Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബീഹാര്‍ മുന്‍ ഉപ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി അന്തരിച്ചു....72 വയസ്സായിരുന്നു, നാലു സഭകളിലും അംഗമെന്ന അപൂര്‍വ നേട്ടത്തിന് ഉടമയായിരുന്നു സുശീല്‍ മോദി


50 ദിവസം നരേന്ദ്രമോദി ജയിലിലടച്ച കെജ്രിവാളിനേക്കാള്‍, ശക്തനായ പോരാളിയാണ് സുപ്രീംകോടതി തുറന്നവിട്ട കെജ്രിവാള്‍... അതുകൊണ്ടാണ് പുറത്തിറങ്ങിയ ശേഷം ബിജെപിക്കും, അതിനെ നയിക്കുന്ന നരേന്ദ്രമോദിക്കും നേരെ അദ്ദേഹം ഇരുതലമൂര്‍ച്ചയുള്ള വാളോങ്ങിയത്... അതില്‍ കീറിമുറിഞ്ഞിരിക്കുകയാണ് ബിജെപിയും മോദിയും...


അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴക്ക്, സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.... വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു... ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്...


എസി ഉപയോഗിക്കുമ്പോഴും അല്പം ശ്രദ്ധ വേണം.... എസി പൊട്ടിത്തെറിച്ച് വീട് ഭാഗികമായി കത്തി നശിച്ചു... കൊല്ലം ശാസ്‌താംകോട്ടയിലാണ് സംഭവം.. കുടുംബം പ്രാർത്ഥനയ്‌ക്കായി പള്ളിയിൽ പോയതിനാൽ വൻ ദുരന്തം ഒഴിവായി...


തെക്കൻ ഗാസയിലെ റഫയിൽ കൂടുതൽ മേഖലകളിൽനിന്നു, പലസ്തീൻകാരെ ഒഴിപ്പിക്കുന്നതിനിടയിൽ വടക്കൻ ഗാസയിലെ ജബാലിയ.. അഭയാർഥി ക്യാംപ് ലക്ഷ്യമാക്കി ഇസ്രയേൽ ടാങ്കുകൾ നീക്കം തുടങ്ങി...

തത്സമയ സിവിൽ ഐ.ഡി ഇനി പ്രവാസികൾക്കും; പുതിയ സംവിധാനം നടപ്പാക്കാനൊരുങ്ങി കുവൈറ്റ്

02 JANUARY 2020 04:07 PM IST
മലയാളി വാര്‍ത്ത

More Stories...

യുദ്ധം; ഇസ്രയേലിന് ജയം! ഹമാസിനെ അമേരിക്ക വേരോടെ തീർക്കുന്നു... ബന്ദികളെല്ലാം പുറത്ത്? ഖത്തിറിന്റെ വായിൽ പിരിവെട്ടി

അഫ്​ഗാനിൽ മിന്നൽ പ്രളയം നൂറുകണക്കിന് ആളുകൾ മരിച്ചു.. ആയിരത്തിലധികം വീടുകൾ തകർന്നു

തെക്കൻ ഗാസയിലെ റഫയിൽ കൂടുതൽ മേഖലകളിൽനിന്നു, പലസ്തീൻകാരെ ഒഴിപ്പിക്കുന്നതിനിടയിൽ വടക്കൻ ഗാസയിലെ ജബാലിയ.. അഭയാർഥി ക്യാംപ് ലക്ഷ്യമാക്കി ഇസ്രയേൽ ടാങ്കുകൾ നീക്കം തുടങ്ങി...

ഇന്തോനേഷ്യയിൽ വീണ്ടും ദുരന്തം...മിന്നൽ പ്രളയത്തിലും തണുത്ത ലാവാപ്രവാഹത്തിലും 37 മരണം...മുഖ്യമന്ത്രി ഇന്തോനേഷ്യയിലും...മാൻഡ്രേക്ക് എഫക്ട്...ഒരു ഡസനിലധികം പേരെ കാണാതായി...

കരയുദ്ധത്തിനൊരുങ്ങി ഇസ്രായേല്‍ ടാങ്കുകള്‍ ജബലിയയില്‍:- ശിഥിലമായ സൈനിക ശേഷി അവര്‍ വീണ്ടെടുക്കുന്ന ഹമാസിനെ തടയാനാണ് ഈ നീക്കമെന്ന് ഇസ്രയേൽ...

