Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

രാജ്യങ്ങള്‍ക്ക് സാമ്പത്തിക വെല്ലുവിളി ഉയര്‍ത്തുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

11 JULY 2025 08:21 PM ISTമലയാളി വാര്‍ത്ത
അധിക തീരുവ ചുമത്തി രാജ്യങ്ങള്‍ക്ക് സാമ്പത്തിക വെല്ലുവിളി ഉയര്‍ത്തുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബ്രിക്‌സ് രാജ്യങ്ങളിലൊന്നായ ബ്രസീലിന് 50 ശതമാനം തീരുവ ചുമത്തുകയാണെന്ന് സമൂഹമാധ്യമമായ ട്രൂത്തില്‍ അദ്ദേഹം കുറിച്ചിരുന്നു.ഇത് അമേരിക്കന്‍ നയങ്ങള്‍ക്കെതിരെ ബ്രിക്‌സില്‍ വിമര്‍ശനം ഉയര്‍ന്നതിന...

ഡോറിയന്‍ ചുഴലിക്കാറ്റില്‍ പെട്ട് അറ്റ്‌ലാന്റിക്കയില്‍ മരിച്ചവരുടെ എണ്ണം 20 ആയി....

05 September 2019

ഡോറിയന്‍ ചുഴലിക്കാറ്റില്‍ പെട്ട് അറ്റ്‌ലാന്റിക്കയില്‍ മരിച്ചവരുടെ എണ്ണം 20 ആയി. ഡോറിയന്‍ ചുഴലിക്കാറ്റ് അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ ബഹാമസില്‍ പ്രവേശിച്ചത് ഞായറാഴ്ച വൈകുന്നേരമാണ്. കാറ്റഗറി അഞ്ച് വിഭാഗ...

ഇരുപത്തിമൂന്നാം പിറന്നാള്‍ ദിനത്തില്‍ 23 പേരുമായി സെക്‌സ് ചെയ്യാനൊരുങ്ങി പോണ്‍ താരം

04 September 2019

ഇരുപത്തിമൂന്നാം പിറന്നാള്‍ ദിനത്തില്‍ 23 പേരുമായി സെക്‌സ് ചെയ്യാനൊരുങ്ങുകാണ് താരം ഹെയ്ദി വാന്‍ ഹോണി. നടിയുടെ ആഗ്രഹം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞിരുന്നു. താരത്തിന്റെ ആഗ്രഹം പുറത്ത...

ലോകത്തിലെ ഏറ്റവും അപകടകാരിയായ രാജ്യം പാകിസ്ഥാന്‍; വെളിപ്പെടുത്തലുമായി മുന്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്

04 September 2019

ലോകത്തിലെ ഏറ്റവും അപകടകാരിയായ രാജ്യം പാകിസ്ഥാനാണെന്ന വെളിപ്പെടുത്തലുമായി മുന്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ്. തന്റെ ഇത്രയും കാലത്തെ ഔദ്യോഗിക ജീവിതത്തിനിടയിലും, ട്രംപിന്റെ മന്ത്രിസഭയില്...

മുട്ട ശേഖരിക്കാൻ കോഴിക്കൂട്ടില്‍ കയറിയ സ്ത്രീയെ കോഴി കൊത്തി; ദാരുണാന്ത്യം:- ഞെട്ടലോടെ ശാസ്ത്രലോകം

04 September 2019

ഓസ്ട്രേലിയയില്‍ നടന്ന സംഭവം ശാസ്ത്ര ലോകത്ത് പുതിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നു. ദക്ഷിണ ഓസ്ട്രേലിയയില്‍ 86കാരിയായ സ്ത്രീ കോഴിയുടെ കൊത്തുകൊണ്ട് കൊല്ലപ്പെട്ട സംഭവത്തിൽ വിദഗ്ധ പരിശോധന റിപ്പോര്‍ട്ട് പുറത്...

