Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...

25 APRIL 2024 04:49 PM ISTമലയാളി വാര്‍ത്ത
മാനുഷിക ദുരന്തത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര മുന്നറിയിപ്പ് അവഗണിച്ച് തെക്കന്‍ ഗസ്സയിലെ റഫയില്‍ ആക്രമണത്തിന് ഒരുങ്ങിയെന്നും ഇനി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അനുമതി മാത്രം മതിയെന്നും പ്രതികരിച്ചിരിക്കുകയാണ് ഇസ്രായേല്‍ സേന. ആയിരക്കണക്കിന് സൈനികരെയാണ് റഫക്ക് നേരെയുള്ള കരയാക്രമണത്തിന് ഇസ്രായേ...

ആദ്യ രാത്രി ഷൂട്ട് ചെയ്യാന്‍ ഫോട്ടേഗ്രാഫറെ തിരയുന്നു...

04 August 2018

ആദ്യ രാത്രി എന്നെന്നും ഓര്‍ക്കാന്‍ വീഡിയോ ആക്കിവക്കാനുള്ള തന്ത്രപ്പാടിലാണ് ഒരു വധുവും വരനും. വീഡിയോ എടുക്കാന്‍ ഫോട്ടോഗ്രാഫര്‍ക്കായി പരസ്യം നല്‍കി കാത്തിരിക്കുകയാണ് ഇരുവരും. സെപ്റ്റംബറിലാണ് ഇവരുടെ വിവാ...

മോസ്‌കോയിലെ യുഎസ് എംബസിയിൽ റഷ്യൻ ചാരവനിത; ദേശസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങളൊന്നും ചോര്‍ത്തിയിട്ടില്ലെന്ന് അധികൃതർ

04 August 2018

യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് സുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിൽ മോസ്‌കോയിലെ യുഎസ് എംബസിയിൽ നിന്നും റഷ്യന്‍ ചാരവനിതയെ പിടികൂടിയതായി റിപ്പോർട്ടുകൾ. എംബസിയിലെ സീക്രട്ട് സര്‍വ്വീസ് വിഭാഗത്തിലെ ജീവനക്...

തീപിടിച്ച കെട്ടിടത്തിന്‍നിന്ന് കുഞ്ഞുങ്ങളെ സാഹസികമായി രക്ഷപെടുത്തി അമ്മ മരണത്തിന് കീഴടങ്ങി

04 August 2018

ചൈനയിലെ സൂചാങ് പ്രവിശ്യയിൽ തീപിടിച്ച കെട്ടിടത്തിന്‍നിന്ന് കുഞ്ഞുങ്ങളെ സാഹസികമായി രക്ഷപെടുത്തി അമ്മ മരണത്തിന് കീഴടങ്ങി. കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നും ജനലിലൂടെ കുട്ടികളെ അമ്മ താ‍ഴെ നിന്നവരുടെ കയ...

പറന്നുയർന്ന വിമാനത്തിന്റെ കോക്പിറ്റിലേക്ക് ഇടിച്ചുകയറാൻ യാത്രക്കാരന്റെ ശ്രമം; ശല്യം സഹിക്കവയ്യാതെ എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

04 August 2018

ഇറ്റലിയിൽ വിമാനത്തിന്റെ കോക്പിറ്റിലേക്ക് ഇടിച്ചുകയറാൻ ശ്രമിച്ച യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇറ്റലിയിലെ മിലനില്‍ നിന്നും ദില്ലിയിലേക്ക് തിരിച്ച എയര്‍ ഇന്ത്യ എഎല്‍ 138 വിമാനമാണ് യാത്രക്കാരന്റെ ശ...

സ്വാതന്ത്ര്യ ദിനത്തിൽ അധികാരത്തിലേറും ; ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞ മാറ്റി വെച്ചതായി റിപ്പോര്‍ട്ട്

04 August 2018

പാക്ക് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട തെഹ്‌റിക്- ഇ- ഇന്‍സാഫ് പാര്‍ട്ടി(പിടിഐ) നേതാവ് ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞ മാറ്റിവെച്ചതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 14നോ ...

ചാനല്‍ പരിപാടിക്കിടെ ചൈനീസ് പ്രസിഡന്റിനെ വിമര്‍ശിച്ചു; തത്സമയ ടെലഫോണ്‍ ഇന്റര്‍വ്യൂവിനിടയില്‍ ചൈനയിലെ രാഷ്ട്രീയ നിരീക്ഷകനെ പൊലീസ് വീട്ടില്‍ക്കയറി അറസ്റ്റ് ചെയ്തു

04 August 2018

അതാണ് ചൈന. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിനെതിരെ വിമര്‍ശനം ഉന്നയിച്ച് ടെലവിഷന്‍ പരിപാടിയില്‍ ടെലഫോണ്‍ ഇന്റര്‍വ്യൂ നല്‍കുന്നതിനിടെ ചൈനയിലെ രാഷ്ട്രീയ നിരീക്ഷകനെ പൊലീസ് വീട്ടില്‍ക്കയറി അറസ്റ്റ് ചെയ്തു. ...