കുവൈത്തിൽ വിദേശികൾക്കും സ്വദേശികളെപോലെ തത്സമയം സിവിൽ ​െഎ.ഡി കാർഡ്​ നൽകുന്നത്​ പരിഗണനയിൽ. പുതിയ സംവിധാനം നടപ്പാകു​േമ്പാൾ ഫീസ്​ അടച്ച്​ വ്യക്​തിഗത വിവരങ്ങൾ നൽകു​േമ്പാൾ ഉടൻ കാർഡ്​ കൈപ്പറ്റാം. ഇഖാമ പുതുക്കുന്ന ഘട്ടത്തിലാണ്​ ഇത്​ ഏറെ പ്രയോജനപ്പെടുക. പുതിയ വിസ അടിക്കുന്ന ഘട്ടത്തിൽ നിശ്ചിത നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടിവരും. എമിഗ്രേഷൻ നടപടികൾക്ക് സിവിൽ ഐ.ഡി നിർബന്ധമാക്കിയതോടെ അപേക്ഷകരുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്​.

സിവിൽ ​െഎ.ഡി വിതരണം ചെയ്യുന്ന കേന്ദ്രത്തിൽ പലപ്പോഴും വൻതിരക്കാണ്​ അനുഭവപ്പെടുന്നത്​. സ്മാർട്ട് കാർഡുകളുടെ ലഭ്യതക്കുറവ് മൂലം ഏതാനും ആഴ്​ചകളായി സിവിൽ ഐ.ഡി വിതരണത്തിൽ കാലതാമസം അനുഭവപ്പെട്ടിരുന്നു. രണ്ടാഴ്​ചയായി അനുഭവപ്പെട്ടിരുന്ന തിരക്ക്​ ഇപ്പോൾ കുറഞ്ഞിട്ടുണ്ട്​. ഒരാഴ്​ചക്കിടെ 85,000 സിവിൽ ​െഎ.ഡി കാർഡുകൾ സിവിൽ ഇൻഫർമേഷൻ അതോറിറ്റി വിതരണം ചെയ്​തു. സെക്യൂരിറ്റി ചിപ്പ് ഘടിപ്പിച്ച സ്മാർട്ട് കാർഡുകളിലാണ് സിവിൽ ഐ.ഡി പ്രിൻറ്​ ചെയ്യുന്നത്. വിദേശത്തുനിന്ന് ഇറക്കുമതിചെയ്യുന്ന കാർഡി​​െൻറ സ്​റ്റോക്ക് കുറഞ്ഞതാണ് സിവിൽ ഐ.ഡി വിതരണം മന്ദഗതിയിലാക്കിയത്.

സിവിൽ ​െഎ.ഡി വിതരണം ചെയ്യുന്ന കേന്ദ്രത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്​ വൻ തിരക്ക്​. ഒരാഴ്​ചക്കിടെ 85,000 സിവിൽ ​െഎ.ഡി കാർഡുകൾ സിവിൽ ഇൻഫർമേഷൻ അതോറിറ്റി വിതരണം ചെയ്​തു. ഇത്​ സാധാരണ വിതരണം ചെയ്യുന്നതി​​െൻറ മൂന്ന്​ മടങ്ങാണ്​. സ്മാർട്ട് കാർഡുകളുടെ ലഭ്യതക്കുറവ് മൂലം ഏതാനും ആഴ്​ചകളായി സിവിൽ ഐ.ഡി വിതരണത്തിൽ കാലതാമസം അനുഭവപ്പെട്ടിരുന്നു. ദ്രുതഗതിയിൽ കാർഡ്​ നിർമിച്ച്​ പ്രശ്​നം പരിഹരിക്കാൻ അധികൃതർ ശ്രമിക്കുന്നു. ഒരാഴ്​ചകൊണ്ട്​ 92,000 സ്​മാർട്ട്​ കാർഡുകളാണ്​ നിർമിച്ചത്​. സെക്യൂരിറ്റി ചിപ്പ് ഘടിപ്പിച്ച സ്മാർട്ട് കാർഡുകളിലാണ് സിവിൽ ഐ.ഡി പ്രിൻറ്​ ചെയ്യുന്നത്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന കാർഡി​​െൻറ സ്​റ്റോക്ക് കുറഞ്ഞതാണ് സിവിൽ െഎ.ഡി വിതരണം മന്ദഗതിയിലാക്കിയത്.

