടുപോകണമെന്ന് സൗദിയുടെ താക്കീത്; ബില്യണ്‍ കണക്കിന് ഡോളറുകളുടെ പുതിയ കച്ചവട കരാറുകൾ റദ്ദാക്കി; അറസ്റ്റിലായ ആക്റ്റിവിസ്റ്റുകൾക്കായി പ്രതിഷേധിച്ച കാനഡയ്ക്ക് അതേ നാണയത്തിൽ തിരിച്ചടി

06 August 2018

സൗദിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിക്കുന്ന കാനഡയുമായുള്ള എല്ലാ വാണിജ്യാ ബന്ധങ്ങളും മരവിപ്പിക്കുന്നതായി സൗദി. വനിതകളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയവരെ തടവിലാക്കിയ സൗദി അറേബ്യൻ നടപടിക്കെതിരെ...

ഗ്രീക്ക് പ്രവിശ്യയായ അറ്റിക്കയില്‍ നിരവധിപ്പേരുടെ മരണത്തിനിടയാക്കിയ കാട്ടുതീ തടയുന്നതില്‍ വീഴ്ചവരുത്തിയ സംഭവത്തില്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് മേധാവിയെ തല്‍സ്ഥാനത്തുനിന്നും നീക്കി

06 August 2018

ഗ്രീക്ക് പ്രവിശ്യയായ അറ്റിക്കയില്‍ നിരവധിപ്പേരുടെ മരണത്തിനിടയാക്കിയ കാട്ടുതീ തടയുന്നതില്‍ വീഴ്ചവരുത്തിയ സംഭവത്തില്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് മേധാവിയെ തല്‍സ്ഥാനത്തുനിന്നും നീക്കി. പോലീസിന്റെയും അഗ്‌നി...

ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 82 ആയി

06 August 2018

ഇന്തോനേഷ്യയിലെ ടൂറിസ്റ്റ് മേഖലയായ ബാലി, ലോംബോക് ദ്വീപുകളില്‍ ഞായറാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 82 ആയി. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ചിലരുടെ ആരോഗ്യനില ഗുരുതരമാണ്. ഭൂകന്പമ...

ഇന്തോനേഷ്യയിലെ ഭൂചലനം; മരണം 82 ആയി

06 August 2018

ഇന്തോനേഷ്യയിലെ ലോംബോക്കിലുണ്ടായ ഭൂചലനത്തില്‍ മരണം 82 ആയി. നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കണക്കുകൂട്ടലുകള്‍. പ്രദേശത്ത് നിന്ന് ആയിരങ്ങളെ ഒഴ...

ലോക സഞ്ചാരികള്‍ക്ക് അത്ഭുതമായി ഭമിക്കടിയിലെ നഗരം; 20,000 ഓളം പേര്‍ താമസിച്ചിരുന്ന 18 നിലകളുള്ള ഡെരിന്‍കുയു നഗരം അത്ഭുതമാകുന്നു

06 August 2018

ലോകത്തിന് അത്ഭുതമായി തുര്‍ക്കിയിലെ ഈ ഭമിക്കടിയിലെ നഗരം. ആയിരം വര്‍ഷമെങ്കിലും പഴക്കമുള്ള ഈ നഗരമിരപ്പോള്‍ വിനോദ സഞ്ചാരികളുടെ പ്രധാന സന്ദര്‍ശന സ്ഥലമാണ് . വീട്ടിലെ അറ്റകുറ്റപണികള്‍ക്കിടെയാണ് ഈ ഭൂമിക്കടയില...

ജക്കാര്‍ത്തയില്‍ വീണ്ടും ശക്തമായ ഭൂചലനം പിന്നാലെ സുനാമി മുന്നറിയിപ്പും ദ്വീപ് നിവാസികള്‍ എന്തുചെയ്യുമെന്നറിയാതെ ആശങ്കയില്‍

05 August 2018

ഇന്‍ഡൊനീഷ്യയിലെ ജക്കാര്‍ത്തയിലുണ്ടായ ഭൂകമ്പത്തില്‍ 17 പേര്‍ മരിച്ചതിന് പിന്നാലെ ഇന്‍ഡൊനീഷ്യയില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ ഏഴ് രേഖപ്പെടുത്തി. പിന്നാല സുനാമി മുന്നറിയിപ്പ് നല്‍കിയിട...

അബദ്ധം പിണഞ്ഞു ക്ഷമ ചോദിക്കുന്നു; കുവൈത്തിനോട് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്റെ മാപ്പഭ്യർത്ഥന

05 August 2018

കുവൈത്ത്: ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ കഴിഞ്ഞ ദിവസം നടത്തിയ ചാനല്‍ ചര്‍ച്ചയില്‍ കുവൈത്ത് പരമാധികാരത്തെ മോശമാക്കുന്ന ചോദ്യങ്ങള്‍ ഉന്നയിച്ചതിനെത്തുടർന്ന് ചാനൽ മാപ്പഭ്യർത്ഥന നടത്തി. റാനിയ ...