റഷ്യയിലെ ക്രാസ്‌നോയര്‍സ്‌ക് മേഖലയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് 18പേര്‍ക്ക് ദാരുണാന്ത്യം

04 August 2018

റഷ്യയിലെ ക്രാസ്‌നോയര്‍സ്‌ക് മേഖലയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് 18 പേര്‍ മരിച്ചു. ശനിയാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 10.20നാണ് ദുരന്തമുണ്ടായത്. ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത് ഗ്രാമീണ മേഖലയിലാണെന്ന...

എനിക്കും വേണ്ടേ റെസ്റ്റ്: ഫേസ്ബുക്ക് പണിമുടക്കി

04 August 2018

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് പണി മുടക്കി. ഇന്ത്യന്‍ സമയം രാത്രി 9.43 ഓടെയാണ് വെബ്‌സൈറ്റ് നിലച്ചത്. ഡസ്‌ക്ടോപിലും മൊബൈലിലും പ്രശ്‌നങ്ങള്‍ നേരിട്ടു. ഡസ്‌ക്ടോപ്പില്‍ ലോഗിന്‍ ചെയ്ത ഉപയോക...

അഫ്ഗാനിസ്താനിലെ ഷിയ പള്ളിയിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു

04 August 2018

അഫ്ഗാനിസ്താനിലെ ഷിയ പള്ളിയിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. രണ്ട് ചാവേറുകളാണ് ആക്രമണം നടത്തിയത്. തോക്കുകളുമായി ക്വാജ ഹസന്‍ മോസ്‌കിലേക്ക് എത്തിയ ചാവേറുകള്‍ വെടിയുതിര്‍ക്കുകയായി...

പ്ലാസ്റ്റിക് സഞ്ചികള്‍ പൂര്‍ണ്ണമായും നിരോധിക്കുന്ന ആദ്യ ലാറ്റിനമേരിക്കന്‍ രാജ്യമായി ചിലി

04 August 2018

ചിലിയില്‍ രാജ്യവ്യാപകമായി പ്ലാസ്റ്റിക് സഞ്ചികള്‍ നിരോധിച്ചു. പ്ലാസ്റ്റിക് സഞ്ചികള്‍ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം ചിലി കോണ്‍ഗ്രസ് അംഗീകരിച്ചു. പാസ്റ്റിക് സഞ്ചികള്‍ പൂര്‍...

ലോക ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പ്; ക്വാര്‍ട്ടര്‍ ഫൈനലിൽ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ പുറത്ത്

03 August 2018

ചൈന: ലോക ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ പുറത്തായി. സ്പാനിഷ് താരം കരോളിന മാരിന്‍ സൈനയെ 21-6, 21-11 എന്ന നേരിട്ടുള്ള സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. 31 മി...

കേവല ഭൂരിപക്ഷം തെളിയിക്കാനായില്ല; മാലിയിൽ വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പിന് സാധ്യത

03 August 2018

വ്യക്തമായ ഭൂരിപക്ഷം സ്ഥാനാർത്ഥികൾക്ക് ലഭിക്കാത്തതിനെത്തുടർന്ന് മാലിയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വീണ്ടും സാധ്യത. ജൂലൈ 29നാണ് മാലിയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. മത്സരിച്ച ഇരു സ്ഥാനാര്‍ത്ഥിക...

ഭരണകക്ഷിയായ സാനു പി.എഫ് പാര്‍ട്ടിയിലെ എമേഴ്‌സണ്‍ നംഗഗ്വാക്ക് സിംബാബ്‌വേ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജയം

03 August 2018

ഭരണകക്ഷിയായ സാനു പി.എഫ് പാര്‍ട്ടിയിലെ എമേഴ്‌സണ്‍ നംഗഗ്വാക്ക് സിംബാബ്‌വേ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജയം. വോട്ടെടുപ്പില്‍ കൃത്രിമം നടന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെയാണ് നംഗഗ്വായുടെ ജയം. തെരഞ്ഞെടു...

യൂറോപ്യന്‍ രാജ്യങ്ങളില്‍ ചൂടിന്റെ കാഠിന്യം സര്‍വ്വകാല റെക്കോഡിലേക്ക്...

03 August 2018

യൂറോപ്യന്‍ രാജ്യങ്ങളില്‍ ചൂടിന്റെ കാഠിന്യം സര്‍വ്വകാല റിക്കാര്‍ഡിലേക്ക് നീങ്ങുന്നു. സ്‌പെയിനിലും പോര്‍ച്ചുഗലിലുമാണ് ഏറ്റവും കഠിനമായ ചൂട് അനുഭവപ്പെടുന്നത്. ആഫ്രിക്കയില്‍ നിന്നുള്ള വരണ്ട കാറ്റാണ് ഇവിടങ്...

യെമനിലെ ഹൊദിദായില്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ കനത്ത വ്യോമാക്രമണം, 20 പേര്‍ കൊല്ലപ്പെട്ടു, അമ്പതോളം പേര്‍ക്ക് പരിക്ക്

03 August 2018

യെമനിലെ ഹൊദിദായില്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ കനത്ത വ്യോമാക്രമണം. ഹൊദിദായിലെ തിരക്കേറിയ മത്സ്യ മാര്‍ക്കറ്റിലുണ്ടായ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. അമ്പതോളം പേര്‍ക്കു പരിക്കേറ...

Malayali Vartha Recommends