എമിഗ്രേഷൻ നടപടികൾക്ക് സിവിൽ ഐ.ഡി നിർബന്ധമാക്കിയതോടെ അപേക്ഷകരുടെ എണ്ണം ഗണ്യമായി വർധിച്ചതാണ് കാർഡ് ക്ഷാമത്തിന് പ്രധാനകാരണം. നേരത്തേ 80,000ത്തോളം അപേക്ഷകളാണ്​ പ്രതിമാസം ലഭിച്ചിരുന്നത്‌. എന്നാൽ, പാസ്​പോർട്ടിൽ സ്​റ്റിക്കർ പതിക്കുന്ന രീതി ഒഴിവാക്കി റെസിഡൻസി വിവരങ്ങൾ സിവിൽ െഎ.ഡിയിൽ ഉൾക്കൊള്ളിച്ച ശേഷം അപേക്ഷകൾ ഇരട്ടിയിലേറെ വർധിച്ചു. നേരത്തേ ഇഖാമ പുതുക്കി പണമടച്ചു കഴിഞ്ഞാൽ 48 മണിക്കൂറിനുള്ളിൽ സിവിൽ െഎ.ഡി ലഭ്യമാക്കാൻ സാധിച്ചിരുന്നു. െഎ.ഡി ലഭിക്കാൻ വൈകുന്നത് നാട്ടിൽ പോകുന്നതിനും കുട്ടികളുടെ സ്‌കൂൾ അഡ്മിഷൻ പോലുള്ള കാര്യങ്ങൾക്കും പ്രവാസികൾക്ക് പ്രയാസം സൃഷ്​ടിച്ചു. ഇപ്പോൾ വിതരണം വേഗത്തിലാക്കിയതോടെ ഒരാഴ്​ചക്കകം പ്രശ്​നം പരിഹരിക്കപ്പെടുമെന്നാണ്​ പ്രതീക്ഷ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബീഹാര്‍ മുന്‍ ഉപ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി അന്തരിച്ചു....72 വയസ്സായിരുന്നു, നാലു സഭകളിലും അംഗമെന്ന അപൂര്‍വ നേട്ടത്തിന് ഉടമയായിരുന്നു സുശീല്‍ മോദി  (9 minutes ago)

കരമന അഖില്‍ കൊലക്കേസ്... മുഴുവന്‍ പ്രതികളെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു  (3 hours ago)

റോഡില്‍ അപകടകരമായി കാറില്‍ യാത്ര ചെയ്ത യുവാക്കള്‍ക്കെതിരെ കര്‍ശന നടപടി എടുത്ത് മോട്ടോര്‍ വാഹന വകുപ്പ്  (3 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

ആശുപത്രിയില്‍ 12 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍  (4 hours ago)

പെരിയാറില്‍ രണ്ട് അജ്ഞാത ജഡങ്ങള്‍ കണ്ടെത്തി  (4 hours ago)

മുംബൈയില്‍ ശക്തമായ മഴയും പൊടിക്കാറ്റും... അടുത്ത നാല് മണിക്കൂറിനുള്ളില്‍ മുംബൈയില്‍ മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത  (4 hours ago)

കനത്ത മഴയില്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം എട്ടായി  (4 hours ago)

കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച സംഭവത്തില്‍ വന്‍ പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്  (6 hours ago)

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം  (6 hours ago)

വരുന്ന അധ്യയന വർഷം എസ്.എസ്.എൽ.സി. പരീക്ഷ മൂല്യനിർണ്ണയത്തിൽ മാറ്റം വരുത്തും- വിദ്യാഭ്യാസ മന്ത്രി  (6 hours ago)

കേരളാ ആരോഗ്യ സർവകലാശാലാ സംസ്ഥാന അത്‌ലറ്റിക് മീറ്റ് മെയ് 20 മുതൽ 22 വരെ പരിയാരത്ത്  (6 hours ago)

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന്... സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്തും...  (6 hours ago)

മലപ്പുറം ജില്ലയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയവർക്ക് സീറ്റ് കുറവെന്ന ആരോപണം അവാസ്തവം; :മന്ത്രി വി ശിവൻകുട്ടി  (6 hours ago)

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ജീവിതം വെച്ച് പന്താടുന്നുയെന്ന് കെ.സുധാകരന്‍  (6 hours ago)

Malayali Vartha Recommends