Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ മോളെ രക്ഷിക്കാൻ മുകളിൽ നിന്നും ഓർഡർ...ഖജനാവിൽ നിന്നും ഇത് വരെ പൊട്ടിച്ച കണക്കുകൾ...വക്കീൽ ഫീസ് 82.5 ലക്ഷം രൂപയെന്ന് കെഎസ്ഐഡിസി...കിളി പോയി ധനമന്ത്രി കെ എൻ ബാലഗോപാൽ...


വടകര ലോക്‌സഭാമണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ശൈലജ....തന്നെ ജയിക്കുമെന്ന് സി.പി.എം...1200-നും 1500-നും ഇടയിലുള്ള വോട്ടിെൻറ ഭൂരിപക്ഷത്തിനെങ്കിലും വിജയിക്കും...


ഐക്യരാഷ്ട്ര സംഘടന ഉദ്യോഗസ്ഥനായ ഇന്ത്യൻ പൗരൻ ഗാസയിൽ കൊല്ലപ്പെട്ടു.... റാഫയിൽ ഇദ്ദേഹം സഞ്ചരിച്ച വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തിലാണ് മരണം സംഭവിച്ചത്.... ഇസ്രയേൽ– ഹമാസ് യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് മറ്റൊരു രാജ്യത്തെ യുഎൻ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുന്നത്...


ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ നടത്തിപ്പ് ഇനി ഇന്ത്യക്ക്... ഇത് സംബന്ധിച്ച കരാറിൽ ഇന്ത്യയും ഇറാനും ഒപ്പുവച്ചു... പത്തു വർഷത്തേക്ക് തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല ഇന്ത്യക്കായിരിക്കും...


കനത്തമഴയിലും കാറ്റിലും മുംബൈയിലെ ഘാട്കോപ്പറില്‍, പരസ്യബോര്‍ഡ് തകര്‍ന്നുവീണ സംഭവത്തില്‍ മരണം പതിനാലായി...മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്... 60 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്...100 അടിയിലേറെ ഉയരത്തിലുള്ള പരസ്യബോര്‍ഡാണ് നിലംപതിച്ചത്...

സൗദി അറേബിയയിൽ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് പുതിയ ഇളവുകൾ; നടപ്പിലാക്കി തൊഴിൽ മന്ത്രാലയം

02 JANUARY 2020 06:32 PM IST
മലയാളി വാര്‍ത്ത

More Stories...

ഐക്യരാഷ്ട്ര സംഘടന ഉദ്യോഗസ്ഥനായ ഇന്ത്യൻ പൗരൻ ഗാസയിൽ കൊല്ലപ്പെട്ടു.... റാഫയിൽ ഇദ്ദേഹം സഞ്ചരിച്ച വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തിലാണ് മരണം സംഭവിച്ചത്.... ഇസ്രയേൽ– ഹമാസ് യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് മറ്റൊരു രാജ്യത്തെ യുഎൻ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുന്നത്...

ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ നടത്തിപ്പ് ഇനി ഇന്ത്യക്ക്... ഇത് സംബന്ധിച്ച കരാറിൽ ഇന്ത്യയും ഇറാനും ഒപ്പുവച്ചു... പത്തു വർഷത്തേക്ക് തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല ഇന്ത്യക്കായിരിക്കും...

സൂര്യന്റെ അതിതീവ്രമായ തീജ്വാലകളേറ്റ് വിറച്ചിരിക്കുകയാണ് ഭൂമി...എക്‌സ്3 വിഭാഗത്തില്‍ വരുന്ന അതിശക്തമായ സൗരജ്വാലകളാണ് വന്നതെന്ന് നാസ വ്യക്തമാക്കി... നാസയുടെ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററി നിരന്തരം സൂര്യനെ നിരീക്ഷിക്കുന്നുണ്ട്...

റഷ്യയില്‍ നിന്നുള്ള യുറേനിയം ഇറക്കുമതിക്ക് നിരോധനമേര്‍പ്പെടുത്തി യു.എസ്...

യുദ്ധം; ഇസ്രയേലിന് ജയം! ഹമാസിനെ അമേരിക്ക വേരോടെ തീർക്കുന്നു... ബന്ദികളെല്ലാം പുറത്ത്? ഖത്തിറിന്റെ വായിൽ പിരിവെട്ടി

സൗദി അറേബിയയിൽ രാത്രി ജോലി ചെയ്യുന്നവർക്ക് പുതിയ ഇളവുകൾ അനുവദിച്ചുകൊണ്ട് സൗദി തൊഴിൽ മന്ത്രാലയം. നൈറ്റ് ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആനുകൂല്യങ്ങളും ജോലിയിലെ ഇളവുകളും നൽകുന്ന തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം ബുധനാഴ്ച മുതൽ ആണ് പ്രാബല്യത്തിൽ വന്നത്. രാത്രി 11 മുതല്‍ രാവിലെ ആറ് വരെ ജോലി ചെയ്യുന്നവരാണ് നിയമത്തിന്‍റെ പരിധിയിൽ ഉൾപ്പെടുന്നത്.