ഇന്ന് രാവിലെ 4.30 യോടുകൂടി റഷ്യന്‍ സിറ്റിയായ വ്‌ളാഡിവോസ്‌റ്റോക്കില്‍ എത്തിയ മോദിയെ റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി ഇഗൊര്‍ മോര്‍ഗുലോവ് ആണ് ഔദ്യോഗിക ബഹുമതികളോടെ സ്വീകരിച്ചു...ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് മോദിയെ സ്വീകരിച്ചത്

04 September 2019

പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന റഷ്യയിലെത്തി .. റഷ്യയിലെ വ്ളാഡിവോസ്റ്റോക്കിലെ വിമാനത്താവളത്തില്‍ എത്തിയ മോദിയെ റഷ്യന്‍ സര്‍ക്കാര്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സ്വീകരിച്ചത്. ഇന്ന് രാവിലെ ...

പരിപാടിക്കിടെ പൈറോടെക്നിക് ഉപകരണം പൊട്ടിത്തെറിച്ച് സ്പാനിഷ് പോപ്പ് സ്റ്റാര്‍ ജോവാന സൈന്‍സ് ഗാര്‍സിയയ്ക്ക് ദാരുണാന്ത്യം

04 September 2019

സ്പാനിഷ് പോപ്പ് സ്റ്റാര്‍ ജോവാന സൈന്‍സ് ഗാര്‍സിയ സംഗീത പരിപാടിക്കിടെ വെടിക്കെട്ട് ഉപകരണം പൊട്ടിത്തെറിച്ച്‌ കൊല്ലപ്പെട്ടു. ലാസ് ബെര്‍ലാനാസിലെ അവില പ്രവിശ്യയില്‍ നാലു ദിവസമായി നടന്നുവരുന്ന വിനോദ പരിപാടി...

ലണ്ടനിലെ ഇന്ത്യന്‍ ഹൈകമീഷന്​ മുന്നില്‍ പാകിസ്ഥാൻഅനുകൂലികളുടെ പ്രതിഷേധം; പ്രതിഷേധം അക്രമാസക്തമായി; കെട്ടിടത്തി​ന്റെ ജനല്‍ ചില്ലുകളും മറ്റും പ്രതിഷേധക്കാര്‍ എറിഞ്ഞ് തകര്‍ത്തു; പാക്​ അനുകൂല മുദ്രാവാക്യവും 'ആസാദി​ കശ്​മീര്‍' മുദ്രാവാക്യങ്ങളും മുഴക്കി

04 September 2019

പാക് അനുകൂലികള്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈകമീഷന്‍ ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധത്തില്‍ ​കല്ലേറ്​. ഓഫീസിന് മുന്നില്‍ ചൊവ്വാഴ്ച നടത്തിയ പ്രതിഷേധം അക്രമാസക്തമായി. കെട്ടിടത്തി​​െന്‍റ ജനല്‍ ചില്ലുകളും മറ്...

കാമുകിയുടെ കണ്ണ് ചൂഴ്‌ന്നെടുക്കാന്‍ ശ്രമിച്ച കേസില്ലെ പ്രതി പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളെ ആക്രമിച്ചു; 8 കുട്ടികള്‍ കൊല്ലപ്പെട്ടു

04 September 2019

ആക്രമണത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. വേനല്‍ അവധിക്കു ശേഷം കുട്ടികള്‍ സ്‌കൂളിലേക്കുവരുന്ന ആദ്യ ദിവസമായിരുന്നു തിങ്കളാഴ്ച. ആറു വയസിനും 13 വയസിനും ഇടയിലുള്ള കുട്ടികളാണ് ആക്രമണത്തിന് ഇരയായത്. പ്രദ...

വലത് കൈ മുറിച്ചു മാറ്റേണ്ട ; പകരം തടവ് ശിക്ഷ അനുഭവിച്ചാൽ മതി ; മലയാളി യുവാവിന്റെ വിധി മാറ്റി സൗദി കോടതി

04 September 2019

മോഷണക്കുറ്റത്തിന് പിടിയിലായി ശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുവാവിന്റെ ശിക്ഷ ഇളവ് വരുത്തി. മോക്ഷണ കുറ്റത്തിന് വലതു കൈ മുറിച്ച് മാറ്റുക എന്ന ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ഒന്‍പത് മാസമായി ജയിലില്‍ കഴിയുകയായിര...

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി റഷ്യയില്‍....