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മഡൂറോയെ ഡ്രോണാക്രമണത്തിലൂടെ വധിക്കാൻ ശ്രമം; അപ്രതീക്ഷിത ആക്രമണത്തില്‍ ഏഴ് സൈനികര്‍ക്ക് പരിക്ക്

05 August 2018

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മഡൂറോയെ ഡ്രോണാക്രമണത്തിലൂടെ വധിക്കാൻ ശ്രമം. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ വെച്ചായിരുന്നു അക്രമികൾ അപായപ്പെടുത്താന്‍ ശ്രമിച്ചത്. എന്നാൽ ശ്രമം സൈന്യം പരാജയപ്പെടുത്ത...

ഇന്തോനേഷ്യയില്‍ വീണ്ടും വൻഭൂകമ്പം; പ്രദേശവാസികൾക്ക് സുനാമി മുന്നറിയിപ്പ്

05 August 2018

ഇന്തോനേഷ്യയില്‍ റിക്ടര്‍ സ്‌കെയില്‍ 7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ. ഇന്തോനേഷ്യയിലെ പ്രധാന വിനോദസഞ്ചാര ദ്വീപായ ലംബോക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ദ്വീപിന്റെ 40 കില...

വിചാരണ സമയത്ത് മിണ്ടാതിരിക്കാന്‍ പറഞ്ഞു മടുത്തു ; ഒടുവിൽ ജഡ്ജിയുടെ അറ്റകൈ പ്രയോഗം 

05 August 2018

അമേരിക്കയിലെ ഒഹോയോവിലെ കോടതി വിചാരണ വളരെ വ്യത്യസ്തത നിറഞ്ഞതായിരുന്നു. മോഷണം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് അറസ്റ്റിലായ ഫ്രാങ്കലിന്‍ വില്യസിനാണ് വ്യത്യസ്ത രീതിയില്‍ വിചാരണ നേരിട്ടത്...

സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ല്‍ മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തിൽ രണ്ട് വിമാനാപകടം; ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പടെ 23 പേർക്ക് ദാരുണാന്ത്യം

05 August 2018

സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ല്‍ ര​ണ്ട് വി​മാ​നാ​പകടങ്ങളിൽ 23 പേ​ര്‍ മ​രിച്ചതായി റിപ്പോർട്ടുകൾ. ഒരു ചെറു വിമാനവും ജെ​യു-​എ​യ​റി​ന്‍റെ യാ​ത്ര​വി​മാ​ന​വു​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെട്ടത്. ശനിയാഴ്ച്ച സ്വി​റ്റ...

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ചെറുവിമാനം തകര്‍ന്ന് വീണ് അച്ഛനും അമ്മയും കുട്ടികളുടമക്കം നാല് പേര്‍ക്ക് ദാരുണാന്ത്യം

05 August 2018

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ചെറുവിമാനം തകര്‍ന്ന് വീണ് നാല് പേര്‍ മരിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഹെര്‍ഗിസ്വില്ലിലാണ് വിമാനം തകര്‍ന്ന് വീണത്. ഫ്രാന്‍സിലേക്ക് പറന്ന വിമാനമാണ് തകര്‍ന്ന് വീണത്. അച്ഛനും അമ്മയും...

രാജ്യ തലസ്ഥാനത്ത് സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്ക് നേരെ ഡ്രോണാക്രമണം

05 August 2018

രാജ്യ തലസ്ഥാനത്ത് സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്ക് നേരെ ഡ്രോണാക്രമണം. സൈന്യത്തിന്റെ 81ാം വാര്‍ഷികാഘോഷ പരിപാടിക്കിടെയായിരുന്നു ആക്രമണമുണ്ടായത്...

റോഡിലൂടെ കളിത്തോക്കുമായി നടന്ന ഓട്ടിസം ബാധിതനായ യുവാവിനെ പോലീസ് വെടിവെച്ചുകൊന്നു

05 August 2018

സ്വീഡനിലാണ് സംഭവം. എറിക്ക് ടോറല്‍ എന്ന ഇരുപതുകാരനാണ് കൊല്ലപ്പെട്ടത്. കളിത്തോക്കുമായി നിന്ന ഡൗണ്‍ സിന്‍ഡ്രോം ബാധിതനായ എറിക്ക് ടോറലിനെ അക്രമിയായി തെറ്റിദ്ധരിച്ച് പോലിസ് വെടിവെക്കുകയായിരുന്നു. ഇയാള്‍ ഓട...

പട്ടാപ്പകല്‍ സൈബീരിയയില്‍ നിന്ന് സൂര്യന്‍ അപ്രത്യക്ഷമായി; രണ്ടരമണിക്കൂര്‍ നാട് മുഴുവന്‍ ഇരുട്ടിലായി; രാവിലെ 11.30 ന് അപ്രത്യക്ഷനായ സൂര്യന്‍ രണ്ട് മണിയോടെയാണ് മടങ്ങി വന്നത്

05 August 2018

പട്ടാപ്പകല്‍ നാടിനെ ഇരുട്ടിലാക്കി സൈബീരിയയില്‍ നിന്ന് സൂര്യന്‍ അപ്രത്യക്ഷമായി. ഉത്തര ധ്രുവത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായ സൈബീരിയയില്‍ ആണ് പട്ടാപ്പകല്‍ സൂര്യനെ കാണാതായിത്. പകല്‍ സമയത്ത് ഉദിച്ച് ...

Malayali Vartha Recommends