തൊഴില്‍, സാമൂഹിക വികസന മന്ത്രി എൻജി. അഹമ്മദ് അല്‍രാജ്ഹി ഒക്ടോബറിൽ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മുഴുവൻ സമയവും പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലെ രാത്രി ജീവനക്കാർക്കാണ് നിയമത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നത്. ആരോഗ്യപരമായ പ്രയാസങ്ങളുള്ളവരെ രാത്രി ജോലിക്ക് നിയോഗിക്കരുതെന്നും പുതിയ നിയമപ്രകാരമുള്ള വ്യവസ്ഥയിൽ പറയുന്നു. രാത്രി ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഭക്ഷണം ലഭ്യമാക്കണമെന്നും ഗതാഗത സൗകര്യം ലഭ്യമല്ലാത്ത സാഹചര്യത്തിൽ സൗകര്യമേര്‍പ്പെടുത്തുകയോ ആവശ്യമായ അലവന്‍സ് അനുവദിക്കുകയോ വേണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. മൂന്നുമാസം രാത്രി ജോലി പൂര്‍ത്തീകരിച്ച ശേഷവും അതേ തൊഴിലാളിയെ വീണ്ടും രാത്രി ജോലിക്ക് നിയമിക്കണമെങ്കിൽ തൊഴിലാളിയില്‍ നിന്ന് രേഖാമൂലം സമ്മതം നേടിയിരിക്കണം എന്നും പുതിയ നിയമത്തിൽ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഖജനാവിൽ നിന്നും ചെലവാക്കിയത്  (22 minutes ago)

സി.പി.എമ്മിന്റെ അന്തിമവിശകലനം  (30 minutes ago)

കവര്‍ച്ചക്കേസില്‍ ശിക്ഷ വിധിക്കപ്പെട്ട ശേഷം മുങ്ങിയ പ്രതി 15വര്‍ഷത്തെ ഒളിവു ജീവിതത്തിനൊടുവില്‍ പിടിയില്‍  (34 minutes ago)

ആദ്യമായാണ് ഇങ്ങനെയൊരു മരണം...  (36 minutes ago)

ഇറാനുമായി സുപ്രധാന കരാറിൽ ഒപ്പിട്ട് ഇന്ത്യ  (41 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസി ലോക്സഭാ മണ്ഡലത്തില്‍ ഇന്ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു.... മൂന്നാം തവണയാണ് മോദി വാരാണസിയില്‍ മത്സരിക്കുന്നത്  (1 hour ago)

വിറങ്ങലിച്ച് മുംബൈ നഗരം  (1 hour ago)

നിസഹായനായി നിൽക്കുകയാണ് റവന്യു മന്ത്രി  (1 hour ago)

കനത്ത മഴയെ തുടര്‍ന്ന് ഘാട്കോപ്പറില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണ് 14 പേര്‍ മരണപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും  (1 hour ago)

തിരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു....  (1 hour ago)

ഗംഗ തന്നെ ദത്തെടുത്തു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ കാശിയിലെ ജനം 'ബനാറസി' ആക്കി, കാശിയുമായുള്ള ബന്ധം വാക്കുകള്‍കൊണ്ട് വിവരിക്കാവുന്നതിനുമപ്പുറമെന്ന് മോദി  (1 hour ago)

കനത്തമഴയില്‍ കോഴിക്കോട് നഗരത്തില്‍ വെള്ളക്കെട്ട്.... കനത്തമഴയും മൂടല്‍മഞ്ഞും കാരണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു....  (2 hours ago)

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ജെ.എസ്.സിദ്ധാർഥന്റെ മരണം; പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് സിദ്ധാർഥന്റെ മാതാവ്; ഹൈക്കോടതിയിൽ ഹർജി നൽകി  (2 hours ago)

ഇനി വരാൻ പോകുന്നത്...!  (2 hours ago)

നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.... അഭിഭാഷകനെ നിയോഗിക്കുന്നതടക്കമുള്ള ചെലവുകള്‍ക്കായി 50 ലക്ഷം രൂപ സമാഹരിക്കും  (2 hours ago)

Malayali Vartha Recommends