04 September 2019

പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെത്തി. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി റഷ്യയിലെ വ്‌ലാദിവോസ്‌റ്റോക് വിമാനത്താവളത്തിലെത്തിയ മോദിയ്ക്ക് ഊഷ്മള വരവേല്‍പാണ് ലഭിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര...

ടോറിയന്റ ചുഴലിക്കാറ്റ് മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട് ഗോൾഫ് കളിച്ച് ട്രംപ്

03 September 2019

ബഹാമസില്‍ കനത്ത നാശം വിതച്ച ഡോറിയന്‍ ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്തേക്ക് നീങ്ങുന്നതിനിടെ ഗോള്‍ഫ് കളിയിൽ മുഴുകി പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. അന്താരാഷ്ട്ര മാധ്യമമാണ് വിര്‍ജീനിയയിലെ ഗോള്‍ഫ് ക്ലബ്ബില്‍...

പോണ്‍ താരം ജോണി സിന്‍സിനേയും വെറുതെ വിടാതെ പാകിസ്ഥാൻ; പരിഹാസവുമായി ലോകം

03 September 2019

അമേരിക്കന്‍ പോണ്‍താരം ജോണി സിന്‍സിനെ കാശ്‌മീരി യുവാവാക്കി ചിത്രീകരിച്ച്‌ ഇന്ത്യയിലെ മുന്‍ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബസീത്. കാശ്മീരി യുവാവിന്റെ കാഴ്ച സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തില്‍ നഷ്ടപ്പെട്...

6200 അടി ഉയരത്തിൽ പൈലറ്റ് ബോധരഹിതനായി, 'ഉയരെ'മോഡലിൽ ട്രെയിനി വിമാനം നിലത്തിറക്കി; ആദ്യ പറക്കലിലും മനഃസാന്നിധ്യം കൈവിടാതിരുന്ന മാക്സ് സിൽവസ്റ്ററിന് കയ്യടിച്ച് സോഷ്യൽ മീഡിയ

03 September 2019

പറക്കലിനിടെ പ്രധാന പൈലറ്റ് ബോധംകെട്ടു വീണപ്പോൾ ആത്മ ധൈര്യം കൈവിടാതെ അതിസാഹസികമായി വിമാനം നിലത്തിറക്കിയ ട്രെയിനി ഹീറോ ആയി. ആദ്യ പറക്കലിലും മനഃസാന്നിധ്യം കൈവിടാതിരുന്ന മാക്സ് സിൽവസ്റ്ററിന് കയ്യടിക്കുകയാ...

പത്ത് വര്‍ഷമായി ചിപ്സും ക്രിസ്പും വൈറ്റ് ബ്രെഡും സംസ്‌കരിച്ച ഇറച്ചിയും കഴിച്ച 17കാരന് നഷ്ടപ്പെട്ടത് കാഴ്ച ശക്തിയും കേള്‍വി ശക്തിയും

03 September 2019

കഴിഞ്ഞ പത്ത് വര്‍ഷമായി ജങ്ക് ഫുഡ് മാത്രം കഴിച്ചുവന്ന പതിനേഴുകാരന് കാഴ്ച ശക്തിയും കേള്‍വി ശക്തിയും നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. പതിനേഴുകാരന്‍ ദിവസവും ചിപ്സും ക്രിസ്പും വൈറ്റ് ബ്രെഡും സംസ്‌കരിച്ച ഇറച്...

ഇഷ്ടപ്പെട്ട സിനിമ താരം ആകണോ ? ഇതാ ഡീപ്പ് ഫെയ്ക്ക് ആപ്പ് തയ്യാർ

03 September 2019

സൂപ്പര്‍ഹിറ്റ് സിനിമകളിലെ നായകന്മാര്‍ ആകാന്‍ കൊതിക്കുന്നവർക്ക് സന്തോഷ വാർത്ത. ചൈനക്കാര്‍ പുതിയ ആപ്പ് കണ്ടെത്തിയിരിക്കുന്നു. അവർ കണ്ടെത്തിയ ഡീപ്പ് ഫെയ്ക്ക് ആപ്പാണ് ചൈനയിലിപ്പോള്‍ വൈറല്‍. നമ്മുടെ മുഖം സ...

Malayali Vartha Recommends